Cars
- Jan- 2021 -8 January
ബാറ്ററി ഇലക്ട്രിക് വെഹിക്കിളുമായി ജ്വാഗറിൻറെ ഐ പേസ് വിപണിയിലേക്ക്
മുംബൈ : ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിൽ ജ്വാഗറിൻറെ ആദ്യ സംരംഭമായ ഐ പേസ് ഇന്ത്യൻ വിപണിയിലേക്ക് എത്താനൊരുങ്ങുന്നു. നിരത്തിലിറക്കുന്നതിന് മുന്നോടിയായുള്ള പരിശോധനക്കും വിലയിരുത്തലിനുമായി ഇലക്ട്രിക് എസ്…
Read More » - Dec- 2020 -29 December
കാറിലെ മുൻ സീറ്റിൽ ഇരിക്കുന്നവർക്ക് എയർബാഗ് നിര്‍ബന്ധമാക്കുന്നു
കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് അടുത്ത വർഷം മുതൽ എയർബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഡ്രൈവര്‍ ഉള്‍പ്പടെയുള്ള മുന്‍സീറ്റ് യാത്രക്കാര്‍ക്കായിരിക്കും ഇത് ബാധകം.2021 ഏപ്രിലില്‍ മുതലാകും…
Read More » - 20 December
ബിഗ് ബിയുടെ ഗ്യാരേജിലേക്ക് പുതിയ ഒരു അതിഥി കൂടി
മുംബൈ : ബോളിവുഡ് മെഗാ താരം അമിതാഭ് ബച്ചന്റെ ഗ്യാരേജിലേക്ക് ടൊയോട്ടയുടെ എം.പി.വി. മോഡലായ ഇന്നോവ ക്രിസ്റ്റയുടെ പുതിയ പതിപ്പും എത്തി. ക്രിസ്റ്റയുടെ ഏത് വേരിയന്റാണ് അദ്ദേഹം…
Read More » - 14 December
ഹ്യുണ്ടായി വെന്യു iMT ഓടിച്ച അനുഭവം പങ്കുവെച്ച് സാനിയ മിര്‍സ
പ്രശസ്ത ടെന്നീസ് താരം സാനിയ മിര്‍സ പുതിയ ഹ്യുണ്ടായി വെന്യു iMT ഓടിക്കുകയും തന്റെ അനുഭവം പങ്കിടുകയും ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ…
Read More » - 6 December
വൈദ്യുത വാഹനങ്ങള്‍ക്ക് പ്രത്യേക പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഹ്യുണ്ടായ്
ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ് വൈദ്യുത വാഹനങ്ങള്‍ക്കായി പ്രത്യേക പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഈ പുതിയ പ്ലാറ്റ്ഫോമിന്റെ ആപ്ലിക്കേഷന്‍ ലഭിക്കുന്ന ആദ്യ മോഡല്‍ വരാനിരിക്കുന്ന ഹ്യുണ്ടായ്…
Read More » - 4 December
ഫിംഗര്‍പ്രിന്റ് സ്കാനറുകളുമായി ഒരു കാര്‍ വരുന്നു
ദക്ഷിണ കൊറിയന്‍ മോഡൽ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ കീഴിലുള്ള സബ് ബ്രാൻഡാണ് ജെനസിസ്. ആഡംബര വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയുടെ ജി വി 70 എന്ന എസ്യുവി…
Read More » - 3 December
പുത്തൻ നിസാൻ മാഗ്നൈറ്റ് വിപണിയിൽ ഇറങ്ങി
കൊച്ചി: നിസാന്റെ ഏറ്റവും പുതിയ മോഡൽ ബി.എസ്.യു.വി മാഗ്നൈറ്റ് വിപണിയിലെത്തി. 5,02,860 രൂപ മുതലാണ് വില (എക്സ്ഷോറൂം).ഡിസംബർ 31 വരെ പ്രത്യേക ഓഫറുണ്ട്. ഡീലർഷിപ്പുകളിലും വെബ്സൈറ്റിലും പാൻഇന്ത്യ…
Read More » - 2 December
സുസുക്കി ജിംനി വെറും 3 ദിവസത്തിനുള്ളില്‍ വിറ്റുപോയി ; മെക്സിക്കോയിലും വന്‍ ഹിറ്റ്
സുസുക്കി ജിംനിയ്ക്ക് എല്ലാ രാജ്യങ്ങളില്‍ നിന്നും മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മെക്സികോയിലും സൂപ്പര്‍ഹിറ്റാണ് പുതിയ ജിംനി. ബുക്കിങ് ആരംഭിച്ച് 72 മണിക്കൂറിനുള്ളില്‍ മെക്സിക്കോയ്ക്കായി…
Read More » - Nov- 2020 -30 November
ആറുമാസത്തേക്കുള്ള ഥാറുകള്‍ വിറ്റുതീര്‍ത്ത് മഹീന്ദ്ര!
2020 ആഗസ്റ്റ് 15-ന് സ്വാതന്ത്രദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത്. ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ദിനത്തിൽ വില പ്രഖ്യാപിച്ച് ബുക്കിംഗും ആരംഭിച്ച വാഹനത്തിന് മികച്ച…
Read More » - 29 November
പുതിയ സോളിയോ ബാൻഡിറ്റ് ഹൈബ്രിഡുമായി സുസുക്കി
ജനപ്രിയ മോഡലായ കോംപാക്ട് എംപിവി സോളിയോ ബാൻഡിറ്റിന്റെ ഹൈബ്രിഡ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി. ജപ്പാനിലാണ് വാഹനത്തിന്റെ അവതരണം. 2WD വേരിയന്റിന് 2,006,400…
Read More » - 28 November
വാഹനത്തിന്റെ ആര്‍സി ബുക്കില്‍ ഇനി നോമിനിയെ ചേര്‍ക്കാം
ന്യൂഡല്‍ഹി : വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉടമയ്ക്ക് ഇനി ആര്‍സിയില്‍ നോമിനിയെയും നിര്‍ദേശിക്കാം. ഇതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തുന്നു. ഇനി ഉടമയ്ക്ക് എന്തെങ്കിലും…
Read More » - 28 November
ക്ലാസിക്ക് വിന്റേജ് വാഹനങ്ങള്‍ക്ക് ഇനി പ്രത്യേക രജിസ്ട്രേഷന്
ഇന്ത്യയില്‍ ഒരു വിന്റേജ് അല്ലെങ്കില്‍ ക്ലാസിക് വാഹനം രജിസ്റ്റര്‍ ചെയ്യാനുള്ള രീതിയില്‍ മാറ്റം വരുന്നു. വിന്റേജ് വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന് സംവിധാനവും നമ്പര്‍ പ്ലേറ്റും വരുന്നു. ഇതുസംബന്ധിച്ച്…
Read More » - 27 November
എസ്യുവിക്ക് 007 നമ്പര്‍ കിട്ടാന്‍ ജെയിംസ് ബോണ്ട് ആരാധകന് ചിലവഴിച്ചത് വന്‍ തുക
അഹമ്മദാബാദ് : ജെയിംസ് ബോണ്ട് ആരാധകന് 007 എന്ന നമ്പര്‍ തന്റെ എസ്യുവിക്ക് ലഭിക്കുന്നതിനായി ചെലവിട്ടത് വന്‍ തുക. 39.5 ലക്ഷം മുടക്കി വാങ്ങിയ എസ്യുവിക്ക് ഇഷ്ടനമ്പര്‍…
Read More » - 27 November
38 വര്‍ഷം പഴക്കമുള്ള ഫെരാരിയെ ഇലക്ട്രിക് വാഹനമാക്കി ; ഇപ്പോള്‍ ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്റര്‍ സഞ്ചരിക്കും
1982 മോഡല്‍ ഫെരാരി 308 ജി.ടി.എസ് എന്ന വിന്റേജ് സ്പോര്‍ട്സ് കാറിന് ഇലക്ട്രിക് മോട്ടോര്‍ കരുത്ത് നല്കിയപ്പോള് ആളാകെ മാറി. ഇപ്പോള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 240…
Read More » - 27 November
പുതിയ മുഖവുമായി കോന ഇലക്ട്രിക്ക്
ഹ്യുണ്ടായിയുടെ കോംപാക്ട് എസ്.യു.വി കോനയുടെ ഇലക്ട്രിക് പതിപ്പ് മുഖം മിനുക്കിയിരിക്കുകയാണ്. ആഗോള വിപണിയിൽ അവതരിപ്പിച്ച വാഹനത്തെ അടുത്ത വർഷമാകും ഇന്ത്യയിൽ അവതരിപ്പിക്കുക. കൂടുതൽ സ്റ്റൈലിഷാക്കുന്നതിനൊപ്പം സാങ്കേതികവിദ്യയിലും മികവ്…
Read More » - 27 November
മോണ്‍സ്റ്റര്‍ ലുക്ക് മാറ്റി സിമ്പിളായി ബാബ്സ് മോണ്‍സ്റ്റര്‍ ട്രക്ക്
ഫോട്ടോഗ്രാഫറും മോഡലുമായ അബിന്‍ ബാബ്സ് അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള പിക്ക്-അപ്പ് ട്രക്കാണ് ബാബ്സ് മോണ്‍സ്റ്റര്‍ ട്രക്ക്. നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ വൈല്‍ഡ് മോഡിഫൈഡ് ഇസൂസു ഡി…
Read More » - 26 November
സിഎന്‍ജി ജേസീബികള്‍ പുറത്തിറങ്ങി
ഇപ്പോൾ പ്രകൃതി ദുരന്തം വരെയുള്ള ഇടങ്ങളില്‍ ഒഴിച്ചുകൂടാനാവത്ത ഒരു വാഹനം തന്നെയാണ് ജെസിബികള്‍. ഈ ഹെവി-ലോഡ് മെഷീനുകൾ ഇത്രകാലവും ഡീസലിലാണ് എത്തിയിരുന്നത്. ഇപ്പോഴിതാ സിഎൻജി ഓപ്ഷനുള്ള…
Read More » - 25 November
ബ്രിട്ടീഷ് പോലീസിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുമുള്ള ഈ വാഹനം…
ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്കോഡയുടെ ഒക്ടേവിയ സെഡാന്റെ സ്പോർട്ടി വകഭേദം ആർഎസിനെ അടുത്തിടെയാണ് ഇന്ത്യയില്‍ വീണ്ടും പിറവി കൊണ്ടത്. ഇപ്പോഴിതാ യുകെയിലെ ബ്ലൂ ലൈറ്റ് ഫ്ലീറ്റുകളിൽ…
Read More » - Oct- 2020 -18 October
ഇന്ത്യയിൽ നിന്നുള്ള ഈ ഹ്യുണ്ടായി വാഹനത്തിന്റെ കയറ്റുമതി 2 ലക്ഷം കടന്നു
ഇന്ത്യയിൽ നിന്നുള്ള ഹ്യുണ്ടായിയുടെ സ്പോര്‍ട് യൂട്ടിലിറ്റി വാഹനമായ(എസ്.യു.വി ) ക്രെറ്റയുടെ കയറ്റുമതി 2 ലക്ഷം കടന്നു. കഴിഞ്ഞ വര്‍ഷം വ്യത്യസ്ത രാജ്യങ്ങള്‍ക്കായി 792 വകഭേദങ്ങളിലായി 1,81,200 യൂണിറ്റാണ്…
Read More » - 10 October
ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി പ്രമുഖ കമ്പനി
ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു. നിർമാണ ചെലവിൽ നേരിട്ട വർധനയും വിദേശ നാണയ വിനിമയ നിരക്കിൽ…
Read More » - 6 October
കയറ്റുമതി രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കി മുന്നേറി, ഇന്ത്യൻ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍
മുംബൈ : കോവിഡ് പ്രതിസന്ധിക്കിടെയൂം കയറ്റുമതി രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കി മുന്നേറി, ഇന്ത്യൻ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍. ഇത് ഓഹരി വിപണിയിലും മികച്ച പ്രകടനത്തിന് കാരണമായി.…
Read More » - 4 October
ഇന്ത്യന്‍ വാഹന വിപണിയിലേക്ക് എത്തുകയാണെന്നറിയിച്ച് ടെസ്ല.
ഇന്ത്യന്‍ വാഹന വിപണിയിലേക്ക് എത്തുകയാണെന്നറിയിച്ച് പ്രമുഖ അമേരിക്കൻ വൈദ്യത കാര്‍ നിര്‍മാതാക്കളായ ടെസ്ല. 2021 ഓടെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുനിന്ന് വിവരം ടെസ് ല സിഇഒ ഇലോണ്‍…
Read More » - 1 October
25,000 യൂണിറ്റുകളുടെ വിൽപ്പനയുമായി, ടാറ്റയുടെ ഈ മോഡൽ കാർ അതിവേഗം ബഹുദൂരം മുന്നോട്ട്
25,000 യൂണിറ്റുകളുടെ വിൽപ്പന നേട്ടവുമായി, ടാറ്റായുടെ പ്രീമിയം ഹാച്ച് ബാക്ക് മോഡലായ അൾട്രോസ്. 25,000 -മത്തെ യൂണിറ്റ് പ്ലാന്റില്‍ നിന്ന് പുറത്തിറക്കി രാജ്യവ്യാപക ലോക്ക്ഡൗണ്‍ കാരണം ഒരു…
Read More » - Sep- 2020 -29 September
ഇലക്ട്രിക് ആര് എം 20 സ്പോര്‍ട്സ് കാര്‍ അവതരിപ്പിച്ച് ഹ്യുണ്ടായി
ഇലക്ട്രിക് ആര് എം 20 ഇ സ്പോര്‍ട്സ് കാര്‍ അവതരിപ്പിച്ച് ഹ്യുണ്ടായി.പുതിയ ഇലക്ട്രിക് ആര് എം 20ഇ തെളിയിക്കപ്പെട്ട ആര് എം പ്ലാറ്റ്ഫോമിനെ 21-ാം നൂറ്റാണ്ടിലെ പരിസ്ഥിതി…
Read More » - 9 September
വാഹനങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര
സെപ്റ്റംബറില്‍ വാഹനങ്ങൾക്ക് വമ്പിച്ച ഡിസ്കൗണ്ട് ഓഫറുകളുമായി മഹീന്ദ്ര, സെപ്റ്റംബര്‍ മാസം തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്കൗണ്ട്, സൗജന്യ ആക്സസറീസ് എന്നി ആനുകൂല്യങ്ങളാണ്…
Read More »