India
- Nov- 2021 -20 November
ആദ്യവിവാഹത്തിലെ മകളെ വിവാഹം ചെയ്തു : 70കാരി കാമുകനെ അടച്ചു കൊന്നു
മുബൈ : ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തതിനു 70 കാരി കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊന്നു. 70കാരിയായ ശാന്തി പാലിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ്…
Read More » - 20 November
ട്രെയിനുകളില്‍ ഭക്ഷണ വിതരണം പുനരാരംഭിക്കുമെന്ന് റെയിൽവേ
ഡൽഹി : കൊവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകളിലെ പാകം ചെയ്ത ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. രാജ്യത്താകമാനം കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍…
Read More » - 20 November
ആന്ധ്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 21 ആയി: 168 താലൂക്കുകളിലും 1109 വില്ലേജുകളിലും പ്രളയം
ആന്ധ്രപ്രദേശ്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം 21 ആയി. കനത്ത മഴയില്‍ സംസ്ഥാനത്ത് 499.98 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.…
Read More » - 20 November
ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസ്: ആര്യൻ ഖാൻ ഗൂഢാലോചന നടത്തിയെന്നതിന് തെളിവില്ലെന്ന് ഹൈക്കോടതി
മുംബൈ: ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ പിടിയിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഗൂഢാലോചന നടത്തിയെന്നതിന് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി. കേസിൽ അറസ്റ്റിലായ…
Read More » - 20 November
റെയിൽവേ ട്രാക്കിൽ വൻ സ്ഫോടനം; ട്രെയിൻ എഞ്ചിൻ പാളം തെറ്റി
ജാർഖണ്ഡ് : ധൻബാദ് ഡിവിഷനിലെ ഡി.ഇ.എം.യു റെയിൽവേ സ്റ്റേഷനും റിച്ചുഗുട്ട റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ലൈനിൽ സ്ഫോടനം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സ്ഫോടനത്തിന് തൊട്ട്പിന്നലെ ട്രെയിൻ എഞ്ചിൻ…
Read More » - 20 November
കാർഷിക നിയമങ്ങൾ പിൻ വലിച്ച സാഹചര്യത്തിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും പുനസ്ഥാപിക്കണം: മെഹ്ബൂബ മുഫ്തി
ശ്രീനഗർ : കാർഷിക നിയമങ്ങൾ പിൻവലിച്ചസാഹചര്യത്തിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും പുനസ്ഥാപിക്കണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. കാർഷിക നിയമങ്ങൾ…
Read More » - 20 November
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഇന്‍ഡോര്‍: അഞ്ചാം തവണയാണ് അംഗീകാരം
ന്യൂഡല്‍ഹി: 2021ലെ സ്വച്ഛ് സര്‍വേക്ഷണ്‍ പുരസ്കാരത്തിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇന്‍ഡോര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും വൃത്തിയുള്ള നഗരമെന്ന അംഗീകാരം ഇത് അഞ്ചാം തവണയാണ് ഇന്‍ഡോറിനെ…
Read More » - 20 November
കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഭീകരനെ വധിച്ച് സൈന്യം, ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഭീകരന്
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ച് സൈന്യം. കുല്‍ഗാമിലെ ആഷ്മുജി മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ കൊലപ്പെടുത്തിയത്. എന്നാല്‍ കൊല്ലപ്പെട്ടയാളെ…
Read More » - 20 November
‘ഇമ്രാൻ ഭായ് തന്റെ മൂത്ത ജ്യേഷ്ഠൻ’: പാകിസ്ഥാൻ പ്രധാനമന്ത്രിയെ പുകഴ്ത്തി കോൺഗ്രസ്സ് നേതാവ്: വീഡിയോ പുറത്തുവിട്ട് ബിജെപി
ന്യൂഡൽഹി: കോൺഗ്രസ്സ് നേതാവും പഞ്ചാബ് അധ്യക്ഷനുമായ നവ്ജ്യോത് സിംഗ് സിദ്ധുവിന്റെ പാകിസ്ഥാൻ പ്രേമം തുറന്ന് കാണിക്കുന്ന വീഡിയോ പുറത്തുവിട്ട് ബിജെപി നേതാവ് അമിത് മാളവ്യ. കർതാർപൂരിലെ ഗുരുനാനാക്…
Read More » - 20 November
ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു: പീഡിപ്പിച്ചത് ആരെന്ന് പറയാന്‍ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പ്
തമിഴ്നാട്: ലൈംഗിക പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷം ജീവനൊടുക്കി. ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ പെണ്‍കുട്ടി പീഡിപ്പിച്ചത് ആരെന്ന് പറയാന്‍ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പില്‍…
Read More » - 20 November
ആദ്യ വിവാഹബന്ധത്തിലുള്ള മകളെ വിവാഹം ചെയ്തു : 57-കാരനായ കാമുകനെ വയോധിക ചുറ്റിക കൊണ്ട് അടിച്ചുകൊന്നു
മുംബൈ : മകളെ വിവാഹം കഴിച്ച 57-കാരനായ കാമുകനെ വയോധിക ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ വടാലയില്‍ താമസിക്കുന്ന ബിമല്‍ ഖന്നയെയാണ് കാമുകിയായ ശാന്തി പാല്(70) കൊലപ്പെടുത്തിയത്.…
Read More » - 20 November
പൊലീസ് പിടിച്ചു കൊണ്ടു വന്നിട്ടും രണ്ടാമതും മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി: ഒരുവർഷത്തിന് ശേഷം അറസ്റ്റ്
ആലപ്പുഴ: പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം രണ്ടാമതും അതേ കാമുകനൊപ്പം തന്നെ കടന്നുകളഞ്ഞ യുവതിയെ വീണ്ടും പൊലീസ് പിടികൂടി. ആലപ്പുഴ തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ കറുകപ്പറമ്പില്‍ വിദ്യമോള്…
Read More » - 20 November
കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള പാര്‍ട്ടി കര്‍ഷകരെ പ്രശ്നത്തിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള പാര്‍ട്ടികള്‍ കര്‍ഷകരെ പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം പാര്‍ട്ടികള്‍ പ്രശ്നങ്ങളുണ്ടാക്കാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ബിജെപി പ്രശ്നം പരിഹരിക്കാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ്…
Read More » - 20 November
ഭീകരാക്രമണ ആസൂത്രണം പൊളിച്ച് സൈന്യം: ഒഡീഷയില്‍ ഒളിപ്പിച്ച നിലയില്‍ ഐഇഡി സ്ഫോടക വസ്തു കണ്ടെത്തി
ഭുവനേശ്വര്‍: ഒഡീഷയില്‍ ഭീകരാക്രമണം നടത്താനുള്ള ഭീകരരുടെ നീക്കം തകര്‍ത്ത് സൈന്യം. ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ അഞ്ച് കിലോ ഐഇഡി സ്ഫോടക വസ്തു സൈന്യം നിര്‍വീര്യമാക്കി. കോരാപുട്ട് ജില്ലയില്‍…
Read More » - 20 November
നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ നൂതനമായ മാര്‍ഗങ്ങള്‍ തേടണം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ നൂതനമായ മാര്‍ഗങ്ങള്‍ തേടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം നേരിട്ട ദുരന്ത സമയങ്ങളില്‍ ഫയര്‍ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച…
Read More » - 20 November
നാടൻപാട്ടിലെ രാജ്ഞി ഉർവശിയെ കച്ചേരിക്കിടെ നോട്ടുകൾ കൊണ്ടുമൂടി കാഴ്ചക്കാർ: വീഡിയോ
സംഗീത കച്ചേരിക്കിടെ ഗായികയെ ആരാദ്ഗക്കാർ നോട്ടുകൾ കൊണ്ടു മൂടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയയുടെ കച്ചേരിക്കിടെയാണ് സംഭവം. വേദിയിലിരുന്ന് ഹാർമോണിയം…
Read More » - 20 November
ഓൺലൈൻ ഗെയിം മാതാപിതാക്കൾ വിലക്കി: സ്വർണവും പണവുമായി മുങ്ങിയ 15 കാരൻ പിടിയിൽ
ചെന്നൈ : ഓൺലൈൻ ഗെയിമുകൾ കളിക്കാൻ മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട്ടിൽ നിന്ന് പണവും സ്വർണ്ണവുമായി മുങ്ങിയ 15 കാരൻ പിടിയിൽ. 33 ലക്ഷം രൂപയും 213 പവൻ…
Read More » - 20 November
അജയ് മിശ്രയുമായി വേദി പങ്കിടരുത്, അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക
ന്യൂഡൽഹി : കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രിയങ്ക കത്ത്…
Read More » - 20 November
തുടർച്ചയായ പ്രകൃതി ക്ഷോഭങ്ങൾ, വീടും കിടപ്പാടവും നഷ്ടപ്പെട്ട മനുഷ്യർ: വേണോ ഈ കെ റെയിൽ?
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ റെയിൽ പദ്ധതിയ്ക്കെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. തുടർച്ചയായ പ്രകൃതി ക്ഷോഭങ്ങൾ മൂലം വീടും കിടപ്പാടവും നഷ്ടപ്പെട്ട മനുഷ്യർ ദിനം പ്രതി കൂടിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ…
Read More » - 20 November
കാർഷിക നിയമം: പ്രധാനമന്ത്രി മോദിയെ വാനോളം പുകഴ്ത്തി പഞ്ചാബിലെ ബിജെപി പ്രവർത്തകരും ഇതര പാർട്ടി പ്രവർത്തകരും
പഞ്ചാബ്: 3 കാർഷിക നിയമങ്ങൾ പ്രധാനമന്ത്രി മോദി ഇന്നലെ പിൻവലിച്ചതോടെ നിരവധി പ്രതികരണങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഉണ്ടാവുന്നത്. ഇതിൽ ഏവരും ഉറ്റു നോക്കുന്നത് പഞ്ചാബിലെ തന്നെ…
Read More » - 20 November
തുടര്‍ ഭരണം ലഭിക്കണം: സച്ചിന് യുഗത്തിന് കളമൊരുക്കി കോൺഗ്രസ്, ഗെലോട്ടിന്റെ മൂന്ന് മന്ത്രിമാര്‍ പുറത്തേക്ക്
ന്യൂഡൽഹി: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുൻ നിർത്താനൊരുങ്ങി കോൺഗ്രസ്. അശോക് ഗെലോട്ടിന്റെ സര്‍ക്കാരിലെ നിര്‍ണായക ചുമതലയുള്ള മൂന്ന് മന്ത്രിമാര്‍ രാജി വെച്ചതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നീക്കം. കൂടുതല്‍…
Read More » - 20 November
ആന്ധ്രയിൽ പെരുമഴ- ഗതാഗതം തകർന്നു, നൂറിലധികം പേരെ കാണാനില്ല: രക്ഷാപ്രവർത്തനത്തിന് പോയ ബസ്സുകൾ ഒഴുക്കിൽപ്പെട്ടു
അമരാവതി: ആന്ധ്രാപ്രദേശിൽ പെരുമഴ തുടരുകയാണ്. റോഡ് – റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ബസുകൾ ഒഴുക്കിൽപ്പെട്ട് 23 പേർ മരിച്ചു. 100ൽ അധികം പേരെ കാണാതായി. മരണസംഖ്യ…
Read More » - 20 November
‘റഫാൽ പോർവിമാനങ്ങളുടെ കൈമാറ്റം ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കും‘: ഫ്രാൻസ്
പാരീസ്: കരാർ പ്രകാരമുള്ള റഫാൽ വിമാനങ്ങൾ എല്ലാം 2022 ഏപ്രിൽ മാസത്തോടെ ഇന്ത്യക്ക് കൈമാറുമെന്ന് ഫ്രാൻസ് അറിയിച്ചു. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മനുവൽ ലെനയ്നാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 20 November
രാജ്യത്തെ എല്ലാ പ്രതിരോധ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നു: രാജ്നാഥ് സിങ്
ഝാന്‍സി: മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്തെ എല്ലാ പ്രതിരോധ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യക്ക് ആവശ്യമായ 90 ശതമാനം…
Read More » - 20 November
അയോദ്ധ്യ-രാമജന്മഭൂമി വിഷയത്തിലും, പശുവിഷയത്തിലും ഇതേ പിന്മാറ്റം മോദി സർക്കാർ നടത്തുമോ? സി രവിചന്ദ്രൻ
തിരുവനന്തപുരം: വിവാദമായ കാർഷിക ബിൽ പിൻവലിച്ച കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനങ്ങളുമായി രവിചന്ദ്രൻ സി. അയോദ്ധ്യ-രാമജന്മഭൂമി വിഷയയത്തിലും, പശുവിഷയത്തിലും ഇതേ പിന്മാറ്റം മോദി സർക്കാർ നടത്തുമോ എന്ന്…
Read More »