India
- May- 2022 -27 May
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് വരുന്നു: ഇനി എല്ലാ വര്‍ഷവും അടിസ്ഥാന ശമ്പളം നിശ്ചയിക്കും
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ജീവനക്കാർക്ക് ശമ്പളം വര്‍ധിപ്പിക്കുന്നതിന് പുതിയ സമവാക്യം തയ്യാറാക്കുമെന്നാണ് റിപ്പോർട്ട്. ഫിറ്റ്മെന്റ് ഫാക്ടറില്‍ നിന്ന് ശമ്പളം കൂട്ടുന്നതിന് പകരം പുതിയ സമവാക്യം…
Read More » - 27 May
പട്ടിയെ നടത്തിക്കാൻ അത്ലറ്റുകളെ ഒഴിവാക്കി: ഐഎഎസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും കേന്ദ്രസർക്കാർ കൊടുത്ത പണി
ഡൽഹി: സിവിൽ സർവീസ് ഉദ്യോഗസ്ഥന് മുട്ടൻ പണി കൊടുത്ത് കേന്ദ്രസർക്കാർ. സഞ്ജീവ് ഖിർവാർ എന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ഡൽഹി സ്റ്റേഡിയത്തിൽ ശീലിച്ചു കൊണ്ടിരുന്ന…
Read More » - 27 May
‘മികച്ച ദാമ്പത്യ ജീവിതത്തിന് സ്ത്രീകൾ വീട്ടുജോലി ചെയ്യട്ടെ’: ലിംഗ വിവേചന പ്രസ്താവന നടത്തി എൻ.സി.പി നേതാവ്
മുംബൈ: ലിംഗ വിവേചനപരമായ പ്രസ്താവന നടത്തി മഹാരാഷ്ട്ര ഭരണകക്ഷിയായ എൻ.സി.പി അംഗവും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുമായ ദിലീപ് വാൻസ പാട്ടേൽ. പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.…
Read More » - 27 May
ടിവി ആങ്കറെ കൊലപ്പെടുത്തിയ ഭീകരർ കുടുങ്ങി: കശ്മീരിൽ രൂക്ഷമായ ഏറ്റുമുട്ടൽ
കശ്മീർ: ജമ്മു കശ്മീരിൽ, സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയ്ബ ഭീകരർ കുടുങ്ങിക്കിടക്കുന്നു. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ, അവന്തിപൊര മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ജമ്മു കശ്മീർ…
Read More » - 27 May
തോക്കു ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ചു: കൂട്ട ബലാത്സംഗക്കേസ് പ്രതിയെ എൻകൗണ്ടർ ചെയ്ത് പൊലീസ്
ദിസ്പുർ : അസമിൽ കൂട്ടബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. തോക്കുചൂണ്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ അഫ്രുദ്ദീൻ കൊക്രജാറിലെ ആർഎൻബി സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…
Read More » - 27 May
വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ചു: വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സഹിതം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്ന് മുതലാണ്…
Read More » - 26 May
ഡിആര്‍ഡിഒയില്‍ റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു: വിശദവിവരങ്ങൾ
ഡൽഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിൽ (ഡിആര്‍ഡിഒ) റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 54,000 രൂപ. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്, നല്‍കിയിരിക്കുന്ന…
Read More » - 26 May
തമിഴ് ഭാഷയും, ജനതയും അനശ്വരം: പ്രധാനമന്ത്രി
ചെന്നൈ: തമിഴ് ഭാഷയും, ജനതയും അനശ്വരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ, ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. തമിഴ് ഭാഷയെയും…
Read More » - 26 May
കൂട്ടബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു
ഗുവാഹട്ടി: അസമിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ, പൊലീസ് വെടിവച്ചു കൊന്നു. തോക്കുചൂണ്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, പ്രതിക്ക് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. കാലിന് വെടിയേറ്റ പ്രതി…
Read More » - 26 May
പോലീസിന് നേരെ വെടിവയ്പ്പ് നടത്തിയ ഷാരൂഖ് പത്താന് പരോളില്‍ ഇറങ്ങിയപ്പോള്‍ ലഭിച്ചത് വന്‍ സ്വീകരണം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിയ്ക്കെതിരെ നടത്തിയ കലാപത്തില്‍ പോലീസിന് നേരെ വെടിവയ്പ്പ് നടത്തിയ ഷാരൂഖ് പത്താന് വന്‍ സ്വീകരണം. സ്വന്തം നാട്ടുകാരാണ് ഷാരൂഖിന് വന്‍ സ്വീകരണം…
Read More » - 26 May
‘ടിപ്പു സുല്‍ത്താന്‍ കൊട്ടാരം പണിതത് കൊടെ വെങ്കടരമണ സ്വാമി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി’: സര്‍വ്വേ നടത്തണമെന്ന് ആവശ്യം
ബംഗളൂരു: കര്‍ണാടകയിലെ ടിപ്പു സുല്‍ത്താന്‍ കൊട്ടാരത്തിനെതിരെ ക്ഷേത്ര ഭൂമി കയ്യേറിയതായി ഹിന്ദു ജനജാഗ്രുതി സമിതിയുടെ ആരോപണം. കൊടെ വെങ്കടരമണ സ്വാമി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറിയാണ്, ടിപ്പു സുല്‍ത്താന്‍…
Read More » - 26 May
പ്രമുഖ സ്വകാര്യ ആശുപത്രി ഉടമയായ വ്യവസായി ജീവനൊടുക്കി
ഉഡുപ്പി: കര്‍ണാടകയിലെ പ്രമുഖ വ്യവസായിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്രസിദ്ധമായ കുന്ദാപൂര്‍ ചിന്മയി ഹോസ്പിറ്റല്‍ ഉടമയും പ്രമുഖ വ്യവസായിയുമായ കട്ടെ ഗോപാലകൃഷ്ണ റാവുവാണ് ആത്മഹത്യ ചെയ്തത്. അദ്ദേഹം…
Read More » - 26 May
കാമുകനെ വിവാഹം ചെയ്യാൻ ഹിന്ദു മതം സ്വീകരിച്ച മുസ്ലീം യുവതിയ്ക്ക് നേരെ വധഭീഷണി: പരാതി
ലക്നൗ: വിവാഹത്തിനായി ഹിന്ദു മതം സ്വീകരിച്ച മുസ്ലീം യുവതിയ്ക്ക് നേരെ വധഭീഷണി. ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിനിയായ ലുബ്ന ഷഹ്സീനിനെയാണ്, കുടുംബവും മത നേതാക്കളും ചേർന്ന് ഭീഷണിപ്പെടുത്തുന്നത്. സംഭവവുമായി…
Read More » - 26 May
ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം
ബംഗളൂരു: ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ത്ഥികള്‍ കാമ്പസിന് വെളിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മംഗളൂരു കോളേജിലാണ് അദ്ധ്യാപകര്‍, ഹൈക്കോടതി വിധി…
Read More » - 26 May
ഇന്നത്തെ ഇന്ധനവില
രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.44 രൂപയും ഡീസലിനു 96.26 രൂപയുമാണ് ഇന്നത്തെ…
Read More » - 26 May
സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തേക്ക് ഗവര്‍ണറെ മാറ്റി മുഖ്യമന്ത്രിയെ കൊണ്ടുവരാനൊരുങ്ങി ബംഗാൾ സര്‍ക്കാര്‍
കൊൽക്കത്ത: സര്‍വ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ പുറത്താക്കി ബംഗാൾ സർക്കാർ. മുഖ്യമന്ത്രിയെ സംസ്ഥാന സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ ആക്കാനുള്ള നിര്‍ദ്ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. നിലവില്‍,…
Read More » - 26 May
ഗോതമ്പ് കയറ്റുമതി: ഇളവ് നൽകണമെന്ന് യുഎഇ ഉൾപ്പെടെ നാല് രാജ്യങ്ങൾ
ഇന്ത്യ ഏർപ്പെടുത്തിയ ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ഇളവ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഎഇയും ഒമാനും ഉൾപ്പെടെ നാല് രാജ്യങ്ങൾ. മെയ് 13 നാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതിയിൽ നിരോധനം…
Read More » - 26 May
‘അവൻ തിരിച്ച് വരില്ല, നൂറുകണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആ ഭീകരരെ അവൻ ഇല്ലാതാക്കി’: പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവ്
കശ്മീർ: ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവിന്റെ വാക്കുകൾ വൈറലാകുന്നു. മൂന്ന് പാകിസ്ഥാൻ ഭീകരരെ വധിച്ച ഏറ്റുമുട്ടലിൽ പൊലീസ്…
Read More » - 26 May
സ്വർണ്ണക്കടത്ത് വിമാന ജീവനക്കാർ വഴിയും: കരിപ്പൂരിൽ അറസ്റ്റിലായത് എയർ ഇന്ത്യ ജീവനക്കാരൻ
കോഴിക്കോട്: കരിപ്പൂരില്‍ വിമാനജീവനക്കാര്‍ വഴിയും വന്‍ സ്വര്‍ണ്ണക്കടത്ത്. കഴിഞ്ഞദിവസം അറസ്റ്റിലായ എയര്‍ ഇന്ത്യ ജീവനക്കാരന് നവനീത് സിങ് ആറുതവണ സ്വര്‍ണ്ണം കടത്തിയതായി കണ്ടെത്തി. ഷൂവിനുളളില്‍ ഒളിപ്പിച്ച് നാലരക്കോടി…
Read More » - 26 May
റെനോ 8 സീരീസ് വിപണിയിൽ അവതരിപ്പിച്ചു
റെനോ 8 സ്മാർട്ട്ഫോണുകൾ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. 50 മെഗാപിക്സൽ ക്യാമറയുള്ള ഈ സ്മാർട്ട്ഫോണുകളുടെ മറ്റു സവിശേഷതകൾ പരിചയപ്പെടാം. 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 1,080×2,400…
Read More » - 26 May
‘ഇനി ഹനുമാൻ ചാലിസ ചൊല്ലിയാൽ കൊന്നുകളയും’: എം.പി നവനീത് റാണയ്ക്ക് വധഭീഷണി കോൾ, കേസെടുത്തു
ന്യൂഡൽഹി: മഹാരാഷ്ട്ര എം.പി നവനീത് റാണയ്ക്കെതിരെ വധഭീഷണി. ഹനുമാൻ ചാലിസ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് റാണയ്ക്ക് നേരെ വധഭീഷണി കോളുകൾ വന്നുതുടങ്ങിയത്. പരാതിയിൽ ഡൽഹി പോലീസ് എഫ്.ഐ.ആർ…
Read More » - 26 May
കുരങ്ങുപനി, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കുരങ്ങുപനി കേസുകള്‍ നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേയ്ക്ക്, അടുത്തിടെ യാത്ര ചെയ്തവരെ…
Read More » - 26 May
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്
വാഷിംഗ്ടൺ: ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് മുന്നറിയിപ്പ് നൽകി ലോക ബാങ്ക്. കോവിഡിനെത്തുടര്‍ന്ന് ചൈനയില്‍ തുടരുന്ന ലോക്ക്ഡൗണും, റഷ്യയുടെ ഉക്രൈന് അധിനിവേശവും സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കിയതായി ലോക ബാങ്ക്…
Read More » - 26 May
ജിഎസ്ടി നികുതി സ്ലാബ്: പുനക്രമീകരണം ഉടൻ ഇല്ല
രാജ്യത്ത് ജിഎസ്ടി നികുതി സ്ലാബിലെ പുനക്രമീകരണം ഉടൻ നടപ്പിലാക്കില്ല. മൂന്ന് സ്ലാബുകളാക്കി പുനക്രമീകരിക്കാനായിരുന്നു തീരുമാനമെങ്കിലും രാജ്യത്ത് നിലനിൽക്കുന്ന പണപ്പെരുപ്പം വെല്ലുവിളി ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തൽ. കൂടുതൽ വരുമാനം ലക്ഷ്യമിട്ടുകൊണ്ടാണ്…
Read More » - 26 May
ടിപ്പു സുൽത്താന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത് ക്ഷേത്രഭൂമിയിൽ, സർവ്വേ നടത്തണമെന്ന് ആവശ്യം
മൈസൂർ: കർണാടകയിലെ ബെംഗളൂരുവിലെ ടിപ്പു സുൽത്താൻ കൊട്ടാരം പണികഴിപ്പിച്ചത് ക്ഷേത്രഭൂമിയിൽ ആണെന്ന് അവകാശവാദം. കൊട്ടാരത്തിന്റെ ഉത്ഭവം കണ്ടെത്തുന്നതിനായി സർവ്വേ നടത്തണമെന്ന ആവശ്യവുമായി ഹിന്ദു ജനജാഗ്രതി സമിതി. ക്ഷേത്രഭൂമി…
Read More »