തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. എ.എ റഹീം ഉള്‍പ്പെടെ ആറു പേര് നിരീക്ഷണത്തിലാണ്. ഞായറാഴ്ച രാവിലെയാണ് ഡിവൈഎഫ്ഐ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ തന്നെ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഡിവൈഎഫ്ഐ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വരുന്നവരുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തിയും വെച്ചിരുന്നു.
Post Your Comments