Automobile
- Feb- 2023 -2 February
ജനുവരിയിൽ നടന്നത് റെക്കോർഡ് വിൽപ്പന, വമ്പൻ നേട്ടവുമായി മാരുതി സുസുക്കി
പുതുവർഷത്തിൽ വൻ കുതിച്ചുചാട്ടവുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ റെക്കോർഡ് വിൽപ്പനയാണ് നടന്നിട്ടുള്ളത്. പ്രമുഖ ഇന്തോ- ജപ്പാനീസ് വാഹന നിർമ്മാതാക്കളായ മാരുതി…
Read More » - 2 February
ഇന്നോവ ക്രിസ്റ്റ: ഏറ്റവും പുതിയ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു
വാഹന പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും പുതിയ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു. മെച്ചപ്പെട്ട സുരക്ഷയും, കിടിലൻ ഡിസൈനുമായാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പം…
Read More » - 1 February
ഇലക്ട്രിക് വാഹന രംഗത്ത് പുത്തൻ സോഫ്റ്റ്വെയർ അപ്ഡേറ്റുമായി ഏഥർ എനർജി, പ്രധാന ഫീച്ചറുകൾ അറിയാം
ഇലക്ട്രിക് വാഹന രംഗത്തെ പ്രമുഖ നിർമ്മാതാക്കളായ ഏഥർ എനർജി പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് അവതരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി മാസത്തിൽ ഓട്ടോ ഹോൾഡ് ഫീച്ചർ ഉൾക്കൊള്ളിച്ചിട്ടുള്ള പുതിയ…
Read More » - Jan- 2023 -30 January
ജാവ യെസ്ഡി മോട്ടോർസൈക്കിൾ: പുതിയ കളർ വേരിയന്റുകളിലെ ബൈക്കുകൾ വിപണിയിൽ അവതരിപ്പിച്ചു
ബൈക്ക് പ്രേമികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ജാവ യെസ്ഡി മോട്ടോർസൈക്കിൾ. ഇത്തവണ കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് മോഡലുകളായ ജാവ 42 സ്പോർട്സ് സ്ട്രൈപ്പ്, യെസ്ഡി…
Read More » - 30 January
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ: ഏറ്റവും പുതിയ മോഡൽ ആക്ടീവ പുറത്തിറക്കി
ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ ആക്ടീവ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. ഒബിഡി2 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഹോണ്ടയുടെ പുതിയ ആക്ടീവ 2023 പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 29 January
അധിക നാൾ കാത്തിരിക്കേണ്ട! മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ ഈ വർഷം എത്തിയേക്കും
വാഹന പ്രേമികൾക്ക് സന്തോഷ വാർത്തയുമായാണ് ഇത്തവണ മാരുതി സുസുക്കി എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2023- 24 സാമ്പത്തിക വർഷത്തിൽ തന്നെ മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ വിപണിയിൽ…
Read More » - 29 January
പ്രതീക്ഷയോടെ വാഹന ലോകം, മാരുതി സുസുക്കി ഫ്രോങ്ക്സും ജിംനി അഞ്ച് ഡോർ എസ്യുവികളും ഉടൻ എത്തും
വാഹന ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതിയുടെ പ്രധാന മോഡലുകളായ മാരുതി സുസുക്കി ഫ്രോങ്ക്സും ജിംനി അഞ്ച് ഡോർ എസ്യുവികളും ഉടൻ എത്തുമെന്ന് റിപ്പോർട്ട്. രണ്ട് മോഡൽ വാഹനങ്ങളുടെയും…
Read More » - 28 January
ആഗോള തലത്തിൽ വാഹനങ്ങളെ തിരിച്ചു വിളിക്കാനൊരുങ്ങി ഫോർഡ്, കാരണം ഇതാണ്
ആഗോള തലത്തിൽ വാഹനങ്ങളെ തിരിച്ചു വിളിക്കാനൊരുങ്ങുകയാണ് പ്രമുഖ നിർമ്മാതാക്കളായ ഫോർഡ്. റിപ്പോർട്ടുകൾ പ്രകാരം, 4,62,000 വാഹനങ്ങളെയാണ് തിരിച്ചു വിളിക്കുക. ക്യാമറയിൽ ഉണ്ടായ തകരാറിനെ തുടർന്നാണ് ഇത്രയധികം വാഹനങ്ങളിൽ…
Read More » - 28 January
ബഡ്ജറ്റ് 2023: ഇലക്ട്രിക് വാഹനങ്ങൾക്ക് ജി.എസ്.ടിയിൽ ഇളവ് വേണം, പ്രതീക്ഷയുമായി വാഹന വ്യവസായം
ന്യൂഡൽഹി: ഫെബ്രുവരി 1 ന് നടക്കുന്ന കേന്ദ്ര ബജറ്റ് 2023 അവതരണത്തിൽ വൻ പ്രതീക്ഷകളാണ് ഓട്ടോമൊബൈൽ വ്യവസായത്തിനുള്ളത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2023-2024 സാമ്പത്തിക വർഷത്തേക്കുള്ള…
Read More » - 27 January
ഇലക്ട്രിക് നിർമ്മാണ രംഗത്തേക്ക് ഷവോമി, കാറിന്റെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിൽ
പ്രമുഖ ചൈനീസ് ടെക് ഭീമനായ ഷവോമിയുടെ കാറുകൾ അടുത്ത വർഷം മുതൽ പുറത്തിറക്കിയേക്കുമെന്ന് സൂചന. റിപ്പോർട്ടുകൾ പ്രകാരം, കാറിന്റെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിലാണ്. കൂടാതെ, കാറിന്റെ…
Read More » - 23 January
വാഹന പ്രേമികളുടെ ശ്രദ്ധയ്ക്ക് !! പുതിയ അഡ്വാന്സ്ഡ് ആക്ടിവ 2023 പുറത്തിറക്കി
പ്രത്യേകം വികസിപ്പിച്ചെടുത്തിട്ടുള്ള ഇന്ധനക്ഷമതയുള്ള ടയറുകളാണ് ആക്ടിവ 2023-ന്റേത്
Read More » - 23 January
രാജ്യത്ത് ഇലക്ട്രിക് വെഹിക്കിൾ മുന്നേറ്റം തുടരുന്നു, ഈ വർഷം ഇരുപതിനായിരം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ മുന്നേറ്റം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം. ഇലക്ട്രിക് ചാർജിംഗ് സൊല്യൂഷൻ കമ്പനിയായ സ്റ്റാറ്റിക് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 23 January
ടാറ്റ മോട്ടോഴ്സ്: നെക്സോൺ ഇവിയുടെ പോർട്ട്ഫോളിയോയിൽ മാറ്റങ്ങൾ
ഇന്ത്യയിൽ ഏറ്റവും ജനപ്രീതി നേടിയ ഇലക്ട്രിക്ക് കാറാണ് ടാറ്റ മോട്ടോഴ്സിന്റെ നെക്സോൺ ഇ.വി. ഇത്തവണ നെക്സോൺ ഇ.വിയുടെ പോർട്ട്ഫോളിയോയിൽ വൻ മാറ്റങ്ങളാണ് ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്നത്. ഈ…
Read More » - 22 January
മഹീന്ദ്ര ആൻഡ് മഹീന്ദ്ര: എക്സ്യുവി 400 എക്സ്ക്ലൂസീവ് എഡിഷൻ ഉടൻ ലേലം ചെയ്യും, ലേല നടപടികളെക്കുറിച്ച് അറിയാം
ലേല നടപടികൾ ആരംഭിക്കാനൊരുങ്ങി പ്രമുഖ എക്സ്യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. റിപ്പോർട്ടുകൾ പ്രകാരം, എക്സ്യുവി 400 എക്സ്ക്ലൂസീവ് എഡിഷനാണ് ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. 2023 ജനുവരി…
Read More » - 22 January
വാഹനങ്ങളെ തിരിച്ചുവിളിച്ച് ടൊയോട്ടയും, കാരണം ഇതാണ്
രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കളായ ടൊയോട്ട ചില മോഡൽ വാഹനങ്ങളെ തിരിച്ചുവിളിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഗ്ലാൻസ, അർബൻ ക്രൂസർ, ഹൈറൈഡർ എന്നീ മോഡലുകളിലുള്ള 14,00-ലധികം വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.…
Read More » - 21 January
കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കും, പുതിയ പ്രഖ്യാപനവുമായി ഇന്ത്യൻ കമ്പനികൾ
ഇന്ത്യൻ വിപണിയിൽ കുറഞ്ഞ കാലയളവ് കൊണ്ട് തരംഗം സൃഷ്ടിച്ചവയാണ് ഇലക്ട്രിക് വാഹനങ്ങൾ. മറ്റു മോഡലുകളെ അപേക്ഷിച്ച് താരതമ്യേന ചെലവ് കുറഞ്ഞതിനാൽ ഭൂരിഭാഗം ആളുകളും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനാണ്…
Read More » - 20 January
മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയുടെ വില പ്രഖ്യാപിച്ചു, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖ നിർമ്മാതാക്കളായ മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയുടെ വില പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, എക്സ്യുവി 400- ന്റെ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മോഡലിന്റെ ഷോറൂം…
Read More » - 19 January
നെക്സോൺ ഇവി ഇനി വിലക്കുറവിൽ വാങ്ങാം, നിരക്കുകൾ പുതുക്കി നിശ്ചയിച്ചു
വാഹന പ്രേമികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, നെക്സോൺ ഇവിയുടെ വില കമ്പനി വെട്ടിക്കുറച്ചിരിക്കുകയാണ്. വിവിധ വേരിയന്റുകളിലായി 85,000 രൂപ വരെ…
Read More » - 19 January
അതിനൂതന സാങ്കേതികവിദ്യയിൽ ലാൻഡി ലാൻസോ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കി
ഇന്ത്യൻ വിപണി കീഴടക്കാൻ അതിനൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി രൂപകൽപ്പന ചെയ്ത ലാൻഡി ലാൻസോ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കി. ഫ്ലാഷ്, ഫാസ്റ്റ് ചാർജിംഗ് സംവിധാനമുള്ള അതിവേഗ ചാർജിംഗ്…
Read More » - 18 January
കേരളത്തിന്റെ ഖജനാവ് നിറച്ച് വാഹന പ്രേമികൾ, ഇഷ്ട നമ്പർ നേടാൻ ചെലവഴിച്ചത് കോടിക്കണക്കിന് രൂപ
വാഹനങ്ങൾക്ക് ഫാൻസി നമ്പർ സ്വന്തമാക്കുക എന്നത് മിക്ക ആളുകളുടെയും ആഗ്രഹമാണ്. ഇത്തരത്തിൽ വാഹന ഉടമകൾക്ക് ഫാൻസി നമ്പറുകളോടുള്ള ഭ്രമം കാരണം കേരള ഖജനാവിലേക്ക് എത്തിയത് കോടികളാണ്. കണക്കുകൾ…
Read More » - 16 January
മാരുതിയുടെ കാറുകൾക്ക് ഇനി ചെലവേറും, പുതുവർഷത്തിൽ വില വർദ്ധിപ്പിച്ചു
രാജ്യത്ത് വാഹനങ്ങളുടെ വില വർദ്ധിപ്പിച്ച് പ്രമുഖ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, വാഹന ശ്രേണിയിലുടനീളം ഏകദേശം 1.1 ശതമാനം വരെയാണ് വില വർദ്ധിപ്പിക്കുന്നത്. പുതുവർഷത്തിൽ…
Read More » - 11 January
എംജി മോട്ടോർ ഇന്ത്യ: ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ മോഡൽ അവതരിപ്പിച്ചു, കിടിലൻ സവിശേഷതകൾ അറിയാം
നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതിയ മോഡൽ കാറുമായി ഇന്ത്യൻ വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ് എംജി മോട്ടോർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ആവേശകരമായ പുത്തൻ സവിശേഷതകളും, സുഖപ്രദമായ ഡ്രൈവിംഗ്…
Read More » - 10 January
ആഡംബര വാഹന വിപണി കീഴടക്കാൻ പുത്തൻ മോഡലുകളുമായി മെഴ്സിഡസ് ബെൻസ് എത്തുന്നു
ആഡംബര വാഹന വിപണിയിൽ ശക്തമായ ചുവടുവെപ്പുകളുമായി മെഴ്സിഡസ്- ബെൻസ് എത്തുന്നു. പുതുവർഷത്തിൽ 10 പുത്തൻ മോഡലുകളുമായാണ് മെഴ്സിഡസ്- ബെൻസ് വിപണി കീഴടക്കാൻ എത്തുന്നത്. 2022- നേക്കാൾ ആഡംബരം…
Read More » - 9 January
മലയാളികൾക്ക് വാഹനങ്ങളോട് പ്രിയമേറുന്നു, കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 7 ലക്ഷത്തിലധികം വാഹനങ്ങൾ
സംസ്ഥാനത്ത് വാഹന വിൽപ്പനയിൽ മുന്നേറ്റം തുടരുന്നു. തുടർച്ചയായ രണ്ടാം വർഷമാണ് വാഹന വിപണി മുന്നേറുന്നത്. 2022- ലെ കണക്കുകൾ പ്രകാരം, 7,83,154 വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.…
Read More » - 9 January
ഓട്ടോ എക്സ്പോ 2023: ഇക്കുറി തരംഗം സൃഷ്ടിക്കാനെത്തുന്നത് ഇലക്ട്രിക് വാഹനങ്ങൾ
കോവിഡ് ഭീതീ അകന്നതോടെ, എക്കാലത്തെയും മികച്ച ഓട്ടോ എക്സ്പോയ്ക്കാണ് ഇത്തവണ രാജ്യം സാക്ഷ്യം വഹിക്കുന്നത്. ജനുവരി 13-ന് ആരംഭിക്കുന്ന ഓട്ടോ എക്സ്പോ കീഴടക്കാൻ ഇക്കുറി ഇലക്ട്രിക് വാഹനങ്ങളുടെ…
Read More »