COVID 19
- Aug- 2020 -16 August
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിക്കോടി സ്വദേശി മുഹമ്മദ് കോയ (55) ആണ് കൊവിഡ് മൂലം മരിച്ചത്. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്…
Read More » - 16 August
വയനാട് ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ്
വയനാട് ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ ഒരാള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13 പേര്,…
Read More » - 16 August
കോവിഡ് മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി മുംബൈയിലും ഗോവയിലും നിശാ പാർട്ടികളും മദ്യ സൽക്കാരവും
മുംബൈ : കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില നൽകി കൊണ്ട് മുംബൈയിലും ഗോവയിലും നിശാ പാർട്ടികളും മദ്യ സൽക്കാരവും. 28 സ്ത്രീകൾ അടക്കം 97 പേരെയാണ് മുംബൈയിലെ ഒരു…
Read More » - 16 August
മഹാരാഷ്ട്രയിലും ആന്ധ്രയിയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്
മുംബൈ : മഹാരാഷ്ട്രയിലും ആന്ധ്രയിയിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇന്ന് 1,111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 288 പേരാണ്…
Read More » - 16 August
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകൻ മകന് എസ്.പി.ചരന്. ഇന്ന് ഡോക്ടര്‍മാരെയും ബന്ധുക്കളെയും തിരിച്ചറിയുന്നുണ്ടെന്നും ശ്വസിക്കാനുള്ള പ്രശ്നങ്ങള്‍ മാറിവരുന്നതായും ചരന്…
Read More » - 16 August
മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴു മന്ത്രിമാരുടെയും കൊവിഡ് പരിശോധനാഫലം പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴു മന്ത്രിമാരുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.പി.ജയരാജന്, വി.എസ്.സുനില്‍കുമാര്‍, എ.സി.മൊയ്തീന്, കടന്നപ്പള്ളി രാമചന്ദ്രന്, കെ.ടി.ജലീല്‍, എ.കെ.ശശീന്ദ്രന് എന്നിവരുടെ ഫലങ്ങളാണ്…
Read More » - 16 August
സൗജന്യ ഓണക്കിറ്റില്‍ നല്കുന്ന സാധനങ്ങള്‍ക്ക് വില കൂട്ടി ബില്ലടിക്കണമെന്നു നിര്‍ദേശം നല്കി സപ്ലൈക്കോ.
സൗജന്യ ഓണക്കിറ്റില്‍ നല്കുന്ന സാധനങ്ങള്‍ക്ക് വില കൂട്ടി ബില്ലടിക്കണമെന്നു നിര്‍ദേശം നല്കി സപ്ലൈക്കോ.വാങ്ങിയ വിലയെക്കാള്‍ 20 ശതമാനം വില കൂട്ടി വേണം ബില്ലടിക്കാനെന്നാണ് ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈക്കോ…
Read More » - 16 August
വർക്ക് ഔട്ടിന് നോ ലോക്ഡൗണ്‍ പറഞ്ഞ് മമ്മൂട്ടി; വൈറലായി ചിത്രങ്ങൾ
ലോക്ക്ഡൗണിൽ വീട്ടിലെ വർക്ക് ഔട്ട് സമയത്തെ മിറർ സെൽഫി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മമ്മൂട്ടി. ലോക്ഡൗൺ തുടങ്ങിയതിന് ശേഷം വാപ്പച്ചി പുറത്തുപോയിട്ടില്ല എന്ന് കഴിഞ്ഞ ദിവസം ദുൽഖർ പറഞ്ഞിരുന്നു.…
Read More » - 16 August
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.
കോഴിക്കോട് : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ അപകട സ്ഥലം സന്ദർശിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോകാൻ…
Read More » - 16 August
സമ്പര്‍ക്ക രോഗികളുടെ എണ്ണം വർധിക്കുന്നു ; കോട്ടയത്ത് ആശങ്ക
കോട്ടയം : കോട്ടയത്ത് കോവിഡ് ആശങ്ക വർധിക്കുകയാണ്. ഇന്ന് ജില്ലയിൽ നൂറുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് ഇതിൽ 90 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് കോവിഡ് ബാധിച്ചത്. ഇതിൽ കോട്ടയം…
Read More » - 16 August
കോവിഡ്: മുൻ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് അന്തരിച്ചു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് കൊവിഡ് ബാധിച്ച് മരിച്ചു.കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 40…
Read More » - 16 August
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1530 പേർക്ക്
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1530 പേർക്ക്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123…
Read More » - 16 August
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു, ഇന്ന് മാത്രം സ്ഥിരീകരിച്ചത് 145 പേര്‍ക്ക്
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു. ഇന്ന് മാത്രം 298 പേരില്‍ നടത്തിയ പരിശോധനയില്‍ 145 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 144…
Read More » - 16 August
കൊറോണ വൈറസ്: ഇന്ത്യയുടെ മൂന്ന് പ്രതിരോധ വാക്സിനുകള്‍ അവസാനഘട്ടത്തില്‍ : മരുന്നുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : ഇന്ത്യ വികസിപ്പിച്ചിരിക്കുന്ന കൊറോണ പ്രതിരോധ വാക്സിനുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി. വാക്സിന് വികസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്. വാക്സിന് ഇന്ത്യയില്‍ ലഭ്യമായാല്‍ അത് ആദ്യം…
Read More » - 16 August
കരിപ്പൂർ വിമാന അപകടം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് കോവിഡ്
കോഴിക്കോട് : കരിപ്പൂരിലെ വിമാന അപകടം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് കോവിഡ്. ഇന്ന് നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന…
Read More » - 16 August
കോവിഡ് : ഖത്തറിൽ രോഗവിമുക്തർ ഒരു ലക്ഷം കടന്നു
ദോഹ : ഖത്തറിൽ രോഗവിമുക്തർ ഒരു ലക്ഷം കടന്നു. ശനിയാഴ്ച 247 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 1,11,505.ആയി ഉയർന്നു. അതേസമയം 3767 പേരിൽ…
Read More » - 16 August
പെട്ടിമുടി ദുരന്തം : രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി
ഇടുക്കി : രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കുട്ടിയുടെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇതിൽ ചിന്നത്തായി (55)യുടെ മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും…
Read More » - 16 August
സംസ്ഥാനത്ത് തടവുകാരൻ കോവിഡ് ബാധിച്ചു മരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ ഒന്നര വർഷമായി വിചാരണ തടവുകാരനായി കഴിയുകയായിരുന്ന മണികണ്ഠൻ(72)ആണ് മരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന്…
Read More » - 16 August
സംസ്ഥനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം
തിരുവനന്തപുരം: സംസ്ഥനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം. തിരുവനന്തപുരം, പത്തനംതിട്ട കണ്ണൂര്‍ വയനാട്ആലപ്പുഴ ജില്ലകളിലാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി…
Read More » - 16 August
കോവിഡ് പരിശോധന, സംസ്ഥാനത്ത് പുതിയ മാർഗരേഖ പുറത്തിറക്കി
തിരുവനന്തപുരം : കോവിഡ് പരിശോധനയ്ക്കായി സംസ്ഥാനത്ത് പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ജലദോഷപ്പനിക്കാർക്ക് അഞ്ചു ദിവസത്തിനകം ആന്റിജൻ ടെസ്റ്റ് നടത്തും. . ശ്വാസകോശ രോഗങ്ങളുള്ളവരാണെങ്കിൽ ഉടൻ തന്നെ…
Read More » - 16 August
61 വര്‍ഷത്തിനിടെ ആദ്യമായി കാണികളില്ലാതെ അട്ടാരി – വാഗ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ .
അമൃത്സര്‍ : 61 വര്‍ഷത്തിനിടെ ആദ്യമായി കാണികളില്ലാതെ അട്ടാരി – വാഗ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ . കൊറോണയുടെ പശ്ചാത്തലത്തിലാണ് കാണികളെ അനുവദിക്കാതിരുന്നത്. ഇത്തവണ…
Read More » - 16 August
സംസ്ഥാനത്തെ പോലീസ് ആസ്ഥാനത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് ആസ്ഥാനത്ത് വീണ്ടും കോവിഡ്. ഹൈടെക് സെല്ലിലെ എസ് ഐയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഹൈടെക് സെൽ ഓഫീസ് അടച്ചു. അതിനിടെ…
Read More » - 16 August
പത്തനംതിട്ടയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
പത്തനംതിട്ട • മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 15 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം.…
Read More » - 15 August
ദുല്‍ഖര്‍ ചിത്രം മണിയറയിലെ അശോകന് നെറ്റ്ഫ്ളിക്സില്‍; ഓഗസ്റ്റ് പ്രിമിയര്‍ ലിസ്റ്റ്
കൊവിഡ് മൂലം തിയറ്ററുകള്‍ അഞ്ച് മാസത്തില്‍ കൂടുതലായി അടഞ്ഞുകിടക്കുമ്പോള്‍ കൂടുതല്‍ സിനിമകള്‍ ഒടിടി റിലീസിന്. ദുല്‍ഖര്‍ സല്മാന് നിര്‍മ്മാതാവും അതിഥി താരവുമായ മണിയറയിലെ അശോകന് നെറ്റ്ഫ്ളിക്സ് പ്രിമിയര്‍…
Read More » - 15 August
സംസ്ഥാനത്ത് ഇന്ന് 20 ഹോട്ട് സ്പോട്ടുകള്‍ : 12 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 20 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി. തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6),…
Read More »