COVID 19Latest NewsIndiaNews

കോവിഡ് വ്യാപനം രൂക്ഷം ; ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും

മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസ് അറിയിച്ചതാണ് ഇക്കാര്യം. മാളുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നതില്‍ നിയന്ത്രണമുണ്ടാകും.

Read Also : കോടതി നിശ്ചയിക്കേണ്ടത് പ്രതി അല്ല ; അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

മാളുകള്‍ രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെ അടച്ചിടണം. അടുത്തമാസം നാല് മുതല്‍ സംസ്ഥാനത്താകെ നിരോധനനാജ്ഞയും ഏര്‍പ്പെടുത്തും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത് മഹാരാഷ്ട്രയിലാണ്. മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ കേസുകളുള്ള നാന്ദേഡ്, ബീഡ് എന്നിവിടങ്ങളില്‍ പത്തുദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button