India
- Jun- 2022 -4 June
രാജ്യസഭ തിരഞ്ഞെടുപ്പിൽ നിർമ്മല സീതാരാമനും, പിയൂഷ് ഗോയലും ഉൾപ്പെടെ 20 സീറ്റിൽ ബിജെപി വിജയിച്ചു
ന്യൂഡൽഹി: 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 41 സ്ഥാനാർത്ഥികൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് എതിരില്ലാത്ത സ്ഥാനാർത്ഥികളെ വിജയികളായി…
Read More » - 4 June
ജെഎൻയുവിൽ മൃതദേഹം കണ്ടെത്തി: അഴുകിയ മൃതദേഹം കണ്ടെത്തിയത് തൂങ്ങിനിൽക്കുന്ന നിലയിൽ
ഡൽഹി: പ്രശസ്തമായ ജെഎൻയു സർവകലാശാലയുടെ ക്യാമ്പസിൽ മൃതദേഹം കണ്ടെത്തി. ഡൽഹി പോലീസാണ് ഈ വാർത്ത പുറത്തു വിട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 40-45 വയസ്സ്…
Read More » - 4 June
263 ചൈനീസ് പൗരന്മാർക്ക് അനധികൃതമായി വിസ : കാർത്തി ചിദംബരത്തിന്റെ അറസ്റ്റ് ഉടൻ
ന്യൂഡൽഹി: ചൈനീസ് പൗരന്മാർക്ക് അനധികൃതമായി വിസ നൽകാൻ ഇടപെട്ട കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ അറസ്റ്റ് ഉടൻ. ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാകും…
Read More » - 4 June
ഇ.പി.എഫ് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 8.1 ശതമാനമായി കുറച്ചു
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള നിരക്ക് കുറച്ചു. 2021-22 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.5ൽ നിന്ന് 8.1 ശതമാനമായാണ് കുറച്ചത്. എംപ്ലോയീസ്…
Read More » - 4 June
ഹിസ്ബുൾ കമാൻഡറെ വധിച്ചു: കശ്മീരിൽ കനത്ത ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗർ: ജമ്മു കശ്മീരിൽ തീവ്രവാദികളും സൈന്യവുമായി കനത്ത ഏറ്റുമുട്ടൽ. ശനിയാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടലിൽ, ഫേസ്ബുക്കിൽ മുജാഹിദീന്റെ കമാൻഡറായ ഭീകരൻ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു. സൈന്യം അന്വേഷിച്ചു…
Read More » - 4 June
ആര്യസമാജത്തിന് വിവാഹസർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരമില്ല: സുപ്രീംകോടതി
ന്യൂഡൽഹി: ആര്യസമാജത്തിന് വിവാഹസർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരമില്ലെന്ന് സുപ്രീംകോടതി. സർക്കാർ സംവിധാനങ്ങളിലെ ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിവാഹസർട്ടിഫിക്കറ്റിന് മാത്രമേ ആധികാരികതയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി.വി…
Read More » - 4 June
ഇനി മുതൽ പെൺകുട്ടികൾ കോണ്ടവും എപ്പോഴും ബാഗിൽ സൂക്ഷിക്കണം, എപ്പോഴാണ് ആവശ്യം വരുന്നത് എന്നറിയില്ല: നുഷ്രത്ത് ബറൂച്ച
മുംബൈ: സാനിട്ടറി പാഡ് കൈയിൽ എപ്പോഴും കരുതുന്നത് പോലെ ഇനി മുതൽ പെൺകുട്ടികൾ കോണ്ടവും എപ്പോഴും ബാഗിൽ സൂക്ഷിക്കണമെന്ന് ബോളിവുഡ് താരം നുഷ്രത്ത് ബറൂച്ച. ഇത് കൊണ്ടുള്ള…
Read More » - 4 June
ജെ.എന്‍.യു കാമ്പസിനുള്ളില്‍ അജ്ഞാത മൃതദേഹം
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല(ജെ എന്‍ യു) കാമ്പസിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കാമ്പസിനകത്തെ വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരത്തില്‍ തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരിച്ചയാള്‍ക്ക്…
Read More » - 3 June
ഭിന്നശേഷിക്കാരനാണ് എന്നതിന്റെ പേരില്‍ ആര്‍ക്കും വിമാന യാത്ര നിഷേധിക്കരുത്: നിർദ്ദേശവുമായി ഡി.ജി.സി.എ
ഡല്‍ഹി: ഭിന്നശേഷിക്കാരനാണ് എന്നതിന്റെ പേരില്‍ ആര്‍ക്കും വിമാന യാത്ര നിഷേധിക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എയുടെ കരട് നിര്‍ദ്ദേശം. ഡോക്ടറുടെ ഉപദേശപ്രകാരം യാത്രക്കാരനെ വിമാനത്തില്‍ കയറ്റുന്നതിലോ യാത്ര നിഷേധിക്കുന്നതിലോ…
Read More » - 3 June
ഐ.ഡി.ബി.ഐ ബാങ്കില്‍ അവസരം,1044 ഒഴിവുകള്‍: വിശദവിവരങ്ങൾ
ഡൽഹി: ഐ.ഡി.ബി.ഐ ബാങ്ക് കരാര്‍ അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ idbibank.in വഴി അപേക്ഷിക്കാം. പ്രായപരിധി: 20 മുതല്‍ 25…
Read More » - 3 June
ജെ.ഇ.ഇ മെയിന്‍: രണ്ടാം സെഷന് 30 വരെ അപേക്ഷിക്കാം
ന്യൂഡല്‍ഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ 2022 (ജെ.ഇ.ഇ) രണ്ടാം സെഷന് ജൂൺ 30-ന് രാത്രി 9…
Read More » - 3 June
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍, ഭീകരരെ സുരക്ഷാ സേന വളഞ്ഞു
ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നതിനു പിന്നാലെ, ഭീകര വേട്ട ശക്തമാക്കി സുരക്ഷാ സേന. അനന്തനാഗിലെ റിഷിപോര മേഖലയില്‍ സുരക്ഷാ സേന,…
Read More » - 3 June
സംരക്ഷിത വനപ്രദേശ അതിര്‍ത്തിയില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമെന്ന് സുപ്രീംകോടതി. അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഈ…
Read More » - 3 June
ഓർഡർ ചെയ്താൽ അതിവേഗം മദ്യം വീട്ടിലെത്തും: ‘ബൂസി’ ആപ്പിന് അനുമതി നൽകി സർക്കാർ
കൊൽക്കത്ത: സംസ്ഥാനത്തെ മദ്യ വിൽപ്പന എളുപ്പമാക്കാൻ ‘ബൂസി’ ആപ്പിന് ബംഗാൾ സർക്കാരിന്റെ അനുമതി. ഓർഡർ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ മദ്യം വീട്ടിലെത്തുന്ന വിധത്തിലാണ് ‘ബൂസി’ ആപ്പിന്റെ പ്രവർത്തനം. കൊൽക്കത്ത…
Read More » - 3 June
കശ്മീരിന്റെ സുരക്ഷയ്ക്കായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: കശ്മീരിനെ ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ യോഗത്തില്‍…
Read More » - 3 June
വീണ്ടും വാതക ചോർച്ച: 30 സ്ത്രീ തൊഴിലാളികൾ ആശുപത്രിയിൽ
വിശാഖ പട്ടണം: ആന്ധ്രാപ്രദേശില്‍ വീണ്ടും വാതക ചോര്‍ച്ച. വിശാഖ പട്ടണത്തെ പോറസ് ലബോറട്ടറീസ് എന്ന മരുന്ന് കമ്പനിയില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായത്. വാതക ചോര്‍ച്ചയെ തുടര്‍ന്ന്, ശാരീരിക…
Read More » - 3 June
പിഞ്ചു മക്കളെ കൊന്ന് മൃതദേഹം കത്തിച്ചു: അമ്മ അറസ്റ്റില്‍
നാലുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ യുവതി കഴുത്തുഞെരിച്ചാണ് കൊന്നത്
Read More » - 3 June
മകന് കാമുകിയുമായി നാടുവിട്ടു, മാനഹാനിയെ തുടര്‍ന്ന് മാതാവും സഹോദരിമാരും ആത്മഹത്യ ചെയ്തു
ലക്നൗ: കാമുകിയുമായി മകന് നാടുവിട്ടതിനെ തുടര്‍ന്ന് മാതാവും സഹോദരിമാരും ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. പതിനെട്ട് വയസുള്ള കോമള്‍ സിംഗിനൊപ്പമാണ് പ്രിന്‍സ് സിംഗ് നാടുവിട്ടത്. Read Also: കോവിഡ് കേസുകള്‍…
Read More » - 3 June
റെസ്റ്റോറെന്റുകൾക്ക് സർവ്വീസ് ചാർജ് ബില്ലിൽ ഉൾപ്പെടുത്താനാകില്ല: വ്യക്തമാക്കി കേന്ദ്രമന്ത്രി
ഡൽഹി: റെസ്റ്റോറെന്റുകൾക്ക് സർവ്വീസ് ചാർജ് ബില്ലിൽ ഉൾപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ. എന്നാൽ, ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം ‘ടിപ്പ്’ നൽകാമെന്ന് മന്ത്രി…
Read More » - 3 June
കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പ്രതികളുടെ ജാമ്യ ഹർജി തള്ളി കോടതി. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ…
Read More » - 3 June
ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് അന്ത്യം കുറിയ്ക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് തടയിടാനുള്ള നീക്കങ്ങള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ജമ്മു കശ്മീര്‍ ലഫ്…
Read More » - 3 June
ഒരു മണിക്കൂറോളം ട്രാഫിക് പോലീസ് വാഹനം തടഞ്ഞു: ചോരക്കുഞ്ഞിന് ദാരുണാന്ത്യം
ഹൈദരാബാദ്: ചികിത്സ വൈകിയതിനെ തുടർന്ന് തെലങ്കാനയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ട്രാഫിക് പോലീസ് ഒരു മണിക്കൂറോളം വാഹനം തടഞ്ഞിട്ടതോടെയാണ് കുഞ്ഞിന് ചികിത്സ കിട്ടാതെ മരണപ്പെടുന്നത്.…
Read More » - 3 June
കുതിച്ചുയർന്ന് ഫെയ്സ്ബുക്കിലെ വിദ്വേഷ പ്രസംഗങ്ങൾ, പുതിയ റിപ്പോർട്ട് ഇങ്ങനെ
മെറ്റയുടെ കീഴിലെ രണ്ട് ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും. എന്നാൽ, ഈ രണ്ട് സമൂഹ മാധ്യമങ്ങളിലെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് മെറ്റ. ഏപ്രിൽ മാസത്തിലെ…
Read More » - 3 June
കൗമാരക്കാരിയെ എംഎൽഎയുടെ മകനുൾപ്പെടെ പ്രായപൂർത്തിയാകാത്ത 5 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
ഹൈദരാബാദ്: കൗമാരക്കാരിയെ എംഎൽഎയുടെ മകനുൾപ്പെടെ 5 കൗമാരക്കാർ കൂട്ടബലാത്സംഗത്തിനിരയാക്കി. അഞ്ച് പ്ലസ് 2 വിദ്യാർത്ഥികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെയ് 28ന്…
Read More » - 3 June
യുഎസ് വെബ്സൈറ്റുകളിൽ ഇനി ഇന്ത്യൻ ഭാഷ ലഭ്യമാകും
യുഎസ് സർക്കാരിന്റെ വെബ്സൈറ്റുകൾ പുതിയ മാറ്റത്തിന് ഒരുങ്ങുന്നു. യുഎസ് സർക്കാറിന് കീഴിലുള്ള പ്രധാന വെബ്സൈറ്റുകളിലെ വിവരങ്ങൾ ഇനി ഇന്ത്യൻ ഭാഷയിലും ലഭ്യമാകും. അധികം വൈകാതെ ഈ സേവനം…
Read More »