COVID 19
- Sep- 2021 -26 September
കോവിഡ് മൂലം ഫീസ് അടയ്ക്കാൻ സാധിച്ചില്ല: വിജയൻ തോമസ് ഇടപെട്ടു, നഴ്സിംഗ് വിദ്യാർത്ഥിയുടെ ഫീസ് അടച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോവിഡ് വരുത്തിവെച്ച ബുദ്ധിമുട്ടുകളെ തുടർന്ന് കോളേജ് ഫീസ് അടയ്ക്കാൻ സാധിക്കാതെ വന്ന നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ഫീസ് അടച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അവസാന…
Read More » - 26 September
കോവിഡ് പ്രതിരോധത്തിനായി കുവൈറ്റ് സംഭാവനയായി നൽകിയത് 327.4 മില്യൺ അമേരിക്കൻ ഡോളർ
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി കുവൈറ്റ് സംഭാവനയായി നൽകിയത് 327.4 മില്യൺ അമേരിക്കൻ ഡോളർ. യു.എൻ ജനറൽ അസംബ്ലിയിൽ കുവൈത്ത് അമീർ ഷേയ്ഖ് നവാഫ് അൽ അഹ്മദ്…
Read More » - 26 September
ഫൈസര്‍ വാക്സിന്റെ മൂന്നാം ഡോസ് നല്കാന് ഒരുങ്ങി കുവൈറ്റ്
കുവൈറ്റ് സിറ്റി : ഫൈസര്‍ വാക്സിന്റെ മൂന്നാം ഡോസ് നല്കാന് ഒരുങ്ങി കുവൈറ്റ് ആരോഗ്യമന്ത്രാലയം. പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ്…
Read More » - 25 September
കോവിഡിന് ശേഷം ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന വിഷമം വലുത്: പരിഹാരം തേടാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിന് ശേഷം ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന വിഷമം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ന്യായീകരണമില്ലാത്തതാണെന്നും ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തി പരിഹാരം തേടാമെന്നും…
Read More » - 25 September
ബ്രിട്ടൻ്റെ വാദത്തോട് അനുകൂല നിലപാടുമായി ഇന്ത്യ : വിദേശയാത്ര ചെയ്യേണ്ടവർക്ക് പുതിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ്
ലണ്ടൻ : പുതുക്കിയ യാത്രാച്ചട്ടം വിവാദമായിരുന്നു. ഇന്ത്യയില്‍ നിന്നും കൊവിഡ്-19 പ്രതിരോധ വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ രാജ്യത്തെത്തിയാല്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം.…
Read More » - 25 September
കോവിഡ് : സുരക്ഷിത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി യൂറോപ്യന്‍ യൂണിയൻ
കുവൈത്ത് സിറ്റി : സുരക്ഷിത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി യൂറോപ്യന്‍ യൂണിയൻ. കുവൈത്തിനെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുത്തി. കോവിഡ് രൂക്ഷമായതിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ്…
Read More » - 25 September
ബാറുകൾക്ക് ബാൽക്കണി തുറന്നു കൊടുത്ത് കേരളം: ഇനി ഇരുന്ന് കുടിയ്ക്കാം, കഴിക്കാം
തിരുവനന്തപുരം: ബാറുകൾക്ക് ബാൽക്കണി തുറന്നു കൊടുത്ത് കേരളം. സംസ്ഥാനത്ത് ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന…
Read More » - 25 September
ജീവിതശൈലീ രോഗങ്ങളെ കുറച്ചുകൊണ്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: വീണ ജോർജ്ജ്
പത്തനംതിട്ട: ജീവിതശൈലീ രോഗങ്ങളെ കുറച്ചുകൊണ്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കുക, ഇതാണ് സര്‍ക്കാരിന്റെ വരാനിരിക്കുന്ന അഞ്ച് വർഷങ്ങളിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോയിപ്രം പഞ്ചായത്തിലെ കണമൂട്ടില്‍പടിയില്‍ ചാലുംകര…
Read More » - 25 September
കഴിവ് കെട്ടതെന്ന് പറഞ്ഞു, അതില്‍ എന്താണ് തെറ്റ്, അങ്ങനെ പറഞ്ഞാല്‍ ചാരിത്ര്യം നഷ്ടപ്പെടുമോ?: പി സി ജോർജ്ജ്
കൊച്ചി: ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ വിമർശിച്ച് വീണ്ടും പി സി ജോർജ്ജ്. കഴിവുകെട്ട മന്ത്രിയാണ് വീണാ ജോര്‍ജ്ജ് എന്ന് പറഞ്ഞു, അതില്‍ എന്താണ് തെറ്റ്, കഴിവുകെട്ടത് എന്ന്…
Read More » - 25 September
കോവിഡിന് ഹോമിയോ ചികിത്സ, കോടതിയുടെ ഇടപെടൽ ഫലം കണ്ടു: ഒടുവിൽ സമ്മതം മൂളി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കോവിഡ് ചികിത്സക്ക് ഇനി ഹോമിയോപ്പതി വിഭാഗത്തിനും അനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍. പ്രതിരോധ മരുന്നുകൾ നൽകാമെന്നതല്ലാതെ ചികിത്സിയ്ക്കാൻ ഹോമിയോപ്പതിയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. കോടതി നിര്‍ദേശാനുസരണമാണ് ആയുഷ് മന്ത്രാലയത്തിന്റെ…
Read More » - 25 September
ഓസ്ട്രേലിയയിൽ 50 ശതമാനത്തിലധികം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് കഴിഞ്ഞെന്ന് സർക്കാർ
മെൽബൺ : ഓസ്ട്രേലിയയിൽ 16 വയസിന് മേൽ പ്രായമുളള 50 ശതമാനത്തിലധികം പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞതായി ഫെഡറൽ സർക്കാർ വ്യക്തമാക്കി. ഏകദേശം 75…
Read More » - 24 September
മറ്റൊരു രാജ്യവും ചെയ്യില്ല:കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കുന്നതില് കേന്ദ്രത്തെ പുകഴ്ത്തി സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതികൂല സാഹചര്യത്തിലും കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് സുപ്രീംകോടതി. മറ്റൊരു രാജ്യത്തിനും ചെയ്യാനാവാത്തത് ഇന്ത്യ ചെയ്തെന്ന് ജസ്റ്റിസ് എം.ആര്.…
Read More » - 24 September
കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ച് കുവൈറ്റ്
കുവൈത്ത്സിറ്റി: കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ച് കുവൈറ്റ്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കൽ സർവീസസ് വിഭാഗമാണ് പരിശോധന നിരക്കുകളിൽ കുറവ് വരുത്തിക്കൊണ്ട് പുതിയ ഉത്തരവിറക്കിയത്. Read Also :…
Read More » - 24 September
പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ
മസ്ക്കറ്റ് : പുതുക്കിയ COVID-19 മുൻകരുതൽ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിപ്പ് പുറത്തിറക്കി. അറിയിപ്പ് പ്രകാരം, രാജ്യത്തെ വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ…
Read More » - 24 September
അൽ ഹോസ്ൻ ഗ്രീൻ പാസ് എവിടെയൊക്കെ കാണിക്കണം ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദുബായ് : അൽ ഹോസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുവാൻ താമസക്കാർ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഗ്രീൻ പാസ്സിനെകുറിച്ചുള്ള കൃത്യമായ അറിവ് യാത്രകൾ സുഗമമാക്കും. ആറ് മാസങ്ങൾക്ക്…
Read More » - 24 September
സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ എല്ലാ റൂട്ടുകളിലേക്കും ഡിജിറ്റല്‍ പാസ്പോര്‍ട്ട് സംവിധാനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്
ദുബായ് : സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (അയാട്ട) നടപ്പിലാക്കുന്ന ഡിജിറ്റല്‍ പാസ്പോര്‍ട്ട് സംവിധാനം എല്ലാ റൂട്ടുകളിലേക്കും വ്യാപിപ്പിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍.…
Read More » - 24 September
18 വയസ് പൂർത്തിയായവർക്ക് കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിന് അംഗീകാരം
മനാമ : 18 വയസ് പൂർത്തിയായവർക്ക് കൊവിഡ് 19 വാക്സിന്റെബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സിന്റെ അംഗീകാരം നൽകി. ഫൈസർ ബയോഎൻടെക്, ആസ്ട്രസെനിക…
Read More » - 24 September
കേന്ദ്രത്തിന്റെ തീരുമാനം സന്തോഷം നല്‍കുന്നത്, ഇന്ത്യ മികച്ച മാതൃക: മോദി സർക്കാരിനെ അഭിനന്ദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് സുപ്രീം കോടതി. കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ…
Read More » - 24 September
കോവിഡ് പ്രതിരോധത്തിൽ വിജയം കൈവരിച്ച് യു എ ഇ : വാക്സിനേഷനിലും മുന്‍പന്തിയില്‍
ദുബായ് : കോവിഡ് പ്രതിരോധത്തിൽ വിജയം കൈവരിച്ച് യു എ ഇ. പ്രതിരോധ വാക്സിന് വിതരണത്തിലും പരിശോധനയുടെ എണ്ണവും വേഗവും കൂട്ടിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്.…
Read More » - 24 September
ഇലക്ട്രോണിക് റിസ്റ്റ് ബാന്‍ഡ് : അബുദാബിയിൽ പുതിയ നിബന്ധനകൾ ഇന്ന് മുതൽ പ്രാബല്യത്തില്‍
അബൂദാബി : അബൂദാബി എമിറേറ്റില്‍ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പുതിയ നിബന്ധനകൾ ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. കോവിഡ് പോസിറ്റിവ് ആകുന്നവര്‍ക്കു മാത്രം ഗൃഹ…
Read More » - 24 September
ജലദോഷം സൃഷ്ടിക്കുന്ന തരത്തിലേക്ക് കോവിഡിന്റെ ശേഷി കുറയുമെന്ന് ഓക്സ്ഫോര്‍ഡ് ശാസ്ത്രസംഘം
ലണ്ടന്‍ : ജലദോഷം സൃഷ്ടിക്കുന്ന തരത്തിലേക്ക് കോവിഡിന്റെ ശേഷി കുറയുമെന്ന് ഓക്സ്ഫോര്‍ഡ് ശാസ്ത്രസംഘം. ഭാവിയില്‍ വാക്സിനുകളുടെ പ്രതിരോധത്തെ മറികടക്കാന്‍ വൈറസിന് സാധിക്കാതെ വരികയും ചെയ്യുമെന്നാണ് ഓക്സ്ഫോര്‍ഡ് വാക്സിന്…
Read More » - 23 September
കോവിഡ് രോഗികളിൽ സാരമായ മാനസിക പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതൽ: പഠനം
ഗുരുതരമായ കോവിഡ് ബാധയുണ്ടായ രോഗികളിൽ സാരമായ മാനസിക പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. ഇവരില്‍ ചികിത്സാ സമയത്തും അതിനുശേഷവും വിഷാദവും മാനസിക വിഭ്രാന്തിയും ഉള്‍പ്പെടെയുള്ള…
Read More » - 23 September
കേന്ദ്ര നിർദ്ദേശം അക്ഷരംപ്രതി അനുസരിച്ച് കേരളം: കോവിഡ് മരണപ്പട്ടിക പുതുക്കും, അര്‍ഹരായവർക്ക് ആനുകൂല്യം ഉറപ്പ്
തിരുവനന്തപുരം: കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാര്‍ഗരേഖ പുതുക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം മാര്‍ഗരേഖയ്ക്ക് അന്തിമ രൂപമാകും.…
Read More » - 23 September
കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്കി
കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്കി. കോവിഡ് ബാധിച്ച് മരിച്ച നിര്‍ധനരായ 122 ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്.…
Read More » - 23 September
ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം
ദോഹ : ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ച 239 പേര് കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 236…
Read More »