COVID 19Latest NewsKeralaNews

കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. മലപ്പുറം ജില്ലയിൽ 822 പേർക്കും കോഴിക്കോട് ജില്ലയിൽ 734 പേർക്കും എറണാകുളം ജില്ലയിൽ 732 പേർക്കും തൃശൂർ ജില്ലയിൽ 655 പേർക്കും കോട്ടയം ജില്ലയിൽ 537 പേർക്കും തിരുവനന്തപുരം ജില്ലയിൽ 523 പേർക്കും ആലപ്പുഴ ജില്ലയിൽ 437 പേർക്കും പാലക്കാട് ജില്ലയിൽ 427 പേർക്കും കൊല്ലം ജില്ലയിൽ 366 പേർക്കും പത്തനംതിട്ട ജില്ലയിൽ 299 പേർക്കും വയനാട് ജില്ലയിൽ 275 പേർക്കും കണ്ണൂർ ജില്ലയിൽ 201 പേർക്കും ഇടുക്കി ജില്ലയിൽ 200 പേർക്കും കാസർഗോഡ് ജില്ലയിൽ 108 പേർക്കും എന്നിങ്ങനേയാണ് ജില്ലകളിൽ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button