COVID 19Latest NewsKeralaNews

കോവിഡ് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുന്നു. തിരുവനന്തപുരം 465, കൊല്ലം 390, പത്തനംതിട്ട 193, ആലപ്പുഴ 922, കോട്ടയം 264, ഇടുക്കി 73, എറണാകുളം 443, തൃശൂർ 537, പാലക്കാട് 371, മലപ്പുറം 1054, കോഴിക്കോട് 814, വയനാട് 108, കണ്ണൂർ 258, കാസർഗോഡ് 32 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവായിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് 61,455 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത് . 5,50,788 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button