COVID 19
- Mar- 2021 -28 March
കുവൈറ്റില്‍ 1198 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം 227178 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1198 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് പുതുതായി 9 മരണങ്ങൾ റിപ്പോര്‍ട്ട്…
Read More » - 27 March
ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന് ബുക്കിങ് നീട്ടി
ദോഹ: ഖത്തറിലേക്ക് വരുന്നവര്‍ക്കായുള്ള ഹോട്ടല്‍ ക്വാറന്റീന് ബുക്കിങ് ഓഗസ്റ്റ് 31 വരെ നീട്ടിയാതായി അറിയിക്കുകയുണ്ടായി. പുതിയതായി രണ്ട് ഹോട്ടലുകള്‍ കൂടി ഡിസ്കവര് ഖത്തര്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ…
Read More » - 27 March
ബംഗ്ലാദേശിന് 1.2 മില്യൺ കൊറോണ വാക്സിനുകൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ബംഗ്ലാദേശിന് 1.2 മില്യൺ കൊറോണ വാക്സിൻ ഡോസുകൾ സമ്മാനിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന സന്ദർശനത്തിനിടെയാണ് ബംഗ്ലാദേശിന് വാക്സിൻ നൽകിയത്. ഇതിന്റെ പ്രതീകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 27 March
കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര
മുംബൈ: കോവിഡിന്റെ രണ്ടാം തരംഗത്തിൽ പകച്ചു നിൽക്കുകയാണ് മഹാരാഷ്ട്ര. കൊറോണ വൈറസ് രോഗ വ്യാപനം പിടിവിട്ട സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. സംസ്ഥാനത്ത് എല്ലാ തരത്തിലുളള…
Read More » - 27 March
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 502 പേർക്ക്
റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 502 പേർക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. തലസ്ഥാനമായ റിയാദിലാണ് ഇന്നും കൂടുതൽ രോഗികൾ ഉള്ളത്. രാജ്യത്താകെ 355 പേർ…
Read More » - 27 March
യുഎഇയില്‍ ഇന്ന് 2304 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2304 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2428 പേര് രോഗമുക്തരായപ്പോള്‍ പുതിയതായി അഞ്ച് കൊവിഡ്…
Read More » - 27 March
ഖത്തറില്‍ പുതുതായി കോവിഡ് ബാധിച്ചത് 602 പേർക്ക്
ദോഹ: ഖത്തറില്‍ പുതുതായി 602 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 358 പേര് കൂടി രോഗമുക്തി നേടിയിരിക്കുന്നു. ആകെ…
Read More » - 27 March
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 62,258 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏറ്റവും വലിയ പ്രതിദിന കൊറോണ വൈറസ് രോഗബാധ ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. 62,258 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം റിപ്പോർട്ട്…
Read More » - 27 March
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു;ഇതുവരെ രോഗം ബാധിച്ചത് 12.67 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി അറുപത്തിയേഴ് ലക്ഷം കടന്നിരിക്കുന്നു. ആറ് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 27.78 ലക്ഷം…
Read More » - 26 March
കോവിഡ് 19: ദുബായില്‍ മലയാളി യുവാവ് അന്തരിച്ചു
ദുബായ്: കോഴിക്കോട് സ്വദേശിയായ വ്യാസ് ആനന്ദ് (41) ദുബായില്‍ മരിച്ചു. കോവിഡ് ബാധിതനായി ഒരുമാസത്തോളമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. Read Also: കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന് നേരെ…
Read More » - 26 March
ബഹ്റൈനിൽ 22കാരിയില്‍ നിന്ന് കോവിഡ് ബാധിച്ചത് 11 പേര്‍ക്ക്
മനാമ: ബഹ്റൈനില്‍ കൊവിഡ് പോസിറ്റീവായ 22കാരിയില്‍ നിന്ന് കൊറോണ വൈറസ് രോഗം ബാധിച്ചത് 11 പേര്‍ക്ക്. രണ്ട് വീടുകളില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കാണ് സ്വദേശി യുവതിയില്‍ നിന്ന് രോഗം…
Read More » - 26 March
കോവിഡ് വ്യാപനം രൂക്ഷം ; ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും
മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസ് അറിയിച്ചതാണ് ഇക്കാര്യം. മാളുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നതില്‍ നിയന്ത്രണമുണ്ടാകും. Read Also : കോടതി…
Read More » - 26 March
കുവൈറ്റിൽ വാക്സിൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 10 ലക്ഷം കടന്നു
കുവൈത്ത് സിറ്റി: കുവൈറ്റിൽ കൊവിഡ് വാക്സിന് സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 10 ലക്ഷം കടന്നിരിക്കുന്നു. സ്വദേശികളും വിദേശികളുമുള്പ്പെടെയുള്ളവരുടെ കണക്കാണിത്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ലിങ്ക് വഴി…
Read More » - 26 March
കോവിഡ് ബാധിച്ച് പ്രവാസി യുവാവ് മരിച്ചു
ദുബൈ: കോഴിക്കോട് ജോസഫ്റോഡ് സ്വദേശിയും ദുബൈയിൽ സെയിൽസ് മാനേജറുമായിരുന്ന വ്യാസ് ആനന്ദ് (41) ദുബായിൽ നിര്യാതനായിരിക്കുന്നു. കോവിഡ് ബാധിതനായി ഒരുമാസത്തോളമായി യുവാവ് ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത്. അവിഭക്ത കമ്യൂണിസ്റ്റ്…
Read More » - 26 March
സൗദിയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു
ഖമീസ് മുശൈത്ത്: കോവിഡ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി സൗദിയിലെ അബ്ഹയിൽ മരിച്ചു. കൊല്ലം കുന്നിക്കോട് കോട്ടവട്ടം വയലിൽ വീട്ടിൽ നദീറബിവി (55) ആണ് മരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു…
Read More » - 26 March
കോവിഡ് വ്യാപനം രൂക്ഷം; മാര്‍ച്ച് 28 മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ച് മഹാരാഷ്ട്ര
മുംബൈ: കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ മാര്‍ച്ച് 28 ഞായറാഴ്ച അര്‍ദ്ധരാത്രിമുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് മഹാരാഷ്ട്ര രംഗത്ത് എത്തിയിരിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച ഉത്തരവ്…
Read More » - 26 March
സൗദിയിൽ ഇന്ന് 510 പേർക്ക് കോവിഡ്
ജിദ്ദ: സൗദിയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം 500ന് മുകളിലെത്തിയിരിക്കുന്നു. ഇന്ന് 510 പേർക്ക് കൊറോണ വൈറസ് രോഗം ബാധിച്ചു. 372 പേർ രോഗമുക്തി…
Read More » - 26 March
ഇന്ത്യ-ഇംഗ്ലണ്ട് ടി-20 മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ 22 പേർക്ക് കൊവിഡ്
അഹമ്മദാബാദ് : ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി-20 കാണാന്‍ സ്റ്റേഡിയത്തിലെത്തിയ 22 കാണികള്‍ക്ക് കൊവിഡ്. മാര്‍ച്ച് 12ന് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാനെത്തിയവരിലാണ് ഇവര്‍…
Read More » - 26 March
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2,128 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ 2,128 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2,262 പേര് രോഗമുക്തി നേടിയപ്പോള്‍ പുതിയതായി ആറ്…
Read More » - 26 March
കോവിഡ് വ്യാപനം; ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍…
Read More » - 26 March
രാജ്യത്ത് ആശങ്ക; കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ടാം കൊവിഡ് തരംഗത്തിന്റെ മദ്ധ്യഘട്ടത്തിലെത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. ഏപ്രില്‍ പകുതിയാകുമ്പോഴേക്കും രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കാര്‍ഡ് സൃഷ്ടിക്കുന്നതായിരിക്കും. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ മെയ് അവസാനത്തോടെ…
Read More » - 26 March
കോവിഡ് വ്യാപനം രൂക്ഷം; ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 12.60 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി അറുപത് ലക്ഷം കടന്നിരിക്കുന്നു. പത്ത് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 27.66 ലക്ഷം പേരാണ്…
Read More » - 26 March
പ്രധാനമന്ത്രിയെ ക്ഷണിച്ച് ഷെയ്ഖ് ഹസീന; ബംഗ്ളാദേശിലേക്ക് യാത്ര തിരിക്കാൻ നരേന്ദ്ര മോദി, വിവിധ കരാറുകളിൽ ഒപ്പിടും
ന്യൂഡൽഹി: രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ബംഗ്ലാദേശ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശിലെത്തുന്ന പ്രധാനമന്ത്രി ഇന്നും നാളെയുമായി വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും. കൊവിഡ് വ്യാപനത്തിനു ശേഷം അദ്ദേഹം…
Read More » - 26 March
കുട്ടികളില്‍ കോവിഡ് വാക്സിന് പരീക്ഷിക്കാൻ അനുമതി
കുട്ടികളില്‍ കോവിഡ് വാക്സിന് പരീക്ഷണം ആരംഭിച്ച് ഫൈസര്‍-ബയോടെക്. ഫൈസര്‍ ഇങ്കും ജര്‍മന്‍ പങ്കാളി ബയോടെക് എസ്ഇയുമാണ് അവരുടെ വാക്സിന് പരീക്ഷിക്കുന്നത്. രണ്ട് വാക്സിന്റെ മൂന്ന് ഡോസുകളാണ് പരീക്ഷിക്കുന്നത്.…
Read More » - 26 March
കൊവിഡ് ഇന്‍ഷ്വറന്‍സ് പോളിസികളുടെ കാലാവധി വീണ്ടും നീട്ടി
ന്യൂഡല്‍ഹി: കൊവിഡ് ഇന്‍ഷ്വറന്‍സ് പോളിസികളുടെ വില്പന സെപ്തംബര്‍ 30 വരെ തുടരാന്‍ ഇന്‍ഷ്വറന്‍സ് കമ്പനികൾക്ക് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐ.ആര്.ഡി.എ.ഐ) അനുമതി.…
Read More »