COVID 19
- Jul- 2021 -5 July
കോവിഡ് മരണം: വിവാദമായതോടെ മരിച്ചവർ മാസങ്ങൾക്കുശേഷം പട്ടികയിൽ
തിരുവനന്തപുരം: കോവിഡ് മരണക്കണക്ക് വിവാദമായതോടെ വിട്ടുപോയ മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തിത്തുടങ്ങി. പത്തുദിവസം മുമ്പുള്ള 93 മരണങ്ങൾ ജൂൺ 30 മുതലുള്ള പട്ടികകളിലുണ്ട്. എറണാകുളം ജില്ലയിലെ ഒരുപുരുഷന്റെ മരണം…
Read More » - 5 July
രാജ്യത്ത് കോവിഡ് കേസുകളിൽ കേരളം മുൻപന്തിയിൽ തന്നെ : സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലെത്തി
തിരുവനന്തപുരം : ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നുണ്ടെങ്കിലും കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തിലെ എട്ട്…
Read More » - 5 July
അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്
ന്യൂയോര്‍ക്ക്: അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമായിട്ടാണ് യുഎസിനെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് കോടി നാല്പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇവിടെ…
Read More » - 5 July
കോവിഡ് കേസുകൾ കുറഞ്ഞു : തമിഴ്നാട്ടിൽ ആരാധനാലയങ്ങളിൽ ഇന്ന് മുതൽ പ്രവേശനം
ചെന്നൈ : കോവിഡ് കേസുകൾ കുറഞ്ഞതോടെ തമിഴ്നാട്ടിലെ ആരാധാലയങ്ങളില്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചു. പഴനി ക്ഷേത്രം, വേളാങ്കണ്ണി പള്ളി, നാഗൂര് ദര്‍ഗ, തഞ്ചാവൂര്‍ ബൃഹദീശ്വര…
Read More » - 5 July
ലോക് ഡൗണ്‍ : നിയന്ത്രണങ്ങളുടെ തുടർച്ച അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം
തിരുവനന്തപുരം : ലോക് ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആർ അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. പക്ഷെ ടിപിആർ പത്തിൽ താഴെ എത്താത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ തുടർച്ച അവലോകനം…
Read More » - 4 July
കോവിഡ് ബാധയ്ക്ക് ശേഷം വാക്സിൻ സ്വീകരിച്ചവരിൽ ഡെൽറ്റ വൈറസിനെതിരെ ഉള്ള പ്രതിരോധ ശേഷി: പഠന റിപ്പോർട്ടുമായി ഐസിഎംആർ
ഡൽഹി: കോവിഡ് ബാധയ്ക്ക് ശേഷം വാക്സിൻ സ്വീകരിച്ചവരിൽ ഡെൽറ്റ വൈറസിനെതിരെ ഉള്ള പ്രതിരോധ ശേഷിയെക്കുറിച്ച് പുതിയ പഠനവുമായി ഐസിഎംആർ. കോവിഡ് വന്ന് സുഖംപ്രാപിച്ച ശേഷം വാക്സിൻ സ്വീകരിച്ചവർക്ക്…
Read More » - 4 July
ഈ ഫോം പൂരിപ്പിച്ചാൽ 4000 രൂപ കിട്ടും: കേന്ദ്രസർക്കാരിന്റെ പേരിൽ നടക്കുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ എന്ത്
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്ക്കും കോവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 4000 രൂപ വെച്ച് നല്‍കുമെന്ന സന്ദേശം ദിവസങ്ങളായി സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിക്കുന്നുണ്ട്.…
Read More » - 4 July
രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ കുറഞ്ഞു : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,071 പേര്‍ക്കാണ് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ…
Read More » - 4 July
സ്മാർട്ട് ഫോൺ വാങ്ങാനുള്ള സർക്കാരിന്റെ ‘വിദ്യാതരംഗിണി’ പദ്ധതി രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക് മാത്രമെന്ന് ആക്ഷേപം
കിളിമാനൂര്‍ : സംസ്ഥാന സര്‍ക്കാര്‍ സഹകരണ സംഘം വഴി നടപ്പാക്കിയ ‘വിദ്യാതരംഗിണി’ പദ്ധതിയുടെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക്…
Read More » - 4 July
കൊവിഡ് മൂന്നാം തരംഗം : മുന്നറിയിപ്പുമായി കേന്ദ്ര കൊവിഡ് ദൗത്യസംഘം
ന്യൂഡൽഹി : രാജ്യത്ത് മുപ്പത്തിയഞ്ച് കോടി ഡോസ് കോവിഡ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി. അതേസമയം,…
Read More » - 4 July
കോവിഡ് മരണങ്ങളിലെ നമ്പർ വൺ പൂഴ്ത്തിവെയ്പ്പ് കേരളത്തിന് പുറത്തും: മരിച്ചവരിൽ ഏറെ മലയാളികൾ
ചെന്നൈ: കേരളത്തിന് പുറത്തും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ ക്രമക്കേടെന്ന് ആരോപണം. കോവിഡ് മരണനിരക്കിനെച്ചൊല്ലി തമിഴ്നാട്ടിലാണ് ഇപ്പോൾ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ ആശുപത്രികളിലെ കോവിഡ് രോഗികളുടെ മരണം…
Read More » - 3 July
സംസ്ഥാനത്ത് വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നാടുചുറ്റി ആളുകൾ: നിർമ്മിച്ചു നൽകിയ ആൾ അറസ്റ്റിൽ
കല്‍പ്പറ്റ: സംസ്ഥാനത്ത് വ്യാപകമായി വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകൾ വിലസുന്നു. വയനാട് ജില്ലയിലെ വിവിധ ലാബുകളുടെ പേരില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്കിയ ഇന്റര്‍നെറ്റ് കഫേ ഉടമയെ…
Read More » - 3 July
സംസ്ഥാന സർക്കാരിന്റ കോവിഡ് മരണക്കണക്കില്‍ അവ്യക്തത: വിമർശനവുമായി കേന്ദ്രം
ഡല്‍ഹി: കേരളത്തിലെ കോവിഡ് മരണങ്ങള് സംബന്ധിച്ച കണക്കില്‍ അവ്യക്തതയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ മരിച്ചവരുടെ പേര് വിവരങ്ങൾ കേരളം വെളിപ്പെടുത്തിയിട്ടില്ലെന്ന്…
Read More » - 3 July
കൈത്താങ്ങായി കേന്ദ്രസർക്കാറിന്റെ ‘കവച്’ പദ്ധതി: ഈടില്ലാതെ അഞ്ചുലക്ഷം വരെ വായ്പ, അറിയേണ്ടതെല്ലാം
തിരുവനന്തപുരം: കോവിഡിൽ വീണ്ടും ജനങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. ഏപ്രില്‍ ഒന്നിന് ശേഷം കൊവിഡ് ബാധിച്ചവര്‍ക്ക് ‘കവച്’ എന്ന വായ്പാ പദ്ധതിയിലൂടെ ഈടില്ലാതെ 25,000 മുതല്‍ 5…
Read More » - 3 July
കൊവിഡിന്റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ : ലോകം അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കൊവിഡിന്റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും ഡബ്ല്യൂ എച്ച് ഒ ഡയറക്ടര്‍ ജനറല്‍…
Read More » - 3 July
കോവിഡ് വ്യാപനം : കേരളം ഉൾപ്പടെയുള്ള ആറ് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം ഉടൻ എത്തും
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുറയുന്നുണ്ടങ്കിലും കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം വർദ്ധിച്ചിരിക്കുകയാണ്. കേരളം, അരുണാചൽപ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂർ…
Read More » - 3 July
മദ്യം വാങ്ങുമ്പോൾ നികുതി കൊടുക്കുന്നുണ്ട്: ടിക്കറ്റെടുക്കാൻ വിസമ്മതിച്ച് മദ്യപാനി കെ എസ് ആർ ടി സി കണ്ടക്ടറെ മർദിച്ചു
മലപ്പുറം: ടിക്കറ്റിന്റെ പണം ആവശ്യപ്പെട്ടതിന് മദ്യപാനി കെഎസ്ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ചു. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. ബസ് ചാര്‍ജ് ചോദിച്ചതിനാണ് മദ്യപാനി വണ്ടിയ്ക്ക് നേരെ കല്ലെറിഞ്ഞത്. പാല ഡിപ്പോയിലെ…
Read More » - 3 July
കോഴിക്കോട് ജില്ലയിലെ കോവിഡ് മരണങ്ങളിലും വ്യാപക ക്രമക്കേട്: ആനുകൂല്യങ്ങൾക്ക് മേൽ സർക്കാർ പകൾക്കൊള്ള
കോഴിക്കോട്: കോവിഡ് മരണങ്ങളിലെ പൂഴ്ത്തിവെയ്പ്പ് കോഴിക്കോട് ജില്ലയിലും വ്യാപകം. നിരവധി കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം സർക്കാർ ഇല്ലാതാക്കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം ജനുവരി മുതല്‍ ആറുമാസത്തില്‍…
Read More » - 3 July
കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി റയിൽവേ
ന്യൂഡൽഹി : കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി റയിൽവേ. സംസ്ഥാനത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ റയിൽവേ തീരുമാനിച്ചു. കോവിഡ് വ്യാപനം മൂലം കേരളത്തിലേക്കുള്ള മിക്ക…
Read More » - 3 July
കോവിഡ് വാക്സിനേഷൻ : ആശ്വാസ വാർത്തയുമായി പുതിയ പഠന റിപ്പോർട്ട്
ന്യൂഡല്‍ഹി : രണ്ട് ഡോസ് വാക്സിന് സ്വീകരിക്കുന്നത് കൊവിഡ് മരണത്തെ തടയുമെന്ന് പുതിയ പഠന റിപ്പോർട്ട്. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുക്കുമ്പോൾ തന്നെ 92 ശതമാനം…
Read More » - 3 July
നൂറിലധികം ഉദ്ഘാടനത്തിനും ജനക്കൂട്ടത്തിലും പോയി: തനിക്ക് കോവിഡ് വരാത്തതിന്റെ കാരണം വെളിപ്പെടുത്തി ബോബി ചെമ്മണ്ണൂർ
തൃശ്ശൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് മാസ്ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശ്ശൂരിൽ വച്ചുനടന്ന ചടങ്ങിൽ ഡോ. ബോബി ചെമ്മണൂർ തൃശ്ശൂർ…
Read More » - 3 July
ഒടുവിൽ മുട്ടുകുത്തി സർക്കാർ: സംസ്ഥാനത്ത് ഇന്നു മുതൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: കോവിഡ് മരണങ്ങളിലെ പൂഴ്ത്തിവെയ്പ്പും, ക്രമക്കേടുകളും പുറത്തായത്തോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുന്നത് പുനസ്ഥാപിക്കാന്‍ വീണ്ടും സര്‍ക്കാർ തീരുമാനം. ഇന്ന് മുതല്‍ പ്രതിദിന കൊവിഡ് വിവര…
Read More » - 3 July
ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ : പരിശോധനകൾക്കായി കൂടുതൽ പോലീസിനെ വിന്യസിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗൺ. അനാവശ്യ യാത്രകൾ പാടില്ല. അവശ്യസാധനങ്ങൾ വാങ്ങാൻ വീടുകളിൽ നിന്നും ഒരാൾക്ക് പുറത്ത് പോകാം. പരിശോധനകൾക്കായി കൂടുതൽ…
Read More » - 3 July
കോവിഡിലെ മരണക്കളി അവസാനിക്കുന്നു: മരിച്ചവരുടെ പേരുകൾ ജില്ലാ തിരിച്ച് പുറത്തുവിടുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. മുൻപ് ഉണ്ടായ മരണങ്ങളുടെ പട്ടികയിൽ അപാകതകള്‍ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി…
Read More » - 2 July
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കേരളത്തിൽ നിന്നുള്ള നാല് ട്രെയിനുകൾ സർവ്വീസ് പുനരാരംഭിച്ചു
പാലക്കാട്: കോവിഡ് മൂലം നിർത്തിവച്ച നാല് ട്രെയിനുകളുടെ സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. 06129 എറണാകുളം -ബനസ്വാഡി ബൈ വീക്ക്ലി എക്സ്പ്രസ് ജൂലൈ അഞ്ച്, 06130 ബനസ്വാഡി-എറണാകുളം…
Read More »