COVID 19
- May- 2021 -14 May
കോവിഡ് ഒന്നാം തരംഗം മുതൽ ഇതുവരെ നൽകിയത് 9 കോടി കിറ്റുകൾ ; തലയുയർത്തി കേരളം
തിരുവനന്തപുരം : കോവിഡ് ഒന്നാം തരംഗത്തിൽ അപ്രതീക്ഷിതമായ ലോക്ഡൗൺ കാലം മുതൽ റേഷൻകാർഡ് ഉടമകൾക്കും അശരണർക്കും അഗതികൾക്കും ഉൾപ്പെടെ സർക്കാർ നൽകിത്തുടങ്ങിയ അതിജീവനക്കിറ്റ് ദൗത്യം പുതിയ റെക്കോർഡിലേക്ക്.…
Read More » - 14 May
കൊവിഡ് വ്യാപനം : ഇന്ത്യയ്ക്ക് കൂടുതല്‍ സഹായവുമായി യുഎഇ
അബുദാബി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സഹായവുമായി യുഎഇ. അഞ്ച് ലക്ഷം ഫവിപിറാവിര് ഗുളികകള്‍ കൂടി യുഎഇ ഇന്ത്യയിലേക്ക് അയച്ചു. ????Continuing our cooperation…
Read More » - 14 May
കോവിഡ് വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് വാങ്ങി ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് കോൺഗ്രസ്
ബെംഗളൂരു∙ 100 കോടി രൂപയ്ക്ക് നിര്‍മാതാക്കളില്‍നിന്ന് നേരിട്ട് കോവിഡ് വാക്സിനുകള്‍ വാങ്ങി ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് കർണാടക കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ഡികെ . ശിവകുമാർ. 10…
Read More » - 14 May
രാജ്യത്തെ വാക്സിൻ ക്ഷാമത്തിന് ഏക കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഒവൈസി
ഹൈദരാബാദ്∙ രാജ്യത്തെ വാക്സിൻ ക്ഷാമത്തിന് ഏക കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. കേന്ദ്ര സർക്കാർ ജനങ്ങളോട് നുണ പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.…
Read More » - 14 May
കൊവിഡ് രോഗം മൂര്‍ച്ഛിക്കുന്നത് തടയാന്‍ വാക്സിനുകള്‍ക്ക് സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ
ന്യൂഡൽഹി : കൊവിഡ് വകഭേദങ്ങളെ വാക്സീനുകള്‍ക്ക് മറികടക്കാനാമെങ്കിലും ഫലപ്രാപ്തിയില്‍ കുറവുണ്ടാകുമെന്ന് വിദഗ്ധര്‍. കൊവിഡ് രോഗം മൂര്‍ച്ഛിക്കുന്നതില്‍ നിന്ന് തടയാന്‍ വാക്സീനുകള്‍ക്ക് സാധിക്കുമെന്നും ജെനോമിക്സ് വിദഗ്ധര്‍ പറഞ്ഞു. വകഭേദങ്ങള്‍ക്ക്…
Read More » - 14 May
ട്രിപ്പിള്‍ ലോക്ക് ഡൗൺ : നിയന്ത്രണങ്ങളും സേവനങ്ങളും ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ട്രിപ്പിള്‍ ലോക്ക് ഡൗൺ : നിയന്ത്രണങ്ങളും സേവനങ്ങളും തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ആണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. മൂന്ന് ഘട്ടങ്ങൾ ആയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്.…
Read More » - 14 May
കോവിഡ് ഡോമിസിലറി സെന്റർ ഉദ്ഘാടന ചടങ്ങിനെത്തിയത് എംപിയും എം എൽ എയും ഉൾപ്പെടെ നൂറ് കണക്കിനാളുകൾ
ഇടുക്കി : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കോവിഡ് ഡോമിസിലറി സെന്റർ ഉദ്ഘാടനം. കട്ടപ്പന നഗരസഭ നടത്തിയ ഉദ്ഘാടന ചടങ്ങിലാണ് സ്ഥലത്തെ…
Read More » - 14 May
സ്പുട്നിക് 5 വാക്സിൻ അടുത്തയാഴ്ച മുതല്‍; ഇന്ത്യയിൽ ഡോസിന് 995 രൂപ
ദ്രവ രൂപത്തില്‍ -18 ഡിഗ്രിയിലും പൊടിയായി 2 മുതല്‍ 8 ഡിഗ്രിവരെ താപനിലയിലുമാണ് സൂക്ഷിക്കേണ്ടത്.
Read More » - 14 May
വീട്ടില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ ഗൃഹചികിത്സ അവസാനിപ്പിക്കണമെന്ന് ഡിഎംഒയുടെ വിചിത്ര ഉത്തരവ്; വിവാദത്തിൽ
ഇങ്ങനെ ഒരു ഉത്തരവിനെ പറ്റി അറിയില്ലെന്നായിരുന്നു കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ പ്രതികരിച്ചത്
Read More » - 14 May
കോവിഡ് വ്യാപനം : ഫേസ്ബുക്കിൽ വ്യാജ പ്രചരണവുമായി എത്തിയ നടന് ടിനി ടോമിന് പൊങ്കാല
കൊച്ചി: കോവിഡ് മഹാമാരിക്കാലത്തും ജനങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വ്യാജസന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച നടൻ ടിനിടോമിനെതിരെ വ്യാപക പ്രതിഷേധം. ടിനി പങ്കുവെച്ച സന്ദേശത്തിലെ കാര്യങ്ങള്‍ കഴിഞ്ഞ ആറിന്…
Read More » - 14 May
‘നിങ്ങളുടെ വീടിനു സമീപത്തുള്ള ഡിവൈഎഫ്ഐക്കാരുടെ നമ്പർ വാങ്ങി സൂക്ഷിച്ചോളൂ, ഉപകാരപ്പെടും’; പോസ്റ്റുമായി വി കെ പ്രശാന്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റുമുള്ള സാഹചര്യം കണക്കിലെടുത്ത് ഫേസ്ബുക്ക് പോസ്റ്റുമായി വട്ടിയൂർക്കാവ് എം എൽ എ വികെ പ്രശാന്ത്. ഡി വൈ എഫ് ഐക്കാരന്റെ ചിത്രം…
Read More » - 14 May
സംഗീത സംവിധായകൻ പി.സി.സുശി അന്തരിച്ചു
സംഗീത സംവിധായകൻ പി.സി.സുശി എന്നറിയപ്പെടുന്ന സുശീലൻ അന്തരിച്ചു. ഒന്നര വർഷത്തോളം അസുഖമായി കിടപ്പിലായിരുന്ന സുശി കോവിഡ് ബാധിച്ചു ഇന്നു വെളുപ്പിനെയാണ് മരണം സംഭവിച്ചത്. മുഹമ്മയിലെ അറിയപ്പെടുന്ന കലാകാരന്മാരിൽ…
Read More » - 14 May
ഗൗരിയമ്മയുടെ സഞ്ചയനം, വലിയ ചുടുകാട്ടിൽ മരണാനന്തര ചടങ്ങ്; കമ്മ്യൂണിസ്റ്റുകാർ സഞ്ചയനം നടത്തുമോ?; സിപിഎം നേതാവിന്റെ മറുപടി
കെ.ആർ ഗൗരിയമ്മയുടെ മൃതശരീരം ഹിന്ദു ആചാര പ്രകാരം സംസ്കരിച്ചതിനെതിരെ സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഗൗരിയമ്മയുടെ ചിതാഭസ്മം ബന്ധുക്കൾ അസ്ഥികലശങ്ങളിൽ സഞ്ചയിച്ച് ഹിന്ദു വിശ്വാസ പ്രകാരം പുഴയിലൊഴുക്കിയതിനെതിരെയും…
Read More » - 14 May
3 ലക്ഷത്തിൽ ആകെ നൽകിയത് 550 ഡോസ് വാക്സിൻ; സ്റ്റോക്കുള്ള വാക്സിൻ നൽകാൻ ഇത്ര മടിയെന്തിന്?- രഞ്ജിതിന്റെ കുറിപ്പ്
18 വയസിനു മുകളിലുള്ളവർക്ക് കൊടുക്കാൻ അഞ്ച് ലക്ഷം ഡോസ് വാക്സിൻ വിലകൊടുത്ത് വാങ്ങിയെന്ന് പറയുന്ന കേരളം എന്തുകൊണ്ട് വാകിസ്നുകൾ ജനങ്ങൾക്ക് നൽകുന്നില്ലെന്ന് ചോദിക്കുകയാണ്. മലപ്പുറം സ്വദേശിയായ രഞ്ജിത് വിശ്വനാഥ്…
Read More » - 14 May
‘അമ്മയും സഹോദരനും ഉറങ്ങുകയായിരുന്നുവെന്ന് കരുതി’; സ്ത്രീ മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞത് രണ്ട് ദിവസം
ബെംഗളൂരു: അവിവാഹിതയായ മധ്യവയസ്ക അമ്മയുടെയും അനുജന്റെയും മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. രാജരാജേശ്വരി നഗറിനടുത്തുള്ള ബിഎംഎല് ലേയൗട്ടിലുള്ള വസതിയിലാണ് സംഭവം. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേക്ക് വന്നപ്പോഴാണ്…
Read More » - 14 May
നിലത്തു പായ വിരിച്ചും കുട്ടികളുടെ ഫർണീച്ചറിലും കിടക്കേണ്ടി വന്നു ; ആദിവാസികളായ കോവിഡ് രോഗികളോട് കടുത്ത അവഗണ
വയനാട്: മാനന്തവാടിയില്‍ മതിയായ സൗകര്യങ്ങളില്ലാതെ ആദിവാസികളായ കൊവിഡ് വൈറസ് രോഗികള്‍. നിരീക്ഷണ കേന്ദ്രമായ നഴ്സറി ക്ലാസ് മുറിയില്‍ ഇന്നലെ രാത്രി പലര്‍ക്കും നിലത്ത് പായ വിരിച്ച് കിടക്കേണ്ടി…
Read More » - 14 May
കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന് റിപ്പോർട്ട്, വിദഗ്ദ്ധരുടെ മുന്നറിയിപ്പുകൾ
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും കൊടുമ്പിരികൊള്ളുകയാണ് ഇന്ത്യയിൽ . അതിനിടെ മൂന്നാം കോവിഡ് തരംഗം ഉറപ്പാണെന്നും അത് കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണെന്നും അതിനെതിരെ…
Read More » - 14 May
കോവിഡ് രോഗിയെ എങ്ങനെ പരിചരിക്കണം, രോഗിയുടെ വസ്ത്രങ്ങൾ എങ്ങനെ കഴുകണം ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ദിനം പ്രതി 35000 ത്തിലധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രോഗം ബാധിക്കാതെ ഒരു കോവിഡ് രോഗിയെ എങ്ങനെ പരിചരിക്കാമെന്ന് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്. കൃത്യമായ മുന്‍കരുതലുകള്‍…
Read More » - 14 May
യു.എസ് കോവിഡ് വാക്സിൻ ഇന്ത്യയിൽ ഉടൻ എത്തില്ല
ന്യൂഡൽഹി : അടിയന്തര ഉപയോഗത്തിനുള്ള യു.എസ് കോവിഡ് വാക്സിൻ ഇന്ത്യയിൽ ഉടൻ എത്തില്ലെന്ന് സൂചന. 2021ന്റെ മൂന്നാം പാദത്തിൽ മാത്രമേ ഈ വാക്സിനുകൾ ഇന്ത്യയിൽ എത്താൻ സാധ്യതയുള്ളുവെന്ന്…
Read More » - 14 May
5 തവണ കോടതി ജാമ്യം നിഷേധിച്ച അഭയ കേസിലെ പ്രതികൾ ഇപ്പോൾ പുറത്ത്; സിസ്റ്റർ സെഫിക്കും 90 ദിവസത്തെ പരോൾ അനുവദിച്ചു
ജയിലിൽ കോവിഡ് വർധിച്ചുവെന്ന പേരിൽ അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിക്ക് പരോൾ. കേസിലെ ഒന്നാം പ്രതി ഫാ. കോട്ടൂരിന് പരോൾ അനുവദിച്ച് നൽകിയതിന്റെ പിറ്റേന്നാണ്…
Read More » - 14 May
മണിപ്പൂര്‍ ബിജെപി അധ്യക്ഷന്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു
മണിപ്പൂര്‍ : മണിപ്പൂര്‍ ബിജെപി അധ്യക്ഷന്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു. എസ് ടികേന്ദ്ര സിംഗാണ് മരണപ്പെട്ടത്. ഇംഫാലിലെ ഷൈജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. Also Read:ഹമാസിനെതിരെ…
Read More » - 14 May
പ്രതിദിനം 700 സിലിണ്ടർ ഓക്സിജൻ; പാലക്കാട് പുതിയ പ്ലാന്റ് ഉദ്ഘാടനത്തിനൊരുങ്ങുന്നു
പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയില്‍ പുതിയ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഈ പ്ലാന്റില്‍ നിന്ന് ആശുപത്രികളിലേക്ക് ഓക്സിജനെത്തിത്തുടങ്ങും വടഞ്ചഞ്ചേരി കണച്ചിപരുതയിലാണ് ഓക്സിജൻ നിർമ്മാണ യൂണിറ്റ് തയ്യാറാക്കിയിട്ടുള്ളത്.…
Read More » - 14 May
കോവിഡ് രോഗിയെ നഴ്സ് ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി
ഭോപ്പാല്‍: കോവിഡ് രോഗിയെ പുരുഷ നഴ്സ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. ഒരു മാസം മുൻപ് നടന്ന സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രതിയെ…
Read More » - 14 May
നിങ്ങളാദ്യം വാക്സിൻ കൊടുക്കൂ എന്നിട്ട് മതി ഡയലർ ട്യൂൺ ; കോടതിയുടെ രൂക്ഷവിമർശനം
ഡൽഹി: രാജ്യത്ത് കോവിഡ് 19 രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് . മരണനിരക്കിലും വലിയ വർധനയാണ് മുൻകാലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ അനുഭവപ്പെടുന്നത് . ഈ സാഹചര്യത്തിലാണ് ഫോണില്‍ ഡയലര്‍ ട്യൂണായി കോവിഡ്…
Read More » - 14 May
കോവിഡ് വ്യാപനം : ഇന്ത്യയെ സഹായിക്കണമെന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കത്ത്
വാഷിങ്ടൺ∙ കോവിഡ് വ്യാപനത്തിൽനിന്നും രക്ഷപ്പെടാൻ ഇന്ത്യയെ സഹായിക്കണമെന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന് 50 സാമാജികർ ചേർന്ന് കത്തെഴുതി. 100 മില്യൻ ഡോളർ സഹായം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More »