Kerala
- Feb- 2024 -18 February
ഉയര്‍ന്ന ചൂട്, ധാരാളം വെള്ളം കുടിക്കണം: ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നത്…
Read More » - 18 February
മരിച്ചെന്ന് വ്യാജ പ്രചരണം നടത്തി, ഒടുവിൽ തർക്കം: സുഹൃത്തിന്റെ കുത്തേറ്റ് 41-കാരൻ മരിച്ചു
ഒഡീഷയിൽ സുഹൃത്തിന്റെ കുത്തേറ്റ് 41-കാരൻ മരിച്ചു. നിഹാർ രഞ്ജൻ ആചാര്യയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് കേവലിനെ പോലീസ് അറസ്റ്റ് ചെയ്തു. കേവൽ മരിച്ചെന്ന് നിഹാർ വ്യാജ പ്രചരണം…
Read More » - 18 February
കോഴിമുട്ടയെക്കാള്‍ മികച്ചത് താറാവ് മുട്ടയോ? മുട്ട കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !!
എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട
Read More » - 18 February
വീട്ടുവളപ്പില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ വയോധികയുടെ മൃതദേഹം
ആത്മഹത്യ എന്നാണ് പ്രഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു
Read More » - 18 February
ശ്രീകോവിലിനുള്ളില്‍ യുവാവിന്റെ അതിക്രമം: ദേവിയുടെ ആഭരണങ്ങള്‍ കഴുത്തിലിട്ടു, വിളക്കുകള്‍ വലിച്ചെറിഞ്ഞു
അക്രമിയെ കയറുകൊണ്ട് ബന്ധിച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു
Read More » - 18 February
വയനാട്ടിൽ പ്രതിഷേധം ശക്തം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ വയനാട് സന്ദർശിക്കും. ഇന്ന് വൈകിട്ടോടെ അദ്ദേഹം കണ്ണൂരിൽ എത്തിച്ചേരുന്നതാണ്. തുടർന്ന് നാളെ രാവിലെയാണ് വയനാട്ടിൽ എത്തുക. കാട്ടാന ആക്രമണത്തിൽ…
Read More » - 18 February
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍: അദ്ധ്യാപകർക്കെതിരെ കുടുംബം
ദേഹപരിശോധന നടത്തിയ ശേഷം വിദ്യാർത്ഥിയോട് കഞ്ചാവുണ്ടോ എന്ന് ചോദിച്ചും അധിക്ഷേപിച്ചു
Read More » - 18 February
ജനങ്ങളുടെ ജീവന് വില നല്‍കാത്ത വനംവകുപ്പ് മന്ത്രിയെ സര്‍ക്കാര്‍ പുറത്താക്കണം: വി മുരളീധരൻ
വയനാട് എംപി ഇപ്പോഴെങ്കിലും മണ്ഡലം സന്ദര്‍ശിച്ചത് നന്നായി
Read More » - 18 February
പുൽപ്പള്ളി പ്രതിഷേധം: എഫ്ഐആർ രജിസ്റ്റർ ചെയ്തു, കണ്ടാലറിയാവുന്ന 100 പേർക്കെതിരെ കേസ്
വയനാട്: വന്യജീവി ആക്രമണങ്ങളെ തുടർന്ന് വയനാട്ടിൽ നടന്ന ഹർത്താലിനിടെയുണ്ടായ സംഘർഷങ്ങളിൽ കേസെടുത്ത് പോലീസ്. നിലവിൽ, പുൽപ്പള്ളി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.…
Read More » - 18 February
വൈദ്യുതി ലൈനുകൾക്ക് സമീപം മുളന്തോട്ടി ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി ലൈനുകൾക്ക് സമീപം മുളന്തോട്ടി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കെഎസ്ഇബി. വൈദ്യുതി ലൈനുകൾക്ക് സമീപം മുളന്തോട്ടി ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് കെഎസ്ഇബി അറിയിച്ചു. സാധാരണഗതിയിൽ മുളന്തോട്ടി വൈദ്യുതി കടത്തിവിടില്ലെന്നാണ്…
Read More » - 18 February
രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം: അഭിഷേക് പിടിയിൽ
രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം : അഭിഷേക് പിടിയിൽ
Read More » - 18 February
രാഹുൽ ഗാന്ധി വയനാട്ടിൽ: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് സന്ദർശിച്ചു
വയനാട്: രാഹുൽ ഗാന്ധി എംപി വയനാട്ടിൽ എത്തി. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ തുടർന്ന് പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്. കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ…
Read More » - 18 February
മദ്യലഹരിയില്‍ കണ്ടക്ടര്‍ ബസ്സില്‍, ശല്യം സഹിക്കാനാവാതെ ഡ്രൈവറോട് പരാതി പറഞ്ഞ് യാത്രക്കാര്‍: വഴിയിലിറക്കിവിട്ടു
മദ്യലഹരിയില്‍ കണ്ടക്ടര്‍ ബസ്സില്‍, ശല്യം സഹിക്കാനാവാതെ ഡ്രൈവറോട് പരാതി പറഞ്ഞ് യാത്രക്കാര്‍: വഴിയിലിറക്കിവിട്ടു
Read More » - 18 February
ഞങ്ങള്‍ പിരിഞ്ഞു, വിവാഹമോചിതരാണ്, അതിലിപ്പോ എന്താണ്? ജിഷിൻ
ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവര്‍ക്കില്ലല്ലോ
Read More » - 18 February
ഏക മകൾ ആൺസുഹൃത്തിനൊപ്പം പോയി, കൊല്ലത്ത് മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി
കൊല്ലത്ത് മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52), ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച്…
Read More » - 18 February
രണ്ട് വയസുകാരൻ ഡേ കെയറിൽ നിന്ന് തനിച്ച് വീട്ടിൽ എത്തിയ സംഭവം: ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: നേമത്ത് രണ്ട് വയസുകാരൻ ഡേ കെയറിൽ നിന്ന് ഒറ്റയ്ക്ക് വീട്ടിലെത്തിയ സംഭവത്തിൽ അധ്യാപകരെ പിരിച്ചുവിട്ടു. ഡേ കെയർ ജീവനക്കാരായ വി.എസ് ഷാന, റിനു ബിനു എന്നിവരെയാണ്…
Read More » - 18 February
അമേരിക്കയിലെ ന്യൂജെഴ്സിയില്‍ മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നു
ന്യൂജേഴ്സി: അമേരിക്കയിൽ വീണ്ടും മലയാളി കൊലപാതകം. ന്യൂജേഴ്സിയിലെ പരാമസിൽ അച്ഛനെ മകന് കുത്തിക്കൊന്നു. മകൻ മെൽവിൻ തോമസ് (32) പിതാവായ മാനുവൽ തോമസിനെ (61) കുത്തി കൊലപ്പെടുത്തുകയായിരുന്നു.…
Read More » - 18 February
ആംബുലൻസിന്റെ മറവിൽ കഞ്ചാവ് കടത്ത്, രണ്ട് യുവാക്കൾ പിടിയിൽ
പത്തനാപുരം: കൊല്ലം പത്തനാപുരത്ത് ആംബുലൻസിന്റെ മറവിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ. ആംബുലൻസിനെ മറയാക്കി വിവിധ ജില്ലകളിലേക്ക് കഞ്ചാവ് കടത്തുന്ന സംഘമാണ് പോലീസിന്റെ വലയിലായിരിക്കുന്നത്. കറവൂർ…
Read More » - 18 February
രാഹുൽ ഗാന്ധി വയനാട്ടിൽ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു
കല്പറ്റ: വന്യജീവി ആക്രമണത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെ രാഹുല്‍ഗാന്ധി എം.പി. വയനാട്ടിലെത്തി. വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്ര്ശിച്ച് വരികയാണ് അദ്ദേഹം. രാവിലെ ഏഴരയോടെ, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട…
Read More » - 18 February
പിണറായിക്കെതിരെ കേന്ദ്രം നടത്തുന്ന രാഷ്ട്രീയ വേട്ടയാടലാണെന്ന പാർട്ടിവാദം പൊളിയുന്നു, വീണയെ എസ്എഫ്ഐഒ ഉടൻ ചോദ്യം ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനിൽ നിന്നും എസ് എഫ് ഐ ഒ ഉടൻ മൊഴിയെടുക്കും. ഇതിനായി ഈ ആഴ്ച്ച തന്ന വീണ വിജയന്…
Read More » - 18 February
പിടി തരാതെ ബേലൂർ മഗ്ന: ദൗത്യം എട്ടാം ദിവസത്തിലേക്ക്, വയനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു
വയനാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം എട്ടാം ദിവസത്തിലേക്ക്. ഇന്ന് രാവിലെ മുതൽ ദൗത്യം ആരംഭിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലായി…
Read More » - 18 February
കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാർ ആളിക്കത്തി, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കോഴിക്കോട് വടകര ആയഞ്ചേരിയിലാണ് സംഭവം. ആദ്യം കാറിൽ നിന്ന് പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കാറിന് ഉള്ളിലുള്ളവർ പുറത്തേക്കിറങ്ങി ഓടി.…
Read More » - 18 February
ഷൊർണൂരിലെ ഒരു വയസുകാരി മരിച്ചത് ഹൃദയസ്തംഭനം മൂലം: കസ്റ്റഡിയിലുണ്ടായിരുന്ന അമ്മ നിരപരാധി
പാലക്കാട്: ഒരുവയസ്സുള്ള പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത അമ്മയെ പൊലീസ് വിട്ടയച്ചു. കുഞ്ഞ് മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് വ്യക്തമായതോടെയാണ് നടപടി. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ നിരപരാധിയെന്ന്…
Read More » - 18 February
ഭക്തിസാന്ദ്രമായി സന്നിധാനം: വൻ ഭക്തജന തിരക്കേറുന്നു, നട ഇന്ന് അടയ്ക്കും
ശബരിമല: കുംഭമാസ പൂജകൾക്കായി നട തുറന്നതോടെ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്നലെ മാത്രം ഏകദേശം അരലക്ഷത്തിനടുത്ത് തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. ഭക്തജനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ തിരക്ക്…
Read More » - 18 February
പുൽപ്പള്ളിയിൽ വന്യമൃഗങ്ങൾ വിഹരിക്കുന്നു: തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടുവ പിടികൂടി
വയനാട്: ആനയുടെ ആക്രമണത്തിന് പിന്നാലെ വയനാട് പുൽപ്പള്ളിയിൽ കടുവയുടെ സാന്നിധ്യവും. തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് ഇന്ന് പുലർച്ചെ കടുവ ആക്രമിച്ചത്. ആശ്രമക്കൊല്ലി ഐക്കരക്കുടിയിൽ എൽദോസിന്റെ തൊഴുത്തിൽ കെട്ടിയ…
Read More »