India
- Jun- 2022 -19 June
കശ്മീര്‍ മേഖലയില്‍ വീണ്ടും ഭീകരവേട്ട
ശ്രീനഗര്‍: ജമ്മുകശ്മീര്‍ മേഖലയില്‍ ഭീകരവേട്ട ശക്തമാക്കി സുരക്ഷാ സേന. കുപ്വാരയില് സൈന്യം ഒരു ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു. കുപ്വാര ജില്ലയിലെ ലോലാബ് മേഖലയിലാണ് ലഷ്കര്‍ ഭീകരന് കൊല്ലപ്പെട്ടത്.…
Read More » - 19 June
അഗ്നിപഥ് പദ്ധതിക്കെതിരായ കലാപത്തിന് ആസൂത്രണം നല്കിയ ഒരാള്‍ പിടിയില്‍
സെക്കന്തരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരായ കലാപത്തിന് ആസൂത്രണം നല്കിയ ഒരാള്‍ പിടിയില്‍. തെലങ്കാനയിലെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ അക്രമം അഴിച്ച് വിട്ട സുബ്ബ റാവു എന്നയാളാണ് അറസ്റ്റിലായത്. Read…
Read More » - 19 June
നൂപുർ ശർമയുടെ പ്രവാചകനെതിരായ പരാമർശം: സിഖ് ഗുരുദ്വാരയിൽ ഭീകരാക്രമണവുമായി ഐ.എസ്
attack on Sikh gurudwara
Read More » - 19 June
‘നൂപുർ ശർമ വലിയ നേതാവാകും, ബി.ജെ.പി ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കും’: ഒവൈസി
ഹൈദരാബാദ്: പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുര്‍ ശര്‍മയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി . ഇന്ത്യന്‍ നിയമമനുസരിച്ച്…
Read More » - 19 June
യുവാക്കളുടെ സൈനികസേവനമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്ന അഗ്നിപഥ് പദ്ധതിയുടെ റിക്രൂട്ട്മെന്റ് തിയതികളായി
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധ സമരങ്ങള്‍ നടക്കുന്നതിനിടെ റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ച് കര,വ്യോമ നാവിക സേനാ വിഭാഗങ്ങള്‍. കരസേനയിലെ റിക്രൂട്ട്മെന്റ് വിജ്ഞാപനം തിങ്കളാഴ്ചയിറങ്ങും. ഓഗസ്റ്റ് പകുതിയോടെ…
Read More » - 19 June
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭകർക്ക് സൈന്യത്തിൽ പ്രവേശനമില്ല: ലഫ്. ജനറൽ അനിൽ പുരി
ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കാളിയായവർക്കു സൈന്യത്തിൽ പ്രവേശനമുണ്ടാകില്ലെന്ന് സൈനിക വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്. ജനറൽ അനിൽ പുരി. രാജ്യത്ത് അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നത് രണ്ടു…
Read More » - 19 June
വൈദ്യുതി സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികളുമായി ബംഗ്ലാദേശ് സര്‍ക്കാര്‍
ധാക്ക : ഊര്‍ജ വൈദ്യുതി സംരക്ഷണത്തിന് പുതിയ നടപടികളുമായി ബംഗ്ലാദേശ് സര്‍ക്കാര്‍. രാത്രി എട്ട് മണിക്ക് ശേഷം മാളുകളും മാര്‍ക്കറ്റുകളും മറ്റ് ഷോപ്പുകളും അടയ്ക്കാനാണ് നിര്‍ദ്ദേശം. പ്രധാനമന്ത്രി…
Read More » - 19 June
അഗ്നിപഥ് പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതിന്റെ മാനദണ്ഡങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ വ്യോമസേന
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയില്‍ അഗ്നിപഥ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കേണ്ടതിന്റെ മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ വ്യോമസേന പുറത്തിറക്കി . പ്രായപരിധി, വിദ്യാഭ്യാസ യോഗ്യതകള്‍, സേവന കാലയളവ്, സേവനം പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള…
Read More » - 19 June
പക്ഷിയിടിച്ച് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു
പാറ്റ്ന: പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു. സ്പൈസ്ജെറ്റ് എയര്‍ക്രാഫ്റ്റ് വിമാനത്തിന്റെ ചിറകിനാണ് തീപിടിച്ചത്. സംഭവത്തിന് പിന്നാലെ, പാറ്റ്നയിലെ ബിഹ്ത എര്‍ഫോഴ്സ് സ്റ്റേഷനില്‍ സ്പൈസ്ജെറ്റ് വിമാനം…
Read More » - 19 June
ഇന്ത്യ പോസ്റ്റ് ബാങ്ക്: വാട്സ്ആപ്പ് സേവനം ആരംഭിക്കുന്നു
ഡിജിറ്റൽ രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി ഇന്ത്യ പോസ്റ്റ് ബാങ്ക്. വാട്സ്ആപ്പിലൂടെ ഉപയോക്താക്കൾക്ക് വിവിധ സേവനങ്ങൾ നൽകാനാണ് ഇന്ത്യ പോസ്റ്റ് ബാങ്ക് പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തിൽ പുതിയ അക്കൗണ്ട്…
Read More » - 19 June
അദാനി വിൽമർ: ഭക്ഷ്യ എണ്ണയുടെ വില കുറച്ചു
ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവയിൽ ഇളവ് വരുത്തിയതിന് പിന്നാലെ രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറച്ച് അദാനി വിൽമർ. വിലക്കയറ്റത്തിന്റെ ഭാരം നിയന്ത്രിക്കാനാണ് കേന്ദ്ര സർക്കാർ ഇറക്കുമതി…
Read More » - 19 June
റെയിൽവേക്ക് നഷ്ടം 700 കോടി: അഗ്നിപഥ് പ്രതിഷേധം തുടരുമ്പോൾ…
പാട്ന: കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ രാജ്യത്തെ പൊതുമുതലിൽ വൻ നാശനഷ്ടം. ബിഹാറിൽ നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിൽ റെയിൽവേക്ക് നഷ്ടമായത് 700 കോടി.…
Read More » - 19 June
ഗോൾഡ് ബോണ്ട് സ്കീം: വിൽപ്പന നാളെ മുതൽ
ഗോൾഡ് ബോണ്ട് സ്കീം സീരീസ്- ഒന്നിന്റെ വിൽപ്പന നാളെ ആരംഭിക്കും. ജൂൺ 24 വരെയാണ് ഈ സ്കീം മുഖാന്തരം ഗോൾഡ് ബോണ്ടുകൾ വാങ്ങാൻ സാധിക്കുക. കേന്ദ്ര സർക്കാരിന്റെ…
Read More » - 19 June
രാജ്യതലസ്ഥാനത്ത് ഇന്ന് സത്യാഗ്രഹം: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് പിന്തുണയുമായി കോൺഗ്രസ്
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ യുവാക്കള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡല്‍ഹിയില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് നേതൃത്വം അറിയിച്ചു. ജന്തര്‍മന്തറില്‍ രാവിലെ പതിനൊന്ന് മണിക്കാണ്…
Read More » - 19 June
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ബി.ജെ.പി കോർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന്
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ ബി.ജെ.പി കോർഡിനേഷൻ കമ്മിറ്റി ഇന്ന് യോഗം ചേരും. ജൂലൈ…
Read More » - 19 June
4,000 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍, പ്രളയക്കെടുതിയില്‍ അസം
അസം: പ്രളയക്കെടുതിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. മേഘാലയയിലും അസമിലും ഒരാഴ്ച്ചക്കിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 42 ആയി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച്ച വരെ അതിശക്തമായ മഴ…
Read More » - 19 June
‘മൈ കോൺടാക്ട് എക്സപ്റ്റ്’: വാട്സ്ആപ്പിലെ പുതിയ ഫീച്ചർ ഇങ്ങനെ
പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്. ‘മൈ കോൺടാക്ട് എക്സപ്റ്റ്’ എന്ന പുതിയ ക്രമീകരണമാണ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് ഒരുക്കിയിട്ടുള്ളത്. പ്രൊഫൈൽ പിക്ചർ, ലാസ്റ്റ് സീൻ എന്നിവ ചിലരിൽ നിന്നും…
Read More » - 19 June
‘ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണ്’: അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് സായ് പല്ലവി
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി നടി സായ് പല്ലവി. കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ യാതൊരുവിധ വ്യത്യാസവുമില്ലെന്ന നടിയുടെ പരാമര്‍ശമാണ്…
Read More » - 19 June
24കാരിയെ ബലാത്സംഗം ചെയ്ത് പതിനഞ്ചുകാരന്: ഇരയായത് പഞ്ചനക്ഷത്ര ഹോട്ടല്‍ ജീവനക്കാരി
ഡെറാഡൂണ്‍: 24കാരിയെ ബലാത്സംഗം ചെയ്ത് പതിനഞ്ചുകാരന്. പഞ്ചനക്ഷത്ര ഹോട്ടലിലെ ഹൗസ് കീപ്പിങ് തൊഴിലാളിയായ ബംഗാള്‍ സ്വദേശിനിയെയാണ് ഹോട്ടലില്‍ താമസിക്കാനെത്തിയ പതിനഞ്ചുകാരന് പീഡിപ്പിച്ചത്. ഡെറാഡൂണിലാണ് നടുക്കുന്ന സംഭവം. ഛത്തീസ്ഗഡ്…
Read More » - 19 June
കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റ്: ഇ-കൊമേഴ്സ് സംവിധാനം ഉടൻ നടപ്പാക്കും
കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റുകളിൽ (സിഎസ്ഡി) ഇ-കൊമേഴ്സ് സേവനം ഉടൻ ആരംഭിക്കാൻ സാധ്യത. പ്രതിരോധ സേവനങ്ങളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് സാധനങ്ങൾ ഓൺലൈൻ മുഖാന്തരം വാങ്ങുന്നതിനു വേണ്ടിയാണ് പുതിയ ഇ-കൊമേഴ്സ്…
Read More » - 19 June
മുംബൈയിൽ എത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട 4 സ്ഥലങ്ങൾ
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് മുംബൈ. പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മുംബൈ സന്ദർശിക്കാനെത്തുന്നുണ്ട്. ഗേറ്റ് വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, കാൻഹേരി ഗുഹകൾ, മണി ഭവൻ…
Read More » - 19 June
നരേന്ദ്ര മോദി സൈനികരോട് മാപ്പ് പറയേണ്ടി വരും: രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ‘അഗ്നിപഥ്’ പദ്ധതിയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾ പോലെ, അഗ്നിപഥ് പദ്ധതിയും പിൻവലിക്കേണ്ടിവരുമെന്നും…
Read More » - 19 June
ഈ വീഡിയോ ഗെയിമുകള്‍ സുരക്ഷിതമല്ല, രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ആംഗ്രി ബേര്‍ഡ്സ് കാന്‍ഡി ക്രഷ് വീഡിയോ ഗെയിമുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്. സുരക്ഷാ വെബ്സൈറ്റായ പിക്സലേറ്റിന്റെ പുതിയ കണ്ടെത്തലുകള്‍ പ്രകാരം ഈ ഗെയിമുകള്‍ ഉപയോക്താക്കളുടെ വ്യക്തിഗത…
Read More » - 19 June
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥിനെതിരെ കലാപം അഴിച്ചുവിടാന്‍ ആസൂത്രിത നീക്കം നടന്നു
ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ യുവാക്കള്‍ക്കായി പ്രഖ്യാപിച്ച അഗ്നിപഥിനെതിരെ കലാപം അഴിച്ചുവിടാന്‍ ആസൂത്രിത നീക്കം നടന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. കലാപം ആസൂത്രണം ചെയ്യുന്നതിനായി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയവരെ…
Read More » - 18 June
കേന്ദ്ര സര്‍ക്കാരിന്റെ ‘അഗ്നിപഥ്’ പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ ബിഹാറില്‍ 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റെയില്‍വേ
പാറ്റ്ന : രാജ്യത്തെ യുവാക്കള്‍ക്കായി കേന്ദ്രം പ്രഖ്യാപിച്ച അഗ്നിപഥ്’ പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ ബിഹാറില്‍ മാത്രം 200 കോടി രൂപയുടെ നഷ്ടം. റെയില്‍വേ അധികൃതരാണ് കണക്കുകള്‍ പുറത്തുവിട്ടത്. Read…
Read More »