COVID 19
- Aug- 2020 -15 August
കോവിഡ് വാക്സിന്റെ ഉത്പാദനം റഷ്യ ആരംഭിച്ചതായി റിപ്പോര്‍ട്ട്
കോവിഡ് -19 നായി റഷ്യ പുതിയ വാക്സിന് നിര്‍മ്മിക്കാന്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സി ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. മോസ്കോയിലെ ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » - 15 August
കോവിഡ്: മുന്‍ ക്രിക്കറ്റ് താരം ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റുമായ ചേതന്‍ ചൗഹാന് ഗുരുതരവസ്ഥയിലാണെന്ന് റിപ്പോർട്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ചൗഹാന്റെ…
Read More » - 15 August
സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 : കൂടുതല്‍ രോഗികള്‍ മലപ്പുറത്തും തിരുവനന്തപുരത്തും : ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍…
Read More » - 15 August
എസ്.പി. ബാലസുബ്രഹ്മണ്യം വെന്റിലേറ്ററില്‍ തന്നെ; ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്നും ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും…
Read More » - 15 August
ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം
തിരുവനന്തപുരം: ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. കോവിഡ് ജാഗ്രതയുടെ ഭാഗമായി, ഓണക്കാലത്തെ തിരക്ക് കുറയ്ക്കാൻ അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കിൽ എത്താനാണ് സമയം…
Read More » - 15 August
കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് വിലയിരുത്തലുമായി ആരോഗ്യവകുപ്പ്. ഈ കാലാവധിക്കുള്ളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാതിരിക്കാനും രോഗവ്യാപന മേഖലകള്‍ക്ക് പുറത്തേക്ക് വൈറസ് പടരാതിരിക്കാനുമുള്ള മുൻകരുതലെടുക്കേണ്ടത് അത്യാവശ്യമാണ്. പ്രതിദിനം…
Read More » - 15 August
പൂജപ്പുര സെൻട്രൽ ജയിലിൽ ആശങ്ക വർധിക്കുന്നു; ഡോക്ടറടക്കം 53 പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് ആശങ്ക വർധിക്കുകയാണ്. ഇന്ന് 53 പേർക്കാണ് ജയിലിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തടവുകാർക്ക് പുറമെ ജയിൽ ഡോക്ടർക്കും രണ്ട് ജീവനക്കാർക്കും…
Read More » - 15 August
തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു ; യാതൊരുവിധ ഇളവുകളും ഇവിടങ്ങളില്‍ ബാധകമല്ല
തിരുവനന്തപുരം • പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ പെരുമല, തേമ്പാമൂട്, ആട്ടുകൽ, കുറ്റിമൂട് എന്നീ വാർഡുകളെ കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ചെമ്മരുതി…
Read More » - 15 August
വ്യാജ വാര്‍ത്ത : ശ്രീകണ്ഠന് നായരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
കൊച്ചി • കോവിഡുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്കിയ കേസില്‍ 24 ന്യൂസ് മേധാവി ശ്രീകണ്ഠന് നായരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തളിക്കുളത്തെ സ്വകാര്യ ക്ലിനിക്കല്‍ ചികിത്സക്ക്…
Read More » - 15 August
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : രണ്ടു പേർ മരിച്ചു
തിരുവനന്തപുരം/പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. വെഞ്ഞാറമൂട് സ്വദേശി ബഷീര്‍(44)ആണ് തിരുവനന്തപുരത്ത് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു…
Read More » - 15 August
ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 25ലക്ഷം കടന്നു
ന്യൂ ഡൽഹി : ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 25ലക്ഷം കടന്നു. വെള്ളിയാഴ്ച 65,002പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 996 പേര് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ്…
Read More » - 15 August
കൊവിഡ് വാക്സിൻ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; എല്ലാവർക്കും വാക്സിൻ എത്തുമെന്ന് ഉറപ്പാക്കും.
ന്യൂഡൽഹി : കൊവിഡ് വാക്സിൻ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിൽ വേദിയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും വാക്സിൻ എത്തുമെന്ന് ഉറപ്പാക്കും. എല്ലാവർക്കും ആരോഗ്യ…
Read More » - 15 August
ഓണവിപണി: ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷ വകുപ്പ്
ഓണക്കാലത്ത് ജില്ലയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് രംഗത്തിറങ്ങും.ഈ മാസം 17 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെയാണ് പ്രത്യേക സ്ക്വാഡ്…
Read More » - 15 August
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഭേദപ്പെട്ട് വരുന്നതായി കുടുംബം
ചെന്നൈ : കോവിഡ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ഥനയിലാണ് സംഗീത ലോകം. കൊവിഡ് ചികിത്സയ്ക്കായി ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിച്ച ഉടനെ…
Read More » - 15 August
‘ബാലൂ… വേഗം എഴുന്നേറ്റ് വാടാ. നിനക്കായി കരാത്തിരിക്കുന്നു, ഇളയരാജയുടെ വാക്കുകള്‍ പങ്കുവെച്ച് സംഗീതലോകം
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തിന് പ്രാര്‍ഥന നേരുകയാണ് സംഗീത ലോകം. # spbalasubramaniyam എന്ന ഹാഷ്ടാഗ് തന്നെ ഇതിനായി സൃഷ്ടിച്ചിട്ടുണ്ട്.…
Read More » - 15 August
സൗദിയിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി : കോവിഡ് ബാധിതരെക്കാൾ, രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി, കോവിഡ് ബാധിതരെക്കാൾ, രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ. വെള്ളിയാഴ്ച 1383 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു., 35പേർ…
Read More » - 15 August
റഷ്യ വികസിപ്പിച്ച വാക്സിൻ ഫലവത്താകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് : ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കോവിഡിനെതിരെ പോരാടാൻ റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിനിൽ ; പ്രതീക്ഷയർപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യ വികസിപ്പിച്ച വാക്സിൻ ഫലവത്താകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്.…
Read More » - 15 August
തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു : മാളുകള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന അനുമതി ; കണ്ടെയിന്മെന്റ് സോണുകളില്‍ ഇളവുകളില്ല
തിരുവനന്തപുരം • നഗരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്ക് മുതലായ…
Read More » - 15 August
കോവിഡിന്റെ ആദ്യ ലക്ഷണം എന്ത്? ശരീര മാറ്റങ്ങള്‍ ഇങ്ങനെയെന്ന് ഗവേഷകര്‍
കോവിഡ് രോഗികളില്‍ ഉണ്ടാകുന്ന ശരീര മാറ്റങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. കോവിഡ് 19 രോഗികള്‍ക്ക് ആദ്യം കാണപ്പെടുന്ന ലക്ഷണം പനി ആയിരിക്കുമെന്നാണ് ഇവര്‍…
Read More » - 15 August
കോവിഡ് : തൃശൂര്‍ ജില്ലാ കോടതി സമുച്ചയം അടച്ചിടാന്‍ നിര്‍ദേശം
തൃശൂര്‍: റിമാന്റ് പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലാ കോടതി സമുച്ചയം അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി. കോടതി സമുച്ചയം വ്യാഴാഴ്ച്ച വരെ തുറക്കില്ല.…
Read More » - 14 August
സംസ്ഥാനത്ത് വിഐപികൾക്കായി പ്രത്യേക കൊവിഡ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വിഐപികൾക്കായി പ്രത്യേക കൊവിഡ് മാർഗ നിർദ്ദേശം. പൊതു പരിപാടികളും പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും ഒഴിവാക്കണമെന്നും പൊതുപരിപാടിയിൽ പോകേണ്ടി വന്നാൽ ട്രിപ്പിൾ ലയർ മാസ്ക് ഉപയോഗിക്കണമെന്നും…
Read More » - 14 August
മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും കോവിഡ് ആന്റിജന്‍ ഫലം പുറത്ത്
തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും ആന്റിജന്‍ ഫലം നെഗറ്റീവ്. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ…
Read More » - 14 August
തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി; വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് അമിത് ഷാ
ന്യൂഡൽഹി: തന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. തന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്ത്ഥിച്ചവര്ക്കുംചികിൽസിച്ചവർക്കും ദൈവത്തിനും അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്ന് സുഖം…
Read More » - 14 August
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് അതിവ്യാപനം : ജയിലില്‍ 164 പേര്‍ക്ക് രോഗബാധ
തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് അതിവ്യാപനം . ജയിലിലെ തടവുകാര്‍ക്കിടയില്‍ കോവിഡിന്റെ അതിവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് 63 തടവുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ, ജയിലില്‍…
Read More » - 14 August
ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ ലോകരാഷ്ട്രങ്ങളുടെ വാക്സിന് പരീക്ഷണം അവസാനഘട്ടത്തില്‍ : റഷ്യ പുറത്തിറക്കിയ വാക്സിന് കോവിഡിന് ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ ലോകരാഷ്ട്രങ്ങളുടെ വാക്സിന് പരീക്ഷണം അവസാനഘട്ടത്തില്‍ :, റഷ്യ പുറത്തിറക്കിയ വാക്സിന് കോവിഡിന് ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ട് നൂറിലേറെ വാക്സിന് പരീക്ഷണങ്ങള്‍ വിവിധ ഘട്ടങ്ങളില്‍…
Read More »