Kerala
- May- 2016 -18 May
തുണിക്കടയിലെ ട്രയല്‍ റൂമില്‍ മൊബൈല്‍ ക്യാമറ: ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി: പിറവം ജങ്ഷനിലെ തുണിക്കടയിലെ ട്രയല്‍ റൂമില്‍ മൊബൈല്‍ ക്യാമറവച്ച ജീവനക്കാരന് അറസ്റ്റില്‍. പിറവം ജങ്ഷനിലെ ചെറുമൂഴിക്കല്‍ ടെക്സൈ്റ്റല്സിലെ ജീവനക്കാരനായ കുന്നംകുളം സ്വദേശി സിജോ(29) ആണ് അറസ്റ്റിലായത്.ട്രയല്‍…
Read More » - 18 May
നാളെ രാവിലെ വരെ ശക്തമായ മഴയ്ക്കു സാധ്യത ; ജനങ്ങൾക്ക് ജാഗ്രതാനിർദേശം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നു സംസ്ഥാനത്തു നാളെ രാവിലെ വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒന്നോ രണ്ടോ സ്ഥലങ്ങളില്‍…
Read More » - 18 May
ജിഷയെ കൊലപ്പെടുത്തിയത് ആര് ? ഉത്തരം കിട്ടാതെ പൊലീസ്
പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ ഡയറി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നു.പരിസരവാസികളടക്കം ഇരൂനൂറോളം പേരെ ചോദ്യം ചെയ്തെങ്കിലും സൂചനകളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് നടപടി. ജിഷ എഴുതിയിരുന്ന ഡയറി കൃത്യം നടന്നതിന്…
Read More » - 18 May
പൂഞ്ഞാറില്‍ ജയിച്ചാലും പി.സി.ജോര്‍ജിനെ എല്‍.ഡി.എഫിന് വേണ്ട: വൈക്കം വിശ്വന്
വൈക്കം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പാര്‍ട്ടിയോട് ചേര്‍ന്നുനിന്നത് ഗുണകരമായെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. പലതും ചെയ്യിക്കാന്‍ മാധ്യമങ്ങളടക്കം ശ്രമിച്ചെങ്കിലും വി.എസ് വിധേയനായില്ലെന്നും വൈക്കം വിശ്വന് പറഞ്ഞു.…
Read More » - 18 May
ജിഷ വധക്കേസ്; പോലീസിന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയെ വിവാഹം കഴിക്കാമെന്ന് ഒരാള്‍ വാഗ്ദാനം ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. നിയമപഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹത്തിന് ജിഷയ്ക്കും സമ്മതമായിരുന്നു.…
Read More » - 18 May
കേരളത്തിന്റെ ജനവിധി നാളെ അറിയാം: ആകാംക്ഷയോടെ രാജ്യം
തിരുവനന്തപുരം: എല്ലാ കണക്കു കൂട്ടലുകള്‍ക്കും വിരാമിട്ട് ജനവിധിയെന്തെന്ന് നാളെയറിയാം. രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. രാവിലെ 9 മണിയോടെ ആദ്യ ഫല സൂചനകള്‍ അറിയാം.…
Read More » - 18 May
മതവിഭാഗങ്ങളുടെ ആര്ഭാടങ്ങള്ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് ഭയം: ഹൈക്കോടതി
കൊച്ചി: മതവിഭാഗങ്ങളുടെ ആര്ഭാടങ്ങള്ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് ഭയമെന്ന് ഹൈകോടതി. ഏതുമതമാണ് ഉത്സവാഘോഷങ്ങള്‍ക്ക് ആനയും വെടിക്കെട്ടും വേണമെന്ന് നിഷ്കര്‍ഷിച്ചതെന്നും അതില്ലാതെ വിശ്വാസം നിലനില്‍ക്കില്ലേയെന്നും കോടതി ചോദിച്ചു. അനാവശ്യ ആഡംബരങ്ങള്‍…
Read More » - 17 May
പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ച 08904122916, 07406007694 എന്നീ നമ്പറുകളുടെ ഉടമയെ തിരയുന്നു
പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ച 08904122916, 07406007694 എന്നീ നമ്പറുകളുടെ ഉടമയെ തിരയുന്നു. അയല്‍വാസികളായ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ഫോട്ടോഗ്രാഫറായ അരുണ്‍ പുനലൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു.…
Read More » - 17 May
സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക്
തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക്. വെള്ളിയാഴ്ചയാണ് പണിമുടക്ക്. അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍…
Read More » - 17 May
എല്‍.ഡി.എഫും യു.ഡി.എഫും വോട്ട് മറിച്ചു : കുമ്മനം
തിരുവനന്തപുരം : നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് വോട്ട് മറിച്ചെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എല്‍.ഡി.എഫിലേയും യു.ഡി.എഫിലേയും ഒരു വിഭാഗം ഇതിനെ…
Read More » - 17 May
ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ചു – കെ.കെ.രമ
കോഴിക്കോട് ● വടകരയില്‍ ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ച് നല്‍കിയെന്ന് ആര്.എം.പി നേതാവും വകടകരയിലെ ആര്.എം.പി സ്ഥാനാര്‍ഥിയുമായ കെ.കെ.രമ. വടകരയില്‍ ആര്.എം.പി വിജയിച്ചു കഴിഞ്ഞെന്നും രമ പറഞ്ഞു.…
Read More » - 17 May
തെരഞ്ഞെടുപ്പ് ഫലമറിയാന്‍ പി.ആര്.ഡി ലൈവ് മൊബൈല്‍ ആപ്പ്
തിരുവനന്തപുരം ● സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോഴറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. നൂറ്റിനാല്പത് നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി പി.ആര്.ഡി ലൈവ്…
Read More » - 17 May
പ്രവീണ ജീവിക്കുന്നു മൂന്നുപേരിലൂടെ…
തിരുവനന്തപുരം ● അയവയ ദാനത്തിലൂടെ മൂന്ന് പേര്‍ക്ക് പുതുജീവിതം നല്കി പ്രവീണ (18) വിടപറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ച പ്രവീണയുടെ കരള്‍, 2 വൃക്കകള്‍ എന്നിവയാണ് ദാനം…
Read More » - 17 May
വി.എസ്. വോട്ടു ചെയ്യുമ്പോള്‍ ആരൊക്കെയോ ഒളിഞ്ഞു നോക്കിയെങ്കില്‍ അതു നമുക്കു നല്കുന്ന സൂചന
കെവിഎസ് ഹരിദാസ് സഖാവ് വി എസ് അച്യുതാനന്ദൻ വോട്ടുചെയ്യാൻ പോളിംഗ് ബൂത്തിലെത്തിയപ്പോൾ സൂക്ഷമമായി ഒളിഞ്ഞ്നോക്കുന്ന ജി സുധാകരൻ സഖാവിന്റെ ചിത്രം ഇന്ന് എല്ലാവരും കണ്ടിരിക്കും. ഇന്നലെ ചില…
Read More » - 17 May
ജിഷയുടെ കൊലപാതകം : അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന് കംപ്ലയിന്‍സ് അതോറിറ്റി
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് കാണിച്ച് പോലീസ് കംപ്ലയിന്‍സ് അതോറിറ്റി ചെയര്മാന് ജസ്റ്റീസ് കെ.നാരായണക്കുറുപ്പ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന്റെ വീഡിയോ എടുക്കണമായിരുന്നു.…
Read More » - 17 May
യുവഡോക്ടറുടെ അശ്ലീലം പറച്ചില് തുറന്ന് കാട്ടി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി
കൊച്ചി: ഇന്‍ബോക്സില്‍ നിരന്തരം അശ്ലീലം പറഞ്ഞ് ശല്യപ്പെടുത്തുന്ന യുവ ഡോക്ടര്‍ക്കെതിരായ യുവതിയുടെ ഫേസ്ബുക്ക് വൈറലാകുന്നു. ഇന്‍ബോക്സില്‍ ചാറ്റിയതിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് യുവതിയുടെ പോസ്റ്റ്. പോസ്റ്റ് ഇതിനകം…
Read More » - 17 May
റോഡ് മുറിച്ചു കടക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ പിഴ
കോഴിക്കോട് : മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരില്‍ നിന്ന് ഇന്നു മുതല്‍ സിറ്റി പൊലീസ് പിഴ ചുമത്തും. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു വിലക്കുള്ളതുപോലെ സീബ്രാ…
Read More » - 17 May
വി.എസ് വോട്ട് ചെയ്യുമ്പോള്‍ ഒളിഞ്ഞുനോക്കിയെന്നുള്ള ആരോപണം : പാര്‍ട്ടിപത്രത്തിനെതിരെ രോഷാകുലനായി ജി.സുധാകരന്
ആലപ്പുഴ: വി.എസും ഭാര്യയും വോട്ട് ചെയ്യുമ്പോള്‍ താന്‍ ഒളിഞ്ഞു നോക്കിയെന്ന ആരോപണം തള്ളി സി.പി.എം. നേതാവും അമ്പലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ജി. സുധാകരന്.താന്‍ ചട്ടലംഘനം നടത്തിയിട്ടില്ല, വീഴച്ച…
Read More » - 17 May
മരം മുറിക്കൽ ;മുഖ്യമന്ത്രിക്കും ബാബുവിനുമെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരംമുറിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.ബാബു, മുന്‍ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം നടത്താന്‍…
Read More » - 17 May
വെള്ളാപ്പള്ളി പറയുന്നതിലും കുറച്ച് കാര്യമില്ലേ?: അഡ്വക്കേറ്റ് ജയശങ്കര്‍
കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ജാതിതിരിച്ചുള്ള സീറ്റ് വീതംവയ്പ്പില്‍ സിപിഎം ഈഴവരെ എങ്ങനെ വഞ്ചിച്ചു എന്ന് വ്യക്തമാക്കുന്ന അഡ്വക്കേറ്റ് ജയശങ്കറിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു. മത-ജാതിചിന്തകള്‍ക്ക് അതീതരാണ് തങ്ങളെന്ന് പറയുകയും,…
Read More » - 17 May
സംസ്ഥാനത്ത് കനത്ത മഴ : പലയിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷം
തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്തമഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. വരുന്ന മൂന്നുദിവസംകൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം…
Read More » - 17 May
പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ എണ്ണക്കമ്പനികള്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 83 പൈസയും ഡീസലിന് ഒരു രൂപ 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില അര്‍ധ രാത്രിമുതല്‍ നിലവില്‍…
Read More » - 16 May
ഉടുമ്പന്‍ചോലയില്‍ നാളെ ബി.ഡി.ജെ.എസ് ഹര്‍ത്താല്‍
ഇടുക്കി : ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നാളെ ബി.ഡി.ജെ.എസ് ഹര്‍ത്താല്‍. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ബി.ഡി.ജെ.എസിന്റെ ഓഫീസ് അടിച്ചു തകര്‍ത്തുവെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. വോട്ടിംഗ് സമയം അവസാനിച്ചതിന് ശേഷം നെടുങ്കണ്ടത്ത്…
Read More » - 16 May
നീലച്ചിത്രങ്ങള്‍ സ്ഥിരമായി കാണുന്നവരുടെ ശ്രദ്ധയ്ക്ക്
സ്ഥിരമായി നീലച്ചിത്രങ്ങള്‍ കാണുന്നവര്‍ കൂടുതല്‍ ദൈവ വിശ്വാസികളായി മാറുമെന്ന് പഠന റിപ്പോര്‍ട്ട്. ദിവസവും നീല ചിത്രങ്ങള്‍ കാണുന്നവര്‍ ദൈവത്തെ കൂടുതല്‍ വിശ്വസിക്കും. ഇത്തരക്കാരുടെ മതത്തെക്കുറിച്ചുള്ള സംശയങ്ങള്‍ കുറയുമെന്നാണ്…
Read More » - 16 May
കാമുകന്റെ വാട്ട്സ്ആപ്പ് സന്ദേശം വിശ്വസിച്ച് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചിറങ്ങിയ വീട്ടമ്മയ്ക്ക് സംഭവിച്ചത്.
തിരുവനന്തപുരം : വാട്ട്സ്ആപ്പ് സന്ദേശം വിശ്വസിച്ച് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചിറങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പേപ്പാറ പട്ടന്‍കുളിച്ചപാറ ആതിര ഭവനില്‍ പരേതനായ അനില്‍ കുമാറിന്റെയും സരളയുടെയും മൂത്ത മകള്‍…
Read More »