COVID 19
- Sep- 2020 -24 September
രോഗം ഭേദമായവർക്ക് കൊവിഡ് രണ്ടാമതും വരാൻ സാധ്യത ; അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്
ദില്ലി: നോയിഡയിലെ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് 100 ദിവസത്തെ ഇടവേളയിൽ കോവിഡ് രോഗം രണ്ട് തവണയാണ് വന്നത്. ഇന്ത്യ അടക്കം നാല് രാജ്യങ്ങളിൽ മാത്രമാണ് രോഗം രണ്ടാമതും…
Read More » - 24 September
സൗദിയിൽ വീണ്ടുമൊരു ആശ്വാസ ദിനം കൂടി : കോവിഡ് ഭേദമാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
റിയാദ് : സൗദിയിൽ 561 പേർക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു, 27പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,31,359ഉം, മരണസംഖ്യ 4569ഉം…
Read More » - 24 September
എൻഫോഴ്സ്മെന്റ് ഓഫീസർക്ക് കോവിഡ്; ഉദ്യോഗസ്ഥർ ക്വാറന്റീനിൽ; സ്വർണക്കടത്ത് അന്വേഷണം നിലച്ചു
എൻഫോഴ്സ്മെന്റ് ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്വർണക്കടത്ത് സംബന്ധിച്ച അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) താത്കാലികമായി നിർത്തിവെച്ചു
Read More » - 24 September
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം കോവിഡ് പരിശോധനയ്ക്ക് അഭിജിത്ത് വ്യാജവിലാസമാണ് നൽകിയതെന്നു കാണിച്ച് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ പരാതി നൽകി
Read More » - 24 September
ഗൾഫ് രാജ്യത്തെ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്ന് മലയാളികൾ ഉൾപ്പെടെ 231 ഇന്ത്യക്കാർ കൂടി നാട്ടിലേക്ക് മടങ്ങി
റിയാദ് : മലയാളികൾ ഉൾപ്പെടെ 231 ഇന്ത്യക്കാർ കൂടി സൗദി അറേബ്യയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധിയുണ്ടായ…
Read More » - 23 September
രാജ്യത്ത് ജില്ലകളില്‍ 60 ജില്ലകളില്‍ ആശങ്ക : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുഖ്യമന്ത്രിമാരോട് പറയാനുള്ളത് ഇക്കാര്യം
ന്യൂഡല്‍ഹി : രാജ്യത്ത് എഴുന്നൂറിലേറെ ജില്ലകളുണ്ടെങ്കിലും 7 സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ മാത്രമാണ് കോവിഡ് രൂക്ഷമായിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കൂടുതലുള്ള 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി…
Read More » - 23 September
കേന്ദ്രമന്ത്രി സുരേഷ് അംഗഡിയുടെ മരണം : അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: കേന്ദ്ര റെയില്‍വെ സഹമന്ത്രി സുരേഷ് അംഗഡിയുടെ മരണത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് അനുശോചിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന സുരേഷ് അംഗഡിയുടെ അകാല മരണം ഞെട്ടിക്കുന്നതാണ്.…
Read More » - 23 September
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഐസിയുവിലേക്ക് മാറ്റി
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്ന് വൈകിട്ടോടെയാണ് ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയിലെ…
Read More » - 23 September
കോവിഡ് : റെയിൽ സഹമന്ത്രി സുരേഷ് അംഗദി അന്തരിച്ചു
ന്യൂഡൽഹി: കൊറോണ വൈറസ് പോസിറ്റീവ് ആയി ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി അന്തരിച്ചു.…
Read More » - 23 September
കോവിഡ് സ്ഥിരീകരിച്ച് ലക്ഷണമില്ലാത്തവര്‍ വീടുകളില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരുകയാണ്. ഇതോടെ കോവിഡ് സ്ഥിരീകരിച്ച് ലക്ഷണമില്ലാത്തവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചികിത്സാകേന്ദ്രങ്ങള്‍…
Read More » - 23 September
സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ : ആശ്വാസത്തില്‍ ജനങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍. ആറു മാസങ്ങള്‍ക്കു ശേഷം സര്‍ക്കാര്‍ ഓഫിസുകള്‍ സജീവമായി. ഹോട്ടലുകളില്‍ ചിലയിടങ്ങില്‍ മാത്രമാണ് ഇരുന്ന് ഭക്ഷണം…
Read More » - 23 September
തലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷം, ഇന്ന് 852 പേര്‍ക്ക് കൊവിഡ് സ്ഥിരീകരണം : കൂടുതലും സമ്പര്‍ക്കം വഴി
തിരുവനന്തപുരം:സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ജില്ലയില്‍ ഇന്ന് 852 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 822 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 25…
Read More » - 23 September
യുഎഇയില്‍ നിന്ന് കേരളത്തിലേയ്ക്ക് വരുന്ന ഫ്ളൈറ്റുകളിലെ നിരക്കില്‍ വന്‍ കുറവ്
അബുദാബി : യുഎഇയില്‍ നിന്ന് കേരളത്തിലേയ്ക്ക് വരുന്ന ഫ്ളൈറ്റുകളിലെ നിരക്കില്‍ വന്‍ കുറവ് . വണ്‍വേ ടിക്കറ്റിന് 294 ദിര്‍ഹമാണ് (5882 രൂപ) കുറഞ്ഞ നിരക്ക്.…
Read More » - 23 September
സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം : ആദ്യമായി 5000 കടന്ന് രോഗികള്‍
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4424 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോ?ഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോ?ഗം സ്ഥിരീകരിച്ചു.…
Read More » - 23 September
രാജ്യത്ത് കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുന്നു, ഇനി വരുന്നത് നിർണ്ണായക ദിനങ്ങൾ
ഡല്‍ഹി: കൊവിഡിനെതിരെ ഭാരത് ബയോടെക്കും ഐ.സി.എം.ആറും ചേര്‍ന്ന് വികസിപ്പിച്ച പ്രതിരോധ വാക്സിനായ കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത മാസം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും…
Read More » - 23 September
കോവിഡ് വാക്സിന് നയം വ്യക്തമാക്കി ഐസിഎംആര്‍ : നൂറ് ശതമാനം ഫലപ്രാപ്തിയുള്ള പ്രതിരോധമരുന്നിന് സാധ്യത ഇല്ല
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്സിനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കെ തങ്ങളുടെ നയം വ്യക്തമാക്കി ഐസിഎംആര്‍ രംഗത്ത് വന്നു. അന്‍പത് ശതമാനം വിജയകരമെന്ന് തെളിയുന്ന കോവിഡ്…
Read More » - 23 September
ഹോം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ച ആറുപേർ കൂടി അറസ്റ്റിൽ
ദോഹ : ഹോം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ച ആറുപേർ കൂടി ഖത്തറിൽ അറസ്റ്റിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിെൻറയും കോവിഡ് വ്യാപനം തടയുന്നതിെൻറയും ഭാഗമായി പൊതുജനാരോഗ്യ വകുപ്പ് അധികാരികൾ പുറത്തിറക്കിയ…
Read More » - 23 September
കോവിഡ് : കുവൈറ്റിനു പുറമെ മറ്റൊരു ഗള്‍ഫ് രാഷ്ട്രവും ഇന്ത്യയിലേയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി : വന്ദേഭാരത് മിഷന് സര്‍വീസുകള്‍ക്കും വിലക്ക്
റിയാദ് സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേയ്ക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം കൂടിയ…
Read More » - 23 September
കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തിൽ; കേരളം സമൂഹ വ്യാപന ഭീഷണിയിൽ
കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് ഇപ്പോള്‍ കേരളം. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കേരളം…
Read More » - 23 September
കോവിഡ് : ലുലു മാള്‍ ഇന്ന് മുതല്‍ പൂര്‍ണമായും അടച്ചിടും
കൊച്ചി : കോവിഡ് വ്യാപനത്തെ തുടർന്ന് കൊച്ചിയിലെ ലുലു മാള്‍ ഇന്ന് മുതല്‍ പൂര്‍ണമായും അടച്ചിടും. ളമശേരി 34-ാം വാർഡ് കണ്ടെയ്ന്മെന്റെ സോണമായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി.…
Read More » - 23 September
കോവിഡ് അതിരൂക്ഷമായി ബാധിച്ച ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
ന്യൂ ഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും , ആരോഗ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്,…
Read More » - 23 September
56 ലക്ഷം കടന്ന് കോവിഡ് ബാധിതർ; 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 83,347 പേര്‍ക്ക്
രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. 56.46 ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 83,347 പുതിയ രോഗികൾ കൂടി…
Read More » - 23 September
കോവിഡ് : നിര്‍ത്തിവച്ച പൊതുഗതാഗതം പുനരാരംഭിക്കാനൊരുങ്ങി ഗൾഫ് രാജ്യം
മസ്ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച പൊതുഗതാഗത സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ. സെപ്റ്റംബര്‍ 27മുതൽ ഇതിനുള്ള അനുമതി നൽകുമെന്ന് താഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.…
Read More » - 23 September
സൗദിയിൽ വീണ്ടുമൊരു ആശ്വാസ ദിനം കൂടി : പുതിയ കോവിഡ് ബാധിതർ കുറയുന്നു, രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ 552 പേര്‍ക്ക് കൂടി ചൊവ്വാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു, 30 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 330798 ഉം, മരണസംഖ്യ 4542ഉം…
Read More » - 23 September
കോവിഡ് : ചൈന നിർമിച്ച വാക്സിന്റെ മൂന്നാംഘട്ടം പരീക്ഷണത്തിന് തയ്യാറെടുത്ത് പാകിസ്ഥാൻ
ഇസ്ലാമാബാദ്: ചൈന നിർമിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി പാകിസ്ഥാൻ. താൽപര്യമറിയിച്ച് മുന്നോട്ട് വന്ന 8,000 മുതൽ 10,000 വരെ ആളുകൾക്കാണ് വാക്സിൻ നൽകുക. ആറു മാസത്തിനകം അന്തിമഫലം…
Read More »