COVID 19
- Jul- 2020 -5 July
കോവിഡ് വ്യാപനം : തിരുവനന്തപുരം രാമചന്ദ്രന് ടെക്സ്റ്റൈല്‍സ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ശിവസേന : വീഡിയോ കാണാം
തിരുവനന്തപുരം • സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ രാമചന്ദ്രന് ടെക്സ്റ്റൈല്‍സ് കോവിഡ് വ്യാപന കേന്ദ്രമാകുന്നുവെന്നാരോപിച്ച് ശിവസേന രംഗത്ത്. നൂറു കണക്കിന് പേരാണ് ഇവിടെ ദിവസവും കുടുംബമായി…
Read More » - 5 July
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമാകുന്നു: സ്ഥിതി നിയന്ത്രണ വിധേയമാകാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും: ലോക്ക്ഡൗണ്‍ അവസാന വഴിയാണെന്ന് ഐഎംഎ
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമാവുകയാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 5 July
സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന 46കാരന് മരിച്ചു
പത്തനംതിട്ട: റാന്നിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ജൂണ്‍ 30 ന് അബുദാബിയില്‍ നിന്നും കുടുംബസമേതം നാട്ടിലെത്തിയ ഇടക്കുളം പുത്തന്‍ വീട്ടില്‍ സിനു(46) ആണ് മരിച്ചു. ഇദ്ദേഹം…
Read More » - 5 July
ഗോവ തുറമുഖ ടൗണ്‍ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് അന്തരിച്ചു
ഗോവയിലെ മോര്‍മുഗാവോ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ പാസ്കോള് ഡിസൂസ കോവിഡ് 19 ബാധിച്ച് അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് 72 കാരനായ പാസ്കോള് കോവിഡിന് കീഴടങ്ങിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും…
Read More » - 5 July
കോവിഡ് 19 ; ഒമാനില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് ആയിരത്തിലധികം പുതിയ കേസുകള്‍
ഒമാനില്‍ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് 1,072 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഒമാനില്‍ കോവിഡ് രോഗികളുടെ എണ്ണം 46178…
Read More » - 5 July
സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞു വീണ് മരിച്ചു
കോട്ടയം: പൂവന്തുരുത്തില് കോവിഡ്-19 നിരീക്ഷണത്തിലിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. പൂവന്തുരുത്ത് സ്വദേശി മധു(45)ആണ് മരിച്ചത്. ജൂണ്‍ 26ന് ദുബായില്‍നിന്നെത്തിയ ഇദ്ദേഹം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. മധുവിന് ആസ്തമയും അപസ്മാരവും…
Read More » - 5 July
സംസ്ഥാനത്ത് കോവിഡ് വ്യാപനം : സമ്പര്‍ക്കം വഴിയുള്ള വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം , സമ്പര്‍ക്കം വഴിയുള്ള വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു . കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കേരളത്തില്‍ മാത്രം 120…
Read More » - 5 July
അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്കരിച്ചു
അബുദാബി : കോവിഡ് വ്യാപനത്തിൽ കര്‍ശന നിയന്ത്രണം തുടരുന്ന അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി അധികൃതര്‍. ഏതാനും ദിവസത്തേക്ക് അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് പുറപ്പെടുന്നതിന് മുമ്പ്…
Read More » - 5 July
1500 രൂപയുടെ വാച്ച് ബുക്ക് ചെയ്തു, ലഭിച്ചത് 50 രൂപ പോലും വിലയില്ലാത്ത വാച്ച് ; ഓണ്‍ലൈൻ തട്ടിപ്പിനിരയായി യുവാവ്
ഇടുക്കി : ഓണ്‍ലൈനിലൂടെ 1500 രൂപ വിലയുള്ള വാച്ച് ബുക്ക് ചെയ്ത യുവാവിന് ലഭിച്ചത് 50 രൂപ പോലും വിലയില്ലാത്ത കളിപ്പാട്ട വാച്ച്. ഇടുക്കി നരിയംപാറ സ്വദേശിയായ…
Read More » - 5 July
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു; 24 മണിക്കൂറില്‍ 24,850 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 24,850 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഉള്ളതിലെ ഏറ്റവും വലിയ…
Read More » - 5 July
കുതിച്ചുയർന്ന് കോവിഡ് ; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 1.14 കോടിയായി
വാഷിങ്ടണ്‍ : കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചൈനയിലെ വുഹാന്‍ നിന്ന് പുറത്തുചാടി ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചിരിക്കന്ന കൊവിഡ് 19 മഹാമാരിയെ പിടിച്ചുകെട്ടാനാകാതെ ലോകം. 1.14 കോടി ജനങ്ങളിലാണ്…
Read More » - 5 July
ക്വാറന്റീനില്‍ നിന്ന് മുങ്ങിയ കോവിഡ് രോഗിയെ കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ പിടികൂടി; രണ്ട് പേർക്കെതിരെ കേസ്
പാലക്കാട് : പാലക്കാട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി സുഹൃത്തിന്റെ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് കൊയിലാണ്ടിയിൽ വെച്ച് ഇയാളെ പൊലീസ് പിടികൂടി ചികിത്സാ…
Read More » - 5 July
തൃശൂരിൽ നാല് ബി.എസ്.എഫ് ജവാന്മാര് ഉള്‍പ്പടെ 20 പേർക്ക് കൂടി കോവിഡ് 19
തൃശൂർ • ജില്ലയിൽ ശനിയാഴ്ച 20 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേർ കൂടി നെഗറ്റീവായി. ഇതോടെ ജില്ലയിൽ നിലവിലെ പോസിറ്റീവ് കേസുകൾ 189. ജില്ലയിൽ ഇതുവരെയുള്ള…
Read More » - 5 July
കൊല്ലത്ത് 16 പേര്‍ക്ക് കൂടി കോവിഡ്
കൊല്ലം • യു പി യില്‍ പോയി മടങ്ങിവന്ന ആള് ഉള്‍പ്പടെ ജില്ലയില്‍ ശനിയാഴ്ച 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 പേര് വിദേശത്തു നിന്നും ഇതര…
Read More » - 5 July
പത്തനംതിട്ടയില്‍ 22 പേര്‍ക്ക് കൂടി കോവിഡ്
പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച 22 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1)ജൂണ്‍ 15 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിയായ 38 വയസുകാരന്. 2)ജൂണ്‍…
Read More » - 5 July
സമ്പര്‍ക്ക രോഗികളുടെ എണ്ണം വർധിക്കുന്നു ; തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം
തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും നാലുപേർക്ക് കൂടി ഉറവിടം അറിയാതെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമായിരിക്കുകയാണ്. സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥീകരിച്ചതോടെ…
Read More » - 5 July
കോട്ടയത്ത് ആറു പേര്‍ക്കു കൂടി കോവിഡ്
കോട്ടയം • ജില്ലയില്‍ ശനിയാഴ്ച ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര് വിദേശത്തുനിന്നും ഒരാള്‍ പൂനെയില്‍നിന്നുമാണ് എത്തിയത്. നാലു പേര് ഹോം ക്വാറന്റയിനിലും രണ്ടു…
Read More » - 5 July
ആലപ്പുഴയിൽ 20 പേർക്ക് കൂടി കോവിഡ്
ആലപ്പുഴ • ജില്ലയില്‍ ശനിയാഴ്ച 20 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 14പേർ വിദേശത്തു നിന്നും 4 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം…
Read More » - 5 July
എറണാകുളത്ത് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു
കൊച്ചി • എറണാകുളം ജില്ലയിൽ ശനിയാഴ്ച 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ജൂലൈ 1 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 41 വയസ്സുള്ള ഗുജറാത്ത് സ്വദേശി…
Read More » - 5 July
കണ്ണൂരിൽ 35 പേര്‍ക്ക് കൂടി കോവിഡ്
കണ്ണൂര്‍ • കണ്ണൂർ ജില്ലയില്‍ 35 പേര്‍ക്ക് ശനിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ 10 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 10…
Read More » - 5 July
കാസർഗോഡ് 14 പേര്‍ക്ക് കൂടി കോവിഡ്
കാസർഗോഡ് • ശനിയാഴ്ച ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര് വിദേശത്ത് നിന്ന് വന്നവരും ആറ് പേര് ഇതരസംസ്ഥാനങ്ങളില്‍…
Read More » - 5 July
240 പേർക്ക് കൂടി ശനിയാഴ്ച കോവിഡ്; 209 പേർക്ക് രോഗമുക്തി
തിരുവനന്തപുരം • കേരളത്തിൽ ശനിയാഴ്ച 240 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 37 പേർക്കും,…
Read More » - 5 July
വയനാട് രണ്ടുപേര്‍ക്ക് കൂടി കോവിഡ്
കല്‍പ്പറ്റ • വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കര്‍ണാടകയില്‍ നിന്നു ജൂണ്‍ 25ന് ജില്ലയിലെത്തിയ കണിയാമ്പറ്റ സ്വദേശി (36…
Read More » - 4 July
എറണാകുളം നഗരത്തിലെ അഞ്ച് പ്രദേശങ്ങളെ കൂടി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു
കൊച്ചി: എറണാകുളം നഗരത്തിലെ അഞ്ച് പ്രദേശങ്ങളെ കൂടി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു. പാലാരിവട്ടം നോര്‍ത്ത്, കാരണക്കോടം, ചക്കരപ്പറമ്പ്, ഗിരിനഗര്‍, പനമ്പിള്ളി നഗര്‍ മേഖലകളാണ് കണ്ടെയിന്മെന്റ് സോണാക്കിയത്. തൃക്കാക്കര…
Read More » - 4 July
മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു ; ഇയാളുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല
മലപ്പുറം: മഞ്ചേരിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. ഈ മാസം 29 ന് റിയാദില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്.…
Read More »