ന്യൂഡൽഹി: ഹോട്ടലുകളും റസ്റ്ററന്റുകളും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നു കാണിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവിറക്കി.
കൂടാതെ ഇതേ ചാർജ് മറ്റൊരു പേരിലും പിരിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ നീക്കണമെന്ന് ഉപഭോക്താവിന് ആവശ്യപ്പെടാം.
Post Your Comments