COVID 19
- Dec- 2020 -30 December
ദേശീയ കോവിഡ് നിയന്ത്രണവിഭാഗം പുറത്തുവിട്ട കണക്കിൽ രോഗവ്യാപനത്തില്‍ കേരളം മുന്നിൽ
ദേശീയ കോവിഡ് നിയന്ത്രണവിഭാഗം പുറത്തുവിട്ട കണക്കിലാണ് മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം രോഗവ്യാപനത്തില്‍ മുന്‍നിരയിലാണെന്ന് സൂചിപ്പിക്കുന്നത് . 100 കോവിഡ് പരിശോധനയില്‍ പത്ത് രോഗികള്‍ എന്ന നിലയിലാണിപ്പോള്‍ കേരളം.…
Read More » - 30 December
യു.കെയിൽ നിന്നെത്തിയ ശേഷം ട്രെയിൻ യാത്ര നടത്തിയ 50കാരിക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു
ആന്ധ്രാപ്രദേശ് : യു.കെയിൽ നിന്നെത്തി ട്രെയിനിൽ ആന്ധ്രപ്രദേശിലേക്ക് പോയ 50കാരിക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചുവെന്ന് കണ്ടെത്തൽ. ഡിസംബർ 21നാണ് ഇവർ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്.…
Read More » - 29 December
ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിനെതിരെയുള്ള വാക്സിൻ : ആശ്വാസവാർത്തയുമായി ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്ക്കെതിരേ നിലവിലുള്ള വാക്സിനുകള്‍ പരാജയപ്പെട്ടതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സീനിയര്‍ സയന്റിഫിക്ക് അഡ്വൈസറായ പ്രൊഫ. കെ. വിജയരാഘവന് പറഞ്ഞു. മിക്ക വാക്സിനുകളും വൈറസുകളില്‍ ജനിതക…
Read More » - 29 December
കൊവിഡ് മൂലം ഇന്ത്യയില്‍ മരണപ്പെട്ടതില്‍ 70 ശതമാനവും പുരുഷന്മാര് ; റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരിയില്‍ ആരംഭിച്ച കൊവിഡ് വ്യാപനത്തില്‍ മരിച്ച 1.47 ലക്ഷം പേരില്‍ 70 ശതമാനവും പുരുഷന്മാരാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്. Read…
Read More » - 29 December
ക്ഷേത്രങ്ങളിൽ ഉത്സവത്തിന് സ്റ്റേജ് ഷോകൾ നടത്താം ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ
തിരുവനന്തപുരം : ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഉത്സവത്തിന് സ്റ്റേജ് ഷോകള്‍ വേണ്ടെന്ന തീരുമാനത്തില്‍ ഇളവ് വരുത്തി സർക്കാർ. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്റ്റേജ് ഷോകള്‍ നടത്താം. മലയാള…
Read More » - 29 December
“കോവിഡിനെതിരെ പോരാടാൻ ലോകം പിന്തുടരുന്നത് ഭാരതീയ മാതൃക” : മോഹന്‍ ഭഗവത്
കോഴിക്കോട്: കൊവിഡ് മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ ഉറ്റുനോക്കിയത് ഇന്ത്യയെയാണെന്ന് ആര്.എസ്.എസ് സര്‍സംഘ്ചാലക് ഡോ.മോഹന്‍ ഭഗവത്. സാമൂഹികവും സാമ്ബത്തികവും രാഷ്ട്രീയവുമായ കാര്യങ്ങളിലാണ് ഭാരതീയ മാതൃക ലോക രാജ്യങ്ങള്‍ പിന്തുടര്ന്നതെന്ന്…
Read More » - 29 December
കോവിഡ് വാക്സിൻ ഡ്രൈ റൺ : ആശ്വാസവാർത്തയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ…
Read More » - 29 December
ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടിയേക്കുമെന്ന് മന്ത്രി
ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിക്കുകയുണ്ടായി. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ എടുക്കുമെന്നും കേന്ദ്രമന്ത്രി പറയുകയുണ്ടായി.…
Read More » - 29 December
കോവിഡ് ജനിതകമാറ്റം; തമിഴ്നാട് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
ചെന്നൈ: ബ്രിട്ടനില്‍ കണ്ടെത്തിയ അതീ തീവ്ര വൈറസ് തമിഴ്നാട് സ്വദേശിയിലും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ബ്രിട്ടനില്‍ നിന്നും എത്തിയ ആള്‍ക്കാണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗിയെ ഐസൊലേഷനിലാക്കിയിരിക്കുന്നു.…
Read More » - 29 December
യുകെയിൽ നിന്നും കർണാടകയിൽ എത്തിയ 15 പേർക്ക് കോവിഡ്
ബെംഗളുരു: യുകെയിൽ നിന്നും കർണാടകത്തിലേക്ക് കഴിഞ്ഞയാഴ്ച എത്തിയ 15 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. യുകെയിൽ നിന്നെത്തിയ 2046 പേരിൽ 1999 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചു പരിശോധനയ്ക്ക്…
Read More » - 29 December
വൈറസിന്റെ ജനിതകമാറ്റം; സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കെകെ ശൈലജ
കണ്ണൂര്‍: കേരളത്തിൽ നിന്നുള്ള കൊറോണ വൈറസ് സാമ്പിളുകളിൽ ജനിതകമാറ്റം ഉണ്ടോയെന്ന് ഇതുവരെ അറിയിപ്പ് വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിക്കുകയുണ്ടായി. ജനിതകമാറ്റം സംഭവിച്ചാലും നമുക്ക് നേരിടാനാകും. വൈകുന്നേരത്തോടെ…
Read More » - 29 December
ബ്രിട്ടനിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കോവിഡ്
തിരുവനന്തപുരം: ബ്രിട്ടനിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ജനിതകമാറ്റം സംഭവിച്ച് കൊറോണ വൈറസിന്റെ വ്യാപനം റിപ്പോർട്ട് ചെയ്തശേഷം എത്തിയ…
Read More » - 29 December
മഹാരാഷ്ട്രയിൽ ശിവസേനക്ക് കോൺഗ്രസിൻ്റെ താക്കീത്, സഖ്യ സർക്കാരിൽ പോര് തുടരുന്നു
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനക്ക് കോൺഗ്രസിൻ്റെ താക്കീത്. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ശിവസേന ഇടപെടരുത് എന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും സഖ്യ സർക്കാർ മന്ത്രിസഭയിൽ അംഗവുമായ ബാലാ സാഹേബ്…
Read More » - 29 December
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 16,432 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. മാസങ്ങള്‍ക്കിടെ ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ 16,000ലേക്ക് എത്തിയിരിക്കുകയാണ്. ഇന്നലെ 16,432 പേര്‍ക്കാണ് കൊറോണ…
Read More » - 29 December
തെലുങ്ക് സൂപ്പർതാരം രാം ചരണിന് കോവിഡ്
ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരണിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. വീട്ടിൽ ക്വാറന്റീനിലാണെന്നും ആരോഗ്യസ്ഥിതി ഇപ്പോൾ തൃപ്തികരമാണെന്നും രാം ചരൺ ട്വീറ്റ് ചെയ്യുകയുണ്ടായി. താനുമായി സമ്പർക്കത്തിൽ…
Read More » - 29 December
ഇന്ത്യയിൽ ആശങ്കയുയർത്തി ‘ഇമ്യൂൺ എസ്കേപ്പ് ‘ ശേഷിയുള്ള കോവിഡ് വകഭേദം, കണ്ടെത്തിയ എൻ 440 വകഭേദം ഇത്തരത്തിലുള്ളത്
ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച കോവിഡ് വകഭേദങ്ങളിൽ ഇന്ത്യയിൽ കണ്ടെത്തിയ 19 എണ്ണത്തിനും ഇമ്യൂൺ എസ്കേപ്പ് ശേഷിയുള്ളതാണ് എന്ന് പഠനങ്ങൾ. ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി…
Read More » - 29 December
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8.16 കോടിയും കടന്ന്
ന്യൂയോർക്ക്: ലോകത്ത് കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം എട്ട് കോടി പതിനാറ് ലക്ഷം കടന്നിരിക്കുന്നു. നാലര ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗ ബാധ…
Read More » - 29 December
കോവിഷീല്‍ഡ് വാക്സിന്റെ അഞ്ചുകോടിയോളം ഡോസ് വിതരണത്തിന് തയ്യാറെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന്റെ അഞ്ചുകോടിയോളം ഡോസ് നിര്‍മിച്ചുകഴിഞ്ഞതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനേക്കയും സംയുക്തമായി വികസിപ്പിച്ച വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ്…
Read More » - 28 December
കോവിഡിന്റെ ജനിതകമാറ്റം; മാനദണ്ഡങ്ങൾ ജനുവരി 31വരെ നീട്ടി കേന്ദ്രം
ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കൊറോണ വൈറസ് മാനദണ്ഡങ്ങൾ ജനുവരി 31 വരെ നീട്ടി കേന്ദ്ര സർക്കാർ…
Read More » - 28 December
കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും നീട്ടി കേന്ദ്രസർക്കാർ ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്
ന്യൂഡല്‍ഹി : കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രവുമായി ആലോചിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലധികമുള്ള…
Read More » - 28 December
യുകെയിൽ നിന്ന് കേരളത്തിലേക്ക് എത്തിയ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപനത്തിന് ശേഷം യുകെയിൽ നിന്ന് കേരളത്തിലേക്ക് വന്ന 18 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ…
Read More » - 28 December
പരോളും ജാമ്യവും ലഭിച്ചു പുറത്തിറങ്ങിയ തടവുകാരോട് തിരികെയെത്താൻ നിർദേശം
തിരുവനന്തപുരം: ജയിലുകളിൽ കൊറോണ വൈറസ് വ്യാപനം തടയാനായി കൂട്ടത്തോടെ പരോളും ജാമ്യവും കിട്ടി പുറത്തിറങ്ങിയ തടവുകാർ തിരികെയെത്തണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നു. തുറന്ന ജയിലുകളിൽ നിന്നും വനിതാ…
Read More » - 28 December
ഓക്സ്ഫഡ് വാക്സീന് ഇന്ത്യയിൽ ഉടൻ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : മരുന്നുനിർമാണ കമ്പനിയായ അസ്ട്രാസെനകയും ഓക്സ്ഫഡ് സർവകലാശാലയും ചേർന്ന് നിർമിക്കുന്ന കോവിഡ് വാക്സീന് ഉടൻ ഇന്ത്യയിൽ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നൽകുക.…
Read More » - 28 December
ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്…
Read More » - 28 December
കോവിഡ് രോഗിയെ ഓക്സിജൻ സിലണ്ടർ കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു
വാഷിംഗ്ടൺ : കോവിഡ് രോഗിയായ യുവാവ് മറ്റൊരു രോഗിയെ ഓക്സിജൻ സിലണ്ടർ കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ലോസ്ആഞ്ജലസിലെ ആന്റിലോപ് വാലി ആശുപത്രിയിലാണ് സംഭവം. 37 കാരനായ…
Read More »