COVID 19
- Jan- 2021 -4 January
‘ചോര വീണ മണ്ണിൽ നിന്ന്’ എന്ന ഗാനം അനിൽ പനച്ചൂരാൻ എഴുതിയത് സിനിമയ്ക്ക് വേണ്ടി; ഓർമയിൽ ലാൽ ജോസ്
കവി അനിൽ പനച്ചൂരാന്റെ വേർപാട് അപ്രതീക്ഷിതമായിരുന്നു. 2021ൽ മലയാളികളെ ഞെട്ടിച്ച മരണമാണിത്. അനിലിനെക്കുറിച്ചുള്ള ഓർമകൾ പങ്കിട്ട് സംവിധായകൻ ലാൽ ജോസ്. തിരക്കഥാകൃത്ത് സിന്ധുരാജ് ആണ് അനിൽ പനച്ചൂരാനെ…
Read More » - 4 January
സ്കൂൾ തുറന്ന് വിദ്യാർഥികൾ എത്തിത്തുടങ്ങിയിട്ടും പ്രിന്‍സിപ്പലും അധ്യാപകരുമെത്തുന്നില്ലെന്ന് പരാതി
ആറളം : പൊതുപരീക്ഷക്ക് മുന്നോടിയായി 10-12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ക്ലാസുകളാരംഭിച്ചെങ്കിലും ഭൂരിഭാഗം ആദിവാസി കുട്ടികള്‍ മാത്രം പഠിക്കുന്ന ആറളം ഫാം ഗവ. ഹയര്‍…
Read More » - 4 January
അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും
തിരുവനന്തപുരം: അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും . പോസ്റ്റ്മോര്‍ട്ടം വേണമെന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കുടുംബം സമ്മതം അറിയിച്ചു. ഇന്നലെ…
Read More » - 4 January
കോവിഡ് വാക്സിന് : സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം : കോവിഡ് വാക്സിനുകള്‍ക്ക് കേന്ദ്രം അനുമതി നല്കിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം തിങ്കളാഴ്ച ആരംഭിക്കും. ഒരു കേന്ദ്രത്തില്‍ പ്രതിദിനം 100 പേര്‍ക്ക് വാക്സിന് നല്‍കാനാണ്…
Read More » - 4 January
മദ്യവും കോവിഡ് വാക്സിനും ശരീരത്തില്‍ കയറിയാല്‍ സംഭവിക്കുന്നതെന്തെന്ന് വെളിപ്പെടുത്തി ആരോഗ്യവിദഗ്ധർ
ലണ്ടന്‍: കോവിഡ് വാക്സിന് എടുത്താല്‍ കുറച്ചുനാളത്തേക്ക് മദ്യപിക്കരുതെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ വിദഗ്ദർ.ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗകാരികളെ ചെറുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന, അന്നനാളത്തിലെ സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനത്തെ മദ്യം…
Read More » - 4 January
സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തന്നെ തുറക്കും.മുഴുവന്‍ ബിരുദ വിദ്യാര്‍ഥികളും ക്ലാസില്‍ എത്തണം. ഒരു സമയം 50…
Read More » - 4 January
‘പന്നികൊഴുപ്പ് കലര്‍ന്ന വാക്സിന്’ , നിലപാടറിയിച്ച് ജമാഅത്തെ ഇസ്ലാമി
ന്യൂഡല്‍ഹി: ‘പന്നികൊഴുപ്പ് കലര്‍ന്ന വാക്സിന്’ , നിലപാടറിയിച്ച് ജമാഅത്തെ ഇസ്ലാമി. മതനിയമപ്രകാരം അനുവദനീയമായ ചേരുവകള്‍ അടങ്ങിയ മറ്റേതെങ്കിലും വാക്സിന് ലഭ്യമാവാത്ത സാഹചര്യത്തില്‍ ജീവന് രക്ഷിക്കാനായി അനുവദനീയമല്ലാത്ത പദാര്‍ത്ഥങ്ങള്‍…
Read More » - 3 January
ശശി തരൂർ, ജയറാം രമേശ്, അഖിലേഷ് യാദവ് എന്നിവർക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി
ഡല്‍ഹി: കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കളായ തരൂര്‍ എംപി, ജയറാം രമേശ്, അഖിലേഷ് യാദവ് തുടങ്ങിയവരുടെ പ്രസ്താവനകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.…
Read More » - 3 January
കൊവിഡ് വാക്സിൻ നിർമ്മാണത്തിന് ഭാരത് ബയോടെക്കിന് ലൈസൻസ് നൽകി ഡിസിജിഐ
ന്യൂഡൽഹി: കൊവിഡ് വാക്സിൻ നിർമ്മാണത്തിന് ഭാരത് ബയോടെക്കിന് ഡിസിജിഐ ലൈസൻസ് നൽകി. മൂന്ന് പരീക്ഷണ ഘട്ടങ്ങളിലേയും പുതുക്കിയ വിവരങ്ങൾ സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. Read Also :…
Read More » - 3 January
രാജ്യത്തെ കോവിഡ് ബാധിതരില്‍ നാലിലൊന്ന് ശതമാനവും കേരളത്തിൽ
തിരുവനന്തപുരം : രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരില്‍ നാലിലൊന്ന് ശതമാനം രോഗികളും കേരളത്തിലെന്നു റിപ്പോര്‍ട്ട്. ഇതോടെ സാന്ദ്രതാ പഠനത്തിനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ആന്റിബോഡി തിരിച്ചറിയലാണ് പഠനത്തിലൂടെ ലക്ഷ്യം…
Read More » - 3 January
നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ജനകീയനായ രാഷ്ട്രത്തലവൻ, പ്രധാനമന്ത്രിക്കൊപ്പം ബിജെപിയുടെയും ജനപിന്തുണ വർദ്ധിച്ചു
വാഷിംഗ്ടൺ: കോവിഡ് കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ജനശ്രദ്ധയാകർഷിച്ച ഭരണാധികാരി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന് അമേരിക്കൻ റിസർച്ച് സംഘടന. ലോകമെമ്പാടും സംഘടന നടത്തിയ സർവ്വേയിലാണ്…
Read More » - 3 January
“കോവിഡ് വാക്സിന്റെ പരീക്ഷണ വിവരങ്ങൾ പുറത്തു വിടാതെ വിശ്വസിക്കില്ല” : സീതാറാം യെച്ചൂരി
ന്യൂഡൽഹി : കോവിഡ് വാക്സിന് അനുമതി നൽകിയ യോഗത്തിന്റെ വിവരങ്ങളും, പരീക്ഷണ വിവരങ്ങളും പുറത്തു വിടണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി.രാഷ്ട്രീയ ലാഭത്തിനായി കുറുക്കുവഴിയിലൂടെ കൊവിഡ്…
Read More » - 3 January
കോവിഷീൽഡ് വാക്സിന്റെ നിരക്കുകൾ പുറത്ത് വിട്ടു
മുംബൈ: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിന്റെ നിരക്കുകൾ പുറത്ത് വിട്ടിരിക്കുന്നു. സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1,000 രൂപയ്ക്കുമാണ് വാക്സിൻ ലഭ്യമാക്കുകയെന്നു സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി…
Read More » - 3 January
കോവിഷീല്‍ഡ് കോവിഡ് വാക്സിന്റെ വിലവിവരങ്ങൾ പുറത്ത് വിട്ട് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
പൂനെ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് കോവിഡ് വാക്സിന്റെ വിലവിവരങ്ങൾ പുറത്ത് വിട്ടു. വാക്സിന് സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1,000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സ്ഥാപന…
Read More » - 3 January
ഖത്തറില്‍ ഇന്ന് 197 പേര്‍ക്ക് കൂടി കോവിഡ് ബാധ
ദോഹ: ഖത്തറില്‍ ഇന്ന് 197 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ 50 പേര് രാജ്യത്തിന് പുറത്തു നിന്നും…
Read More » - 3 January
കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകൾ തുറക്കുമ്പോൾ സാനിറ്റൈസർ നൽകാനൊരുങ്ങി കെഎസ്ഡിപി
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകൾ തുറക്കുമ്പോൾ സുരക്ഷ ഒരുക്കാൻ 83000 ലിറ്റർ സാനിറ്റൈസർ പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ്…
Read More » - 3 January
അഖിലേഷ് യാദവ് രാഹുൽ ഗാന്ധിക്ക് പറ്റിയ എതിരാളി, വാക്സിന് സ്വീകരിക്കില്ലെന്ന പരമര്‍ശത്തിനെതിരെ തിരിച്ചടിച്ച് ബിജെപി
ലഖ്നൗ: കോവിഡ് വാക്സിന് ബഹിഷ്കരിക്കും എന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്ഥാവനക്ക് മറുപടിയുമായി ബിജെപി നേതാക്കൾ ഒന്നടങ്കം രംഗത്ത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…
Read More » - 3 January
ന്യൂസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാർഡ് ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക്
ഗള്‍ഫിലെ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരമായി ശ്രോതാക്കള്‍ തെരഞ്ഞെടുത്തത് ആരോഗ്യ മന്ത്രി കെ കെ ശൈലജയെ . 2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സണ്‍ ഓഫ്…
Read More » - 3 January
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 82 പേർക്ക്
റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് കേസുകൾ 10 മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കിൽ എത്തിയിരിക്കുന്നു. ഞായറാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 82 പേർക്ക് മാത്രമാണ്. കോവിഡ്…
Read More » - 3 January
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 2,36,664 പേരാണ് ഇപ്പോള്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,25,295 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,369 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ് കഴിയുന്നത്. 1241…
Read More » - 3 January
“ജീവന് രക്ഷിക്കാനായി പന്നിയുടെ ശരീരത്തില്‍ നിന്നെടുത്ത കൊഴുപ്പ് ഉപയോഗിക്കുന്നതിൽ തെറ്റില്ല ” : ജമാഅത്തെ ഇസ്ലാമി
ന്യൂഡല്‍ഹി: മറ്റ് കോവിഡ് വാക്സിനുകൾ ലഭ്യമാവാത്ത സാഹചര്യത്തില്‍ ജീവന് രക്ഷിക്കാനായി അനുവദനീയമല്ലാത്ത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച വാക്സിന് സ്വീകരിക്കാമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ ഘടകം. Read Also…
Read More » - 3 January
സംസ്ഥാനത്ത് ഇന്ന് കോവിഡ് നെഗറ്റീവായവരുടെ എണ്ണം
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4668 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുന്നു. തിരുവനന്തപുരം 264, കൊല്ലം 423, പത്തനംതിട്ട 199, ആലപ്പുഴ…
Read More » - 3 January
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്. 4039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 451…
Read More » - 3 January
യു.കെ.യില്‍ നിന്നും എത്തിയവരുടെ കോവിഡ് കണക്ക്
തിരുവനന്തപുരം : യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടില്ല . അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37…
Read More » - 3 January
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ അറിയിക്കുകയുണ്ടായി. എറണാകുളം ജില്ലയിൽ 728 പേർക്കും മലപ്പുറം…
Read More »