തിരുവനന്തപുരം: ബ്രിട്ടനിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ജനിതകമാറ്റം സംഭവിച്ച് കൊറോണ വൈറസിന്റെ വ്യാപനം റിപ്പോർട്ട് ചെയ്തശേഷം എത്തിയ 18 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.
ജനിതകമാറ്റം സംഭവിച്ച് കൊറോണ വൈറസ് ആണോ രോഗ കാരണം എന്നറിയാൻ 14 സാന്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുന്നു. പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് പരിശോധനയക്ക് അയച്ചത് .
Post Your Comments