COVID 19
- Jul- 2020 -6 July
ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരന്മാര്ക്ക് കോവിഡ് 19
ശ്രീനഗര്‍ • ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വിദേശിയടക്കം രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വൈദ്യ-നിയമപരമായ ഔപചാരികതയുടെ…
Read More » - 5 July
ഒരു പഠനവും ഇല്ലാതെ തോന്നുന്ന നിർദേശങ്ങൾ ഉന്നയിച്ചു സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന ഐ എം എ യോട് പോയി പണി നോക്കാൻ ആണ് സർക്കാർ പറയേണ്ടത്: കുറിപ്പുമായി ഡോ.ബിജു
പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ അണുനാശിനി ശക്തി ഉണ്ടെന്ന് സർട്ടിഫിക്കറ്റ് എഴുതി കൊടുക്കുന്ന ഒരു പ്രൈവറ്റ് ഏജൻസി മാത്രമാണ് ഐ എം എ എന്ന് ഡോ.ബിജു.…
Read More » - 5 July
പ്രസവ സമയത്ത് ഹോസ്പിറ്റലില്‍ പോയി തിരികെ വന്നതാണ്, പിന്നീട് ഇന്ന് വരെ ആ കുഞ്ഞിനെ ഒരു നോക്ക് കണ്ടിട്ടില്ല: എറണാകുളം കളക്ടറെക്കുറിച്ച് ഹൈബി ഈഡന്
കൊച്ചി: കോവിഡ് -19 ആരംഭഘട്ടം മുതൽ വിശ്രമമില്ലാത്ത പോരാടുന്ന എറണാകുളം കളക്ടർ എസ്. സുഹാസിനെക്കുറിച്ച് ഹൈബി ഈഡൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ കൊറോണക്കാലത്തിന് തൊട്ട് മുൻപ്…
Read More » - 5 July
തിരുവനന്തപുരം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ : നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയ സ്ഥാപനങ്ങളും സേവനങ്ങളും
തിരുവനന്തപുരം • തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയ സ്ഥാപനങ്ങളും സേവനങ്ങളും സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിറങ്ങി. എയര്‍പോര്‍ട്ട്,…
Read More » - 5 July
കോവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമത്
ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമത്. അമേരിക്കയും ബ്രസീലുമാണ് ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ന് വൈകീട്ട് വരെയുള്ള കണക്കുപ്രകാരം…
Read More » - 5 July
യു.എ.ഇയിലെ ഇന്നത്തെ കോവിഡ് 19 നില
അബുദാബി • യു.എ.ഇയില്‍ ഞായറാഴ്ച 683 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 440 പേര്‍ക്ക് രോഗം ഭേദമായി. രണ്ട്…
Read More » - 5 July
ഒരു നിമിഷം പോലും പാഴാക്കാതെ കണ്ണും കാതും തുറന്നിരുന്ന് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരും പോലീസും ക്ഷീണിച്ചു: ലോക്ക്ഡൗണില്‍ നാം വിജയിക്കുമെന്ന് പ്രതീക്ഷിക്കാം: പ്രതികരണവുമായി കെ.കെ ശൈലജ ടീച്ചര്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് തിരുവനന്തപുരത്ത് കോവിഡ് രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലെ ആളുകളെ നിരീക്ഷിക്കുന്നതിനും…
Read More » - 5 July
കോവിഡ് വ്യാപനം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നത് സർക്കാരിൻ്റെ അലംഭാവം മൂലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മടങ്ങിയെത്തിയ പ്രവാസികളുടെ ക്വാറൻ്റയിനിൽ വെള്ളം ചേർത്തതും ലോക്ഡൗൺ ഇളവുകളിലെ നിയന്ത്രണങ്ങൾ കർശനമായി…
Read More » - 5 July
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.…
Read More » - 5 July
ട്രിപ്പിള്‍ ലോക്ഡൗണ്‍: തിരുവനന്തപുരം നഗരത്തിലെ നിയന്ത്രണങ്ങള്‍ അറിയാം : പലചരക്ക് കടകള്‍ തുറക്കാം
തിരുവനന്തപുരം • തിരുവനന്തപുരം കോര്പ്പറേഷന് മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന…
Read More » - 5 July
തമിഴ്നാടിനെ വരിഞ്ഞു മുറുക്കി കോവിഡ് ; തുടര്‍ച്ചയായി നാലാം ദിവസവും നാലായിരത്തിലധികം കേസുകള്‍
കോവിഡിന്റെ പിടിയിലാണ് തമിഴ്നാട് ഇപ്പോളും. സംസ്ഥാനത്തെ മൊത്തത്തില്‍ ആശങ്കയിലാഴ്ത്തി കൊണ്ടാണ് ഓരോ ദിനവും കടന്നു പോകുന്നത്. ഇന്ന് ഇതാ തുടര്‍ച്ചയായ നാലാം ദിവസവും 4,000 ലധികം പുതിയ…
Read More » - 5 July
ലോക്ക്ഡൗണില്‍ 50,000 ലധികം ഗ്രാമീണര്‍ പാല് വിതരണം ചെയ്തു, 45 കോടി രൂപ അവര്‍ക്ക് നല്കി സംസ്ഥാന സര്‍ക്കാര്‍
കോവിഡ് രോഗം പടര്‍ന്നുപിടിക്കുമെന്ന ഭയത്തിനിടയിലും, മൂന്നുമാസത്തിലേറെയായി നീണ്ടുനില്‍ക്കുന്ന കോവിഡ് -19 ലോക്ക്ഡൗണ്‍ കാലയളവില്‍ 50,000 ത്തിലധികം ഉത്തരാഖണ്ഡ് ഗ്രാമവാസികള്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍നിര പാല് ബ്രാന്‍ഡായ ‘ആഞ്ചല്‍…
Read More » - 5 July
തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
തിരുവനന്തപുരം • കോവിഡ് 19 സമ്പര്‍ക്ക വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. നാളെ രാവിലെ 6 മണിമുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍…
Read More » - 5 July
രാജ്യത്ത് രണ്ടിടങ്ങളില്‍ താരതമ്യേന ശക്തമായ ഭൂചലനം
ന്യൂഡല്‍ഹി • മിസോറമിലും ഗുജറാത്തിലെ കച്ചിലും താരതമ്യേന ശക്തമായ ഭൂചലനം. മിസോറാമിൽ, ഞായറാഴ്ച വൈകുന്നേരം 5.26 ഓടെയാണ് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ…
Read More » - 5 July
മലപ്പുറം ജില്ലയില്‍ ആറുവയസുകാരി ഉള്‍പ്പെടെ 26 പേര്‍ക്ക് കോവിഡ് 19, 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ; വിശദാംശങ്ങള്‍
മലപ്പുറം : സംസ്ഥാനത്ത് 225 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മലപ്പുറത്ത് ആറുവയസുകാരി ഉള്‍പ്പെടെ 26 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക്…
Read More » - 5 July
പാലക്കാട് ജില്ലയിൽ 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19
പാലക്കാട് • പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ അഞ്ച്) 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ എറണാകുളത്തും…
Read More » - 5 July
സംസ്ഥാനത്ത് 24 പുതിയ ഹോട്ട്സ്പോട്ടുകള്‍, 6 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് 24 പുതിയ പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയിലുള്‍പ്പെടുത്തി. അതേസമയം ആറ് പ്രദേശങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാനത്ത് ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 153…
Read More » - 5 July
തിരുവനന്തപുരത്ത് 27 പേര്‍ക്ക് കൂടി രോഗബാധ: 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ; തലസ്ഥാന ജില്ലയില്‍ സ്ഥിതി ഗുരുതരം
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയില്‍ ഞായറാഴ്ച 27 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍…
Read More » - 5 July
കോവിഡിനിടയില്‍ പബുകള്‍ വീണ്ടും തുറന്നു ; നഗ്നരായും മദ്യപിച്ചും ജനങ്ങള്‍ ആഘോഷമാക്കി
ഇംഗ്ലണ്ടിലെ പബ്ബുകള്‍ വീണ്ടും വീണ്ടും തുറന്നപ്പോള്‍ ആശങ്കയിലായത് ഭരണകൂടമാണ്. ജനങ്ങള്‍ മദ്യപിച്ചും നഗ്നരായും സാമൂഹിക അകലം പാലിക്കാതെയാണ് പബുകള്‍ വീണ്ടും തുറന്നത് ആഘോഷമാക്കിയത്. മദ്യപിക്കുന്നവര്‍ സാമൂഹ്യ അകലം…
Read More » - 5 July
കുവൈറ്റിൽ 24 മണിക്കൂറിനിടെ അറുനൂറിലധികം പേർക്ക് കോവിഡ്: മൂന്ന് മരണം കൂടി
കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 638 പേർക്ക്. ഇതിൽ 175 പേർ മറ്റ് രാജ്യക്കാരാണ്. ഇതോടെ കോവിഡ് കേസുകളുടെ ആകെ…
Read More » - 5 July
കോവിഡിനെതിരെയുള്ള വാക്സിൻ ഓഗസ്റ്റിൽ എത്തില്ലെന്ന് ശാസ്ത്രമന്ത്രാലയം: 2021 ന് മുമ്പ് ആളുകളുടെ ഉപയോഗത്തിന് തയ്യാറാകില്ലെന്നും റിപ്പോർട്ട്
ന്യൂഡൽഹി: കോവിഡ് 19നെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്സിൻ 2021ന് മുൻപ് പുറത്തിറങ്ങില്ലെന്ന് ശാസ്ത്രമന്ത്രാലയം. വാക്സിൻ ഓഗസ്റ്റ് 15നകം വിപണിയിൽ എത്തിക്കുമെന്നായിരുന്നു ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്…
Read More » - 5 July
സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കോവിഡ് 19 : സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയില്‍ വന്‍ വര്‍ധന : സമ്പര്‍ക്ക രോഗബാധ കൂടുതല്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം • ഇന്ന് 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും,…
Read More » - 5 July
ആ കുട്ടികളുടെ മനസില്‍ നിന്ന് തങ്ങൾ അഭയം തേടി അലഞ്ഞ ദിവസം മായില്ല: സംരക്ഷണം ഒരുക്കാതെ പിന്‍വലിഞ്ഞ ആ വ്യക്തികളും കരുതല്‍ കൊടുക്കാനും വേട്ടക്കാരെ ശിക്ഷിക്കാനുമുള്ള പോസ്റ്റുകള്‍ ഷെയർ ചെയ്തിട്ടുണ്ടാകും: കുറിപ്പുമായി സിപിഎം നേതാവ്
ബംഗളുരുവില്‍നിന്ന് രണ്ടു കുഞ്ഞുങ്ങളുമായി കേരളത്തിലെത്തിയ യുവതിയെ ഭർത്താവും ബന്ധുക്കളും സ്വീകരിക്കാത്തതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് വി.എന്‍ വാസവന്. ക്വാറന്റീൻ പൂർത്തിയാക്കിയ അലഞ്ഞുതിരിഞ്ഞ ഇവർക്ക് കോട്ടയത്തെ അഭയം…
Read More » - 5 July
കോവിഡ് 19 ; സ്ഥിരീകരിച്ച കേസുകളില്‍ 99% പേരെയും രോഗമുക്തരാക്കി അമ്പരപ്പിക്കുന്ന നേട്ടവുമായി രാജ്യത്തെ ഒരു ജില്ല
രാജ്യത്ത് കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് ഒരു ജില്ല. ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയാണ് കോവിഡ് -19 കേസുകളില്‍ ഗണ്യമായ വീണ്ടെടുക്കല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മെയ്…
Read More » - 5 July
കോവിഡ് പ്രതിരോധം: 10,000 രൂപ വരെ പിഴയും 2 വര്‍ഷം തടവുശിക്ഷയും: സംസ്ഥാനത്ത് നിർദേശങ്ങൾ ലംഘിച്ചാൽ പിഴകൾ ഇപ്രകാരം
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സ്ഥിതി രൂക്ഷമാകുന്നതിനാൽ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാൻ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തു. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കില്‍ 10,000 രൂപ വരെ പിഴയും…
Read More »