India
- May- 2022 -2 May
റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന ഗര്‍ഭിണിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി
ഹൈദരാബാദ്: റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന ഗര്‍ഭിണിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം റെയില്‍വേ പ്ലാറ്റിഫോമില്‍ ഉറങ്ങിക്കിടന്ന 25കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ റെപ്പല്ലെ…
Read More » - 2 May
ഇനി നിങ്ങൾക്കും സ്വന്തമാക്കാം ഐഫോൺ 13, അതും അത്ഭുതപ്പെടുത്തുന്ന വിലക്കുറവിൽ
വിലക്കുറവിൽ ഐഫോൺ സ്വന്തമാക്കാൻ അവസരമൊരുക്കി ആപ്പിൾ. ഐഫോൺ 13 ആണ് ഇപ്പോൾ കുറഞ്ഞ നിരക്കിൽ നേടാൻ സാധിക്കുന്നത്. യഥാർത്ഥ വിലയായ 79,900 രൂപയിൽ നിന്നും 6 ശതമാനം…
Read More » - 2 May
ചിത്രം വരച്ചു നൽകി, പാട്ടു പാടി സ്വീകരിച്ച് കുട്ടികൾ : ജർമനിയുടെ ഹൃദയം കവർന്ന് നരേന്ദ്രമോദി
ന്യൂഡൽഹി: യൂറോപ്പ് പര്യടനത്തിനായി ജർമ്മനിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. ജർമ്മനിയിലെ ബെർലിനിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ഗംഭീര വരവേൽപ്പ് നൽകിയാണ് ഇന്ത്യൻ സമൂഹം അദ്ദേഹത്തെ സ്വീകരിച്ചത്. മോദിയെ…
Read More » - 2 May
ക്വിക്ക് റിയാക്ഷൻസ്: പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്
വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്ക് ഇമോജി പ്രതികരണം നടത്താവുന്ന ക്വിക്ക് റിയാക്ഷൻസ് ഫീച്ചറുമായി വാട്സ്ആപ്പ് രംഗത്ത്. വാട്സ്ആപ്പ് ബീറ്റാ ഇൻഫോ റിപ്പോർട്ട് അനുസരിച്ച്, ഭാവിയിലെ അപ്ഡേറ്റിൽ വാട്സ്ആപ്പ് സ്റ്റാറ്റസിനോട് പെട്ടെന്നുള്ള…
Read More » - 2 May
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്ന് ഡബ്ല്യൂ.സി.സി പറഞ്ഞിട്ടില്ല, മന്ത്രിക്കെതിരെ ദീദി ദാമോദരന്‍
തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്ന് ഡബ്ല്യൂ.സി.സി പറഞ്ഞിട്ടില്ലെന്ന് ഡബ്ല്യൂ.സി.സി. അംഗം ദീദി ദാമോദരന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരണം എന്ന് തന്നെയാണ് ഡബ്ല്യുസിസി…
Read More » - 2 May
മുട്ട് തേയ്മാനം അലട്ടുന്നുണ്ടോ? എങ്കിൽ കഴിക്കാം ഈ ഭക്ഷണങ്ങൾ
ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഗ്രീൻ ടീ ശരീരത്തിലെ കാർട്ടിലേജിന്റ നാശം തടയുന്നു. ഇത് മുട്ടുതേയ്മാനം കുറയാൻ സഹായിക്കുന്നു. കൂടാതെ, ഗ്രീൻ ടീ കുടിക്കുന്നത് വഴി ശരീരഭാരം…
Read More » - 2 May
രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യത്ത് ഒരു വ്യക്തിയെയും കൊവിഡ് വാക്സിൻ കുത്തി വയ്ക്കാൻ നിർബന്ധിക്കരുതെന്ന് സുപ്രീം കോടതി. നിർബന്ധിത വാക്സിനേഷൻ പാടില്ലെന്നും പൊതു താത്പര്യം കണക്കിലെടുത്ത് വാക്സിൻ കുത്തിവയ്ക്കാത്തവർക്കെതിരെ നിയന്ത്രണങ്ങൾ…
Read More » - 2 May
ബാബറി മസ്ജിദ് തകർത്തവരിൽ ഞാനുണ്ടായിരുന്നു, ഒറ്റ ശിവസേന നേതാവും ആ ഭാഗത്തില്ലായിരുന്നു : ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: ശിവസനാ നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മസ്ജിദിൽ നിന്നും ഉച്ചഭാഷിണികൾ എടുത്തു മാറ്റാൻ ധൈര്യമില്ലാത്ത ശിവസേനക്കാർ, പണ്ടു കാലത്ത് ബാബറി മസ്ജിദ്…
Read More » - 2 May
സാംസങ് ഗ്രാബ് ഫെസ്റ്റ്: വിലക്കുറവിൽ സ്വന്തമാക്കാം സാംസങ് ഉൽപ്പന്നങ്ങൾ
സാംസങ് ഗ്രാബ് ഫെസ്റ്റിവൽ ആരംഭിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ഉപകരണ നിർമ്മാണ കമ്പനികളിൽ ഒന്നായ സാംസങിന്റെ വിറ്റഴിക്കൽ വിപണന മേളയാണ് ഗ്രാബ് ഫെസ്റ്റിവൽ. തിരഞ്ഞെടുത്ത ഡിജിറ്റൽ…
Read More » - 2 May
വയനാട് റിസോർട്ടിൽ കവർച്ചക്കെത്തി, കുളിമുറിയിൽ കണ്ട യുവതിയെ കൂട്ടബലാൽസംഗം ചെയ്തു: അഞ്ചാമൻ പിടിയിൽ
സുല്‍ത്താന്‍ ബത്തേരി: കര്‍ണാടക സ്വദേശിനിയായ യുവതിയെ റിസോര്‍ട്ടിലെ കുളിമുറിയിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് നടത്തിപ്പുകാരുടെ സഹായിയായ ഒരാൾ കൂടി അറസ്റ്റിൽ. താമരശ്ശേരി മലപുറം പാറക്കണ്ടി…
Read More » - 2 May
സ്മാർട്ട് വാട്ടർ ബോട്ടിലുമായി ആപ്പിൾ
സ്മാർട്ട് വാട്ടർ ബോട്ടിലുകൾ വിപണിയിൽ അവതരിപ്പിച്ച് ആപ്പിൾ. വിവിധതരം സവിശേഷതകളുമായാണ് ഈ സ്മാർട്ട് വാട്ടർ ബോട്ടിലുകൾ വിപണിയിലെത്തിയിരിക്കുന്നത്. രണ്ട് വേരിയന്റിൽ ഇവ ലഭ്യമാണ്. കൂടിയ വേരിയന്റിന് 6000…
Read More » - 2 May
ഉസ്മാനിയ യൂണിവേഴ്സിറ്റി രാഹുല്‍ ഗാന്ധിക്ക് സന്ദര്‍ശന അനുമതി നിഷേധിച്ച സംഭവം: സർക്കാരിനെതിരെ രൂക്ഷ വിമർശനം
ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ക്യാമ്പസ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് സര്‍വ്വകലാശാല. മെയ് 7 ന് നടത്താനിരുന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 2 May
ഇനി നിങ്ങൾക്കും സ്വന്തമാക്കാം POCO സ്മാർട്ട് ഫോണുകൾ, അതും കുറഞ്ഞ വിലയിൽ
ഇന്ത്യൻ വിപണിയിൽ വീണ്ടും 5 ജി സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ച് POCO. ബജറ്റിൽ ഒതുങ്ങുന്ന POCO M4 5G സ്മാർട്ട് ഫോണുകളാണ് അവതരിപ്പിച്ചത്. 6.58 ഇഞ്ച് FHD+90Hz…
Read More » - 2 May
പോലീസ് റെയ്ഡിനെ തുടർന്ന് അധോലോക നായകന്റെ മകൾ മരിച്ച നിലയിൽ : യുപിയിൽ വ്യാപക പ്രതിഷേധം
ചണ്ടോലി: പോലീസ് റെയ്ഡിനെ തുടർന്ന് അധോലോക നായകന്റെ മകളെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ചണ്ടോലി ജില്ലയിലാണ് സംഭവം നടന്നത്. കുട്ടി മരിച്ചു കിടക്കുന്ന വീഡിയോ സോഷ്യൽ…
Read More » - 2 May
ഇന്ധനവില: തുടർച്ചയായ ഇരുപത്തിയഞ്ചാം ദിവസവും ആശ്വാസകരം
രാജ്യത്തെ ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ ഇരുപത്തിയഞ്ചാം ദിവസമാണ് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 117.19 രൂപയും ഡീസൽ വില 103.95…
Read More » - 2 May
പുതിയ പാർട്ടിയുമായി പ്രശാന്ത് കിഷോര്‍ : തുടക്കം ബിഹാറില്‍ നിന്ന്
പാറ്റ്ന: കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പുതിയ പാർട്ടി രൂപീകരിക്കുന്നു. ബീഹാർ കേന്ദ്രീകരിച്ചായിരിക്കും പാർട്ടിയുടെ പ്രഖ്യാപനം. പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.…
Read More » - 2 May
കേരളം അടിച്ച് വാരുമോ? ചൂലുമായി കെജ്രിവാൾ, ബദൽ മുന്നണി ലക്ഷ്യം, ട്വന്റി ട്വന്റിയെ കൂട്ട് പിടിക്കും
ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക് വരുന്നുണ്ടെന്ന വാർത്തയ്ക്ക് പിറകെ ധാരാളം സംശയങ്ങളും ചോദ്യങ്ങളുമാണ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഉയർന്നുകൊണ്ടിരിക്കുന്നത്. ട്വന്റി ട്വന്റിയുമായി ചേർന്ന് ഒരു ബദൽ മുന്നണിയാണ്…
Read More » - 2 May
കുതിച്ചുയർന്ന് വാണിജ്യ പാചക വാതക വില
രാജ്യത്ത് കുതിച്ചുയർന്ന് പാചകവാതക വില. വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 103 രൂപയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. ഇതോടെ കേരളത്തിൽ പലയിടങ്ങളിലും വാണിജ്യ സിലിണ്ടറിന്…
Read More » - 2 May
ഫാഷൻ രംഗത്ത് ചുവടുറപ്പിക്കാൻ ഡിബോംഗോ
സ്പോട്ടി ഫാഷൻ ബ്രാൻഡ് ഡിബോംഗോ വിപണിയിൽ അവതരിപ്പിച്ചു. ബ്രാൻഡ് അംബാസഡറായ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് അവതരിപ്പിച്ചത്. കേരളം ആസ്ഥാനമായ ഫാഷൻ ബ്രാൻഡ് ‘യു ആർ യൂ’…
Read More » - 2 May
പി.സി ജോർജിന് ജാമ്യം നൽകിയതിനെ പിന്തുണച്ച് ജസ്റ്റിസ് കെമാൽ പാഷ
കൊച്ചി: പി.സി ജോർജിന് ജാമ്യം നൽകിയതിൽ അസ്വാഭാവികതയില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ കേൾക്കാതെയും ജാമ്യം നൽകാൻ മജിസ്ട്രേറ്റിന് ഈ കേസിൽ അധികാരമുണ്ടെന്ന് കെമാൽ…
Read More » - 2 May
എടിഎം ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത
ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള തുടക്കത്തിന്റെ ഭാഗമായി എടിഎം ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി ആർബിഐ. എടിഎം കൗണ്ടറുകളിൽ നിന്നും പണം പിൻവലിക്കുവാൻ കാർഡ്ലസ് പ്രഖ്യാപനമാണ് ആർബിഐ നടത്തിയിരിക്കുന്നത്. അതായത്, എടിഎം…
Read More » - 2 May
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ശ്രീലങ്ക: സഹായിക്കാൻ തയ്യാറാണെന്ന് തമിഴ്നാട്
ചെന്നൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ സഹായിക്കാനൊരുങ്ങി തമിഴ്നാട്. അരിയും മരുന്നും ഉള്‍പ്പടെ അവശ്യ സാധനങ്ങള്‍ നല്കി സഹായിക്കാൻ തയ്യാറാണെന്ന് സ്റ്റാലിൻ മന്ത്രിസഭ വ്യക്തമാക്കി. തുടർന്ന്,…
Read More » - 2 May
വിജയ് ബാബുവിനെതിരെ നടപടിയെടുത്തില്ല: പ്രതിഷേധിച്ച് മാലാ പാർവ്വതി രാജിവെച്ചു
കൊച്ചി: അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാലാ പാർവ്വതി രാജിവെച്ചു. വിജയ് ബാബുവിനെതിരായ പരാതിയിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെ പുറത്താക്കണമെന്ന്…
Read More » - 2 May
‘പാവമായതിനാൽ ബാൽ താക്കറെയെ നിങ്ങൾ ചതിച്ചു, എന്നോടത് നടപ്പില്ല’ : ബിജെപിക്ക് മുന്നറിയിപ്പ് നൽകി ഉദ്ധവ് താക്കറെ
മുംബൈ: ഭാരതീയ ജനതാ പാർട്ടിക്ക് മുന്നറിയിപ്പ് നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ഞായറാഴ്ച നടന്ന പത്രസമ്മേളനത്തിൽ, ബിജെപിക്ക് നേരെ രൂക്ഷമായ ആക്രമണമാണ് ഉദ്ധവ്…
Read More » - 2 May
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഭക്തൻ വീണു മരിച്ചു: ഭക്തർക്ക് ക്ഷേത്ര പ്രവേശനത്തിന് നിയന്ത്രണം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഭക്തൻ വീണു മരിച്ചതിനെ തുടർന്ന്, ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം. ഇന്ന് 11 മണിവരെ നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല. ഇന്നലെ രാത്രി,…
Read More »