COVID 19
- Jul- 2020 -2 July
കോവിഡ് മഹാമാരിയാണെന്ന ഭയം : ഫലം പോസിറ്റീവ് ആയതോടെ പ്രവാസി മലയാളി ജീവനൊടുക്കി : മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാന്‍ നിര്‍ദേശം : ഫോണ്‍ നമ്പര്‍ താഴെ ചേര്‍ക്കുന്നു
കൊല്ലം : കോവിഡ് മഹാവ്യാധിയാണെന്ന ധാരണയില്‍ ഫലം പോസിറ്റീവ് ആയതോടെ പ്രവാസ് മലയാളി ജീവനൊടുക്കി. സൗദി അറേബ്യയില്‍ കോവിഡ് സ്ഥിരീകരിച്ച പ്രവാസിമലയാളിയാണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. കൊല്ലം…
Read More » - 2 July
സംസ്ഥാനത്ത് കൊവിഡ് ആന്റിജൻ പരിശോധനയ്ക്കുള്ള മാർഗനിർദേശം പുറത്തിറങ്ങി
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികളുടെയും സമ്പര്‍ക്ക രോഗികളുടെയും എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗം കണ്ടെത്തി വ്യാപനം തടയാന്‍ ആന്റിജന്‍ പരിശോധന തുടങ്ങുന്നു. ഇതിനായിട്ടുള്ള മാർഗനിർദേശം പുറത്തിറങ്ങി.…
Read More » - 2 July
ഡ്രൈവര്‍മാരേയും യാത്രക്കാരേയും വേര് തിരിയ്ക്കുന്ന മറ നിര്‍ബന്ധമാക്കി : ഓട്ടോറിക്ഷ , കാര്‍ എന്നിവയ്ക്കു പുറമെ ബസുകള്‍ക്കും നിയമം ബാധകം
കൊച്ചി: ഡ്രൈവര്‍മാരേയും യാത്രക്കാരേയും വേര് തിരിയ്ക്കുന്ന മറ നിര്‍ബന്ധമാക്കി , ഓട്ടോറിക്ഷ , കാര്‍ എന്നിവയ്ക്കു പുറമെ ബസുകള്‍ക്കും നിയമം ബാധകം. മറയില്ലാത്ത വാഹനങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന്…
Read More » - 2 July
ഷാര്‍ജയില്‍ നിന്നും രോഗമുക്തി നേടി നാട്ടിലെത്തിയ യുവതിയ്ക്ക് വീണ്ടും കോവിഡ്
കോട്ടയം: ഷാര്‍ജയില്‍ നിന്നും രോഗമുക്തി നേടി നാട്ടിലെത്തിയ യുവതിയ്ക്ക് വീണ്ടും കോവിഡ്. വിദേശത്തുനിന്ന് രോഗമുക്തി നേടി നാട്ടിലെത്തിയ കോട്ടയം സ്വദേശിനിയ്ക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 19ന്…
Read More » - 2 July
കൊവിഡ് രോഗികള്‍ക്കും 65 വയസ്സു കഴിഞ്ഞവര്‍ക്കും പോസ്റ്റല്‍ വോട്ട് സൗകര്യം ; കേന്ദ്ര വിജ്ഞാപനം
ഡല്‍ഹി: കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്കാന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. 65 വയസ്സിന് മുകളില്‍…
Read More » - 2 July
കുവൈത്തില്‍ ഇന്ന് 919 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണം
കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 919 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 675 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 47859ഉം രോഗമുക്തി നേടിയവരുടെ…
Read More » - 2 July
ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നു ; ആശങ്കയിൽ തലസ്ഥാനം
തിരുവനന്തപുരം : തലസ്ഥാനത്ത് ഇന്ന് ഒൻപതു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരുടെ ഉറവിടം അവ്യക്തമാണ്. ജൂൺ 18ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി…
Read More » - 2 July
കോവിഡ് 19; തിരുവനന്തപുരം ജില്ലയിൽ ഒൻപതു പേർക്ക് രോഗം സ്ഥിരീകരിച്ചു: നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഒൻപതു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ജൂൺ 18ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി പോങ്ങുംമൂട്…
Read More » - 2 July
അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; കൊച്ചിയിൽ കർശന നിയന്ത്രണം
കൊച്ചി : കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കൊച്ചി നഗരത്തില്‍ കര്‍ശന നിയന്ത്രണം. ജനങ്ങള്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനില്‍കുമാര്‍…
Read More » - 2 July
സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 : ഏറ്റവും കൂടുതല്‍ രോഗമുക്തിയും ഇന്ന്
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര് രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.…
Read More » - 2 July
കൊറോണ പ്രതിരോധ വാക്സിൻ എല്ലാവര്ക്കും ആവശ്യം വരില്ല, വൈറസ് വ്യാപനം സ്വാഭാവികമായി തന്നെ അവസാനിക്കുമെന്ന് ഓക്സ്ഫഡ് സർവകലാശാല പ്രൊഫസർ
ന്യൂഡൽഹി : കോവിഡ് ബാധിക്കുന്ന എല്ലാവര്ക്കും പ്രതിരോധ വാക്സിൻ ആവശ്യം വരില്ലെന്ന് ഓക്സ്ഫഡ് സർവകലാശാല പ്രൊഫസറും എപ്പിഡെമിയോളജിസ്റ്റുമായ സുനേത്ര ഗുപ്ത. കോവിഡ് 19 വ്യാപനം തടയാനുളള ദീർഘകാല…
Read More » - 2 July
ദിശ അടിമുടി മാറുന്നു; കാരുണ്യ, ഇ-ഹെല്‍ത്ത് ഹെല്പ് ലൈന്‍ സേവനങ്ങളും ദിശ വഴി
തിരുവനന്തപുരം • ലോകം കോവിഡിനെതിരെ പൊരുതുമ്പോള്‍ മലയാളികള്‍ മനസില്‍ കൊണ്ടു നടക്കുന്ന ഒരു നമ്പരാണ് ആരോഗ്യ വകുപ്പിന്റെ ദിശ 1056. ഒന്നര ലക്ഷത്തോളം ആളുകളാണ് കോവിഡിനെപ്പറ്റിയുള്ള സംശയവുമായി…
Read More » - 2 July
വിലക്കുകള്‍ ലംഘിച്ച് 300 ലധികം പേര് പങ്കെടുത്ത് സോഫ്റ്റ്വെയര് എന്‍ജിനിയറുടെ വിവാഹം : വിവാഹത്തിന്റെ രണ്ടാം നാള് വരന് മരണം : വിഹാഹത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുത്ത നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരണം
പാറ്റ്ന : വിലക്കുകള്‍ ലംഘിച്ച് 300 ലധികം പേര് പങ്കെടുത്ത് സോഫ്റ്റ്വെയര് എന്‍ജിനിയറുടെ വിവാഹം : വിവാഹത്തിന്റെ രണ്ടാം നാള് വരന് മരണം : വിഹാഹത്തിലും മരണാനന്തര…
Read More » - 2 July
കോവിഡില്‍ നിന്നും യുഎഇ കരകയറുന്നു : യുഎഇയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത് ആശ്വാസ വാര്‍ത്ത
അബുദാബി: കോവിഡില്‍ നിന്നും യുഎഇ കരകയറുന്നു , യുഎഇയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത് ആശ്വാസ വാര്‍ത്ത. കോവിഡ് ബാധിതരെ കണ്ടെത്താനുള്ള വ്യാപക പരിശോധനകള്‍ യു.എ.ഇയില്‍ ഫലം കണ്ടുതുടങ്ങിയതായി…
Read More » - 2 July
പ്രവാസി പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി
തിരുവനന്തപുരം • മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് ‘ഡ്രീം കേരള’ എന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശങ്ങളിൽ…
Read More » - 2 July
ഇന്ത്യന്‍ ആര്‍മി ബ്രിഗേഡിയര്‍ കോവിഡ് 19 ബാധിച്ച് മരിച്ചു
ന്യൂഡൽഹി • ഇന്ത്യൻ സേനയുടെ ഇ.എം.ഇ ഈസ്റ്റേൺ കമാൻഡ് ബ്രിഗേഡിയർ വികാസ് സാമ്യാൽ കോവിഡ് -19 അണുബാധയെ തുടർന്ന് വ്യാഴാഴ്ച (ജൂൺ 2, 2020) രാവിലെ മരിച്ചു.…
Read More » - 2 July
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് : ജനങ്ങള്‍ ജാഗ്രത പാലിക്കണം- ഡി എം ഒ
മൂലം ഇവരുമായി ഇടപഴകിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ആരോഗ്യസ്ഥാപനങ്ങള്‍ അടച്ചിടേണ്ട സ്ഥിതിവിശേഷം ഉണ്ടാകുകയും ഇത ്ജില്ലയിലെ ആരോഗ്യ സംവിധാനത്തെ…
Read More » - 2 July
യുഎസില്‍ കോവിഡ് പിടിമുറുക്കുന്നു ; 24 മണിക്കൂറിനുള്ളില്‍ 52,000 പുതിയ കേസുകള്‍
കോവിഡ് യുഎസില്‍ ശക്തിപ്രാപിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 52,000 പുതിയ കോവിഡ് -19 കേസുകളാണ് യുഎസില്‍ രേഖപ്പെടുത്തിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം രാജ്യങ്ങളില്‍ ഒരു…
Read More » - 2 July
കോവിഡിനെതിരെ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിന് മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി
ന്യൂഡല്‍ഹി: കോവിഡിനെതിരേ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്ന് മനുഷ്യനില്‍ പരീക്ഷിക്കാന്‍ അനുമതി. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിനാണ് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ്…
Read More » - 2 July
151 പേർക്ക് കൂടി കോവിഡ്; 132 പേർക്ക് രോഗമുക്തി : ചികിത്സയിലുള്ളത് 2130 പേർ : ഏഴ് പുതിയ ഹോട്ട് സ്പോട്ടുകൾ
കേരളത്തിൽ ബുധനാഴ്ച 151 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 34 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 27 പേർക്കും,…
Read More » - 1 July
ടിക് ടോക് പൂട്ടിയതിനു പിന്നാലെ മൈ ഗവ് ഇന്ത്യ, ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്നു
ന്യൂഡല്‍ഹി : ടിക് ടോക് പൂട്ടിയതിനു പിന്നാലെ മൈ ഗവ് ഇന്ത്യ, ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്നു. ദേശീയ തലത്തിലെ കോവിഡ്…
Read More » - 1 July
മീന്‍ വില്പ്പനക്കാരന് കോവിഡ് : ജനങ്ങള്‍ ആശങ്കയില്‍
മാവേലിക്കര : മീന്‍ വില്പ്പനക്കാരന് കോവിഡ് , ജനങ്ങള്‍ ആശങ്കയില്‍. കുറത്തികാട് ജംക്ഷനില്‍ മീന്‍ വില്പന നടത്തിയിരുന്ന തെക്കേക്കര സ്വദേശിക്കു ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നടത്തിയ പരിശോധനയില്‍ കോവിഡ്…
Read More » - 1 July
കേരളത്തിലെ രണ്ട് നഗരങ്ങള്‍ ഉള്‍പ്പടെ 15 നഗരങ്ങളിലേക്ക് കൂടി പറക്കാനൊരുങ്ങി ഇത്തിഹാദ്
അബുദാബി • ജൂലൈ മുതല്‍ 15 ലക്ഷ്യസ്ഥാനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്സ്. അതിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചില പ്രധാന നഗരങ്ങളും ഉൾപ്പെടും. ജൂൺ…
Read More » - 1 July
കുവൈത്തില്‍ പുതുതായി 745 പേർക്ക് കോവിഡ്; നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു
കുവൈത്തില്‍ രോഗബാധിതര്‍ അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. ഇന്ന് മാത്രം 745 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 46940 ആയി. കൂടാതെ നാല് മരണവും…
Read More » - 1 July
സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 86 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 81…
Read More »