India
- Nov- 2021 -16 November
ഇന്ധനവില കുറയുന്നില്ലെങ്കിൽ സംസ്ഥാന സർക്കാരുകളോട് ചോദിക്കൂ, കേന്ദ്രസർക്കാർ നടപടി എടുത്തു: നിർമല സീതാരാമൻ
ന്യൂഡൽഹി: ഇന്ധവില കുറയാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചുട്ടമറുപടിയുമായി ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ. കേന്ദ്രസർക്കാർ നികുതി കുറയ്ക്കാൻ അതിധീരമായ നടപടിയാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. അതേ സമയം സംസ്ഥാനത്തെ…
Read More » - 16 November
പണം നല്കി മതപരിവര്‍ത്തനം: പ്രവാസിയടക്കം ഒന്‍പത് പേര്‍ക്കെതിരെ കേസ്
ബരൂച്ച്: പണം നല്കി മതപരിവര്‍ത്തനം നടത്തിയതിന് ഒന്‍പത് പേര്‍ക്കെതിരെ കേസ്. ഗുജറാത്തിലെ ബരൂച്ച് ജില്ലയിലാണ് സംഭവം. ആദിവാസി വിഭാഗത്തിലുള്ളവരെ മുസ്ലിം മതത്തിലേക്കാണ് മതപരിവര്‍ത്തനം നടത്തിയത്. വാസവ ഹിന്ദു…
Read More » - 16 November
വീണ്ടും തുപ്പൽ വിവാദം: റൊട്ടി ഉണ്ടാക്കുന്നതിനിടെ മാവിൽ തുപ്പിയ പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു( വീഡിയോ)
ഗാസിയാബാദ്: ഹോട്ടലിൽ തന്തൂരി റൊട്ടി പാകം ചെയ്യുന്നതിനിടെ മാവിൽ തുപ്പിയ മറ്റൊരു സംഭവം കൂടി വെളിച്ചത്ത്. ‘മുസ്ലിം ഹോട്ടൽ’ എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലെ പാചകക്കാരിൽ…
Read More » - 16 November
കണ്മുന്നില് വെട്ടേറ്റുവീണ ഭർത്താവ്: ഞെട്ടൽ മാറാതെ, ദുഃഖം താങ്ങാനാകാതെ അന്‍ഷിക
പാലക്കാട്: കാത്തിരിപ്പിന്റെ മണിക്കൂറുകളായിരുന്നു തിങ്കളാഴ്ച മുഴുവന്‍ അര്‍ഷികയ്ക്ക്. കണ്മുന്നില് വെട്ടേറ്റുവീണ ജീവിതപ്പാതി ജീവനോടെ തിരിച്ചുവരുമെന്നോര്‍ത്തുള്ള കാത്തിരിപ്പ്. അത് അസ്തമിച്ചപ്പോള്‍ സഞ്ജിത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വേണ്ടിയുള്ള കാത്തിരിപ്പ്.…
Read More » - 16 November
ക്ലാസുകളിൽ പങ്കെടുക്കാത്തവരെ പ്രധാന ചുമതലകളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് കോൺഗ്രസ്
ന്യൂഡൽഹി: പാർട്ടി പരിശീലന ക്ലാസുകളിൽ പങ്കെടുക്കാത്തവരെ ഇനിമുതൽ സംഘടനാപരമായ പ്രധാന ചുമതലകളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന രാഹുൽ ഗാന്ധിയുടെ നിർദേശം കോൺഗ്രസ് കർശനമായി നടപ്പാക്കുമെന്ന് സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി…
Read More » - 16 November
യുവജനങ്ങളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നു: സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്ക് വിലക്ക് നീട്ടി കേന്ദ്രം
ന്യൂഡൽഹി: വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്കുള്ള വിലക്ക് നീട്ടി കേന്ദ്രം. നിലവില്‍ മലേഷ്യയിലുള്ള സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുള്ള വിലക്കാണ് കേന്ദ്രം അഞ്ച്…
Read More » - 16 November
മറ്റുള്ളവർക്ക് ശല്യമില്ലെങ്കിൽ സ്വകാര്യ സ്ഥലങ്ങളില്‍ മദ്യപിക്കുന്നത് കുറ്റകരമല്ല: ഹൈക്കോടതി
കൊച്ചി: മറ്റുള്ളവർക്ക് ശല്യമില്ലാത്തവിധം സ്വകാര്യ ഇടങ്ങളിൽ ഇരുന്ന് മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ നിർണ്ണായക തീരുമാനം. ജസ്റ്റിസ് സോഫി തോമസിന്റെ…
Read More » - 16 November
യുവതിക്കു ലിഫ്റ്റ് കൊടുത്തു: തൊട്ടുപിറകെ യുവാവിനെ ഒരുസംഘം നടുറോഡിലിട്ടു വെട്ടിക്കൊന്നു
തിരുവാരൂര്‍: യുവാവിനെ ഒരുസംഘം നടുറോഡിലിട്ടു വെട്ടിക്കൊന്നു. തമിഴ്നാട് തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്തെ കുമരേശനെന്ന പൊതുപ്രവര്‍ത്തകനാണ് ദാരുണമായി കൊല്ലപ്പെത്. ബൈക്കില്‍ യുവതിക്കു ലിഫ്റ്റ് കൊടുത്തതിനു തൊട്ടുപിറകെയാണ് യുവാവിനെ…
Read More » - 16 November
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: പ്രതികൾ എത്തിയ വാഹനം തിരിച്ചറിഞ്ഞു, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും
പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ശക്തമാക്കി പോലീസ്. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഒൻപത്…
Read More » - 16 November
റാണി കമലാപതി റെയിൽവേ സ്റ്റേഷൻ പ്രധാന മന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു
ഭോപാൽ: ഹബീബ്ഗഞ്ചിൽ ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ റാണി കമലാപതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിച്ചു. അന്തർദേശീയ വിമാനത്താവളങ്ങളുടെ നിലവാരത്തിലാണ് റെയിൽവേ സ്റ്റേഷൻ…
Read More » - 16 November
‘ഞാൻ പറഞ്ഞത് എന്താണെന്ന് മനസിലാക്കാൻ എന്റെ വീടിന് മുന്നിലെ കത്തിയമര്‍ന്ന വാതില്‍ കണ്ടാല്‍ മതി’: സൽമാൻ ഖുർഷിദ്
നൈനിറ്റാൾ: ഹിന്ദുവിസവും ഹിന്ദുത്വയും രണ്ടാണെന്ന വാദവുമായി വീണ്ടും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്മാന് ഖുര്‍ഷിദ് രംഗത്ത്. ഹിന്ദുത്വത്തെ ഐഎസ് ഭീകരതയുമായി താരതമ്യപ്പെടുത്തിയുള്ള അയോധ്യയെക്കുറിച്ചുള്ള ‘സണ്‍റൈസ് ഓവര്‍…
Read More » - 16 November
മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കമായി : ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി
ശബരിമല: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കമായി. വൃശ്ചികം ഒന്നിന് (ചൊവ്വാഴ്ച) വെളുപ്പിന് നാല് മണിക്ക് പുതിയ മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി നടതുറന്നു. തുടര്‍ന്ന് ഭക്തരെ സന്നിധാനത്തേക്ക്…
Read More » - 16 November
വെള്ളം കുടിച്ചാൽ വിധിയെ തടുക്കാം, വെള്ളം കുടിയുടെ രഹസ്യം
ജലമാണ് നമ്മുടെ ജീവിതത്തെ നിലനിർത്തുന്ന ഏറ്റവും വലിയ ഘടകം. സാധാരണയായി ഒരാള്‍ ഒരു ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണം എന്നാണുള്ളത്. എന്നാല്‍ നമ്മളിൽ പലരും ജീവിതത്തിലെ…
Read More » - 16 November
നിരോധനത്തിന് പകരം നിയന്ത്രണമാവാം: രാജ്യത്ത് ക്രിപ്റ്റോകറൻസി നിരോധിക്കാനാവില്ലെന്ന് പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി
ന്യൂഡൽഹി: ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് ധനകാര്യ പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി. നിരോധനത്തിന് പകരം നിയന്ത്രണമാവാമെന്നും ഭീകരവാദപ്രവർത്തനങ്ങൾക്കുള്ള പണഇടപാടും കള്ളപണം വെളുപ്പിക്കലും സാധിക്കുന്നതിനാൽ ക്രിപ്റ്റോ ഇടപാട് നിയന്ത്രിക്കണമെന്ന് സമിതി…
Read More » - 16 November
കൂട്ടത്തിലൊരുത്തൻ മരിച്ചിട്ടും മനസ്സിളകാത്തവനാണ് ഹിന്ദുവിനെ ഉണർത്താൻ നടക്കുന്നത്: ആർ ജെ സലിം
തിരുവനന്തപുരം: കെ സുരേന്ദ്രനെതിരെ വിമർശനവുമായി ആർ ജെ സലീമിന്റെ ഫേസ്ബുക് പോസ്റ്റ്. കൂട്ടത്തിലൊരുത്തൻ മരിച്ചിട്ടും മനസ്സിളകാത്തവനാണ് ഹിന്ദുവിനെ ഉണർത്താൻ നടക്കുന്നതെന്ന് ആർ ജെ സലിമിന്റെ ഫേസ്ബുക് പോസ്റ്റിൽ…
Read More » - 16 November
മൊബൈൽ ഫോണിൽ അശ്ലീലം കാണുന്നവർ ശ്രദ്ധിക്കുക, ഈ രോഗങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു
സ്മാര്‍ട്ട്ഫോണ്‍ ജീവിതത്തിന്റെ ഏറ്റവും വലിയ ഭാഗമായി മാറിയ ഒരു തലമുറയെ തേടി അനേകം രോഗങ്ങളും കാത്തിരിക്കുന്നുണ്ടെന്ന് അധികമാർക്കും അറിയാത്ത കാര്യമാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സിനിമ കാണാനും പാട്ടുകേള്‍ക്കാനുമെല്ലാം…
Read More » - 16 November
യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി : യുവാവ് അറസ്റ്റില്‍
മുംബൈ: കൊലപാതകക്കേസില്‍ അറസ്റ്റിലായ യുവാവ് ജയില്‍ മോചിതനായ ഒരു മാസത്തിന് ശേഷം മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 40 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 15 November
പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്ഫോടനം : രണ്ടു നില കെട്ടിടം തകര്‍ന്നു
ശിവകാശി : പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്ഫോടനം. സ്ഫോടനത്തെ തുടര്‍ന്ന് രണ്ട് നില കെട്ടിടം തകര്‍ന്നു. തമിഴ്നാട് ശിവകാശിയിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ദീപാവലിക്കായി തയ്യാറാക്കിയ…
Read More » - 15 November
ആമസോൺ വഴി കഞ്ചാവ് വിൽപന: ലക്ഷങ്ങൾ വിലവരുന്ന 1000 കിലോ വിറ്റതായി പോലീസ്
മധ്യപ്രദേശ്: ആമസോൺ വഴി കഞ്ചാവ് കടത്തിയ സംഭവത്തിൽ മധ്യപ്രദേശ് പോലീസ് കമ്പനിയുടെ എക്സിക്യൂട്ടീവുമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നേരത്തെ 20 കിലോ കഞ്ചാവുമായി രണ്ടുപേരെ മധ്യപ്രദേശ് പോലീസ്…
Read More » - 15 November
പ്രേമിക്കുന്നവളോട് മിണ്ടാന്‍ പോലും പേടിച്ച് നില്ക്കുന്ന ആണ്‍പിള്ളേരാണ് ഇന്നുള്ളതെന്നു അറിയില്ലായിരുന്നു: ഒമര്‍ ലുലു
പ്രേമിക്കുന്ന പെണ്ണിനോട് ഒന്ന് മിണ്ടാന്‍ പോലും പേടിച്ച് നില്ക്കുന്ന ആണ്പിള്ളേര് തന്നെയാണ് ഇപ്പോഴും ഉള്ളതെന്ന് എനിക്ക് അറിയിലായിരുന്നു. മല്ലൂസ് എന്നോട് ക്ഷമിക്കൂ.
Read More » - 15 November
ഹിന്ദു ഏകതാ മഹാകുംഭത്തിനായി ഭൂമി വിട്ടു നല്കി മുസ്ലീം മതവിശ്വാസികള്‍ : രാജ്യത്തിന് മാതൃക
ലക്നൗ : ഹിന്ദു ഏകതാ മഹാകുംഭത്തിനായി ഭൂമി വിട്ടു നല്‍കിയത് മുസ്ലീം മതവിശ്വാസികള്‍ . കര്‍ഷകരായ സാജിദ് സാദിഖ്, രെഹാന്‍, സലിം എന്നിവരാണ് തങ്ങളുടെ ഭൂമി യാഗശാലയ്ക്ക്…
Read More » - 15 November
സൈനിക രഹസ്യങ്ങള്‍ ഐഎസ്ഐ ഏജന്റായ പാകിസ്ഥാന് യുവതിക്ക് കൈമാറി: സൈനികൻ പിടിയിൽ
പട്ന: സൈനിക രഹസ്യങ്ങള്‍ ഐഎസ്ഐ ഏജന്റായ പാകിസ്ഥാന് യുവതിക്ക് കൈമാറി സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഗണേഷ് പ്രസാദ് എന്ന സൈനികനെ ബിഹാര്‍ പോലീസിലെ എടിഎസ്…
Read More » - 15 November
അന്നപൂര്‍ണ്ണ ദേവീ വിഗ്രഹം കാശി വിശ്വനാഥന്റെ മണ്ണില്‍ തന്നെ എത്തി
വാരാണസി : 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാശിയില്‍ നിന്നും കാനഡയിലേക്ക് കടത്തിക്കൊണ്ട് പോയ മാതാ അന്നപൂര്‍ണ്ണ ദേവീ വിഗ്രഹം കാശി വിശ്വനാഥന്റെ മണ്ണിലേയ്ക്ക് തന്നെ അവസാനം തിരിച്ചെത്തി.…
Read More » - 15 November
എസ്.ഡി.പി.ഐ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലൊന്നും സർക്കാർ അന്വേഷണം നടത്തുന്നില്ല: വിഡി സതീശൻ
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് കൊണ്ട് വി ഡി സതീശൻ രംഗത്ത്. എസ്.ഡി.പി.ഐ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലൊന്നും സർക്കാർ അന്വേഷണം നടത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 15 November
പോസ്റ്റ്മോർട്ടം ഇനി പാതിരാത്രിയ്ക്കും നടത്താം, സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന് കേന്ദ്ര സർക്കാർ
ദില്ലി: സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന് കേന്ദ്ര സർക്കാർ. അവയവ ദാനത്തിന് ഗുണകരമാകും വിധമാണ് പോസ്റ്റ്മോര്‍ട്ടത്തിനുള്ള സമയക്രമത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം പകല്‍ വെളിച്ചത്തിലാകണമെന്ന…
Read More »