India
- Apr- 2024 -22 April
പാർലമെന്റ് തിരഞ്ഞെടുപ്പ്: ആദ്യ ജയം ബിജെപിക്ക്: സൂറത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് എതിരില്ലാതെ വിജയം
ന്യൂഡല്‍ഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വിജയം ബിജെപിക്ക്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറിയതിനെ തുടര്‍ന്ന്…
Read More » - 22 April
ബൈക്ക് മരത്തിലേക്ക് പാഞ്ഞുകയറി, ബൈക്കിനൊപ്പം 18കാരന് കത്തിച്ചാമ്പലായി
ബാര്‍ഗി നഗര്‍ : ബൈക്ക് മരത്തിലേക്ക് പാഞ്ഞുകയറി തീപിടിച്ച് കത്തിച്ചാമ്പലായി. ബൈക്കിലുണ്ടായിരുന്ന 18-കാരനും വെന്തുമരിച്ചു. മധ്യപ്രദേശിലെ ജബല്പൂരില് ബാര്‍ഗി നഗര്‍ ഔട്ട്പോസ്റ്റിലായിരുന്നു സംഭവം. യഷ് എന്ന യുവാവാണ്…
Read More » - 22 April
തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസ്; ഒന്‍പത് ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്
കശ്മീര്‍: തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ശ്രീനഗറില്‍ ഒന്‍പത് ഇടങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഐഎ. കശ്മീരിലും ശ്രീനഗറിലുമായി നിരവധി സുരക്ഷാ ഉദ്യോഗസ്ഥരേയും റെയ്ഡിന്റെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. Read…
Read More » - 22 April
അയോദ്ധ്യയിലേയ്ക്ക് ഭക്തജനപ്രവാഹം: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാംലല്ലയെ ദര്‍ശിച്ചത് 1.5 കോടിയിലധികം വിശ്വാസികള്‍
ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇതുവരെ ക്ഷേത്രത്തിലെത്തിയത് 1.5 കോടിയിലധികം വിശ്വാസികള്‍. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. രാംലല്ലയെ ദര്‍ശിക്കാന്‍ ദിനംപ്രതി ഒരു…
Read More » - 22 April
അയല്‍വാസിയായ പെണ്‍കുട്ടിയെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി, പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തു
ഭോപ്പാല്‍: ബലാത്സംഗക്കേസിലെ പ്രതിയുടെ വീട് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തു. ഗുണ സ്വദേശി അയാന് പത്താന്റെ വീടാണ് പൂര്‍ണ്ണമായും ഇടിച്ച് നിരത്തിയത്. മദ്ധ്യപ്രദേശിലാണ് സംഭവം. അയല്‍വാസിയായ…
Read More » - 22 April
നേഹയുടെ കൊലപാതകം ലൗ ജിഹാദല്ലെന്ന് കോണ്‍ഗ്രസ്,സിബിഐ അന്വേഷണം വേണമെന്ന് ബിജെപി
ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ രാഷ്ട്രീയപ്പോര് കടുക്കുന്നു. കൊലപാതകം ലൗ ജിഹാദാണെന്ന ആരോപണം മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചതിനെ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയായുധമാക്കുകയാണ് ബിജെപി. കൊലപാതകത്തില്‍…
Read More » - 22 April
ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്കി സുപ്രീം കോടതി. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ബലാത്സംഗത്തെ അതിജീവിച്ച 14കാരിയ്ക്ക് അനുകൂലമായി സുപ്രീം കോടതിയുടെ…
Read More » - 22 April
ഇനി ഏതു പ്രായത്തിലുള്ളവര്‍ക്കും ആരോഗ്യ ഇൻഷുറൻസ് ലഭ്യമാവും: പ്രായപരിധി മാറ്റി ഐആര്‍ഡിഎഐ വിജ്ഞാപനം നിലവില്‍ വന്നു
ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കാൻ മുതിർന്ന പൗരന്മാർക്ക് ഇതാ സുവർണ്ണാവസരം. ഇനി 65 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യ ഇൻഷുറൻസ് എടുക്കാം. അവർക്കും പ്രായപരിധി ഇനി ഒരു പ്രശ്നം…
Read More » - 22 April
ലൈംഗികമായി തൃപ്തിപ്പെടുത്താനായില്ല, യുവതിയുടെ പരാതിയെ തുടർന്ന് 17 ദിവസത്തെ വിവാഹബന്ധം വേർപെടുത്താൻ ഹൈക്കോടതി അനുമതി
ഭർത്താവിന് ലൈംഗിക ശേഷിയില്ലെന്ന യുവതിയുടെ പരാതിയെ തുടർന്ന് വിവാഹബന്ധം വേർപെടുത്താൻ അനുമതി നൽകി ഹൈക്കോടതി. ബോംബൈ ഹൈക്കോടതിയാണ് ദമ്പതികളുടെ 17 ദിവസത്തെ വിവാഹം ബന്ധം വേർപ്പെടുത്താൻ അനുമതി…
Read More » - 22 April
കരുവന്നൂർ കേസ്: നാലാം വട്ടം ഇ ഡിയ്ക്ക് മുന്നിൽ ഹാജരാവാൻ സിപിഎം നേതാവ് പി കെ ബിജു, എ സി മൊയ്തീനെയും ചോദ്യം ചെയ്തേക്കും
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎം നേതാവും മുൻ എംപിയുമായ പി കെ ബിജു ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പികെ…
Read More » - 22 April
കരുവന്നൂർ : സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഇഡി…
Read More » - 22 April
കെജ്രിവാളിന് ഇൻസുലിൻ നിഷേധിച്ചെന്ന് ആവർത്തിച്ച് ഭാര്യ: അറസ്റ്റിനും മാസങ്ങൾക്ക് മുന്നേ ഇൻസുലിൻ നിർത്തിയെന്ന് അധികൃതർ
റാഞ്ചി: ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇൻസുലിൻ നിഷേധിച്ചതായി ആവര്‍ത്തിച്ച് ഭാര്യ സുനിത. ജയിലിൽ അദ്ദേഹത്തെ കൊല്ലാൻ ബിജെപി സർക്കാർ ശ്രമം നടത്തുന്നെന്ന ആരോപണവുമായി…
Read More » - 22 April
ജോഷിയുടെ വീട്ടിലെ മോഷണം സിനിമയെ വെല്ലുന്നത്: ഇർഷാദ് അറിയപ്പെടുന്നത് ‘റോബിൻ ഹുഡ്’ എന്ന പേരിൽ , 10 സംസ്ഥാനങ്ങളിൽ കേസ്
കൊച്ചി: ചലച്ചിത്ര സംവിധായകന് ജോഷിയുടെ ചിത്രം റോബിൻ ഹുഡ്ഡിലേതിനെ വെല്ലുന്ന മോഷണമാണ് അദ്ദേഹത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്നത്. കവര്‍ച്ച നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറിയപ്പെടുന്നതും…
Read More » - 22 April
കൊല്ലപ്പെട്ട നേഹയെ കുറിച്ച് പറഞ്ഞതിന് കുടുംബത്തോട് മാപ്പ് പറഞ്ഞ് ഫയാസിന്റെ ഉമ്മ: മാതാപിതാക്കളെ സന്ദർശിച്ച് ജെ പി നദ്ദ
ബെംഗളൂരു: ഹുബ്ബള്ളി കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമഠിൻറെ മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കത്തുന്നതിനിടെ കൊല്ലപ്പെട്ട നേഹയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കൊലയാളിയുടെ മാതാവ്.…
Read More » - 21 April
പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്: 3 പേരുടെ നില ഗുരുതരം
പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്: 3 പേരുടെ നില ഗുരുതരം
Read More » - 21 April
‘ഇഡി പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ പറയുന്നതില്‍ എന്ത് സന്ദേശം’: വിമർശനം
'ഇഡി പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ പറയുന്നതില്‍ എന്ത് സന്ദേശം': വിമർശനം
Read More » - 21 April
പക്ഷിപ്പനി: അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്, ഇറച്ചിയും മുട്ടയുമായി വരുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കും
തിരുവനന്തപുരം: ആലപ്പുഴയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍, കേരള അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്. ചെക്പോസ്റ്റുകളില്‍ കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന വാഹനങ്ങള്‍ തിരിച്ചയ്ക്കാനാണ്…
Read More » - 21 April
രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലി തുടങ്ങി. രാഹുലിന് ശാരീരികമായി സുഖമില്ലെന്ന് ജയറാം രമേശ്
റാഞ്ചി: രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലിക്ക് തുടക്കമായി. റാലി തുടങ്ങാന്‍ അല്പസമയം മാത്രം ബാക്കി നില്‍ക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആണ്…
Read More » - 21 April
രാജേഷ് കൊട്ടിയാൻ കൊലപാതകം: നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ, 25,000 രൂപ വീതം പിഴ
രാജേഷ് കൊട്ടിയനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. മംഗലാപുരം ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് ആസിഫ് (31), മുഹമ്മദ്…
Read More » - 21 April
ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കുട്ടികള്‍, പ്രതിയായ അച്ഛന് ജീവനൊടുക്കിയ നിലയില്‍: യുവതി അതീവ ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: മയൂര്‍ വിഹാറില്‍ കുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനന്ദ് വിഹാറിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ ശ്യാംജിയുടെ…
Read More » - 21 April
ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് പോലീസ്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ശനിയാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തതായി റിപ്പോര്‍ട്ട്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ ശേഖരിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.…
Read More » - 21 April
ബ്ലെഡ് മണി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും: നിമിഷ പ്രിയയെ കാണാന്‍ അമ്മ യെമനിലെത്തി
ന്യൂഡല്‍ഹി:യമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്കായി അമ്മ പ്രേമകുമാരി യെമനില്‍ എത്തി. ഇന്നലെ രാത്രിയാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ…
Read More » - 21 April
തിരഞ്ഞെടുപ്പു ബോണ്ട് തിരികെക്കൊണ്ടുവരുമെന്ന് നിര്‍മലാ സീതാരാമന്
വീണ്ടും അധികാരത്തിലെത്തിയാല്‍ തിരഞ്ഞെടുപ്പുബോണ്ട് മാറ്റങ്ങളോടെ തിരികെക്കൊണ്ടുവരുമെന്ന് സൂചന നല്കി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. ‘എല്ലാവര്ക്കും സ്വീകാര്യമായ ചട്ടക്കൂടിനുള്ളില്‍ തിരഞ്ഞെടുപ്പുബോണ്ട് പദ്ധതി വീണ്ടും നടപ്പാക്കുന്നതിനായി ചര്‍ച്ച നടത്തിവരുകയാണ്.…
Read More » - 21 April
ഇൻസുലിൻ നിഷേധിച്ചിട്ടില്ല, കെജ്രിവാള് അറസ്റ്റിന് മാസങ്ങള്‍ക്ക് മുമ്പ് ഇന്‍സുലിന്‍ നിര്‍ത്തി: ജയില്‍ അധികൃതര്‍
ന്യൂഡല്‍ഹി: അറസ്റ്റിനും മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്‍സുലിന്‍ എടുക്കുന്നത് നിര്‍ത്തിയെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ്…
Read More » - 21 April
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തട്ടിപ്പാണെന്ന് വ്യാജപ്രചാരണം: കേരളത്തിൽ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. സ്വതന്ത്രവും നിഷ്പക്ഷവുമായ…
Read More »