COVID 19
- May- 2021 -3 May
കോവിഡ് വ്യാപനം : ഏഴ് രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി ഇസ്രയേല്‍
ജറുസലേം : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലേക്കുള്ള പൗരന്മാരുടെ യാത്ര തടഞ്ഞ് ഇസ്രയേല്‍. ഇന്ത്യ, ഉക്രൈന്, ബ്രസീല്‍, എത്യോപ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, തുര്‍ക്കി…
Read More » - 3 May
സൗദിയിൽ അന്താരാഷ്ട്ര യാത്രാവിലക്ക് ഈ മാസം നീക്കും
റിയാദ്: കൊറോണ വൈറസിനെ തുടർന്ന് സൗദിയിൽ ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് തന്നെ പിൻവലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. അന്ന് പുലർച്ചെ ഒരു മണിയോടെ…
Read More » - 3 May
സൗദിയിൽ കോവിഡ് നിയമം ലംഘിച്ച 27 പേർ പിടിയിൽ
റിയാദ്: സൗദിയിൽ ക്വാറന്റീൻ നിയമം ലംഘിച്ച 27 പേരെ പിടികൂടിയതായി മദീന മേഖല പൊലീസ് വക്താവ് കേണൽ ഹുസൈൻ അൽ ഖഹ്താനി അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് മുൻകരുൽ…
Read More » - 2 May
കോവിഡ് ചികിത്സയിലിരിക്കെ യുവതിയെ പീഡിപ്പിച്ച പ്രതിക്കെതിരെ കേസ്
ഭുവനേശ്വര്‍: കൊറോണ വൈറസ് ചികിത്സയിലിരിക്കെ കോവിഡ് ബാധിതയായ സ്ത്രീയെ പീഡിപ്പിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒഡീഷയിലെ നുപാഡ ജില്ലയിലുള്ള കോവിഡ് ആശുപത്രിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആണെന്ന്…
Read More » - 2 May
കോവിഡ് വ്യാപനം : ലോക്ക്ഡൗൺ നടപ്പാക്കുന്ന കാര്യം ആലോചിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : കൊവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ നടപ്പാക്കണോയെന്ന് ആലോചിക്കണമെന്ന് സുപ്രീം കോടതി. സ്വമേധയാ എടുത്ത കേസിലെ ഇടക്കാല ഉത്തരവിലാണ് നിരീക്ഷണം. Read Also : വീണ്ടും…
Read More » - 2 May
യു എ ഇയിൽ ഇന്ന് 1847 പേർക്ക് കൂടി കോവിഡ്
അബു ദാബി: യു എ ഇയിൽ ഇന്ന് 1847 പേർക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണിത്. കഴിഞ്ഞ…
Read More » - 2 May
മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് ബാധിച്ചത് 56,647 പേർക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും അര ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കര്‍ണാടകയിലും സ്ഥിതി അതീവ രൂക്ഷമായി തന്നെ നിൽക്കുകയാണ്. ഇന്നും മുപ്പതിനായിരത്തിന് മുകളിലാണ്…
Read More » - 2 May
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 937 പേർക്ക്
ജിദ്ദ: സൗദിയിൽ ഇന്ന് രോഗമുക്തി നിരക്ക് കൂടി. പുതുതായി 1,120 പേർ രോഗമുക്തി നേടുകയും 937 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത്…
Read More » - 2 May
ബുധനാഴ്ച മുതല്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍; കർശന നിയന്ത്രണങ്ങളുമായി ഒഡീഷ സർക്കാർ
രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കൂ
Read More » - 2 May
വെന്റിലേറ്റർ ലഭിച്ചില്ല ; എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്നു പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കൊവിഡ് രോഗി മരിച്ചു. ഉദ്യോഗമണ്ഡല്‍ കുറ്റിക്കാട്ടുകര എടക്കാട്ടുപറമ്ബില്‍ ഇ.ടി. കൃഷ്ണകുമാര്‍ (54)…
Read More » - 2 May
യുപിയിൽ ഇലക്ഷന് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച അധ്യാപിക മരിച്ചു
ലക്നൗ: യുപിയിൽ കല്യാണത്തിന് തൊട്ടുമുന്‍പ് അധ്യാപിക കോവിഡ് ബാധിച്ച് മരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇലക്ഷന് ഡ്യൂട്ടിക്കിടെയാണ് കൊറോണ വൈറസ് ബാധിച്ചത്. ജൗന്‍പൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം…
Read More » - 2 May
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ് ബാധ
കോഴിക്കോട്: വോട്ടെണ്ണലിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കേ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കൗണ്ടില്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക്…
Read More » - 2 May
കോവിഡ് വ്യാപനം : രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു
ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,01,933 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത്…
Read More » - 2 May
കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത് 63,282 പേർക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ഒരു മാറ്റവുമില്ലാതെ കോവിഡ് വ്യാപനം തുടരുന്നു. പുതുതായി 63,282 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 802 പേര് കോവിഡ് ബാധിച്ചു…
Read More » - 2 May
കോവിഡ് വ്യാപനം : ട്രെയിന്‍ സര്‍വിസുകളിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി റയിൽവേ
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വിസുകളിലും നിയന്ത്രണങ്ങള്‍ക്ക് ആലോചന. സര്‍വിസ് ചുരുക്കുന്നതിന്റെ ഭാഗമായി ഓരോ ട്രെയിനിന്റെയും റിസര്‍വേഷന്‍ പാറ്റേണ്‍ കര്‍ശനമായി നിരീക്ഷിച്ച് നടപടിയെടുക്കാനാണ്…
Read More » - 2 May
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 650 പേർക്ക്
ദോഹ: ഖത്തറില്‍ പുതുതായി 650 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,527…
Read More » - 2 May
യുഎഇയില്‍ പുതുതായി 1,712 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ പുതുതായി 1,712 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,681 പേര് കൂടി…
Read More » - 2 May
‘മതവും ആശയവും അല്ല സഹജീവി സ്നേഹവും ജീവനുമാണ് വലുത് എന്ന് തിരിച്ചറിയേണ്ട കാലമാണിത്’; ഷെയ്ൻ നിഗം
കോവിഡ് കാലത്തെ ഒന്നിച്ച് അതിജീവിക്കേണ്ടതാണെന്നും, മാനുഷത്വം എന്ന വാക്കിന്റെ അർഥം എന്നും ഓർക്കപ്പെടേണ്ട കാലമാണെന്നും യുവനടൻ ഷെയ്ൻ നിഗം. പ്രായമുള്ളവരും രോഗമുള്ളവരുമാണ് കോവിഡ് മരണപ്പെടുന്നത് എന്നൊരു മിഥ്യാ…
Read More » - 2 May
സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങള്‍ ; ആഘോഷങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നും കര്‍ശനമായി തുടരും. അനാവശ്യമായി വീടിന് പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടം കൂടാനോ പാടില്ല.…
Read More » - 2 May
കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന യുവ ഡോക്ടര്‍ ജീവനൊടുക്കി; മാനസിക സംഘര്‍ഷം മൂലമെന്ന് വിശദീകരണം
ഡല്‍ഹി: കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന യുവ ഡോക്ടര്‍ ജീവനൊടുക്കി. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശിലെ ഖോഗക്പുര് സ്വദേശിയായ ഡോ. വിവേക്…
Read More » - 1 May
ഡല്‍ഹിയില്‍ മൂന്നാംഘട്ട വാക്സിനേഷന് : അറിയിപ്പുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കുള്ള വാക്സിനേഷന് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഈപ്രായത്തിനിടയിലുള്ളവര്ക്ക് പ്രതീകാത്മകമായി ഒരു സെന്ററില്‍ മാത്രം കോവിഡ് വാക്സിന്…
Read More » - 1 May
നൈട്രജൻ നിർമാണ യൂണിറ്റുകൾ മെഡിക്കൽ ഓക്സിജൻ പ്ലാന്റുകളാക്കാൻ അനുമതി
ന്യൂഡൽഹി : വ്യാവസായിക നൈട്രജൻ നിർമാണ യൂണിറ്റുകൾ മെഡിക്കൽ ഓക്സിജൻ പ്ലാന്റുകളാക്കാമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ഇതിനായി 30 പ്ലാന്റുകൾ കണ്ടെത്തിയതായും ബോർഡ് അറിയച്ചു. Read…
Read More » - 1 May
കോവിഡ് വ്യാപനം : ആശുപത്രികളിൽ ഓക്സിജൻ കിടക്കകൾ സജ്ജീകരിച്ച് നാവിക സേന
മുംബൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി നാവിക സേന. ഇതിന്റെ ഭാഗമായി മൂന്ന് ആശുപത്രികളിൽ ഓക്സിജൻ കിടക്കകൾ സജ്ജീകരിച്ചു.…
Read More » - 1 May
കോവിഡ് വ്യാപനം; ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ വീണ്ടും മാറ്റം
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവര്‍ത്തനസമയം വീണ്ടും മാറ്റാന്‍ തീരുമാനമായി. രാവിലെ 10 മണി മുതല്‍…
Read More » - 1 May
കോവിഡ് ബാധിച്ച് മരിച്ചയാളുടെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാർ ; വീഡിയോ കാണാം
പൂനൈ : കോവിഡ് ബാധിച്ച് മരണമടഞ്ഞയാളുടെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാർ മഹാരാഷ്ട്രയിലെ ധുലെയിലുള്ള ശ്രീ ഗണേഷ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. ജീവനക്കാരായ…
Read More »