COVID 19
- Jul- 2020 -1 July
അവാര്‍ഡ് എല്ലാ ഡോക്ടര്‍മാര്‍ക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടേഴ് ദിനത്തില്‍ ഡോക്ടര്‍മാരോട് സംവദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് കാലത്ത് വലിയ സേവനമാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും…
Read More » - 1 July
ആധുനിക സൗകര്യങ്ങളോടു കൂടിയ 1088 ആംബുലൻസുകൾ ഒരുമിച്ച് നാടിന് സമർപ്പിച്ച് ജഗൻ മോഹൻ റെഡ്ഢി
1088 ആംബുലൻസുകൾ ഒരുമിച്ച് നാടിന് സമർപ്പിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഢി. ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലൻസുകൾ ആണ് നാടിന് സമർപ്പിച്ചത്.
Read More » - 1 July
ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതോടെ ആടുകള്‍ കൂട്ടത്തോടെ ക്വാറന്റീനില്‍; നാല് ആടുകൾ ചത്തു
ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതോടെ ആടുകളെ കൂട്ടത്തോടെ ക്വാറന്റീനില്‍ ആക്കി. 47 ആടുകളെയാണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്. കര്‍ണാടകയിലെ തുമകുരു ജില്ലയിലെ ഗോദ്കെറെ ഗ്രാമത്തിലാണ് സംഭവം.
Read More » - 1 July
തന്റെ അമ്മക്ക് കോവിഡ് നെഗറ്റീവ്: ആരാധകർക്കും പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞ് ആമിർ ഖാൻ
ബോളിവുഡ് സിനിമകളിൽ ഏറെ പ്രിയപ്പെട്ടവനാണ് ആമിർ ഖാൻ.ബോളിവുഡ് കൂടാതെ കോളിവുഡിലും മോളിവുഡിലും അദ്ദേഹത്തിന് ആരാധക വൃന്ദം ഏറെയാണ്.തന്റെ സിനിമകളിൽ തന്റേതായ നിലപാടുകൾ കൊണ്ട് വേറിട്ട വ്യക്തിത്വം സൂക്ഷിക്കുന്നയാളാണ്…
Read More » - 1 July
ബസ് ചാർജ് വർദ്ധന: ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു: കെ.സുരേന്ദ്രൻ
കൊവിഡ് ദുരിതകാലത്ത് സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിച്ച ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ പാവങ്ങളെ സഹായിക്കാൻ സൗജന്യ റേഷൻ…
Read More » - 1 July
കൊവിഡ് ബാധിച്ച് ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു
റിയാദ് : കൊവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് നാല് മലയാളികൾ കൂടി മരിച്ചു. 3 പേർ സൗദി അറേബ്യയിലും ഒരാൾ ഒമാനിലുമാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി ശ്രീവർദ്ധനം…
Read More » - 1 July
പിടിതരാതെ കൊവിഡ് ; ലോകത്ത് രോഗബാധിതരുടെ എണ്ണം ഒരു കോടി അഞ്ച് ലക്ഷം കടന്നു
വാഷിങ്ടൺ : ലോകത്ത് കൊറോണവൈറസ് മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി അഞ്ച് ലക്ഷം കടന്നു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,05,91079 ആയി. 57,98,973 പേർ…
Read More » - 1 July
കോവിഡ് വളര്‍ത്തുമൃഗങ്ങളിലേക്കും? 47 ആടുകള്‍ ക്വാറന്റൈനില്‍
ബെംഗളൂരു • കര്‍ണാടകയില്‍ ആട്ടിടയന് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 47 ഓളം ആടുകള്‍ ക്വാറന്റൈനില്‍. ബെംഗളൂരുവില്‍ നിന്ന് 127 കിലോമീറ്റര്‍ അകലെയുള്ള തുംകുരു ജില്ലയിലെ ഗോദേകരെ ഗ്രാമത്തിലാണ്…
Read More » - 1 July
വ്യാപാരികള്‍ക്ക് കോവിഡ് രോഗബാധ ;എറണാകുളം മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം മറൈന്‍ഡ്രൈവിലേക്ക് മാറ്റി
കൊച്ചി : വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടച്ച എറണാകുളം മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം മറൈന്‍ഡ്രൈവിലേക്ക് മാറ്റി. വ്യാപാരികളും ഉപഭോക്താക്കളുമായി നൂറു കണക്കിന് ആളുകളാണ് മറൈൻ ഡ്രൈവിലെ സമാന്തര…
Read More » - 1 July
ലോകമെമ്പാടും കനത്ത നഷ്ടമുണ്ടാക്കി കോവിഡ് വ്യാപിക്കുന്നത് കാണുമ്പോള്‍ ചൈനയോടുള്ള ദേഷ്യം കൂടിക്കൂടി വരികയാണന്ന് ട്രംപ്
വാഷിംങ്ടണ്‍ : ചൈനക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അമേരിക്കൽ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് ചൈനയോടുള്ള ദേഷ്യം കൂടി വരികയാണെന്നാണ് ട്രംപിന്റെ പുതിയ പ്രതികരണം. കൊവിഡ് വ്യാപനത്തിന്…
Read More » - 1 July
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ മലയാളിക്ക് 8 മണിക്കൂർ തടവും 2500 റിയാൽ പിഴയും
ദമ്മാം : സൗദിയിൽ ബൂഫിയയിൽനിന്ന് ചായവാങ്ങാൻ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ മലയാളിക്ക് എട്ടുമണിക്കുർ തടവും 2500 റിയാൽ പിഴയും. ജോലിയുടെ ഭാഗമായി ദമ്മാമിൽനിന്ന് റിയാദിൽ എത്തിയ എറണാകുളം…
Read More » - 1 July
എന്തൊക്കെ പറഞ്ഞാലും മാസ്ക് ധരിക്കില്ല: പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും നാല് മണിക്കൂറോളം വട്ടം ചുറ്റിച്ച് അന്യസംസ്ഥാന തൊഴിലാളി
നരിക്കുനി: എന്തൊക്കെ പറഞ്ഞാലും മാസ്ക് ധരിക്കില്ലെന്ന് നിർബന്ധം പിടിച്ച് അസം സ്വദേശി. അംജദ് ഖാന് എന്ന അസം സ്വദേശിയാണ് പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും നാല് മണിക്കൂറോളം ആശങ്കയിലാക്കിയത്. രാവിലെ…
Read More » - 1 July
കോവിഡ്-19 ; ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു
ദമാം : കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. സൗദി അറേബ്യയിലെ ദമാമിലാണ് രണ്ടു മരണവും. ആലപ്പുഴ ചുനക്കര ചാരുംമൂട് സ്വദേശി സൈനുദ്ദീൻ സുലൈമാൻ…
Read More » - 1 July
രാജ്യത്തെ കോവിഡ് വാക്സിന് വികസനപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്സിന് വികസനപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിന് ലഭ്യമായാല്‍ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെപ്പറ്റിയുള്ള മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല…
Read More » - 1 July
കോവിഡിനെതിരെ പൊരുതാന്‍ ഊര്‍ജവുമായി മറ്റൊരു ഡോക്ടേഴ്സ് ദിനം
കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് മന്ത്രി ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19നെതിരായി പൊരുതുന്ന സമയത്താണ് മറ്റൊരു ഡോക്ടേഴ്സ് ദിനം കടന്നു വരുന്നത്. ആതുര സേവനരംഗത്ത് നിസ്വാര്‍ത്ഥ…
Read More » - 1 July
കേരളത്തിൽ 131 പേർക്ക് കൂടി കോവിഡ്-19
തിരുവനന്തപുരം • കേരളത്തിൽ ചൊവ്വാഴ്ച 131 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറത്തെ 32 പേർക്കും, കണ്ണൂരിലെ 26…
Read More » - 1 July
കണ്ണൂരിൽ 23 സിഐഎസ്എഫുകാര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് കൂടി കോവിഡ്
കണ്ണൂര്‍ • കണ്ണൂർ ജില്ലയില്‍ 23 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് ഇന്നലെ (ജൂണ്‍ 30) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മറ്റു…
Read More » - Jun- 2020 -30 June
ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കോവിഡ്
ചെന്നൈ: തമിഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി കെ.പി. അന്‍പഴകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച്ചയായി അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നുവെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍…
Read More » - 30 June
ഭക്തരുടെ ക്ഷേത്രപ്രവേശനം : പുതിയ ഉത്തരവ് ഇറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ഭക്തരുടെ ക്ഷേത്രപ്രവേശനം, പുതിയ ഉത്തരവ് ഇറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നുള്ള തീരുമാനം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ…
Read More » - 30 June
ആശുപത്രിയില്‍ അഗ്നിബാധ, ഏഴ് കൊവിഡ് രോഗികള്‍ മരിച്ചു
കെയ്റോ : ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ ഏഴ് കോവിഡ് രോഗികള്‍ മരിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് വന്‍ അഗ്നിബാധയുണ്ടായത് . ഈജിപ്റ്റിലാണ് അപകടം ഉണ്ടായത്. വടക്കന്‍ ഈജിപ്റ്റിലെ അലക്സാണ്ട്രിയ നഗരത്തിലെ…
Read More » - 30 June
കോവിഡ് ആശങ്കയില്‍ മലപ്പുറം ; ജില്ലയില്‍ 32 പേര്‍ക്ക് രോഗബാധ, 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ; രോഗികളുടെ വിശദാംശങ്ങള്‍
മലപ്പുറം : സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏറെ ആശങ്കകള്‍ ഉണ്ടാക്കുന്നത് മലപ്പുറത്തെ കണക്കുകളാണ്. ഇന്ന് 32 കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്. ഇതില്‍…
Read More » - 30 June
വിദേശത്തു നിന്നും എത്തി കോവിഡിനെ ഭയന്ന് വീട്ടില്‍ കയറ്റാതിരുന്ന 60 വയസ്സുകാരനായ പ്രവാസി നേരിട്ടത് കയ്പേറിയ അനുഭവങ്ങള്‍ … അവര്‍ എല്ലാ സാധനങ്ങളും കയ്പ്പറ്റി എന്നിട്ടും..ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് പ്രവാസി
എടപ്പാള്‍ : വിദേശത്തു നിന്നും എത്തി കോവിഡിനെ ഭയന്ന് വീട്ടില്‍ കയറ്റാതിരുന്ന 60 വയസ്സുകാരനായ പ്രവാസി നേരിട്ടത് കയ്പേറിയ അനുഭവങ്ങള്‍ … അവര്‍ എല്ലാ സാധനങ്ങളും കയ്പ്പറ്റി…
Read More » - 30 June
എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കോവിഡ് ; മാര്‍ക്കറ്റ് അടച്ചിടാന്‍ കളക്ടറുടെ നിര്‍ദേശം
എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ക്കറ്റ് അടച്ചിടാന്‍ ജില്ലാ കളക്ടര്‍ സുഹാസ് എസിന്റെ നിര്‍ദേശം. സെന്റ്. ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡ്…
Read More » - 30 June
ദില്ലി കോവിഡില്‍ നിന്നും കരകയറുന്നു ; പുതിയ കണക്കുകള്‍ ആശ്വാസ സൂചന
ദില്ലിയിലെ കോവിഡ് കേസുകള്‍ 85,161 ഉം മരണസംഖ്യ 2,680 ഉം ആയതോടെ ദേശീയ തലസ്ഥാനത്തെ വീണ്ടെടുക്കല്‍ നിരക്ക് ജൂണ്‍ 29 ന് 66.03 ശതമാനത്തിലെത്തി. അതേസമയം ദേശീയ…
Read More » - 30 June
കോവിഡ് 19 ; കുവൈത്തില്‍ 671 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, 4മരണവും
കുവൈത്തില്‍ 671 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 46,195 ആയി ഉയര്‍ന്നു. കൂടാതെ 4…
Read More »