Writers’ Corner
- Jun- 2018 -20 June
ബോളിവുഡ് താരം പൂനം പാണ്ഡെയുടെ യോഗ പരിശീലനം
മോഡലിംഗില്‍ നിന്ന് അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് പൂനം പാണ്ഡെ. രാജ്യം യോഗാ ദിനം ആചരിക്കുമ്പോൾ പൂനവും ആഘോഷത്തിൽ പങ്കുചേരുകയാണ്. ഒരു പോൺ താരം കൂടിയായ പൂനം…
Read More » - 19 June
ബോളിവുഡ് താരം സമീറ റെഡ്ഢിയുടെ യോഗാഭ്യാസങ്ങൾ
ബോളിവുഡ് സിനിമ ലോകത്തെ പ്രമുഖ നടിയാണ് സമീറ റെഡ്ഢി. ഹിന്ദി ചിത്രങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും സമീറയെ കൈപിടിച്ച് ഉയര്‍ത്തിയത് തമിഴ് സിനിമയായിരുന്നു. സമീറ അഭിനയിച്ച തമിഴ് ചിത്രങ്ങളായിരുന്നു അവർക്ക്…
Read More » - 19 June
ലാറ ദത്തയ്ക്ക് യോഗയുടെ ഫലം ലഭിച്ചത് ഗർഭകാലത്ത്
ബോളിവുഡ് സിനിമാ രംഗത്തെ മികച്ച നടിമാരിൽ ഒരാളായിരുന്നു ലാറ ദത്ത. 2000 ലെ മിസ്സ് യൂണിവേഴ്സുമായിരുന്നു ലാറ. തമിഴ് സിനിമാ ലോകത്തുനിന്ന് അഭിനയം തുടങ്ങിയ ലാറ പിന്നീട്…
Read More » - 19 June
വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും
ചരിത്രത്തിൽ ഓരോ ദിവസത്തിനും അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ഇന്ന് ജൂൺ 19. കേരളചരിത്രത്തിൽ വായനകൊണ്ട് വിപ്ലവം സൃഷ്ടിച്ച ഒരു പാവം വിപ്ലവകാരിയുടെ ചരമദിനത്തെ കുറിക്കുന്നുണ്ട് ഈ ദിനം.…
Read More » - 18 June
കാക്കിക്കുപ്പായം ദാസ്യപ്പണിയുടെ ചിഹ്നമല്ലെന്ന് അധികാരികളുടെ മുന്നില്‍ ഒരോര്‍മ്മപ്പെടുത്തല്‍
രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയെന്ന സല്പേര് ലഭിച്ചിട്ടുള്ളവരാണ് കേരള പോലീസ്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പുറത്ത് വന്ന വാര്‍ത്തകള്‍ കേരളാ പോലീസിന്റെ സല്പേരിനെ തന്നെ…
Read More » - 17 June
ബോളിവുഡ് സുന്ദരി അമീഷാ പട്ടേലിന്റെ യോഗ പരീശീലനം
ബോളിവുഡ് സിനിമ രംഗത്തെ പ്രശസ്ത നടിയാണ് അമീഷാ പട്ടേൽ. കഹോ ന പ്യാർ ഹേ എന്ന വമ്പൻ വിജയ ചിത്രത്തിലൂടെയാണ് അമിഷ തന്റെ സിനിമ അഭിനയം തുടങ്ങിയത്.…
Read More » - 17 June
ഇന്ന് ലോക പിതൃദിനം
ഒരു കുട്ടിയുടെ ജനനം മുതൽ അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ പങ്ക് എത്രത്തോളം ഉണ്ടോ അതിലും അപ്പുറമാണ് പിതാവിനുള്ള പങ്ക്. മാതൃദിനം പലരും ആഘോഷിക്കുമ്പോഴും പലപ്പോഴും…
Read More » - 17 June
യോഗകൊണ്ട് നേട്ടമുണ്ടായത് ഫോംമാറ്റിങ്സിന്
യോഗ ചെയ്യുമ്പോൾ പ്രധാനമാണ് ഇരിപ്പിടം. തറയിൽ വെറുതെ ഇരുന്നു യോഗ ചെയ്താൽ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാവുക. യോഗയിൽ പ്രധാനമായ കാർപെറ്റുകളുടെ വിൽപ്പന നടത്തിക്കൊണ്ട് സർക്കാർ സ്ഥാപനമായ…
Read More » - 17 June
സണ്ണി ലിയോണിന്റെ സൗന്ദര്യ രഹസ്യം യോഗ മാത്രം
ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരമാണ് സണ്ണി ലിയോൺ. ഒരു പോൺ നായികയായി കടന്നുവന്ന് ബോളിവുഡിലെ മുനിരനായികമാരുടെ പട്ടികയിൽ ഇടം നേടിയ സണ്ണി ആരാധകരെ…
Read More » - 16 June
പവർ യോഗ ചരിത്രം
യോഗയുടെ ഒരു വിഭാഗമായ പവർ യോഗ ആരംഭിച്ചത് അമേരിക്കൻ യോഗ അധ്യാപകനായ ബ്രൈൻ കെസ്റ്റാണ്. ബ്രൈൻ രൂപപ്പെടുത്തിയ പവർ യോഗയ്ക്ക് നമ്മുടെ അഷ്ടാംഗ യോഗ മുറകളുമായി സാമ്യമുണ്ട്.…
Read More » - 15 June
നിത്യവും യോഗ പരിശീലനം; നടി കരീന കപൂറിന്റെ ഫിറ്റ്നസ് തന്ത്രങ്ങൾ
യോഗയുടെ ഗുണങ്ങൾ വർഷങ്ങളായി ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഒരാളുടെ മനസ്സ്, ശരീരം, ശ്വാസം എന്നിവയെ ശുദ്ധീകരിക്കുന്ന യോഗ ലോകവ്യാപകമായി ജനപ്രീതി നേടിയിരിക്കുകയാണ് ഇന്ന്. ഒരിക്കൽ ആത്മീയ നേട്ടം വേണ്ടി നടപ്പാക്കിയ…
Read More » - 15 June
മെയ് വഴക്കത്തിന് ചക്രാസനം; നടിയുടെ യോഗാ ചിത്രങ്ങൾ
ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന യോഗയിലെ കഠിനമായ ഒരഭ്യാസമാണ് ചക്രാസനം. ഈ അഭ്യാസം പരിശീലിക്കുകയാണ് താര സുന്ദരി തമന്ന. തെന്നിന്ത്യൻ സിനിമകളിൽ വിജയ ചിത്രങ്ങളുടെ ഭാഗമായി മാറിയ തമനയ്ക്ക്…
Read More » - 15 June
യുവത്വം നില നിര്‍ത്താന്‍ യോഗ
പ്രായം കൂടുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു.. ഇതെന്താ പെട്ടന്ന് വയസായത് പോലെയെന്നു പറയുന്നത് കേള്‍ക്കാന്‍ നമ്മളില്‍ പലര്‍ക്കും താത്പര്യമില്ല. അതുകൊണ്ട് തന്നെ യുവത്വം നില നിര്‍ത്താന്‍ പലരും…
Read More » - 15 June
പ്രവാസികള്‍ക്കിടയിലെ വിവാഹ തട്ടിപ്പിന് അന്ത്യം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍
വിവാഹത്തട്ടിപ്പ് ഇന്ന് വര്‍ധിച്ചു വരുന്ന കുറ്റകൃത്യമാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍. കാലങ്ങളായി ഇത്തരം കേസുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുന്നുണ്ടെങ്കിലും ഇതിനെതിരെ ശക്തമായ നിയമം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. വിദേശ…
Read More » - 15 June
ക്രൂരതയുടെ പോലീസ് മുഖം സ്വന്തം ഡ്രൈവറോടും; അടിമയെപ്പോലെ സർക്കാർ ഡ്രൈവറോട് പെരുമാറിയ പഞ്ചാബി എഡിജിപി സുദേഷ് കുമാർ കുടുംബം വാർത്തകളിൽ
കേരളത്തിൽ ഒരുവശത്ത് പോലീസുകാർ ക്രൂരരാകുമ്പോൾ മറുവശത്ത് പോലീസുകാർ ക്രൂരത ഏറ്റുവാങ്ങുകയാണ്. അതിന് ഉദാഹരണമാണ് ഇന്നലെ തലസ്ഥാനത്ത് നടന്ന സംഭവം. എഡിജിപിയുടെ ഡ്രൈവറായ പൊലീസുകാരൻ കാറിനുള്ളിൽ മദ്ദനമേറ്റ സംഭവം…
Read More » - 14 June
വിശുദ്ധ റമദാനിലൊരു അജ്മീര്‍ യാത്ര
ശിവാനി ശേഖര്‍ പരിശുദ്ധ അല്ലാഹുവിന്റെ വചനങ്ങളുരുവിട്ട് നന്മയുടെ വഴിയിലൂടെ, പുണ്യമാസത്തിലെ നോമ്പുകാലം അവസാനിക്കുമ്പോള്‍ വായനക്കാര്ക്കേവര്ക്കും സന്തോഷം നിറഞ്ഞ ‘ഈദ് മുബാരക്’! വിശുദ്ധ റമദാനിലെ നോമ്പുനാളുകള്‍ ജന്നത്തിലേയ്ക്കുള്ള വഴി…
Read More » - 14 June
റമദാൻ കാലത്ത് മൈലാഞ്ചി ചെടികൾ തേടിയുള്ള യാത്ര ഓർമയാകുന്നു
റമദാന് ഭക്ഷണം എങ്ങനെയാണോ അതേപോലെയാണ് പെണ്‍കുട്ടികളുടെ കയ്യിലെ മൈലാഞ്ചിയും. ശവ്വാല്‍ മാസപ്പിറവിക്ക് മുന്നോടിയായി മൊഞ്ചത്തിമാരുടെ കൈകളില്‍ മൈലാഞ്ചി ചേല് നിറയും. മൈലാഞ്ചിയിടലിന്റെ ആവേശ കാഴ്ചകളില്‍ നിന്നും പടിയിറങ്ങുകയാണ്…
Read More » - 11 June
റമദാനിനൊരുക്കാം മലബാര്‍ സ്പെഷ്യല്‍ എഗ്ഗ് കബാബ്
റമദാനിന് പലരും പരീക്ഷിക്കുന്നത് മലബാര്‍ ഭക്ഷണ വിഭവങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ റമദാനിന് മലബാര്‍ സ്പെഷ്യല്‍ മുട്ട കബാബ് തന്നെ ട്രൈ ചെയ്ത് നോക്കിയാലോ? തയാറാക്കാന്‍ വളരെ…
Read More » - 10 June
സൗഭാഗ്യങ്ങളുടെ അന്തപ്പുരത്ത് കഴിയുന്ന വീണാ ജോര്‍ജ്, ജനസേവനത്തിനിറങ്ങുമ്പോള് തിരിച്ചറിയേണ്ട ബാലപാഠങ്ങളുണ്ട്
മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയ രംഗത്തേക്ക് ചുവടറപ്പിച്ച നേതാക്കളെ രാജ്യം കണ്ടിട്ടുണ്ട്. എന്നാല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ സത്ത ഉള്ളില്‍ നിന്ന് ചോരാതെ തന്നെ രാഷ്ട്രീയത്തിലും മികവ് തെളിയിക്കണമെന്നതാണ് ശരി.…
Read More » - 10 June
കടമ മറന്ന എം എല്‍എയെ വിമര്‍ശിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പ്രതികാരം; പിണറായി ഭരിക്കുന്ന നാട്ടിലെ നിയമങ്ങള്‍ ഇങ്ങനെ
ഭരണപക്ഷ പാര്‍ട്ടിയെ വിമര്‍ശിച്ചാല്‍ അറസ്റ്റ്. ഇതായി ഇന്ന് കേരള സര്‍ക്കാരിന്റെ നയം. അതിനു തെളിവാണ് കഴിഞ്ഞ ദിവസം ഇലന്തൂര്‍ സൂരജ് എന്ന യുവാവിന്റെ അറസ്റ്റ്. നഗരസഭയിലെ ബസ്…
Read More » - 9 June
പ്രധാനമന്ത്രിയ്ക്ക് നേരെയുള്ള വധഭീഷണി വരെ എത്തി നില്ക്കുന്ന പാക്ക് ഭീകരത അതീവ ഗുരുതരം
സാഹോദര്യവും ഐക്യവും മുഖമുദ്രയായി ലോകത്തിന് മുന്പില് തലയുയര്‍ത്തി നില്ക്കുന്ന നമ്മുടെ ഭാരതത്തിന് കരിനിഴലായി നില്ക്കുന്ന ഒന്നാണ് ഭീകരവാദം. രാജ്യത്തിന്റെ വിവിധ കോണുകളിലായി ഭീകരര്‍ നടത്തിയ സ്ഫോടനങ്ങളിലും വെടിവെയ്പ്പുകളിലും…
Read More » - 8 June
കൗതുകമായി മെക്സിക്കൻ അംബാസഡറുടെ വാഹനം!
“മെൽബ പ്രിഅ/മെൽബ പ്രിയ” ഇന്ത്യയിലെ മെക്സിക്കൻ അംബാസഡർ.ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിലൂടെ ഏവരെയും ആകർഷിക്കുന്ന ഈ മാന്യവ്യക്തിത്വം തന്റെ ഔദ്യോഗിക വാഹനത്തിന്റെ തിരഞ്ഞെടുപ്പിലും ആ ലാളിത്യം പുലർത്തിയെന്നത് പ്രശംസനീയമാണ്.…
Read More » - 8 June
42000 കോടി വരുമാനവും 44000 കോടി ചെലവും, കേരളം നീങ്ങുന്നത് കടക്കെണിയിലേക്കോ ?
ലോക സാമ്പത്തിക ശക്തികള്‍ക്ക് മുന്നില്‍ കരുത്ത് തെളിയിച്ച് ഇന്ത്യ മുന്നേറുമ്പോഴും ദൈവത്തിന്റെ സ്വന്തം നാടായ കേരളം നീങ്ങുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സമ്പത്തും സമൃദ്ധിയും തന്നിരുന്ന ഭരണമായിരുന്നു മഹാബലി…
Read More » - 8 June
ജനങ്ങള്ക്കര്ഹതപ്പെട്ടത് കയ്യിട്ടുവാരുന്ന രാഷ്ട്രീയ ഏമാന്മാരുടെ നാട്ടില്‍ അധികാരത്തിന്റെ അപ്പകഷണം പങ്കിടാന്‍ വേണ്ടി രാഷ്ട്രീയം കൊണ്ടുനടക്കുന്നവരെ തിരിച്ചറിയുക
രാഷ്ട്രീയം എല്ലാവര്ക്കും അധികാരത്തിനു വേണ്ടിയുള്ള ഒന്നാണ്. മനസ്സറിഞ്ഞ് പൊതു പ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയക്കാര്‍ എത്രപേര്‍ ഉണ്ട് ഇന്ന് നമ്മുടെ ഇടയില്‍. എല്ലാവര്ക്കും വേണ്ടത് അധികാരം, പദവി, സമ്പത്ത്.…
Read More » - 8 June
ലക്കും ലഗാനുമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഒരു പാട്ട വണ്ടിയോ കോണ്‍ഗ്രസ് ?
കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിലും കേരള സംസ്ഥാനത്തിന്റെ നേതൃത്വത്തിലും ഇപ്പോള്‍ കലാപത്തിന്റെയും പൊട്ടിത്തെറിയുടെയും നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. രണ്ടിനും കാരണം ഏകദേശം ഒന്നാണ് പാര്‍ട്ടിക്കുള്ളില്‍ വെച്ച് തന്നെ പാര്‍ട്ടിയിലെ…
Read More »