COVID 19
- May- 2021 -6 May
‘ഇത് ഉത്തരേന്ത്യയല്ല, കേരളമാണ്’; പതിനഞ്ച് ചിതകൾ ഒരുമിച്ചു കത്തുന്ന നിലയിലേക്ക് കേരളവും, വീഡിയോ
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ അത്യന്തം ദയനീയമായ കാഴ്ചകളാണ് നമുക്ക് മുന്നിൽ ഉള്ളത്. ഉത്തരേന്ത്യയിൽനിന്നു നടുക്കുന്ന വാർത്തകൾ വന്നപ്പോഴും മലയാളികൾ സുരക്ഷിതരെന്ന് കരുതി കോവിഡ് മാർഗനിർദേശങ്ങൾ പൂർണമായി…
Read More » - 6 May
കോവിഡ് വ്യാപനം അതിരൂക്ഷം: ‘പറ്റില്ലെങ്കില്‍ രാജിവച്ചുപോകൂ.. ‘ ആരോഗ്യമന്ത്രിയോട് ബിജെപി എംഎല്‍എ
ചിലര്‍ ഈ സാഹചര്യം ആസ്വദിക്കുകയാണ്
Read More » - 6 May
കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യ ഇതുവരെ കണ്ട വൈറസുകളേക്കാള്‍ മാരകമായത് ദക്ഷിണേന്ത്യയില്‍
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യ ഇതുവരെ കണ്ട വൈറസുകളേക്കാള്‍ മാരകമായത് ദക്ഷിണേന്ത്യയിലാണെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍. എന്‍440കെ എന്ന ഭീകരമായ വേരിയന്റാണ് ദക്ഷിണേന്ത്യയിലുള്ളത്. ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടെത്തിയ…
Read More » - 6 May
ശ്മശാനങ്ങളില്‍ ശവസംസ്കാരത്തിനുള്ള സംവിധാനം അപര്യാപ്തം; അടിയന്തിര റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ വർധിച്ചതോടെ തിരുവനന്തപുരത്തെ ശ്മശാനങ്ങളില്‍ ശവസംസ്കാരത്തിന് ബുക്ക് ചെയ്ത് അവസരം കാത്തിരിക്കേണ്ട അവസ്ഥയാണെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍, ശവ സംസ്കാരത്തിനുള്ള സംവിധാനം അപര്യാപ്തമായതിനെ തുടര്‍ന്ന്…
Read More » - 6 May
കോവിഡ് രോഗിയുടെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച് ഡോക്ടര്‍; അറസ്റ്റില്‍
പ്രിയ ജനറല്‍ ആശുപത്രിയുടെ ഉടമ കൂടിയായ ഡോക്ടര്‍ ജിതേന്ദ്ര പട്ടേൽ അറസ്റ്റിലായി.
Read More » - 6 May
കോവിഡ് വ്യാപനം; ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്ക
കൊളംബോ: ഇന്ത്യയിൽ കോവിഡ് വ്യാപന നിരക്ക് ഉയർന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും നിരോധനമേർപ്പെടുത്തി ശ്രീലങ്ക. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ശ്രീലങ്കയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് സിവിൽ ഏവിയേഷൻ…
Read More » - 6 May
ലോക്ക്ഡൗൺ പ്രമാണിച്ച് സംസ്ഥാനത്ത് കൂടുതൽ ദീർഘദൂര സർവ്വീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായതിനാൽ സംസ്ഥാനത്ത് മെയ് എട്ട് മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ഇന്നും നാളെയും കൂടുതൽ ദീർഘ ദൂര സർവ്വീസുകൾ…
Read More » - 6 May
‘പിൻവാതിൽ വഴി വാക്സിനേഷൻ’; വാക്സിന് സ്വീകരിച്ചതിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ചിന്ത ജെറോം
തിരുവനന്തപുരം: പിന്‍വാതില്‍ വഴി സഖാക്കള്‍ക്ക് വാക്സിന് നല്കി വാക്സിന് ക്ഷാമമുണ്ടാക്കുന്നുവെന്ന പ്രചാരണങ്ങള്‍ക്കെതിരെ യുവജനക്ഷേമ കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളി എന്ന നിലയില്‍…
Read More » - 6 May
ആനകളെ ക്രൂരമായി ഉപദ്രവിച്ചു; മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി- വീഡിയോ
തിരുപ്പൂര്‍: കാട്ടാനയെ ആക്രമിച്ച മൂന്ന് യുവാക്കള്‍ക്കെതിരെ തിരുപ്പൂര്‍ വനം വകുപ്പ് അധികൃതര്‍ കേസെടുത്തു. തിരുമൂര്‍ത്തി ഡാമിന്റെ അധീനപ്രദേശത്താണ് സംഭവം. സോഷ്യല്‍മീഡിയകളില്‍ യുവാക്കള്‍ ആനയെ ആക്രമിക്കുന്ന വീഡിയോ പുറത്തു…
Read More » - 6 May
പച്ചക്കറികള്‍ ചവിട്ടിത്തെറിപ്പിച്ചു; വീഡിയോ വൈറലായതോടെ പൊലീസുകാരന് പണികിട്ടി
പച്ചക്കറി കച്ചവടക്കാരന്റെ കൊട്ട ചവിട്ടിത്തെറിപ്പിച്ച പൊലീസുകാരന് സസ്പെന്ഷന്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്. നഗരത്തില്‍ പട്രോളിങ് നടത്തുകയായിരുന്നു ഫഗ്വാര…
Read More » - 6 May
ലവ് യു സുരേഷ് ഏട്ടാ, ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിന് മികച്ച പ്രതികരണം
സുരേഷ് ഗോപിയോട് സ്വതന്ത്രനായി മത്സരിക്കാന്‍ ആവശ്യപ്പെട്ട് സംവിധായകന് ഒമര്‍ ലുലു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെയാണ് ഒമറിന്റെ കമന്റ്.…
Read More » - 6 May
‘എങ്ങനെ എനിക്ക് ഇവിടുന്ന് പോയി ആഘോഷിക്കാന്‍ സാധിക്കും? മകളുടെ വിവാഹം മാറ്റിവെച്ച് പൊലീസ് ഉദ്യോഗസ്ഥന്
ഡല്‍ഹി: അമ്പത്തിയാറുകാരനായ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കഴിഞ്ഞ ഒരു മാസമായി ഡല്‍ഹി ലോധി ശ്മശാനത്തിലാണ് ജോലിചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് ഇദ്ദേഹത്തിന്റെ കുടുംബം. രാജ്യം കോവിഡ് മഹാമാരിയുടെ പിടിയില്‍പെട്ട്…
Read More » - 6 May
സംസ്ഥാനത്ത് അവശ്യ സർവ്വീസുകൾ മാത്രം, കെഎസ്ആർടിസി ഉണ്ടാകില്ല
തിരുവനന്തപുരം : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് എട്ടിന് രാവിലെ ആറ് മണി മുതൽ പതിനാറാം തീയതി വരെയാണ്…
Read More » - 6 May
സ്കൂളുകൾ തുറക്കില്ല ; ജൂൺ ഒന്നിന് തുറക്കുമെന്ന തീരുമാനത്തിലും മാറ്റം
തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കില്ല. കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോകേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോഗികമായി വ്യക്തമാക്കുന്നത്.…
Read More » - 6 May
99 കാരിക്ക് കൂട്ടായി 30കാരന്; കോവിഡ് വാര്‍ഡിലെ സൗഹൃദം കണ്ണു നിറയ്ക്കുന്നത്
അഹമ്മദാബാദ്: ഈ മഹാമാരിയുടെ സമയത്ത് മാത്രമേ ഇത്തരം സൗഹൃദങ്ങള്‍ സാധ്യമാകുകയുള്ളു. കോവിഡ് ജീവനെ പിടിമുറുക്കുമ്പോള്‍ പ്രായമെല്ലാം വെറും നമ്പര്‍ മാത്രമാവുകയാണ്. പരസ്പരം സ്നേഹിച്ച് മുന്നോട്ട് പോകാനാണ് ഈ…
Read More » - 6 May
എന്തുണ്ടായിട്ടും ‘ജീവവായു’ ഇല്ലെങ്കിൽ നമ്മളൊക്കെ എത്ര നിസ്സാരന്മാർ; പി.എം നജീബിന്റെ അവസാന പോസ്റ്റ്
കോഴിക്കോട് : കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച സൗദി ഒ.ഐ.സി.സി നാഷണൽ പ്രസിഡന്റ് പി.എം നജീബിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് വായനക്കാരുടെ കണ്ണ് നനയിച്ചിരിക്കുകയാണ്. പരമാവധി…
Read More » - 6 May
ബോളിവുഡ് സിനിമാ മേഖലയ്ക്ക് വീണ്ടും ഒരു നഷ്ടം: എഡിറ്റർ അജയ് ശർമ അന്തരിച്ചു
ബോളിവുഡ് സിനിമാ എഡിറ്റർ അജയ് ശർമ അന്തരിച്ചു. ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കൊവിഡ്…
Read More » - 6 May
കോവിഡ് അല്ലാത്ത മൃതദേഹങ്ങൾ വന്നാൽ ഒഴിവാക്കും, സംസ്കാരത്തിനു ബുക്ക് ചെയ്ത് കാത്തു നിൽക്കേണ്ടത് കേരളത്തിൽ
തിരുവനന്തപുരം/ പാലക്കാട്: കേരളത്തിലും ശ്മശാനങ്ങളില്‍ സംസ്കാരത്തിന് കാത്തിരിപ്പ്. തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കാരം നടത്താന്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയിലെത്തി. ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. മാറനെല്ലൂരിലും…
Read More » - 6 May
കോവിഡിനിടയിലും ആശങ്കയായി ഭീകരർ, കാശ്മീരിൽ മൂന്നു ഭീകരരെ വധിച്ചു ; ഒരാളെ പിടികൂടി
ശ്രീനഗര്‍: കാഷ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചു. അല്‍-ബദര്‍ ഭീകരരാണ് മരിച്ചത്. ഒരാളെ പിടികൂടുകയും ചെയ്തതായി കാഷ്മീര്‍ സോണ്‍ പോലീസ്…
Read More » - 6 May
കോവിഡ് വ്യാപനം, കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവഗുരുതരം
ന്യൂഡൽഹി: കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതലായുള്ളത്.…
Read More » - 6 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15.58 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിനഞ്ച് കോടി അൻപത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗ…
Read More » - 6 May
‘ഒരിക്കലും നഷ്ടപരിഹാരം നല്കി പരിഹരിക്കാന്‍ കഴിയാത്ത നഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്’; അനുഷ്ക ഷെട്ടി
കോവിഡ് കാലത്ത് മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവർക്ക് മനധൈര്യം നൽകുന്ന കുറിപ്പുമായി നടി അനുഷ്ക ഷെട്ടി. ആരും നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിച്ച് മനസ്സ് തകര്‍ക്കരുത് എന്നാണ് ഈ അവസരത്തില്‍…
Read More » - 6 May
‘കോവിഡ് രോഗികൾ അപകടത്തിൽ’; മണിക്കൂറുകൾക്കുള്ളിൽ ഓക്സിജൻ സിലിണ്ടറുകലുമായി സോനു സൂദ്
ബെംഗളൂരുവിലെ എആർഎകെ ആശുപത്രിയിലെ 22 ഓളം പേരുടെ ജീവന് രക്ഷിച്ച് സോനു സൂദിന്റെ ചാരിറ്റി ഫൗണ്ടേഷൻ. എആർഎകെ ആശുപത്രിയിലെ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് യെലഹങ്ക ഓൾഡ് ടൗൺ ഇൻസ്പെക്ടർ…
Read More » - 5 May
കോവിഡ് വ്യാപനം; കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി കുടിശ്ശികകള്‍ പിരിക്കുന്നത് രണ്ട് മാസത്തേക്ക് നീട്ടിവെച്ചു
തിരുവനനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായതിനാൽ കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി കുടിശ്ശികകള്‍ പിരിക്കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തി വെക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രതിദിന കോവിഡ്…
Read More » - 5 May
രാജ്യത്ത് രണ്ടാം കോവിഡ് തരംഗം കൂടുതല്‍ രൂക്ഷമാകാന്‍ സാദ്ധ്യതയെന്ന് ആരോഗ്യവിദഗ്ദ്ധർ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ രണ്ടാം കോവിഡ് തരംഗം കൂടുതല്‍ രൂക്ഷമാകാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ വരും ആഴ്ചകളില്‍ മരണം ഇരട്ടിക്കും. ജൂണ്‍ 11നകം…
Read More »