COVID 19
- May- 2021 -3 May
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 953 പേർക്ക്
ജിദ്ദ: സൗദിയിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 953 പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 1,038 പേർ രോഗമുക്തി നേടുകയും…
Read More » - 3 May
മഹാരാഷ്ട്രയില്‍ ഇന്ന് 48,621പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 48,621പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 59,500 പേരാണ് രോഗമുക്തരായത്. 567പേര് കോവിഡ്…
Read More » - 3 May
ചികിത്സയിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗി മരിച്ചു
കൊടുവള്ളി: കൊറോണ വൈറസ് രോഗവും ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. കരുവൻപൊയിൽ വാഴപ്പുറത്ത് വി.പി.റിയാസ് (35 ) ആണ് തിങ്കളാഴ്ച്ച…
Read More » - 3 May
കൊവിഡ് വാക്സിന് ക്ഷാമം എന്നത് മാദ്ധ്യമസൃഷ്ടി ,കേന്ദ്രവും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണ
ന്യൂഡല്‍ഹി: രാജ്യത്ത് ഇനി കൊവിഡ് വാക്സിന് ക്ഷാമം ഉണ്ടാകില്ല. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ രണ്ട് മാസത്തേക്കുള്ള കൊവിഡ് വാക്സിന് വേണ്ടി കേന്ദ്രസര്‍ക്കാരും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 3 May
കോവിഡ് ദുരിതാശ്വാസ സംഭാവന പി.എം കെയേഴ്സ് ഫണ്ടിലേക്ക് നല്‍കില്ലെന്ന് ആസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്
ഇന്ത്യയിലെ കോവിഡ് ദുരിതാശ്വാസത്തിനായി നല്‍കുമെന്ന് പ്രഖ്യാപിച്ച തുക പി.എം കെയേഴ്സ് ഫണ്ടിലേക്ക് നല്‍കില്ലെന്ന് ആസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്. യുനിസെഫ് ആസ്ട്രേലിയയിലൂടെയാകും തന്റെ സംഭാവന ചിലവഴിക്കുകയെന്ന് താരം…
Read More » - 3 May
ഐപിഎൽ ആരാധകർ ആശങ്കയിൽ; ചെന്നൈ സൂപ്പർ കിങ്സിനും കോവിഡ് ഭീഷണി
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും കോവിഡ് ഭീഷണിയിലാണ്.
Read More » - 3 May
ഇന്ത്യയ്ക്ക് കോടികളുടെ കോവിഡ് മരുന്ന് വാഗ്ദാനവുമായി ഫൈസർ
അഞ്ഞൂറ് കോടി രൂപ വിലയുള്ള കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് ഇന്ത്യയ്ക്ക് നൽകുമെന്ന് വാക്സിൻ നിർമ്മാണ കമ്പനിയായ ഫൈസർ വാഗ്ദാനം ചെയ്തു. ഫൈസർ തന്നെ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ…
Read More » - 3 May
ബി.ജെ.പി സര്‍ക്കാറിന്റെ അനാസ്ഥയാണ് കോവിഡ് രോഗികളുടെ കൂട്ടമരണത്തിന് വഴിയൊരുക്കിയതെന്ന് കോണ്‍ഗ്രസ്
ബംഗളൂരു: സംസ്ഥാന സര്‍ക്കാറിന്റെ കുറ്റകരമായ അനാസ്ഥയാണ് ചാമരാജ് നഗറില്‍ കോവിഡ് രോഗികളുടെ കൂട്ടമരണത്തിന് വഴിയൊരുക്കിയതെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ്. സംഭവത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും…
Read More » - 3 May
യുഎഇയില്‍ ഇന്ന് 1,772 പേര്‍ക്ക് കൂടി കൊവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 1,772 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,769 പേര് കൂടി രോഗമുക്തരായപ്പോള്‍…
Read More » - 3 May
പ്രതിരോധ വാക്സിനുകൾക്കായി പുതിയ ഓർഡർ നൽകിയിട്ടില്ലെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ
കോവിഡ് പ്രതിരോധ വാക്സിനുകൾക്കായി പുതിയ ഓർഡർ നൽകിയിട്ടില്ലെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ. രാജ്യത്തെ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെകിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിനും കഴിഞ്ഞ മാർച്ചിന് ശേഷം ഓർഡറുകൾ…
Read More » - 3 May
രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കാന് വൻതുക നീക്കിവച്ച് എസ് ബി ഐ
കൊച്ചി : രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കാന് 71 കോടി രൂപ നീക്കിവച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കോവിഡ് 19ന്റെ രണ്ടാം…
Read More » - 3 May
സിടി- സ്കാന്‍ എടുക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും ; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സിടി- സ്കാന്‍, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന ബയോമാര്‍ക്കേഴ്സ് എന്നിവ ദുരുപയോഗം ചെയ്യുന്നതായി കേന്ദ്രസര്‍ക്കാര്‍. നേരിയ രോഗലക്ഷണങ്ങള്‍ കാണുമ്പോൾ…
Read More » - 3 May
ബ്രസീലില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ തുരത്താന്‍ ഇന്ത്യയുടെ കൊവാക്സിന് ഫലപ്രദം
ഹൈദ്രബാദ് : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് ബ്രസീലില്‍ രൂപമാറ്റം സംഭവിച്ച കൊറോണ വൈറസിനെ തുരത്താന്‍ ഫലപ്രദമെന്ന് കണ്ടെത്തി. ഐസിഎംആറാണ് ഇത് സംബന്ധിച്ച…
Read More » - 3 May
കോവിഡ് വ്യാപനം; ആരോഗ്യ രംഗത്തെ പ്രതിസന്ധികളെ നേരിടാൻ നിർണ്ണായക തീരുമാനങ്ങളുമായി പ്രധാനമന്ത്രി
കോവിഡിനെതിരെ പോരാടുന്നതിന് വേണ്ടത്ര മെഡിക്കൽ ഉദ്യോഗസ്ഥരുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി. 100 ദിവസത്തെ കോവിഡ് ഡ്യൂട്ടി പൂർത്തിയാക്കുന്ന മെഡിക്കൽ ഉദ്യോഗസ്ഥർക്ക് തുടർന്ന്…
Read More » - 3 May
സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ: സർക്കാർ ഉത്തരവ് പുറത്തിറങ്ങി, അറിയേണ്ടതെല്ലാം
തിരുവനന്തപുരം: കോവിഡ് 19 രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ. ദിനം പ്രതി കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ നിർദ്ദേശം കൊണ്ടുവന്നത്. രാത്രി…
Read More » - 3 May
ഓക്സിജൻ ദൗർലഭ്യം; 23 കൊവിഡ് രോഗികള്‍ പിടഞ്ഞു മരിച്ചു
ഓക്സിജൻ ദൗർലഭ്യം മൂലം 24 മണിക്കൂറിനിടെ 23 കൊവിഡ് രോഗികള്‍ പിടഞ്ഞു മരിച്ചു. ബംഗളൂരുവിന് അടുത്ത് ചാമരാജ് ജില്ലാ ആശുപത്രിയിലാണ് ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചത്. ഗുരുതരാവസ്ഥയിൽ…
Read More » - 3 May
കോവിഡ്; പരിശോധനാ നിരക്ക് കുറച്ച നടപടിക്കെതിരെ സ്വകാര്യ ലാബുകൾ ഹൈക്കോടതിയിൽ
കൊച്ചി: കോവിഡ് പരിശോധനാ നിരക്ക് കുറച്ച സംസ്ഥാന സർക്കാർ നടപടിയ്ക്കെതിരെ സ്വകാര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചു. ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 1700 രൂപയിൽനിന്നും 500 രൂപയായി കുറച്ച…
Read More » - 3 May
മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയുടെ മൃതദേഹം മാറി നൽകിയ സംഭവം വിവാദത്തിൽ
തിരുവനന്തപുരം: മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഗുരുതര വീഴ്ച്ച. കോവിഡ് ബാധിതനായ നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് മാറി നൽകിയതിനെത്തുടർന്ന് കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ സംസ്കരിച്ചത്. സംഭവം…
Read More » - 3 May
ഇന്ത്യയെ ചേർത്തുപിടിച്ച് ഫ്രാൻസും ജർമ്മനിയും; കൂടുതൽ സഹായങ്ങൾ വിദേശങ്ങളിൽ നിന്നുമെത്തുന്നു
കോവിഡ് -19 കേസുകൾ രാജ്യത്ത് വർധിക്കുകയാണ്. ദിനം പ്രതി കേസുകളുടെ എണ്ണത്തിൽ വാൻ വർധനവാണുണ്ടാകുന്നത്. മരണസംഖ്യയും കൂടുകയാണ്. ഓക്സിജൻ കിട്ടാത്ത അവസ്ഥയും രാജ്യത്തുണ്ട്. രാജ്യത്തെ ഓക്സിജൻ ക്ഷാമം…
Read More » - 3 May
കോവിഡ് : രാജ്യത്ത് വീണ്ടും ഒരു ലോക്ഡൗൺ പരിഗണിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : വൈറസ് കൂടുതൽ പടരാതിരിക്കാൻ രാജ്യത്തുടനീളം ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകി. ഒത്തുചേരലിനും സൂപ്പർ സ്പ്രെഡറുകളായി മാറുന്ന പരിപാടികൾക്കും നിരോധനം…
Read More » - 3 May
വാക്സിനേഷൻ നടത്തിയ യാത്രക്കാർക്ക് അബുദാബിയിൽ പുതിയ നടപടിക്രമങ്ങൾ
അബുദാബി: വാക്സിനേഷൻ നടത്തിയ സ്വന്തം രാജ്യക്കാർക്കായുള്ള യാത്രാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി അബുദാബി. പുതിയ മാർഗ്ഗനിർദ്ദേശം പ്രകാരം വാക്സിനേഷൻ നടത്തി മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർ പി…
Read More » - 3 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15.34 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം…
Read More » - 3 May
കോവിഡ്; രണ്ടാഴ്ചത്തേക്ക് ഒഡീഷയിൽ ലോക്ക്ഡൗൺ
ഭുവനേശ്വർ: കൊറോണ വൈറസ് രോഗ വ്യാപനം ചെറുക്കാൻ മെയ് അഞ്ച് മുതൽ രണ്ടാഴ്ചത്തേക്ക് ഒഡീഷയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നു. മെയ് 5 മുതൽ മെയ് 19 പുലർച്ചെ അഞ്ച്…
Read More » - 3 May
കോവിഡ് വ്യാപനം : കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ഡൗണിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ കര്‍ശന ലോക്ക്ഡൗണിലേക്ക്. ഒഡീഷയില്‍ ബുധനാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കും ഹരിയാനയില്‍ ഇന്നുമുതല്‍ ഒരാഴ്ചത്തേക്കും സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയിലും…
Read More » - 3 May
കോവിഡ് വ്യാപനം: ഒമാനിൽ കർഫ്യൂ സമയം നീട്ടി
മസ്കത്ത്: കോവിഡ് വ്യാപന സാഹചര്യത്തിൽ മെയ് 8 മുതൽ 15വരെ വാണിജ്യ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെക്കാനും കർഫ്യൂ സമയം വൈകുന്നേരം ഏഴുമുതൽ രാവിലെ നാലുവരെയാക്കാനും സുപ്രീംകമ്മിറ്റി തീരുമാനിച്ചതായി…
Read More »