Bikes & Scooters
- Nov- 2020 -28 November
ഇരുചക്രവാഹനങ്ങളില്‍ പോകുന്നവര്‍ക്ക് ഇനി ബി.ഐ.എസ് മാര്‍ക്കുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍
ഇരുചക്രവാഹനം ഉപയോഗിക്കുന്നവര്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (BIS) നിബന്ധനകള്‍ പ്രകാരം നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. പുതിയ നിബന്ധന 2021 ജൂണ്‍ ഒന്നു…
Read More » - 28 November
വാഹനത്തിന്റെ ആര്‍സി ബുക്കില്‍ ഇനി നോമിനിയെ ചേര്‍ക്കാം
ന്യൂഡല്‍ഹി : വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉടമയ്ക്ക് ഇനി ആര്‍സിയില്‍ നോമിനിയെയും നിര്‍ദേശിക്കാം. ഇതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തുന്നു. ഇനി ഉടമയ്ക്ക് എന്തെങ്കിലും…
Read More » - 28 November
ക്ലാസിക്ക് വിന്റേജ് വാഹനങ്ങള്‍ക്ക് ഇനി പ്രത്യേക രജിസ്ട്രേഷന്
ഇന്ത്യയില്‍ ഒരു വിന്റേജ് അല്ലെങ്കില്‍ ക്ലാസിക് വാഹനം രജിസ്റ്റര്‍ ചെയ്യാനുള്ള രീതിയില്‍ മാറ്റം വരുന്നു. വിന്റേജ് വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന് സംവിധാനവും നമ്പര്‍ പ്ലേറ്റും വരുന്നു. ഇതുസംബന്ധിച്ച്…
Read More » - 26 November
ഇരുപതാം വാര്‍ഷികത്തിൽ കുറഞ്ഞവിലയിൽ ആക്ടീവ 6ജി അവതരിപ്പിച്ച് ഹോണ്ട
കൊച്ചി: ആക്ടീവ പുറത്തിറങ്ങിയതിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആക്ടീവ 6ജിയുടെ പ്രത്യേക വാര്‍ഷിക പതിപ്പ് പുറത്തിറക്കി ഹോണ്ട.ഏറെ സവിശേഷതകളോടെയാണ് ആക്ടീവ 6ജി പ്രത്യേക പതിപ്പ് എത്തുന്നത്. റിയര്‍…
Read More » - Oct- 2020 -31 October
കുറഞ്ഞവിലയിൽ എംടി 09 ന്റെ പുതിയ മോഡലുമായി യമഹ
എംടി 09 ന്റെ പുതിയ മോഡലുമായി എത്തിയിരിക്കുകയാണ് യമഹ. മികച്ച ഷാര്‍പ്പ് ലുക്കില്‍ ഒരുക്കിയിരിക്കുന്ന എംടി 09ല്‍ ഫുള്‍ എല്‍ഇഡി ലൈറ്റിംഗാണ് ഉപയോഗിച്ചിരിക്കുന്നത്. 10,000 ആര്പിഎംഎ 118…
Read More » - 29 October
ഹാര്‍ലി ഡേവിഡ്സണ് ഇന്ത്യ വിടില്ല… ഇനി ഹീറോയ്ക്കൊപ്പം
മുംബൈ : ഇന്ത്യ വിടില്ലെന്ന തീരുമാനം അറിയിച്ച് ഹാര്‍ലി ഡേവിഡ്സണ് . ഹീറോ മോട്ടോര്‍ കോര്‍പ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് ഹാര്‍ലി ഡേവിഡ്സണ്. ഇന്ത്യന്‍ വിപണിയില്‍ തിളങ്ങാനാകാതെ പോയതോടെയാണ്…
Read More » - 27 October
വാഹനപ്രേമികൾക്ക് ഒരു സന്തോഷവാർത്ത ! ഹാർലി ഡേവിഡ്സണും ഹീറോ മോട്ടോർകോർപ്പും ഒന്നിക്കുന്നു
ഹാർലി-ഡേവിഡ്സണും ഇന്ത്യൻ ഇരുചക്ര വാഹന വ്യവസായത്തിലെ അതികായന്മാരുമായ ഹീറോ മോട്ടോർകോർപ്പും ഒന്നിക്കുന്നു . ഇരു കൂട്ടരും തമ്മിൽ ഒപ്പുവച്ച പുതിയ സഹകരണ കരാർ അനുസരിച്ച് ഹാർലി ഡേവിഡ്സൺ…
Read More » - 27 October
CT 100ന്റെ പുത്തൻ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ച് ബജാജ്
CT 100ന്റെ പുത്തൻ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ച് ബജാജ്. എട്ട് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി കടക് എന്ന പേരിലാണ് പുതിയ മോഡലിനെ കമ്പനിഅവതരിപ്പിച്ചത് അധിക റൈഡര്‍ സുഖസൗകര്യത്തിനായി…
Read More » - 22 October
തകർപ്പൻ ലുക്ക് : സ്പ്ലെന്‍ഡര്‍ പ്ലസ്, പ്രത്യേക പതിപ്പ് പുറത്തിറക്കി ഹീറോ
തകർപ്പൻ ലുക്കിൽ സ്പ്ലെന്‍ഡര്‍ പ്ലസിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി ഹീറോ മോട്ടോ കോർപ്. ബ്ലാക്ക് ആന്‍ഡ് ആക്സന്റ് എഡിഷന്നാണ് കമ്പനി പുതുതായി അവതരിപ്പിച്ചത് ഓള്-ബ്ലാക്ക്’ ലുക്കാണ് ബൈക്കിനെ…
Read More » - 20 October
കാത്തിരിപ്പുകൾ അവസാനിച്ചു : തകർപ്പൻ അഡ്വഞ്ചര്‍ ബൈക്ക് പുറത്തിറക്കി കെടിഎം
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് തകർപ്പൻ ബൈക്ക് പുറത്തിറക്കി ഓസ്ട്രിയൻ സ്പോർട്സ് ബൈക്ക് നിർമാതാക്കളായ കെടിഎം. 890 മോഡൽ അഡ്വഞ്ചർ മോട്ടോർസൈക്കിളാണ് കമ്പനി വിപണിയിൽ എത്തിച്ചത്. ADV ശ്രേണിയിലെ ബേസ്…
Read More » - 14 October
കേരളത്തിലെ ഇരുചക്ര വാഹനങ്ങളുടെ വില്പന 25 ലക്ഷം കടന്ന് ഹോണ്ട; 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ പ്രഖാപിച്ചു
കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്ക്കൂട്ടര്‍ ഇന്ത്യയുടെ കേരളത്തിലെ വില്പന 25 ലക്ഷം കടന്നു. 2001 മുതല്‍ 2014 വരെയുള്ള 14 വര്‍ഷം കൊണ്ട് കേരളത്തില്‍…
Read More » - 13 October
കുറഞ്ഞ വിലയിൽ ഗ്ലാമറിന്റെ തകർപ്പൻ എഡിഷനുമായി ഹീറോ എത്തി
മുംബൈ : ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമറിന്റെ പുതിയ എഡിഷന് ‘ദ ഗ്ലാമര്‍ ബ്ലേസ്’ പുറത്തിറക്കി. ഗ്ളാമറിന്റെ പുതിയ എഡിഷൻ പെര്‍ഫോമന്‍സ്, കംഫര്‍ട്, സ്റ്റൈല്‍ എന്നിവയില്‍ മികച്ച് നില്‍ക്കുന്നതിനൊപ്പം…
Read More » - 13 October
മാസ്ട്രോ എഡ്ജ് 125 സ്കൂട്ടറിന്റെ പുതിയ പതിപ്പ് പുറത്തിറക്കി ഹീറോ
മാസ്ട്രോ എഡ്ജ് 125 സ്കൂട്ടറിന്റെ പുതിയ പതിപ്പ് പുറത്തിറക്കി ഹീറോ മോട്ടോർകോർപ്. സ്റ്റെല്‍ത്ത് എഡീഷന് എന്ന മോഡലാണ് ഇപ്പോൾ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ബ്ലാക്ക് നിറത്തിലുള്ള സ്കൂട്ടറിന്റെ…
Read More » - 9 October
കാത്തിരിപ്പുകൾക്കൊടുവിൽ ഹോണ്ടയുടെ തകർപ്പൻ ക്രൂയിസര്‍ ബൈക്ക് വിപണിയിലെത്തി : റോയൽ എൻഫീൽഡ്, ജാവ ഇനി വിയർക്കും
കാത്തിരിപ്പുകൾയ്ക്ക് വിരാമമിട്ട് ഹോണ്ടയുടെ തകർപ്പൻ ക്രൂയിസര്‍ ബൈക്ക് ഹൈനസ് CB 350 ഇന്ത്യൻ വിപണിയിലെത്തി. 350 സിസി വിഭാഗത്തിൽ തിളങ്ങി നിൽക്കുന്ന റോയൽ എൻഫീൽഡ്, ജാവ ബൈക്കുൾക്ക്…
Read More » - Sep- 2020 -28 September
ഇന്ത്യയില്‍ വില്‍പ്പനയും, നിര്‍മ്മാണവും അവസാനിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്
ന്യൂ ഡൽഹി : ഇന്ത്യ വിടാനൊരുങ്ങി അമേരിക്കൻ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്. ഉപഭോക്താക്കള്‍ കുറഞ്ഞതോടെയാണ് ഇന്ത്യയില്‍ വില്‍പ്പനയും, നിര്‍മ്മാണവും അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഫെഡറേഷന് ഓഫ്…
Read More » - 20 September
250 സിസി ശ്രേണിയിൽ പുതിയ മോഡൽ ബൈക്ക് വിപണിയിലെത്തിക്കാനൊരുങ്ങി കെ.ടി.എം
250 സിസി ശ്രേണിയിൽ പുതിയ മോഡൽ ബൈക്ക് വിപണിയിലെത്തിക്കാനൊരുങ്ങി ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെ.ടി.എം. അഡ്വഞ്ചര്‍ ശ്രേണിയിലുള്ള ബൈക്കിനെ 2020 ഒക്ടോബര്‍ മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍…
Read More » - 19 September
പുതിയ ബൈക്ക് വിപണിയിലെത്തിക്കാനൊരുങ്ങി ഹോണ്ട : റോയൽ എൻഫീൽഡിന് കടുത്ത എതിരാളി
ഇന്ത്യൻ ബൈക്ക് വിപണിയിൽ 300-500 സിസി സെഗ്മെന്റിൽ അരങ്ങുവാഴുന്ന റോയൽ എൻഫീൽഡിനു കടുത്ത എതിരാളിയുമായി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. 300-500 സിസി ഡിസ്പ്ലേസ്മെന്റ് ഉള്ള തങ്ങളുടെ…
Read More » - 14 September
പെട്രോള്‍ പമ്പുകളില്‍ ഇനി മുതല്‍ വൈദ്യുത വാഹന ചാര്‍ജിങ് സൗകര്യവും
ന്യൂഡല്‍ഹി : പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി മുതല്‍ എണ്ണ മാത്രമല്ല കറന്റും അടിക്കാം. പെട്രോള്‍ പമ്ബുകളില്‍ ബാറ്ററി ചാര്‍ജിങ് കിയോസ്ക് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.…
Read More » - 11 September
സ്കൂട്ടര്‍ ലീസിംഗ് പദ്ധതിയുമായി പിയാജിയോ
ഇന്ത്യയിൽ OTO ക്യാപിറ്റലിനൊപ്പം സ്കൂട്ടര്‍ ലീസിംഗ് പദ്ധതിയും അവതരിപ്പിച്ച് ഇറ്റാലിയൻ വാഹനനിർമാതാക്കളായ പിയാജിയോ. ഇതിലൂടെ വെസ്പ, അപ്രീലിയ സ്കൂട്ടറുകൾ റഞ്ഞ ഡൗണ്‍ പേയ്മെന്റിലൂടെ EMI -ല്‍ 30…
Read More » - 3 September
ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്
ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ലോക പ്രശസ്ത അമേരിക്കൻ ഇരുചക്ര വാഹന നിർമാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്. വിൽപ്പന കുറഞ്ഞതും, ഭാവിയിൽ ഇന്ത്യൻ ആഡംബര ഇരുചക്ര വാഹന വിപണിയില്‍ ആവശ്യക്കാരുണ്ടായേക്കില്ല…
Read More » - Aug- 2020 -26 August
ജനപ്രിയ സ്കൂട്ടറിന്റെ വില വീണ്ടും കൂട്ടി ടിവിഎസ്
ജനപ്രിയ സ്കൂട്ടറിന്റെ വില വീണ്ടും കൂട്ടി ടിവിഎസ്. സ്കൂട്ടി പെപ് പ്ലസിന് ഏകദേശം 800 രൂപ തന്നെയാണ് വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നത്. മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ സ്കൂട്ടറില്‍…
Read More » - 18 August
ജനപ്രിയ മോഡൽ ബൈക്കിന്റെ വില വർദ്ധിപ്പിച്ച് ഹോണ്ട
ഇന്ത്യയിൽ നിരവധി മോഡൽ ഇരുചക്ര വാഹനങ്ങളുടെ വില വർദ്ധിപ്പിച്ച് ഹോണ്ട. ഇതിൽ ജനപ്രിയ ബൈക്കായ യൂണികോണും ഉള്‍പ്പെടുന്നു, സിംഗിള്‍ വേരിയന്റിലെത്തുന്ന 160 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍ സൈക്കിളിന്…
Read More » - 10 August
ജനപ്രിയ സ്കൂട്ടറിന് ഒരു നിറം കൂടി നൽകി, വിപണിയിൽ എത്തിക്കാനൊരുങ്ങി ടിവിസ്
ജനപ്രിയ സ്കൂട്ടറായ എന്‍ടോര്‍ഖ് 125ന് ഒരു നിറം കൂടി നൽകി, വിപണിയിൽ എത്തിക്കാനൊരുങ്ങി ടിവിസ്. യെല്ലോ റേസ് എഡിഷൻ എന്ന മോഡൽ കമ്പനി അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.…
Read More » - 9 August
ഹാര്‍ലി ഡേവിഡ്സണ്, ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചേക്കും
അമേരിക്കന്‍ ഇരുചക്ര വാഹനനിർമാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്, ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങുന്നു. അടുത്ത മാസം ഇന്ത്യയിലെ നിര്‍മാണ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശ്രേണിയിലെ ഏകദേശം…
Read More » - 1 August
കാത്തിരിപ്പുകൾക്കൊടുവിൽ ബിഎസ്-VI മോജോ 300നെ വിപണിയിൽ എത്തിച്ച് മഹീന്ദ്ര
കാത്തിരിപ്പുകൾക്ക് വിരാമം, ബിഎസ്-VI മോജോ 300നെ വിപണിയിൽ എത്തിച്ച് മഹീന്ദ്ര. പുതിയ ബിഎസ്-VI എൻജിൻ അല്ലാതെ, രൂപകൽപ്പനയിൽ മറ്റു മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ഇരട്ട ഹെഡ്ലാമ്പുകള്‍, റേഡിയേറ്റര്‍…
Read More »