COVID 19
- May- 2021 -7 May
പ്രളയത്തെ അതിജീവിച്ചു, ഓഖിയെ അതിജീവിച്ചു. കൊവിഡിനെയും അതിജീവിക്കാനാകുമെന്ന് ഷൈൻ നിഗം
ദിവസേനയുള്ള കൊവിഡ് പോസിറ്റീവ് കണക്ക് 42,000വും കടന്ന് മുന്നോട്ടു പോകുമ്ബോള്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി നടന് ഷെയ്ന് നിഗം. പ്രളയത്തിലും ഓഖിയിലുമൊക്കെ ഒരുമിച്ചുനിന്നവര്‍ കൊവിഡിനെ മറികടക്കാനും…
Read More » - 7 May
കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്സിജൻ ജനറേറ്റർ പിഎസ്എ പ്ലാന്റുകളിൽ ആദ്യത്തേത് പ്രവർത്തനം തുടങ്ങി
കൊച്ചി : മോദി സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്സിജൻ ജനറേറ്റർ പിഎസ്എ പ്ലാന്റുകളിൽ ആദ്യത്തേത് കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് പ്ലാന്റ്…
Read More » - 7 May
കുവൈറ്റിൽ കോവിഡ് ലംഘനം; 13 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അഞ്ച് സ്വദേശികളും എട്ട് വിദേശികളുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന്…
Read More » - 7 May
ലോക് ഡൗൺ : അവശ്യവസ്തുക്കൾ വാങ്ങാൻ എപ്പോഴൊക്കെ പുറത്തിറങ്ങാം; എന്തെല്ലാം തുറന്നു പ്രവർത്തിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് ദിവസത്തെ ലോക്ഡൗണ്‍ നാളെ തുടങ്ങും. പച്ചക്കറി പലചരക്ക്, റേഷന്‍ കടകള്‍ അടക്കമുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ വൈകുന്നേകം 7.30…
Read More » - 7 May
സൗദിയിൽ പുതിയതായി കോവിഡ് ബാധിച്ചത് 1090 പേർക്ക്
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് രോഗം ബാധിച്ചു 14 പേര് മരണപ്പെടുകയുണ്ടായി. പുതുതായി 1090 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 982 പേര്‍ക്ക് രോഗമുക്തിയുണ്ടായി.…
Read More » - 7 May
കോവിഡ് വ്യാപനം; ഒമാനില്‍ ശനിയാഴ്ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍
മസ്കറ്റ്: ഒമാനില്‍ കൊറോണ വൈറസ് രോഗ വ്യാപനത്തെ തുടര്‍ന്ന് സുപ്രീം കമ്മറ്റി പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. നിലവിലുള്ള രാത്രി ലോക്ഡൗണിന് പുറമെ…
Read More » - 7 May
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസിയു കിടക്കകളില്‍ 80 ശതമാനവും നിറഞ്ഞു: ഉള്ളത് 2033 കോവിഡ് രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ എണ്പതു ശതമാനം ഐ സി യു കിടക്കകളും കോവിഡ് രോഗികളാല്‍ നിറഞ്ഞു. വെന്റിലേറ്റര്‍ സൗകര്യമുള്ള 1199 ഐ സി യു കിടക്കകളില്‍…
Read More » - 7 May
കോവിഡ് മൂന്നാം തരംഗം : കൂടുതലായി ബാധിക്കുന്നത് കുഞ്ഞുങ്ങളെ ; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗം കുഞ്ഞുങ്ങളെ ഹാനികരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്.കുഞ്ഞുങ്ങള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ അതിജീവനശക്തി കൂടുതലാണെങ്കിലും രോഗം വന്നാല്‍ അവര്‍ക്ക് സ്വയം ആശുപത്രിയില്‍ പോകാനാവില്ല. മാതാപിതാക്കളുടെ സഹായം…
Read More » - 7 May
യുഎഇയില്‍ 1,724 പേര്‍ക്ക് കൂടി കൊവിഡ് ബാധ
അബുദാബി: യുഎഇയില്‍ പുതുതായി 1,724 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,682 പേര്…
Read More » - 7 May
ഒമാനിൽ കോവിഡ് ബാധിച്ചത് 772 പേർക്ക്
മസ്കത്ത്: ഒമാനില്‍ 772 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയിലായിരുന്ന 1149 പേര് കൂടി രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ…
Read More » - 7 May
ബഹ്റൈനില്‍ 1450 പേര്‍ക്ക് പുതിയതായി കോവിഡ് ബാധ
മനാമ: ബഹ്റൈനില്‍ പുതുതായി രേഖപ്പെടുത്തിയത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്ക്. 1450 പേര്‍ക്ക് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചപ്പോള്‍ രണ്ട് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട്…
Read More » - 7 May
കർണാടകയിൽ പുതുതായി കോവിഡ് ബാധിച്ചത് 49,058പേർക്ക്
ബംഗളൂരു: കര്‍ണാടകയില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷം. ഇന്നലെ അര ലക്ഷത്തിനടുത്താണ് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. തമിഴ്നാട്, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളില്‍…
Read More » - 7 May
കോവിഡ് ബാധിച്ച് മാതാപിതാക്കളും മകനും ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
മലപ്പുറം: വാഴക്കാട് പഞ്ചായത്തില്‍ മാതാപിതാക്കളും മകനും ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേര് കൊറോണ ബാധിച്ച് മരിച്ചു. ചെറുവായൂര്‍ കണ്ണത്തൊടി ലിമേഷും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമര്‍, ലീല എന്നിവരുമാണ്…
Read More » - 7 May
ലോക്ക്ഡൗൺ വേണം, ഇത് കൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ? അല്ലാത്ത പക്ഷം ചിലപ്പോൾ നമ്മളുണ്ടാവില്ല, ഡോ. ഷിംന അസീസ് പറയുന്നു
തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞ് ഇവിടെ കാട്ടിക്കൂട്ടിയതെല്ലാം രോഗം പടരാൻ കാരണമായിരുന്നിരിക്കണമെന്നും, അന്നത്തെ ആൾക്കൂട്ടങ്ങളോട് ഒരിക്കലും യോജിക്കുന്നില്ലെന്നും ഡോ. ഷിംന അസീസ് പറയുന്നു. അതോടൊപ്പം നമ്മൾ കാണിച്ച് പോന്ന…
Read More » - 7 May
കോവിഡ് വ്യാപനം : ഇസ്രായേലിൽ നിന്ന് 110 കോടി രൂപയുടെ റാപ്പിഡ് ടെസ്റ്റിംഗ് ഉപകരണങ്ങൾ എത്തിച്ച് റിലയൻസ്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശീലനങ്ങൾക്കായി ഇസ്രായേലിൽ നിന്നും വിദഗ്ധരെ കൊണ്ടുവരാൻ അനുമതി തേടി റിലയൻസ്. ഇസ്രായേലി സ്റ്റാർട്ടപ്പിൽ നിന്നും റിലയൻസ് വാങ്ങിയ…
Read More » - 7 May
മഹാരാഷ്ട്രയില്‍ 80,000ത്തിന് മുകളില്‍ കോവിഡ് രോഗികൾ
മുംബൈ: കൊറോണ വൈറസ് രോഗ വ്യാപനം അതി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ 80,000ത്തിന് മുകളില്‍ രോഗികള്‍. ഇവിടെത്തെ സ്ഥിതിഗതികൾ അതീവ രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. പൊതുജന ആരോഗ്യ…
Read More » - 6 May
കോവിഡ് വ്യാപനം; കേരളത്തിന് സൗജന്യ ഓക്സിജൻ സഹായവുമായി ഐ.എസ്.ആർ.ഒ
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമായി വ്യാപിക്കുമ്പോൾ സംസ്ഥാനത്ത് ഓക്സിജൻ ആവശ്യകതയും വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് ഐ.എസ്.ആർ.ഒ. റോക്കറ്റ് ക്രയോജനിക് എൻജിനായി…
Read More » - 6 May
കോവിഡ് ടെസ്റ്റിനുള്ള കിറ്റുകളൊരുക്കുന്നത് വൃത്തിഹീനമായി; വിഡിയോ പുറത്ത്, ഗുരുതര വീഴ്ചയെന്ന് ആരോഗ്യവകുപ്പ്
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ എങ്ങനെ പണമുണ്ടാക്കാം എന്ന ചിന്താഗതിയിലാണ് ചില വ്യാപാരികൾ. വൃത്തിഹീനമായ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സ്വാബ് ശേഖരണത്തിനുള്ള കിറ്റുകൾ ഒരുക്കുന്ന ദൃശ്യങ്ങളാണ്…
Read More » - 6 May
മെഡിക്കൽ ഓക്സിജൻ വിലവർദ്ധനവ് പാടില്ല, കരിഞ്ചന്ത വിൽപ്പനയ്ക്കെതിരെ കർശന നടപടി
സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജന്‍ വിലവര്‍ധനവ് നിരോധിച്ച് സര്‍ക്കാര്‍. ഓക്സിജന്‍ പൂഴ്ത്തി വച്ചാലോ കരിഞ്ചന്തയില്‍ വിറ്റാലോ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍…
Read More » - 6 May
ആഘോഷ പരിപാടികള്‍ക്ക് വെച്ച 20 കിലോ രസഗുള പൊലീസ് പിടികൂടി
ഹാപൂര്‍: ഉത്തര്‍പ്രദേശിലെ ഹാപൂറില്‍ അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കുന്നതിനിടെ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് രണ്ട് പേരെ ഉത്തര്‍പ്രദേശില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന്…
Read More » - 6 May
വാക്സിന് എടുക്കാന്‍ എത്തിയപ്പോള്‍ സ്റ്റോക്കില്ല; ദേഷ്യം തീർത്തത് നഴ്സിനെ തല്ലി; യുവാവ് അറസ്റ്റിൽ
വാക്സിന് എടുക്കാന്‍ എത്തിയപ്പോള്‍ സ്റ്റോക്കില്ല; ദേഷ്യം തീർത്തത് നഴ്സിനെ തല്ലി; യുവാവ് അറസ്റ്റിൽ
Read More » - 6 May
ഒരു കോടി കടന്ന് സൗദി അറബിയയിലെ കോവിഡ് വാക്സിനേഷൻ; വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം
റിയാദ്: ഒരു കോടി ഡോസ് കൊവിഡ് വാക്സിന് വിതരണം ചെയ്തതായി സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. നിലവില്‍ 587 വാക്സിന്…
Read More » - 6 May
കോവിഡ് വ്യാപനം; കേന്ദ്ര നിർദ്ദേശം നിഷേധിച്ചു, പിണറായിയുടെ ധാര്‍ഷ്ട്യം നഷ്ടമാക്കിയത് നിര്‍ണായകമായ ദിവസങ്ങള്‍
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിലേതടക്കം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതലായ 150 ജില്ലകള്‍ അടച്ചിടമെന്ന് കേന്ദ്രം നിർദ്ദേശിച്ചത് ഒരാഴ്ചയ്ക്ക് മുൻപാണ് .…
Read More » - 6 May
ശ്മശാനത്തില്‍ തിങ്ങി നിറഞ്ഞ് മൃതദേഹങ്ങള്‍, ഊഴം കാത്ത് ആംബുലന്‍സുകളും : ഞെട്ടിക്കുന്ന കാഴ്ച
ബെംഗളൂരു : കര്‍ണാടകയില്‍ പ്രതിദിനം കോവിഡ് രോഗവ്യാപന ഇരട്ടിയായി ഉയരുകയാണ്. മരണം വിതയ്ക്കുന്ന ഭീതിയിലും ആശങ്കയിലുമാണ് ബെംഗളൂരുവിലെ മലയാളികള്‍. മതിയായ ചികിത്സ ലഭിക്കാതെ രോഗബാധിതര്‍ മരിക്കുന്നത് പതിവായതോടെ…
Read More » - 6 May