COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 28 മരണം; ആകെ മരണം 2298 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28 മരണങ്ങളാണ് കൊറോണ വൈറസ് ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചത്. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിനി സുമതി (65), പാൽക്കുളങ്ങര സ്വദേശി ഗണേശ പിള്ള (82), ശ്രീകാര്യം സ്വദേശി തുളസീധരൻ നായർ (57), തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി പ്രേമ (60), കൊല്ലം തോവള്ളി സ്വദേശിനി ലീല ഭായ് (58), ആലപ്പുഴ റോഡുമുക്ക് സ്വദേശി ത്രിലോക് (64), മുള്ളത്തുവളപ്പ് സ്വദേശി കാസിം (85), കോട്ടയം ചങ്ങനാശേരി സ്വദേശി തോമസ് ചാക്കോ (93), വൈക്കം സ്വദേശി ഗോപാലകൃഷ്ണൻ (56), ആദിച്ചറ സ്വദേശിനി ഷാഹിദ (58), എറണാകുളം കൊച്ചി സ്വദേശിനി മേരി പൈലി (81), പച്ചാളം സ്വദേശി ടി. സുബ്രഹ്‌മണ്യൻ (68), മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് (90), തോപ്പുമ്പടി സ്വദേശിനി മേരി അസീംപ്റ്റ (72), ആലപാറ സ്വദേശി പാപ്പച്ചൻ (86), ഫോർട്ട് കൊച്ചി സ്വദേശിനി ഹവാബീ (72), ആലുവ സ്വദേശി അബ്ദുൾ ഹമീദ് (75), തൃശൂർ പുതൂർ സ്വദേശിനി ലീല (57), മലപ്പുറം തിരൂർ സ്വദേശി ഹംസ (70), കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി നഫീസ (66), വേങ്ങര സ്വദേശിനി ഉണ്ണിമ (70), നാന്ദി സ്വദേശി അബ്ദു റഹ്‌മാൻ (65), മുക്കം സ്വദേശി ശ്രീധരൻ (75), വെള്ളപ്പറമ്പ് സ്വദേശിനി കുഞ്ഞാത്തു (76), മുക്കം സ്വദേശി മൂസ (75), രാമനാട്ടുകര സ്വദേശി രാമകൃഷ്ണൻ നായർ (87), താഴം സ്വദേശി രമേഷ് കുമാർ (49), കണ്ണൂർ മട്ടന്നൂർ സ്വദേശി അഹമ്മദ് കുട്ടി (88), എന്നിവരാണ് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് ആകെ കൊറോണ വൈറസ് മരണം 2298 ആയി ഉയർന്നു. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button