India
- Jun- 2022 -20 June
റിയൽമി: ടെക്ലൈഫ് വാച്ച് ആർ100 ഉടൻ എത്തും
വിപണി കീഴടക്കാൻ റിയൽമി ടെക്ലൈഫ് വാച്ച് ആർ100 ഉടനെത്തും. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 23-നാണ് ഇന്ത്യൻ വിപണിയിൽ വാച്ച് അവതരിപ്പിക്കുന്നതെന്ന് ചൈനീസ് കമ്പനി അറിയിച്ചിട്ടുണ്ട്. ഏഴു ദിവസം…
Read More » - 20 June
അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടൻ അറസ്റ്റ് ചെയ്യണം: ഭാരത് ബന്ദിനെതിരെ നടപടിയെന്ന് പോലീസ് മേധാവി
തിരുവനന്തപുരം: ഭാരത് ബന്ദിന്റെ പേരിൽ സംസ്ഥാനത്ത് ആക്രമണം അഴിച്ചു വിട്ടാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മേധാവി അനില്‍കാന്ത്. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ വിവിധ ഉദ്യോഗാര്‍ഥികളുടെ സംഘടനകള്‍…
Read More » - 20 June
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത: 42,000 സർക്കാർ ജോലികൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ അറിയാം
ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 15,247 തസ്തികകളിലേക്കുള്ള നിയമന കത്തുകൾ നൽകുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും. ഈ കത്തുകൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ വിവിധ വകുപ്പുകൾ നൽകുമെന്ന്…
Read More » - 20 June
വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്: സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു
രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് പുതിയ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വിപിഎൻ), ക്ലൗഡ് സ്റ്റോറേജ് എന്നിവ ഉപയോഗിക്കരുതെന്നാണ് സർക്കാർ ജീവനക്കാർക്ക് നൽകിയ നിർദ്ദേശം.…
Read More » - 20 June
രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികൾ
രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ. രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികൾ അടക്കം അംഗങ്ങളായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോൾ ഇൻഡസ്ട്രിയുടെ ഭാരവാഹികൾ നേരത്തെ…
Read More » - 20 June
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,200…
Read More » - 20 June
വിമാന ടിക്കറ്റ്: സർക്കാർ ജീവനക്കാർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്രം
സർക്കാർ ചെലവിലുള്ള വിമാന യാത്രകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. യാത്രകൾക്ക് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാവൂ എന്നാണ് കേന്ദ്രം…
Read More » - 20 June
പറന്നുയർന്ന ഇൻഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
ഗുവാഹത്തി: ഗുവാഹത്തിയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ടേക്ക് ഓഫിന് ശേഷം പക്ഷി ഇടിച്ചെന്ന് സംശയത്തെ തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിൽ തന്നെ അടിയന്തിരമായി തിരിച്ചിറക്കി. യാത്രക്കാരെ…
Read More » - 20 June
സഹപ്രവർത്തകരെ കൂടെ വിടാതെ സ്റ്റേഷൻ വിട്ട് പുറത്തു പോകില്ല: വിട്ടയച്ച എം.പി എ.എ റഹീം പോലീസ് സ്റ്റേഷനിൽ തുടരുന്നു
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതിനെതിരെ രാജ്യ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിൽ പിടികൂടിയ രാജ്യസഭാ എം.പി എ.എ റഹീമിനെ പോലീസ് വിട്ടയച്ചു. രാത്രി ഏറെ വൈകി പോലീസ് പോകാൻ…
Read More » - 20 June
വജ്രാഭരണം: കയറ്റുമതി വരുമാനത്തിൽ വർദ്ധനവ്
രാജ്യത്ത് വജ്രാഭരണ കയറ്റുമതിയിൽ വൻ വർദ്ധനവ്. ജെം ആന്റ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ- മെയ് മാസങ്ങളിലായി കയറ്റുമതിയിൽ 10.8 ശതമാനം…
Read More » - 20 June
ഇന്നും ചോദ്യം ചെയ്യും: നാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുലിനെ വിടാതെ പിന്തുടർന്ന് ഇഡി
ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. മുപ്പത് മണിക്കൂറുകൾ ചോദ്യം ചെയ്തിട്ടും രാഹുലിന്റെ പ്രതികരണങ്ങളിൽ തൃപ്തിയില്ലെന്ന് കാണിച്ചാണ് വീണ്ടും ചോദ്യം…
Read More » - 20 June
നടൻ വജ്ര സതീഷ് കൊല്ലപ്പെട്ടു: ബന്ധു ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു: കന്നഡ നടനും യുട്യൂബറുമായ വജ്ര സതീഷിനെ (36) ബെംഗളൂരുവിലെ വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. സംഭവത്തിൽ ഭാര്യാസഹോദരൻ സുദർശൻ ഉൾപ്പെടെ…
Read More » - 20 June
‘അക്രമ സംഭവങ്ങളിൽ താൻ അതീവ ദുഖിതനാണ്’: അഗ്നിവീറുകൾക്ക് തൊഴിൽ വാഗ്ദാനവുമായി മഹീന്ദ്ര ഗ്രൂപ്പ്
ന്യൂഡൽഹി: രാജ്യത്ത് കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ അഗ്നിവീറുകൾക്ക് തൊഴിൽ വാഗ്ദാനവുമായി മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. അക്രമ സംഭവങ്ങളിൽ താൻ അതീവ…
Read More » - 20 June
സൗത്ത് ഇന്ത്യൻ ബാങ്ക്: വായ്പ നിരക്ക് വർദ്ധിപ്പിച്ചു
സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പ നിരക്ക് ഉയർത്തി. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) അടിസ്ഥാനമാക്കിയുള്ള വിവിധ കാലയളവിലുളള വായ്പ നിരക്കാണ് വർദ്ധിപ്പിച്ചത്.…
Read More » - 20 June
അഗ്നിപഥ്; പ്രതിഷേധത്തിനിടെ റിക്രൂട്ട്മെന്റ് നടപടികള്‍ക്ക് ഇന്ന് കരസേന തുടക്കമിടും, ലക്ഷ്യം 40000 പേരുടെ നിയമനം
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ റിക്രൂട്ട്മെന്റ് നടപടികള്‍ക്ക് ഇന്ന് കരസേന തുടക്കമിടും. ആദ്യബാച്ചിന്റെ നിയമനത്തിനായി കരസേന കരട് വിജ്ഞാപനം പുറപ്പെടുവിക്കും. 40000 പേരുടെ നിയമനത്തിനാണ് വിജ്ഞാപനം…
Read More » - 20 June
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കർണാടകയിൽ, വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും
ബെംഗളുരു: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ ഇന്നെത്തും. ഉച്ചയോടെ കർണാടകയിലെത്തുന്ന മോദി വിവിധ സർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അഗ്നിപഥ് പ്രതിഷേധങ്ങൾ…
Read More » - 20 June
‘സുരക്ഷ തേടാനുള്ള അവകാശം’ : ലോക അഭയാർത്ഥി ദിനത്തെക്കുറിച്ചറിയാം
ജൂൺ 20 ലോക അഭയാർത്ഥി ദിനമായി അംഗീകരിക്കാൻ 2001 ൽ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു
Read More » - 20 June
‘ദളപതി 67’ ഗ്യാങ്സ്റ്റർ ചിത്രവുമായി ദളപതി വിജയ്യും സംവിധായകൻ ലോകേഷ് കനകരാജും
ചെന്നൈ: വൻ വിജയമായ ‘മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം ദളപതി വിജയ്യും സംവിധായകൻ ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു. ദളപതി 67 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.…
Read More » - 20 June
ഏത് രൂപത്തിലുള്ള ആക്രമണവും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു: സായ് പല്ലവി
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി നടി സായ് പല്ലവി. കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ യാതൊരുവിധ വ്യത്യാസവുമില്ലെന്ന പരാമര്‍ശം വിവാദമായത്.…
Read More » - 20 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതിന് കാമുകനായ ഇരുപതുകാരന് അറസ്റ്റില്‍
ഹഡ്കേശ്വര്‍: അമ്മയുടെ വഴക്കില്‍ നിന്നും രക്ഷ നേടാന്‍ പതിനഞ്ചുകാരി കാമുകനൊപ്പം പോയി. ഹഡ്കേശ്വര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ജൂണ്‍ 13ന് ഹഡ്കേശ്വര്‍ പൊലീസ് സ്റ്റേഷനില്‍ കുട്ടിയെ…
Read More » - 19 June
അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മുന്‍ എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗം ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉൾപ്പെടെ രണ്ട് പേരാണ് കഠിനംകുളത്ത്.എം.ഡി.എം.എയുമായി പിടിയിലായത്. ശിവപ്രസാദ്, അജ്മല്‍ എന്നിവരാണ്…
Read More » - 19 June
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ ഉയര്‍ന്ന കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെടുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ കടബാധ്യതയെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.…
Read More » - 19 June
അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചു: 35 വാട്സാപ് ഗ്രൂപ്പുകൾ നിരോധിച്ചതായി കേന്ദ്രം
ഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ച സംഭവത്തിൽ, 35 വാട്സാപ് ഗ്രൂപ്പുകൾ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഗ്നിപഥിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ബിഹാർ അടക്കമുള്ള…
Read More » - 19 June
ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി
അസം: ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി. അസമിലെ ദിബ്രുഗഡ് ജില്ലയിയില്‍ ബ്രഹ്മപുത്ര നദിയിലാണ് അപകടമുണ്ടായത്. ഒമ്പത് പേരടങ്ങുന്ന ബോട്ടാണ് ബ്രഹ്മപുത്ര നദിയില്‍ ചബുവയ്ക്ക് സമീപമുള്ള റഹ്മരിയയില്‍…
Read More » - 19 June
എ.എ. റഹിം എംപിക്ക് നേരെയുണ്ടായ കയ്യേറ്റത്തിനെതിരെ സിപിഎം : കസ്റ്റഡിയിലെടുത്തവരെ ഉടൻ വിട്ടയക്കണം
ന്യൂഡൽഹി: എ.എ. റഹീം എംപിക്കും പ്രവർത്തകർക്കും നേരെ ഉണ്ടായ പോലീസ് കയ്യേറ്റത്തെ അപലപിച്ച് സിപിഎം. കസ്റ്റഡിയിലെടുത്ത എല്ലാവരേയും ഉടനെ പുറത്തിറക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ദില്ലിയിൽ അഗ്നിപഥിനെതിരായ ഡിവൈഎഫ്ഐയുടെ…
Read More »