India
- Jul- 2022 -25 July
രാജ്യത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് ലക്ഷണം: കുവൈറ്റിൽ നിന്നെത്തിയ ആൾ നിരീക്ഷണത്തിൽ
ഹൈദരാബാദ്: രാജ്യത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് ബാധയുള്ളതായി സംശയം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് ഇയാൾ ഉള്ളത്. മങ്കിപോക്സ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാൾ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. തെലങ്കാനയിൽ…
Read More » - 25 July
ഒന്നരമാസം മുമ്പ് കാണാതായ 16 കാരിയെ കണ്ടെത്തിയത് അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം ബീഹാറില്‍ നിന്ന്
പാലക്കാട്: ഒന്നരമാസം മുമ്പ് കാണാതായ പതിനാറുകാരിയെ ബീഹാറില്‍ നിന്ന് കണ്ടെത്തി. ടൈൽസ് ജോലിക്ക് വന്ന ബീഹാർ സ്വദേശിക്കൊപ്പമാണ് കുട്ടി പോയത്. കെട്ടിടനിര്‍മാണ ജോലിയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം…
Read More » - 25 July
എക്സ്പ്രസ്സ് വേയിൽ ബസുകൾ കൂട്ടിയിടിച്ചു: എട്ട് മരണം, നിരവധി പേർക്ക് പരിക്ക്
ലക്നൗ: ഉത്തർ പ്രദേശിൽ ബസ്സുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് സൂചന. തിങ്കളാഴ്ച പുലർച്ചെ, യുപിയിലെ പൂർവാഞ്ചൽ എക്സ്പ്രസ്…
Read More » - 25 July
ചരിത്രം രചിച്ച് ദ്രൗപതി മുർമു: ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ചുമതലയേറ്റു
ന്യൂഡൽഹി: ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിയുന്ന രാഷ്ടപ്രതി റാംനാഥ് കോവിന്ദിന്റെ കൂടെയാണ് ദ്രൗപതി…
Read More » - 25 July
വിവാഹിതരായി ജീവിക്കുന്ന രണ്ടു പേരുടെ ജീവിതത്തിൽ ഇടപെടാൻ ബന്ധുക്കൾക്ക് പോലും അവകാശമില്ല: ഡൽഹി ഹൈക്കോടതി
ഡൽഹി: വിവാഹിതരായി ജീവിക്കുന്ന രണ്ട് പേരുടെ ജീവിതത്തിൽ മറ്റുള്ളവർക്ക് ഇടപെടേണ്ട ആവശ്യമില്ലെന്ന് ഡൽഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെ വിവാഹിതരായി ജീവിക്കുന്നവർ ആണെങ്കിൽ, അവരുടെ ജീവിതത്തിൽ കൈകടത്താൻ ബന്ധുക്കൾക്ക്…
Read More » - 25 July
ദ്രൗപതി മുര്‍മുവിന് അന്താരാഷ്ട്ര തലത്തിലും അഭിനന്ദന പ്രവാഹം: ആശംസകള്‍ നേര്‍ന്ന് വ്ലാദിമിർ പുടിൻ
ന്യൂഡൽഹി: ദ്രൗപതി മുർമ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അന്താരാഷ്ട്ര തലത്തിൽ നിന്നും അഭിനന്ദന പ്രവാഹം. ഗോത്രവിഭാഗത്തില്‍ നിന്നും ആദ്യമായി ഇന്ത്യന്‍ രാഷ്ട്രപതി പദത്തിലേക്കെത്തുന്ന ദ്രൗപതി മുര്‍മുവിന്…
Read More » - 25 July
ഗോത്രവർഗ്ഗക്കാരിയായ ആദ്യ പ്രസിഡന്റ്: ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിലെ സെൻട്രൽ ഹാളിൽ ആണ് സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുക. ചീഫ് ജസ്റ്റിസ് എൻ വീരമണിയുടെ…
Read More » - 25 July
അനുമതിയില്ലാതെ ലുലുമാളിൽ നമസ്കരിച്ചു: രണ്ട് പ്രതികൾ കൂടി പിടിയിൽ
ലഖ്നൗ: അനുമതിയില്ലാതെ ലുലുമാളിൽ നമസ്കരിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ലഖ്നൗവിലെ സദത്ഗഞ്ച് പ്രദേശത്തെ…
Read More » - 25 July
കാവി വസ്ത്രം ധരിച്ചു മുസ്ലീങ്ങളുടെ ശവകുടീരം തകർത്തു: അറസ്റ്റിലായവരെ കണ്ട് ഞെട്ടി നാട്ടുകാർ
ബിജ്നോർ: ഉത്തർപ്രദേശിലെ ബിജ്നോറിൽ മുസ്ലീങ്ങളുടെ ശവകുടീരം നശിപ്പിച്ച സംഭവത്തിൽ, രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കമൽ, ആദിൽ എന്നീ സഹോദരങ്ങളാണ് അറസ്റ്റിലായത്. കൻവാർ യാത്രയ്ക്കിടെ സാമുദായിക…
Read More » - 25 July
ലഹരിയോട് അനിയന്ത്രിതമായ ആസക്തി: അച്ഛൻ മകനെ കൊന്ന് കഷണങ്ങളാക്കി
അഹമ്മദാബാദ്: മകന്റെ ലഹരിയോടുള്ള ആസക്തി നിയന്ത്രിക്കാൻ കഴിയാതെ വന്നുണ്ടായ തർക്കത്തിൽ 65 കാരനായ അച്ഛൻ മകനെ കൊന്ന് കഷ്ണങ്ങളാക്കി. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ നീലേഷ് ജോഷി(65)യാണ് അറസ്റ്റിലായത്.…
Read More » - 25 July
പാര്‍ത്ഥ ചാറ്റര്‍ജിക്ക് ദേഹാസ്വാസ്ഥ്യം: എയിംസിലേക്ക് മാറ്റാൻ കോടതി ഉത്തരവ്
കൊല്‍ക്കത്ത: അറസ്റ്റിലായ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ, പാര്‍ത്ഥ ചാറ്റര്‍ജിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ…
Read More » - 25 July
പൗരാണിക പ്രാധാന്യമുള്ള സ്ഥലത്ത് അനധികൃത ഖനനം :പ്രതിഷേധത്തിനിടെ സ്വയം തീകൊളുത്തിയ സന്യാസി മരിച്ചു
ജയ്പൂർ: ഭര്തപൂരിലെ ഇരട്ടമലകളായ കങ്കാചൽ, ആദിബദ്രി എന്നിവിടങ്ങളിലെ അനധികൃത ഖനനത്തിന് എതിരെ സമരം ചെയ്യുന്നതിനിടെ പ്രതിഷേധിച്ച് സ്വയം തീകൊളുത്തിയ സന്യാസി മരിച്ചു. വിജയ് ദാസ് എന്ന സന്യാസിയാണ്…
Read More » - 25 July
രാജ്യത്ത് മങ്കി പോക്സ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യത: ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
ന്യൂഡൽഹി: രാജ്യത്ത് മങ്കി പോക്സ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. കുവൈത്തിൽനിന്ന് ഹൈദരാബാദിലെത്തിയ നാല്പതുകാരന്റെ പരിശോധനാഫലം ഇന്നുവരും. ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആറുപേരും…
Read More » - 25 July
പ്രായപൂർത്തിയാകാത്തയാളുടെ സമ്മതം നിയമപരമായി അപ്രസക്തമാണെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെയുള്ള ബലാത്സംഗത്തെ വിവാഹം ചെയ്തെന്ന കാരണം ന്യായീകരിക്കുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിക്ക് ഹൈക്കോടതി ജാമ്യം…
Read More » - 25 July
ആളുമാറി നാട്ടുകാർ ചീത്ത വിളിക്കുന്നു: 20 കോടി പൂഴ്ത്തിയ അർപ്പിത താനല്ലെന്ന് ഗായിക അർപ്പിത മുഖർജി
ഡൽഹി: ആളുമാറി വഴിയെ പോകുന്ന നാട്ടുകാരെല്ലാം ചീത്ത വിളിക്കുന്നുവെന്ന പരാതിയുമായി ബോളിവുഡ് ഗായിക അർപ്പിത മുഖർജി. 20 കോടി വീട്ടിൽ നിന്നും കണ്ടെടുത്തതിന് അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ്…
Read More » - 25 July
കണ്ടെയ്നർ ക്ഷാമം തുടരുന്നു, മങ്ങലേറ്റ് തേയില കയറ്റുമതി
രാജ്യം കോവിഡ് നിന്നും കരകയറാൻ ഒരുങ്ങിയിട്ടും തേയില കയറ്റുമതിക്ക് മങ്ങലേൽക്കുന്നു. കണ്ടെയ്നർ ക്ഷാമം നിലനിൽക്കുന്നിതാൽ തേയില കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. 2019-20 ലെ കണക്കുകൾ പ്രകാരം, രാജ്യത്തെ…
Read More » - 25 July
കോവിഡിലും തളരാതെ പൊതുമേഖല സ്ഥാപനങ്ങൾ, ലാഭത്തിൽ വൻ കുതിച്ചുചാട്ടം
ലോകം മുഴുവനും കോവിഡ് ആഞ്ഞടിച്ചപ്പോഴും പ്രതിസന്ധികളിൽ തളരാതെ ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങൾ. കോവിഡ് പിടിമുറുക്കിയ 2020-2021 സാമ്പത്തിക വർഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം കുതിച്ചുയർന്നത് 70…
Read More » - 25 July
കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം വീഴ്ച വരുത്തുന്നു: കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് മരണങ്ങള് യഥാസമയം റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കേരളത്തിനു ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മരണങ്ങള് ദിവസേന കൃത്യമായി റിപ്പോര്‍ട്ടു ചെയ്യണമെന്നും മരണങ്ങള് റിപ്പോര്‍ട്ടു…
Read More » - 24 July
ഒഡിഷയിൽ നിന്നും മനുഷ്യക്കടത്ത്: മൂന്ന് കൗമാരക്കാരികളെ രക്ഷപ്പെടുത്തി,തൃശ്ശൂരില്‍ യുവാവ് പിടിയില്‍
തൃശ്ശൂര്‍: ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒഡിഷയില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ തൃശ്ശൂരിലെത്തിച്ച യുവാവ് അറസ്റ്റില്‍. ഒഡിഷ സ്വദേശി സത്യ ഖാറ(20)യാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ പിടിയിലായത്.…
Read More » - 24 July
ഒഡീഷയിലെ ജനങ്ങൾ ശുഭപ്രതീക്ഷയിൽ: ദ്രൗപതി മുർമുവിനെ നേരിട്ട് സന്ദർശിച്ച് നിതിൻ ഗഡ്കരി
ന്യൂഡൽഹി: നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമുവിനെ നേരിട്ടെത്തി സന്ദർശിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഒഡീഷയിലെ ജനങ്ങൾ വളരെ സന്തോഷത്തിലാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. രാഷ്ട്രപതി…
Read More » - 24 July
മങ്കിപോക്സിനെ ഭയക്കേണ്ട,കോവിഡ് പോലെ പകരില്ല : വിശദാംശങ്ങള്‍ പങ്കുവെച്ച് ആരോഗ്യ വിദഗ്ധര്‍
ന്യൂഡല്‍ഹി: മങ്കിപോക്സ് അഥവാ കുരങ്ങ് വസൂരി മാരകമായ അസുഖമല്ലെന്നും കോവിഡ് പോലെ വ്യാപകമായി പടരില്ലെന്നും ആരോഗ്യ വിദഗ്ധര്‍. ലോകാരോഗ്യ സംഘടന കുരങ്ങ് വസൂരിയെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുന്ന…
Read More » - 24 July
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. വിവാഹ വാദ്ഗാനം നല്കി പീഡിപ്പിച്ചെന്ന പരാതിയുമായി വിദ്യാർത്ഥിനി ഹെക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്,…
Read More » - 24 July
വിശ്വാസമർപ്പിച്ച ജനപ്രതിനിധികൾക്കും ജനങ്ങൾക്കും നന്ദിയറിയിക്കുന്നു: രാംനാഥ് കോവിന്ദ്
ന്യൂഡൽഹി: തന്നിൽ വിശ്വാസമർപ്പിച്ച ജനപ്രതിനിധികൾക്കും ജനങ്ങൾക്കും നന്ദിയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിഡ്. രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികൾ വഴിയാണ് രാഷ്ട്രപതി സ്ഥാനത്ത് അഞ്ച് വർഷങ്ങൾക്ക് മുൻപ് എത്തിയതെന്നും…
Read More » - 24 July
സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന എൻഫോഴ്സ്മെന്റ് നടപടിക്കെതിരെ രാജ്യവ്യാപക സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന എൻഫോഴ്സ്മെന്റ് നടപടിക്കെതിരെ രാജ്യവ്യാപക സത്യഗ്രഹത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്. സമാധാനപരമായി സത്യഗ്രഹം നടത്തണമെന്നാണ്…
Read More » - 24 July
പടക്കനിര്‍മ്മാണ ശാലയില്‍ സ്ഫോടനം: ആറ് പേര് കൊല്ലപ്പെട്ടു
പാറ്റ്ന: പടക്ക നിര്‍മ്മാണ ശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. ബിഹാറിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ഖൈറ പോലീസ് സ്റ്റേഷന് പരിധിയിലുളള ഖൊദൈബാഗില് റിയാസ്…
Read More »