India
- Mar- 2024 -19 March
ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചർച്ച ചെയ്യുന്നു: സ്ത്രീ ശക്തിയെ ആക്രമിക്കുന്നവരാണ് ഡിഎംകെയെന്ന് പ്രധാനമന്ത്രി
സേലം: തമിഴ്നാട്ടിൽ ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചർച്ച ചെയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതവും വികസിത തമിഴ്നാടും യാഥാർഥ്യം ആകണമെങ്കിൽ ബിജെപിക്ക് 400ന് മുകളിൽ സീറ്റ്…
Read More » - 19 March
സഞ്ചാരികൾ ആശ്ചര്യത്തിൽ, വസന്തം ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാകുന്നു!
കാലാവസ്ഥാ സെൻട്രലിൻ്റെ പുതിയ പഠനമനുസരിച്ച് ഇന്ത്യയിൽ നിന്നും വസന്തം പതുക്കെ മായുകയാണ്. മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനം മൂലം ഫെബ്രുവരിയിലെ താപനിലയിൽ അതിനാടകീയമായ ചൂട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യയിലുടനീളം…
Read More » - 19 March
ജയിലില്‍ നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ, ആസിഫ് ഖാന് എന്ന പ്രതിയാണ് സമൂഹ മാധ്യമത്തിലൂടെ ലൈവായി വീഡിയോ ചെയ്തത്
ലക്നൗ: ജയിലില്‍ നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ. ഉത്തര്‍പ്രദേശിലെ ബരേലി സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആസിഫ് ഖാന് എന്ന പ്രതിയാണ് സമൂഹ മാധ്യമത്തിലൂടെ ലൈവായി…
Read More » - 19 March
സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തലയ്ക്കു 36 ലക്ഷം രൂപ സര്‍ക്കാര്‍ വിലയിട്ട മാവോയിസ്റ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയോടെയാണ് പൊലീസ്,…
Read More » - 19 March
‘ലോകസഭാ ഇലക്ഷന് ശേഷം കോൺഗ്രസ് പിളരും, കർണാടകയിൽ സർക്കാർ കാലാവധി പൂർത്തിയാക്കില്ല’ – മുൻ മുഖ്യമന്ത്രി
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബസവരാജ് ബൊമ്മെ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ അഖിലേന്ത്യാ തലത്തില്‍…
Read More » - 19 March
കടുത്ത വേനലിനും ജലക്ഷാമത്തിനുമിടെ ബെംഗളൂരു നിവാസികൾക്ക് ആശ്വാസമായി മഴ എത്തുന്നു
ബെംഗളൂരു: കഴിഞ്ഞ കുറച്ച് ആഴ്ചകളായി തുടരുന്ന കടുത്ത വേനൽ ചൂടിനും ജല ലഭ്യതക്കുറവിനും ഇടയിലെ മഴയുടെ വരവ് ബെംഗളൂരു നിവാസികൾക്ക് ആശ്വാസമായി. മഴയിൽ പലരും കുട കൂടാതെ…
Read More » - 19 March
‘ചില ഉന്നതവ്യക്തികളോ സമാനമായ ചിലരോ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെടാം’- ലക്ഷ്യം കെജ്രിവാളോ? സിബിഐയുടെ പ്രസ്താവന
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയക്ക് എതിരായ അന്വേഷണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്നും ചില വൻ തോക്കുകൾ ഉടൻ…
Read More » - 19 March
കോൺഗ്രസ് തെലങ്കാനയെ അവരുടെ പുതിയ എടിഎമ്മാക്കി, ആഞ്ഞടിച്ച് പ്രധാനമന്ത്രി
ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡിയിൽ 7,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും അടിത്തറയും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നിർവഹിച്ചു.ഇവിടെ നടന്ന പരിപാടിയെ അഭിസംബോധന ചെയ്യവെ, തെലങ്കാനയുടെ…
Read More » - 19 March
ആവേശം ഇത്തിരി കൂടിപ്പോയി! തിരുവനന്തപുരത്ത് വിജയ് ആരാധകർ താരം സഞ്ചരിച്ച കാർ തകർത്തു
തിരുവനന്തപുരം: തമിഴ്താരം വിജയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തെത്തിയപ്പോൾ വമ്പൻ സ്വീകരണമാണ് ആരാധകരൊരുക്കിയത്. ദളപതി ആരാധകർ കാത്തിരിക്കുന്ന ‘ഗോട്ടി’ന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം) ക്ലൈമാക്സ്…
Read More » - 19 March
നരേന്ദ്രമോദി ഇന്ന് പാലക്കാട്ട്, 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് പാലക്കാട്. രാവിലെ 10.30ന് ആണ് 50000 പേരെ അണിനിരത്തിയുള്ള റോഡ്ഷോ നടക്കുക.…
Read More » - 19 March
കാനഡയിൽ എത്തിയത് ഒരാഴ്ച്ച മുൻപ്, ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അമ്മയ്ക്ക് വീഡിയോ കോൾ: യുവാവ് അറസ്റ്റിൽ
കാനഡ: കാനഡയിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഒരാഴ്ച മുൻപ് ഇന്ത്യയിൽ നിന്നും കാനഡയിൽ എത്തിയ ജഗപ്രീത് സിംഗ് ആണ് ഭാര്യ ബൽവീന്ദർ കൗറിനെ കൊലപ്പെടുത്തിയത്.…
Read More » - 19 March
കേജ്രിവാളുമായി ഗൂഢാലോചന, കൈമാറിയത് 100 കോടി; ഡൽഹി മദ്യനയ അഴിമതിക്കേസിൽ കവിതയ്ക്ക് എതിരെ ഇ.ഡി റിപ്പോർട്ട്
ന്യൂഡൽഹി: വിവാദമായ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിൻ്റെ മകളുമായ കെ.കവിതയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read More » - 19 March
ലക്ഷദ്വീപിൽ മയക്കുമരുന്നും ആയുധങ്ങളുമായി ബോട്ടുകൾ പിടികൂടിയ സംഭവം, എൽടിടിഇ നേതാവ് ജോൺ പോളിനെ റിമാൻഡ് ചെയ്തു
കൊച്ചി: 2021ൽ ലക്ഷദ്വീപ് ഉൾക്കടലിൽ മയക്കുമരുന്നും ആയുധങ്ങളുമായി ബോട്ടുകൾ പിടികൂടിയ സംഭവത്തിലെ കള്ളപ്പണ കേസിൽ തമിഴ്നാട് സ്വദേശി ജോൺ പോൾ റിമാൻഡിൽ. ഇന്നലെ മിനിക്കോയ് ദ്വീപിൽ നിന്നും…
Read More » - 18 March
രാഹുൽ ഗാന്ധിയുടെ യാത്രകൾ കോൺഗ്രസിന് ദോഷകരമായി മാറുകയാണ്: ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. രാഹുൽ ഗാന്ധിയുടെ യാത്രകൾ കോൺഗ്രസിന് ദോഷകരമായി മാറുകയാണെന്ന്…
Read More » - 18 March
നടി മീത രഘുനാഥ് വിവാഹിതയായി
മുതല്‍ നീ മുടിവും നീ, ഗുഡ് നൈറ്റ് എന്നിവയാണ് മീതയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ
Read More » - 18 March
വാഹന ഉടമകൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: നികുതി ബാധ്യത തീർക്കാൻ അവസരം
ന്യൂഡൽഹി: വാഹന ഉടമകൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. വിവിധ കാരണങ്ങളെ തുടർന്ന് നികുതി അടയ്ക്കാൻ കഴിയാതെ വന്ന വാഹന ഉടമകൾക്ക് നികുതി ബാധ്യത തീർക്കാൻ അവസരം…
Read More » - 18 March
‘ഇത് ബാങ്ക് വിളി സമയം’ ഹനുമാൻ ഭക്തിഗാനം നിർത്താനാവശ്യപ്പെട്ട് കടയുടമയ്ക്ക് മർദ്ദനം: മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: ബാങ്ക് വിളി സമയത്ത് ഹനുമാൻ ഭജനം വച്ചതിൽ പ്രകോപനം. കടയുടമയെ അഞ്ചംഗസംഘം ക്രൂരമായി മർദിച്ചു. ബെംഗളൂരുവിലെ അൾസൂർഗേറ്റിലെ നാഗർട്പേട്ടിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ…
Read More » - 18 March
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന് വയസ് വെറും നാല് മാസം!
ന്യൂഡൽഹി: നാലു മാസം മാത്രം പ്രായമുള്ള തന്റെ ചെറുമകന് കോടികൾ മൂല്യമുള്ള സമ്മാനവുമായി ഇൻഫോസിസിന്റെ സ്ഥാപകനായ എൻആർ നാരായണ മൂർത്തി. ഇൻഫോസിസിന്റെ 240 കോടി രൂപയുടെ ഓഹരികൾ…
Read More » - 18 March
പശ്ചിമ ബംഗാൾ പോലീസ് മേധാവിയെയും, 6 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി
പശ്ചിമ ബംഗാൾ പോലീസ് മേധാവിയെ തൽസ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി. ഡിജിപി രാജീവ് കുമാറിനെയാണ് ചുമതലയിൽ നിന്നും മാറ്റിയത്. സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പിക്കാനാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ്…
Read More » - 18 March
അമ്മാതിരി കമന്റൊന്നും വേണ്ട, മിണ്ടാതിരിക്കൂ, അമേരിക്ക! പൗരത്വ ഭേദഗതി ഞങ്ങളുടെ ആഭ്യന്തര കാര്യം: വിമര്‍ശിച്ച് ഇന്ത്യ
ന്യൂഡൽഹി: സിഎഎ നിയമം നിലവിൽ വന്നതോടെ ഇന്ത്യയ്ക്കെതിരെ വിമർശനം ഉന്നയിച്ച അമേരിക്കയെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ. കരുണയില്ലാതെ കൊല്ലപ്പെടുന്ന പാവപ്പെട്ട പലസ്തീനികൾക്ക് അമേരിക്ക പൗരത്വം…
Read More » - 18 March
8.8 കിലോമീറ്റർ സഞ്ചരിക്കാൻ ഉപഭോക്താവിൽ നിന്ന് ഈടാക്കിയത് 1334 രൂപ, ഒടുവിൽ പിഴയിട്ടത് വൻ തുക
ചണ്ഡീഗഡ്: യാത്രക്കാരനിൽ നിന്ന് അമിത നിരക്ക് ഈടാക്കിയ ഊബറിന് നേരെ സ്വരം കടുപ്പിച്ച് ചണ്ഡീഗഡ് ജില്ലാ ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ. 8.8 കിലോമീറ്റർ ദൂരം മാത്രം…
Read More » - 18 March
വീട്ടുജോലിക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു, ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ന്യൂഡൽഹി: വീട്ടുജോലിക്കെത്തിയ പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഡിഎസ്പിയായ കിരൺ നാഥാണ് അറസ്റ്റിലായത്. വീട്ടുജോലിക്കെത്തുന്ന 15-കാരിയായ പെൺകുട്ടിയെ ഇയാൾ നിരന്തരം…
Read More » - 18 March
തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവെച്ചു, രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി
തെലങ്കാന ഗവർണർ രാജിവെച്ചു. തമിഴിസൈ സൗന്ദരരാജനാണ് ഗവർണർ സ്ഥാനം രാജിവെച്ചത്. പുതുച്ചേരി ലഫ്. ഗവർണറുടെ അധികാര ചുമതലയും തമിഴിസൈയ്ക്കുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമുവിന് തമിഴിസൈ രാജിക്കത്ത് കൈമാറി.…
Read More » - 18 March
പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ ശേഷം ആൺ സുഹൃത്തിനോടൊപ്പം മുങ്ങി, 15-കാരിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
പിതാവിനെയും സഹോദരനെയും അതിദാരുണമായി കൊല്ലപ്പെടുത്തിയ ശേഷം സുഹൃത്തിനോടൊപ്പം മുങ്ങിയ 15-കാരിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. 52-കാരനായ പിതാവിനെയും…
Read More » - 18 March
നിങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി സവർക്കറെ അവഹേളിക്കരുത്: രാഹുൽ ഗാന്ധിക്കെതിരെ രഞ്ജിത് സവർക്കർ
ഡൽഹി: രാഷ്ട്രീയ നേട്ടങ്ങൾക്കായി സവർക്കറെ കോൺഗ്രസ് നിരന്തരം അവഹേളിക്കുന്നതായി വിനായക് ദാമോദർ സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ. കോൺഗ്രസിന്റെ പണ്ട് മുതലേയുള്ള ൻ്റെ കീഴ് വഴക്കമാണിതെന്നും അദ്ദേഹം…
Read More »