Writers’ Corner
- Feb- 2016 -3 February
ഡിങ്കോയിസം ; മതങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ
ഗൌരിലക്ഷ്മി സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമെന്ന നിലയിൽ മതത്തിനു വളരെയേറെ പ്രസക്തിയുണ്ട്. സമകാലീകമായ സാഹചര്യത്തിൽ സെമിറ്റിക് മതങ്ങളെ മാത്രമല്ല പരമ്പരാഗതമായ മത…
Read More » - 2 February
കേരളം വളരുന്നു ..ചോരപ്പുഴയിലൊഴുകുന്ന അക്രമങ്ങളിലൂടെ.. അഴിമതിയിലൂടെ..കോഴയിലൂടെ..
അഞ്ജു പ്രഭീഷ് വളരുകയാണ് കേരളം …അഴിമതിയില്‍ ,കോഴയില്‍.അക്രമത്തില്‍,ചോരയില്‍,രാഷ്ട്രീയ പകപോക്കലുകളില്‍, സ്മാര്ത്തവിചാരണകളില്, അരുംകൊലകളില്‍…വളരുകയാണ് സമത്വസുന്ദരസാക്ഷരപ്രബുദ്ധകേരളം…പട്ടാപ്പകല്‍ നാട്ടുകാരുടെകണ്മുന്നില് ഒരു പയ്യനെ കുറെ മനുഷ്യമൃഗങ്ങള്‍ ചേര്‍ന്ന് തല്ലികൊന്നപ്പോള്‍ ആ കൊലപാതകത്തില്‍ പോലും…
Read More » - 2 February
കൊലക്കളമായി മാറുന്ന കേരളം
ഗൌരിലക്ഷ്മി കൊലക്കളമായി മാറുകയാണോ കേരളം? പ്രത്യേകിച്ച് തലസ്ഥാനമായ അനന്തപുരി? ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രണ്ടു ആരും കൊലകളാണ് പട്ടാപ്പകൽ നഗര പരിസരങ്ങളിലായി നടന്നത്. രണ്ടും അതി ക്രൂരമായ…
Read More » - 1 February
അനന്തപത്മനാഭ സ്വാമിയുടെ മൂലക്ഷേത്രമായ കേരളത്തിലെ ഏക തടാക ക്ഷേത്രം അനന്ത പുര തടാക ക്ഷേത്ര വിശേഷങ്ങളും അവിടുത്തെ ബബിയ എന്നാ സസ്യഭുക്കായ മുതലയുടെ വിശേഷങ്ങളും.
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം.തടാകത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്നു എന്നതാണ് ഈ അനന്തപുരം ക്ഷേത്രത്തിന്റെ പ്രത്യേകത. കേരളത്തിൽ മറ്റെവിടെയും ഇത്തരത്തിൽ ഒരു…
Read More » - 1 February
ആരോഗ്യം മായം കലർന്ന ഭക്ഷണങ്ങളിലൂടെ നഷ്ടമാകുന്നോ?
ഉണ്ണിമാക്സ് ആരോഗ്യം ആണ്സമ്പത്ത് ഏന്ന തിരിച്ചറിവ് നമ്മുടെ നാട്ടിൽ എന്ന് വരും?ബെന്‍സോയിക് ആസിഡ്, ബ്ലീച്ചിങ് പൗഡർ , യൂറിയ, സോപ്പ് പൊടി, റെഡ്ഓക്സൈഡ്, അമോണിയ ഫോർമാലിൻ ,…
Read More » - Jan- 2016 -30 January
നല്ല വിദ്യാഭ്യാസം മലയാളികള്‍ക്ക് നിഷിദ്ധമോ ? നേതാക്കന്മാരുടെ മക്കൾ വിദേശ യൂണിവേഴ്സിറ്റികളിൽ പഠിക്കുമ്പോൾ അണികൾക്കും കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്കും അത് അപ്രാപ്യമാകണമെന്നാണോ?
സുജാത ഭാസ്കര്‍ ടി.പി. ശ്രീനിവാസൻ വിദേശവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ വേരുറപ്പിക്കാൻ സഹായിക്കുന്നു എന്ന് പിണറായി വിജയനും ഡോക്ടർ തോമസ് ഐസക്കും പരാതിപറയുമ്പോൾ, പക്ഷെ പറയാതെ വയ്യ, ഈ…
Read More » - 30 January
അധികാരമില്ലെങ്കിൽ എന്തിനാണു യുവർ ഓണർ,ഈ ‘ഉമ്മാക്കി വിജിലൻസ്’?
അഡ്വ. അനിൽ ഐക്കര. കുറ്റവാളികൾക്ക് പുതിയൊരു സാധ്യത കൂടി തുറന്നു കൊടുത്തു കൊണ്ട് കേരള ഉന്നത നീതിപീഠം പുതിയൊരു പ്രവണത തുറന്നു കൊടുത്തിരിക്കുകയാണ് – ‘എഫ് ഐ…
Read More » - 30 January
ഇന്ന്ജനുവരി 30.. ഇന്ത്യയുടെ വെളിച്ചം കെട്ട ദിവസം. ഗാന്ധിജിയെ ഓർക്കുമ്പോൾ…
“രാഷ്ട്രപിതാവ് “എന്ന് ഗാന്ധിയെ ആദ്യമായി ഗാന്ധിജിയെ വിളിച്ചത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. ഇന്ത്യക്ക് യഥാർത്ഥമായി സ്വാതന്ത്ര്യം കിട്ടണമെങ്കിൽ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, കൊട്ടാരങ്ങളിലല്ല കുടിലുകളിലാണ്…
Read More » - 30 January
ആര്ഭാടങ്ങളില് മതിമറന്ന വിജയ് മല്യയുടെ അഞ്ചു കോടിയുടെ പിറന്നാള്‍ ആഘോഷം!
പി.ആര് രാജ് വിശേഷങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതു തന്നെയാണ്. ഒരു സംശയവുമില്ല. പക്ഷേ, ഏതൊരു ആഘോഷത്തിനും പരിധി ഉണ്ടാകണം. ആഘോഷങ്ങളില്‍ മതിമറക്കാതെ സാഹചര്യങ്ങളെക്കുറിച്ചു കുറച്ചെങ്കിലും ബോധവും ഉണ്ടാകണം. പറഞ്ഞുവരുന്നത് അടുത്തിടെ…
Read More » - 29 January
പ്രവാസികളേ ഇനിയെങ്കിലും പാലിക്കൂ സാമ്പത്തികഅച്ചടക്കം
എൻ സനിൽ കുമാർ ബാലന്‍സ് ഷീറ്റില്‍ ഭീമമായ കടങ്ങളുമായി ഓരോ അവധിക്കാലവും കഴിഞ്ഞു പ്രവാസത്തിലേക്ക് മടങ്ങിയെത്തുന്നവരെ ഇനി കാത്തിരിക്കുന്നത് അസ്ഥിരതയുടെ കാലമാണ്.ആഗോളവിപണിയിൽ എണ്ണയുടെ വിലയിടിവ് പ്രവാസികളുടെ സ്വപ്നങ്ങളെയും…
Read More » - 29 January
പരശുരാമന് പോലും പകച്ചുപോയ കേരളരാഷ്ട്രീയം..
അഞ്ജു പ്രഭീഷ് എവിടെ മിനിട്ടിനു മിനിട്ടിനു മുഖപുസ്തകത്തിലൂടെ കേരളത്തില്‍ വികസനം കൊണ്ടുവരുന്ന തൃത്താല പ്രധാനമന്ത്രി??ഇടയ്ക്കെപ്പോഴോ ഇതര പാർട്ടിക്കാരുടെ പ്രസ്താവന കേട്ട് അങ്ങേരുടെ ബാല്യവും യൌവനവും വാർധക്യമൊക്കെ പകച്ചുപുകഞ്ഞു…
Read More » - 28 January
മൈസൂർ- കൊട്ടാരങ്ങളുടെ നാട്ടിൽ – 11
ജ്യോതിർമയി ശങ്കരൻ ജഗൻ മോഹൻ പാലസ്സിലെ ആർട്ട് ഗാലറി കാണാനാണു പിന്നീട് ഞങ്ങൾ പോയത്. കൃഷ്ണരാജ വൊഡെയാർ നിർമ്മിച്ച ഈ കൊട്ടാരം രാജകുടുംബത്തിന്റെ താൽക്കാലിക വസതികളിലൊന്നാണ്. 1861ൽ…
Read More » - 28 January
“എന്റെ ശരീരത്തിലേൽക്കുന്ന ഓരോ പ്രഹരവും, ബ്രിട്ടന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്.” പഞ്ചാബിലെ സിംഹം ലാലാ ലജ്പത് റായിയെ ഓര്‍ക്കുമ്പോള്‍…
പഞ്ചാബിലെ സിംഹം എന്നറിയപ്പെട്ട ലാലാ ലജ്പത്റായ് 1865 ജനുവരി 28 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലുള്ള ഡ്യൂഡിക്ക് എന്ന സ്ഥലത്താണ് ജനിച്ചത് .1897ലും 1900ലുമുണ്ടായ കടുത്ത ക്ഷാമത്തെ…
Read More » - 27 January
ഭാവി വാഗ്ദാനങ്ങൾ നോക്കു കുത്തികൾ ആകുമ്പോൾ
ഹഫീസ് ചൂരി അടുത്തിടെ സംസ്ഥാന തലത്തിൽ ഫുട്ബോൾ മൽസരത്തിൽ കേരളം എന്ത് കൊണ്ട് പുറകോട്ട് എന്ന ചോദ്യത്തിനു നമുക്ക് ഉത്തരം കിട്ടിയിട്ടുണ്ടാവില്ല… കേരള സംസ്ഥാന ഫുട്ബോളിന്റെ തലപ്പത്ത്…
Read More » - 27 January
കനകാംബര പൂവിന്റെ ഈറൻ ഗന്ധമേറ്റ്…
ശ്രീപാർവ്വതി കനകാംബര പൂവിന്റെ നിറമെന്താണ് ? ഒരു ദിവസത്തെ ഞങ്ങൾ കൂട്ടുകാരുടെ വിഷയം അതായിരുന്നു. ഓറഞ്ച് അല്ലെ… അങ്ങനെ പറയാൻ പറ്റുമോ , അത്ര കളർ ഇല്ല,…
Read More » - 26 January
ജോസ് കെ മാണിയ്ക്ക് ഒരു തുറന്ന കത്ത്
കോട്ടയം പദ്മൻ പ്രീയപ്പെട്ട കോട്ടയം എം. പി . ശ്രീ . ജോസ് കെ. മാണി .. അറിയുന്നതിന് .. താങ്കൾ റബ്ബ൪ ക൪ഷകന് സന്തോഷം ലഭിക്കുന്നതിനായി…
Read More » - 26 January
ഇപ്പോഴത്തെ പ്രതിഷേധങ്ങൾ അനുയോജ്യമാണോ?
ഗായത്രി വിമൽ വിവാദങ്ങൾ കൊഴുപ്പിക്കുന്ന കേരളവും വിവാദങ്ങളിൽ കൊഴുക്കുന്ന കേരളീയരും.ഭരണം മാറി തുടങ്ങുമ്പോൾ തന്നെ മുറുമുറുപ്പ് തുടങ്ങും.പിന്നെ വിവാദങ്ങളുടെ തൊരാമഴയാകും.കുറച്ചു നാളുകൾക്കു മുൻപ് വരെ കേരളം ആഘോഷമാക്കിയ…
Read More » - 24 January
രോഹിതിന്റെ അമ്മക്ക് നാടകീയ ചുവടുമാറ്റം- ഡല്‍ഹിയില്‍ നിര്‍ഭയ കൊല്ലപ്പെട്ടപ്പോള്‍ ആരെങ്കിലും ജാതി ചോദിച്ചുവോ എന്ന മറുചോദ്യവുമായി രംഗത്ത്
കെ.വി.എസ്. ഹരിദാസ് താൻ പട്ടികജാതിക്കാരിയായല്ല ആദ്യകാലത്ത് ജീവിച്ചതെന്ന് ഹൈദരാബാദിൽ മരിച്ച വിദ്യാർഥി രോഹിത് വെമൂലയുടെ അമ്മ അവസാനം സമ്മതിച്ചു. രോഹിതിന്റെ പിതാവ് കഴിഞ്ഞ ദിവസം ഒരു ടിവി…
Read More » - 23 January
ഏതു കലോപാസകരായാലും നിറഞ്ഞ കണ്ണുകളിലൂടെ ഒഴുകുന്ന കണ്ണീര് കൊണ്ട് അര്പ്പിക്കാവുന്നതില് അപ്പുറം അഞ്ജലിയൊന്നും ആ ശവശരീരത്തിന് അരികില്‍നിന്ന് താളവും സ്വരവും ചുവടുകളും ഒക്കെക്കൊണ്ട് അര്‍പ്പിക്കാന്‍ കഴിയില്ല.
രമാകാന്തന് നായര്‍ ഏതൊരു കലാരൂപത്തിനും അതിന്റേതായ മനോഹാരിതയും വശ്യതയും ഉണ്ടെന്നുള്ളതും ഒപ്പം തന്നെ ചില കലാരൂപങ്ങളിലൂടെയെങ്കിലും നമ്മുടെ വികാരങ്ങളും വിചാരങ്ങളും ഒക്കെത്തന്നെ അനുവാചക ഹൃദയങ്ങളിലേക്ക് പകര്‍ന്നു…
Read More » - 23 January
മനുഷ്യത്വത്തിനും സഹതാപത്തിനും അപ്പുറത്ത് മത-രാഷ്ട്രീയ ഭീകരതയുടെ ഇരയായി മാറിയ രോഹിത്
ഏകന്തതയുടേയും ശാന്തിയില്ലായ്മയുടേയും ലോകത്തേക്ക് രോഹിതിനെ തള്ളിവിട്ട സൗഹാര്‍ദ്ദങ്ങളും സോഷ്യല്‍ മീഡിയയും വിലപിക്കുമ്പോള്‍ ശ്രീപാര്‍വതി ആത്മഹത്യ എന്ന വാക്ക് എന്നെങ്കിലും ന്യായീകരിക്കത്തക്കത് ആകുമോ? ഒരിക്കലുമില്ല, ഒരിക്കലും ഒരു ആത്മഹത്യയും…
Read More » - 21 January
രോഹിത് വെമൂലയുടെ ആത്മഹത്യ: അറിയേണ്ടതും മനസ്സിലാക്കേണ്ടതും
റോഷന് രവീന്ദ്രന് രോഹിത് വെമൂല എന്ന അംബേദ്കര്‍ സ്റ്റുഡന്റ്റ് അസോസിയേഷന് പ്രവര്‍ത്തകന്റെ ആത്മഹത്യ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍.. രോഹിത് വെമൂലയെ കോളേജ് ഹോസ്റ്റലില്‍ നിന്നും…
Read More » - 20 January
മരിച്ച മനുഷ്യന്, മരിക്കാത്ത ദളിതന്- കവിത
സ്വാതി കൃഷ്ണ ജീവന് പിടഞ്ഞു തീരുന്നൊരു വേളയില്‍ നെഞ്ചകം തെല്ലുമേ നൊന്തതില്ല,സ്വപ്നങ്ങള്‍ കണ് മുന്നിലായ് നിന്റെ ചിതയിതില് വെന്തിട്ടുമിന്നു നീ തേങ്ങിയില്ല .ചുറ്റും ഉയര്‍ന്നു പൊന്തും മുഷ്ട്ടി…
Read More » - 20 January
ചന്ദ്രബോസിന്റെ ആത്മാവ് സംസാരിക്കുമെങ്കില്‍, ഇതാ ഇങ്ങനെയാവുമോ..?
അഞ്ജു പ്രഭീഷ് പ്രിയപ്പെട്ടവരേ, ധാര്‍ഷ്ട്യത്തിന്റെയും നെറികേടിന്റെയും അരാജകത്വത്തിന്റെയും അസമത്വത്തിന്റെയും യാതനയുടെയും ലോകത്തുനിന്നും നിത്യതയുടെ സമാധാനതീരത്ത് ഞാന്‍ യാത്രയായിട്ട്ഏകദേശം ഒരു വര്‍ഷം തികയാന്‍ തുടങ്ങുന്നു.. ഇന്ന് അങ്ങകലെ ദൈവത്തിന്റെ…
Read More » - 20 January
സാമൂഹ്യ പ്രശ്നങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നത് പോലെ അപകടകരം
ഹൈദരാബാദില്‍ ഒരു പുതിയ രാഷ്ട്രീയ കലാപം നടക്കുകയാണ്. കേന്ദ്ര സര്ക്കാരുംഅതിനു നേതൃത്വം നല്കുന്ന ബിജെപിയും എങ്ങിനെയൊക്കെയാണ്വിമര്ശിക്കപ്പെടുന്നത് എന്തിനൊക്കെയാണ് പ്രതിക്കൂട്ടിലാക്കപ്പെടുന്നത്എന്നതിന് മറ്റൊരു നല്ല ഉദാഹരണമാണ് ഈ സംഭവം. മുന്‍പ്…
Read More » - 18 January
വോട്ടു ബാങ്ക്പ്രീണന രാഷ്ട്രീയത്തിനപ്പുറത്ത് വികസന രാഷ്ട്രീയമല്ലേ കേരളത്തിനു വേണ്ടത്? കുമ്മനം രാജശേഖരന്റെ ‘വിമോചന യാത്ര ‘നല്കുന്ന പ്രതീക്ഷകളും നേരിടുന്ന വെല്ലുവിളികളും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ എത്രയോ വിദേശ സ്ഥാപനങ്ങള്‍ പണം നിക്ഷേപിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും എന്തുകൊണ്ട് കേരളത്തിലേക്ക് വരുന്നില്ല?
പ്രമുഖ മാധ്യമ പ്രവര്ത്തകന് കെവിഎസ് ഹരിദാസ് എഴുതുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വിമോചനയാത്ര ഈ മാസം 20 ന് ( ബുധനാഴ്ച) ആരംഭിക്കുകയാണ്. മഞ്ചേശ്വരത്തു…
Read More »