വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട.കമ്പനിയുടെ പ്രീമിയം എസ്.യു.വിയായ സിആര്‍വിക്ക് 10,000 രൂപയും മറ്റ് മോഡലുകള്‍ക്ക് 7,000 രൂപ വരെ വില കൂടുമെന്നാണ് റിപ്പോർട്ട്. വിദേശനാണ്യ വിനിമയ നിരക്കിലെ വര്‍ധനയും ഉത്പാദനച്ചെലവ് കൂടുന്നതും വില ഉയര്‍ത്താന്‍ കാരണമായെന്ന് കമ്പനി അറിയിച്ചു. ഫെബ്രുവരി ഒന്നു മുതലാണ് വില വർദ്ധനവ് നടപ്പിലാക്കുക
Post Your Comments