Kerala
- May- 2016 -16 May
വി.എസ് വോട്ട് ചെയ്യുന്നത് ജി. സുധാകരന് എത്തിനോക്കിയെന്ന് ആക്ഷേപം
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വോട്ട് ചെയ്യുന്നത് സി.പി.എം നേതാവ് ജി. സുധാകരന് എത്തിനോക്കിയെന്ന് ആക്ഷേപം . യു.ഡി.എഫാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. രാവിലെ തന്റെ…
Read More » - 16 May
സംസ്ഥാനത്ത് മികച്ച പോളിംഗ്
കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിംഗ്. ആറ് മണിക്ക് പോളിംഗ് സമയം അവസാനിക്കുമ്പോള്‍ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കനത്ത മഴയെയും അവഗണിച്ച് തെക്കന്‍-മധ്യ…
Read More » - 16 May
LIVE UPDATES: എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി ● വിവിധ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. കേരളത്തില്‍ ഇടതിന് വന്‍ മുന്നേറ്റമെന്ന് ഇന്ത്യടുഡേ -ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നു.…
Read More » - 16 May
ബൂത്തിനുള്ളില്‍ കുഴഞ്ഞുവീണ് വോട്ടര്‍ മരിച്ചു
കൂത്തുപറമ്പ് : കണ്ണൂര്‍ കൂത്തുപറമ്പില്‍ ബൂത്തിനുള്ളില്‍ കുഴഞ്ഞുവീണ് വോട്ടര്‍ മരിച്ചു. ഒല്ലൂര്‍ക്കര 130 ബൂത്തില്‍ ബാലന്(58) ആണ് മരിച്ചത്. ഇടുക്കിയിലും ഒരാള്‍ മരിച്ചു. ഇടുക്കി അമ്പലമേട് സ്വദേശി…
Read More » - 16 May
കന്നിവോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈയുമായി തിരഞ്ഞെടുപ്പ് മാതൃകയാകുന്നു
വയനാട് : വോട്ടുചെയ്യാനെത്തിയ കന്നിവോട്ടര്‍മാര്‍ക്കും വയോജനങ്ങൾക്കും വൃക്ഷത്തൈ നൽകി വയനാട്ടിലെ തിരഞ്ഞെടുപ്പ് മാതൃകയാകുന്നു . ജില്ലാഭരണ കൂടമാണ് നാളേക്കൊരു തണല്‍ എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ വിതരണം…
Read More » - 16 May
യു.ഡി.എഫ് തോറ്റാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്ക് : മുഖ്യമന്ത്രി
കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോറ്റാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുമായാകും യു.ഡി.എഫ് അധികാരത്തിലെത്തുകയെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട്…
Read More » - 16 May
തൂക്കു സഭ ഉണ്ടാകും : പി.സി ജോര്‍ജ്ജ്
കോട്ടയം : തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ തൂക്കു സഭ ഉണ്ടാകുമെന്ന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പറഞ്ഞു. കേരളം ഉറ്റുനോക്കുന്ന നിയമസഭാ മണ്ഡലമാണ് പൂഞ്ഞാര്‍. കേരളം…
Read More » - 16 May
പൊന്കുടമുയരും പൊന്‍താമര വിരിയും – വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ ● വോട്ടെണ്ണി കഴിയുമ്പോള്‍ പൊൻകുടം ഉയരുകയും പൊൻതാമര വിടരുകയും ചെയ്യുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പൊൻകുടം വരാനുള്ള താമസം ഉള്ളതുകൊണ്ടാകും ഇത്രയും…
Read More » - 16 May
കള്ളവോട്ട് ചെയ്യാന്‍ എത്തിയ ആള് പിടിയില്‍
കോഴിക്കോട് : തിരുവമ്പാടി അടിവാരം ബൂത്തില്‍ കള്ളവോട്ട് ചെയ്യാന്‍ എത്തിയ ആള് പിടിയില്‍. കാഞ്ഞിരംപറമ്പില്‍ സിദ്ദിഖിനെയാണ് അറസ്റ്റ് ചെയ്തത്.
Read More » - 16 May
കന്നിവോട്ട് ചെയ്യാന്‍ വിവാഹവേഷത്തില്‍ വധുവെത്തി; വീഡിയോ കാണാം
കോട്ടയം: ഒരു യുവതിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് അവളുടെ വിവാഹ ദിനം.എന്നാല്‍ അതിനൊടൊപ്പം അവള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ് അവളുടെ കന്നിവോട്ടും. വിവാഹദിനമാണെന്ന് കരുതി തന്റെ സമ്മതിദാവാവകാശം…
Read More » - 16 May
ഭരണത്തുടര്‍ച്ചയ്ക്ക് ആഗ്രഹമുണ്ട്: പക്ഷേ പ്രതീക്ഷയില്ലെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്
തൃശ്ശൂര്‍: ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞെങ്കിലും തനിക്ക് അമിത ആത്മവിശ്വാസമില്ലെന്ന് മന്ത്രി സി.എന്‍. ബാലകൃഷ് ണന്. യു.ഡി.എഫ് ഭരണം തുടരണമെന്ന് ആഗ്രഹമുണ്ട് .എന്നാല്‍ മെയ്…
Read More » - 16 May
എല്ലാ കണ്ണുകളും ഇനി എക്സിറ്റ് പോളുകളിലേക്ക്
ന്യൂഡല്‍ഹി : ഇനി എല്ലാ കണ്ണുകളും എക്സിറ്റ് പോളുകളിലേക്ക്. ഇന്നു വൈകിട്ട് 6.30 കഴിഞ്ഞാല്‍ ചാനലുകള്‍ക്ക് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് അനുവാദം…
Read More » - 16 May
സംസ്ഥാനത്ത് ഉച്ചവരെ 46 ശതമാനം പോളിങ്: വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്
തിരുവനന്തപുരം: രണ്ട് മാസം നീണ്ട പ്രചാരണത്തിന്റെ ആവേശം വോട്ടര്‍മാരും ഏറ്റെടുത്തതോടെ സംസ്ഥാനത്ത് ഉച്ചവരെ 46 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ഏഴ്…
Read More » - 16 May
കേരളത്തില്‍ തൂക്കുമന്ത്രിസഭ; ആര് ഭരിക്കണമെന്ന് പൂഞ്ഞാറുകാര് തീരുമാനിക്കും: പി.സി. ജോര്‍ജ്
ഈരാറ്റുപേട്ട: കേരളത്തില്‍ തൂക്കു മന്ത്രിസഭ ഉണ്ടാകുമെന്നും അത് ആര് ഭരിക്കണമെന്ന് പൂഞ്ഞാറുകാര് തീരുമാനിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. അതില്‍ സംശയം വേണ്ടെന്നും ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറില്‍ താന്‍ ജയിക്കുമെന്നും…
Read More » - 16 May
കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വോട്ട് തലസ്ഥാനത്ത്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍പെട്ട പാറ്റൂര്‍ വാട്ടര്‍ അതോറിട്ടി ഓഫീസിലെ ബൂത്തില്‍ ഇന്ന് ചരിത്ര നിമിഷമായിരുന്നു. കേരളത്തില്‍ ആദ്യമായി മൂന്നാംലിംഗക്കാരില്പ്പെട്ട ഒരാള്‍ വോട്ട് രേഖപ്പെടുത്തി. ടി.വി ഷോകളിലൂടെ പ്രശസ്തയായ…
Read More » - 16 May
ഈ തിരഞ്ഞെടുപ്പോടെ യു.ഡി.എഫ് കേരളത്തില്‍ നിന്നും നിഷ്കാസനം ചെയ്യപ്പെടും: പിണറായി വിജയന്
കണ്ണൂര്‍: യു.ഡി.എഫ് കേരളത്തില്‍ നിന്നും ഈ തെരഞ്ഞെടുപ്പോടെ നിഷ്കാസിതരാകുമെന്ന് പിണറായി വിജയന്. ജനവിരുദ്ധ നടപടികള്‍, അഴിമതി, അതോടൊപ്പം നാട്ടില്‍ ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത വൃത്തികേടുകള്‍, ഇതിനെല്ലാം നേതൃത്വം…
Read More » - 16 May
വീണ്ടും ശിശുമരണം: പേരാവൂരില്‍ ആദിവാസി ഇരട്ടക്കുട്ടികള്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ പേരാവൂര്‍ ചേങ്ങോം ആദിവാസി കോളനിയില്‍ ആദിവാസി ഇരട്ടക്കുട്ടികള്‍ മരിച്ചു. റീന വിജയ് ദമ്പതികളുടെ കുഞ്ഞുങ്ങളാണ് മരിച്ചത്. കഴിഞ്ഞ ദിവസം വയനാട് ജില്ലയിലെ വാളാട് ഇടത്തില്‍…
Read More » - 16 May
വോട്ട് ബഹിഷ്കരിക്കാന്‍ നടക്കുന്നവര്‍ക്ക് കലക്ടര്‍ ബ്രോയുടെ മറുപടി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ സജീവമായതിനിടെ, ഫേസ്ബുക്കിന്റെ സ്വന്തം കലക്ടര്‍ ബ്രോ ഇത്തരം ആഹ്വാനങ്ങള്‍ക്കുള്ള മറുപടിയുമായി രംഗത്തുവന്നു. എന്തുകൊണ്ട് വോട്ട് ചെയ്യേണ്ടതുണ്ട്…
Read More » - 16 May
മെഡിക്കല്‍-എന്‍ജിനിയറിംഗ് പരിഗണിക്കാതെ വേറിട്ട വഴി തെരഞ്ഞെടുത്ത മകളെ കുറിച്ച് കഥാകൃത്ത് സുഭാഷ് ചന്ദ്രന്
മെഡിക്കല്‍ എഞ്ചിനീയറിങ് എന്‍ട്രന്‍സുകള്‍ക്കായി നമ്മുടെ മക്കള്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഋതുവില്‍തന്നെ എന്റെ സുഹൃത്തുക്കള്‍ മാത്രമല്ല, മുഴുവന്‍ മലയാളികളും വായിക്കാന്‍ വേണ്ടി എഴുതുന്ന, ഗൗരവാവഹമെന്നു ഞാന്‍ കരുതുന്ന,…
Read More » - 16 May
വോട്ടുചെയ്ത് സെൽഫി പോസ്റ്റ് ചെയ്താൽ ക്യാഷ് ബാക്ക് ഓഫറുമായി ഫെഡറൽ ബാങ്ക്
കൊച്ചി: വോട്ടുചെയ്ത് സെല്‍ഫിയെടുത്ത് അക്കൗണ്ട് തുടങ്ങിയാല്‍ 100 രൂപ കാഷ് ബാക്കുമായി ഫെഡറൽ ബാങ്ക് . വോട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ബുക് സെല്‍ഫി…
Read More » - 16 May
ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍ മാതൃകയായി
തിരുവനന്തപുരം : തെരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് ചെയ്തവരില്‍ പിണറായി വിജയനും സുരേഷ്ഗോപി എം.പിയും. കണ്ണൂരില്‍ രണ്ടാമനായി പിണറായി വോട്ട് ചെയ്തപ്പോള്‍ ശാസ്തമംഗലത്ത് സുരേഷ് ഗോപിയും പാണക്കാട് കുഞ്ഞാലിക്കുട്ടിയും…
Read More » - 16 May
ശബരിമലയിൽ സ്ത്രീപ്രവേശനത്തിനെതിരെ ഒപ്പ് ശേഖരിക്കൽ തുടങ്ങി
ശബരിമല : ശബരിമലയിൽ 10 നും 50 നും ഇടയില പ്രായമുള്ള സ്ത്രീകൾ പ്രവേശിക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഒരു കോടി ഭക്തരുടെ കൈയൊപ്പ്…
Read More » - 16 May
കേരള രാഷ്ട്രീയത്തിന്റെ ഗതി ഈ തിരഞ്ഞെടുപ്പോട് കൂടി മാറുമെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലത്തോടെ കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ജനങ്ങള്‍ ആവശത്തോടെയാണ് വോട്ട് രേഖപ്പെടുത്താനെത്തുന്നത്. ജനങ്ങളുടെ അമര്‍ഷമാണ് കനത്ത പോളിംഗിലൂടെ…
Read More » - 16 May
കേരളത്തില്‍ ഇടത് തരംഗമെന്ന് വി.എസ് :
പാലക്കാട്: കേരളത്തില്‍ ഇടത് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സംസ്ഥാനത്ത് ഇടതുമുന്നണി വന്‍ വിജയം നേടി അധികാരത്തിലേറുമെന്നും വി.എസ് പറഞ്ഞു.യുഡിഎഫിന്റെ ഭരണത്തുടര്‍ച്ചയെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം മാത്രമാണെന്നും…
Read More » - 16 May
പത്തനംതിട്ടയിൽ വോട്ട് ചെയ്യുന്നവർക്ക് സമ്മാനം
പത്തനംതിട്ട : പത്തനംതിട്ടയിലെ നിയോജകമണ്ഡലങ്ങളിലും വോട്ട് ചെയ്യുന്നവരിൽ നിന്നും നറുക്കിട്ട് സമ്മാനം നൽകും . ജില്ലയിലെ പോളിംഗ് ശതമാനം വർദ്ധിപ്പിക്കാൻ ആവിഷ്കരിച്ച വോട്ട് ആൻഡ് വിൻ പദ്ധതിയുടെ…
Read More »