India
- Jul- 2022 -30 July
മെഡിക്കല്‍ കോളേജിലെ കീറിപ്പറിഞ്ഞ വൃത്തിയില്ലാത്ത കിടക്കയില്‍ വൈസ് ചാന്‍സലറോടു കിടക്കാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി
ചണ്ഡിഗഢ്: മെഡിക്കല്‍ കോളേജിലെ കീറിപ്പറിഞ്ഞതും വൃത്തിയില്ലാത്തതുമായ കിടക്ക കണ്ട് രൂക്ഷമായി പ്രതികരിച്ച് ആരോഗ്യമന്ത്രി. തുടര്‍ന്ന്, മെഡിക്കല്‍ കോളേജ് വൈസ് ചാന്‍സലറോട് ആ കിടക്കയില്‍ കിടക്കാന്‍ പഞ്ചാബ് ആരോഗ്യമന്ത്രി…
Read More » - 30 July
കനത്ത മഴ, ബദ്രീനാഥിൽ ഹൈവേ ഒലിച്ചു പോയി: തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് ബദ്രീനാഥ് നാഷണൽ ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി. ബദ്രീനാഥ് നേഷണൽ ഹൈവേ-7ന്റെ ഒരു ഭാഗമാണ് ഒലിച്ചു പോയത്. ലംബഗഡിലെ ഖച്ഡ…
Read More » - 30 July
കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പരസ്യപരാമർശവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നുവെന്ന വിമർശനമാണ് യച്ചൂരി മാധ്യമങ്ങളോട്…
Read More » - 30 July
പോപ്പുലര്‍ ഫ്രന്റിന്റെ ‘സേവ് ദ റിപ്പബ്ലിക് റാലിക്ക് അനുമതി നിഷേധിച്ച് ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പോപ്പുലര്‍ ഫ്രന്റിന്റെ ‘സേവ് ദ റിപ്പബ്ലിക്’ റാലിക്ക് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. റാലി സംഘടിപ്പിക്കുന്നതിനെതിരെ വിഎച്ച്പി ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കത്തെഴുതുകയും, തുടര്‍ന്ന്…
Read More » - 30 July
‘തലയിണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക’: മഹാത്മാ ഗാന്ധി കോളേജിൽ റാഗിംഗ്, പരാതിയിൽ അന്വേഷണം ആരംഭിച്ചു
ഇൻഡോർ: മധ്യപ്രദേശിലെ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളെ റാഗ് ചെയ്ത സീനിയർ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. റാഗിങ് അസഹനീയമായതോടെ ജൂനിയർ വിദ്യാർത്ഥികൾ യുജിസിയെയും ആന്റി റാഗിങ് സെല്ലിനെയും…
Read More » - 30 July
അർപ്പിതയുടെ കാറുകൾ ഓടിക്കാൻ എനിക്ക് അനുവാദമുണ്ടായിരുന്നില്ല: വെളിപ്പെടുത്തലുമായി ഡ്രൈവർ
കൊൽക്കത്ത: അനധികൃതമായി പണം കണ്ടെടുത്ത കേസിൽ അറസ്റ്റ് ചെയ്ത അർപ്പിത മുഖർജിയുടെ കാറുകൾ ഓടിക്കാൻ തനിക്ക് അനുവാദമുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി ഡ്രൈവർ. പ്രണബ് ഭട്ടാചാര്യയെന്ന അർപ്പിതയുടെ പേഴ്സണൽ ഡ്രൈവറാണ്…
Read More » - 30 July
‘പഴയ മദ്യനയം തന്നെ മതി’: പുതിയ നിയമങ്ങൾ വിവാദമായതോടെ യൂ ടേൺ എടുത്ത് ഡൽഹി സർക്കാർ
ഡൽഹി: ആം ആദ്മി പാർട്ടിയുടെ പഴയ മദ്യവിൽപ്പന നയം ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ശനിയാഴ്ച പറഞ്ഞു. പുതിയ നിയമങ്ങൾ…
Read More » - 30 July
ബിർസ മുണ്ട വിമാനത്താവളത്തിന് വീണ്ടും ബോംബ് ഭീഷണി: രണ്ട് ദിവസത്തിനുള്ളിൽ രണ്ടാം തവണ
റാഞ്ചി: ബിർസ മുണ്ട വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. 20 ലക്ഷം രൂപ ആവശ്യപ്പെട്ടു കൊണ്ടാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ രണ്ടാം തവണയാണ് ഇത്തരത്തിലുള്ള…
Read More » - 30 July
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി
പാട്ന: ബിഹാറില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സഹര്‍സാ ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാധേശ്വര്‍ ധാം ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അമ്മയ്ക്കൊപ്പം…
Read More » - 30 July
മിഗ്-21 വിമാനാപകടം: കൊല്ലപ്പെട്ട പൈലറ്റുമാരുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
ന്യൂഡൽഹി: രാജസ്ഥാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട വ്യോമസേന പൈലറ്റുമാരുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് വിമാനം തകർന്ന് വീണത്. പരിശീലനപ്പറക്കലിന്…
Read More » - 30 July
ക്ലാസ് കട്ട് ചെയ്ത് കറക്കം വേണ്ട: മാളുകളിലും പാർക്കുകളിലും യൂണിഫോമിലെത്തുന്ന വിദ്യാർത്ഥികൾക്ക് യോഗിസർക്കാരിന്റെ വിലക്ക്
ലഖ്നൗ: മാളുകൾ, റെസ്റ്റോറന്റുകൾ, പാർക്കുകൾ എന്നിവയുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ യൂണിഫോം ധരിച്ച സ്കൂൾ വിദ്യാർത്ഥികളുടെ പ്രവേശനം നിരോധിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. വിദ്യാർത്ഥികൾ ക്ലാസ് കട്ട് ചെയ്ത് പുറത്തു പോകുന്നത്…
Read More » - 30 July
കടുത്ത സാമ്പത്തിക പ്രതിസന്ധി, കാരണക്കാർ കേന്ദ്രം: രാഷ്ട്രീയ വിരോധം വെച്ച് സംസ്ഥാനങ്ങളെ തകര്‍ക്കുന്നുവെന്ന് ധനമന്ത്രി
തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ അവഗണ കാണിക്കുന്നുവെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. രാജ്യത്തെ ആകെ വരുമാനത്തിന്റെ 64 ശതമാനവും പിരിച്ചെടുക്കുന്നത് കേന്ദ്രമാണെന്നും, ചിലവിന്റെ 65…
Read More » - 30 July
ഒരസാധാരണ വിവാഹം, പ്രേത കല്യാണം അഥവാ മരണശേഷമുള്ള വിവാഹം! – ആ കഥയിങ്ങനെ
സുള്ള്യ: വ്യാഴാഴ്ച കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ നടന്ന പരമ്പരാഗത വിവാഹ ചടങ്ങാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മരിച്ച് 30 വർഷങ്ങൾക്ക് ശേഷം ശോഭയും ചന്ദപ്പയും…
Read More » - 30 July
ശേഷിക്കുന്ന മിഗ്-21 സ്ക്വാഡ്രണുകൾ 2025ൽ വിരമിക്കും: ഇന്ത്യൻ വ്യോമസേന
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിൽ ശേഷിക്കുന്ന മിഗ്-21 സ്ക്വാഡ്രണുകൾ 2025ൽ വിരമിക്കുമെന്ന് വ്യോമസേനാ അധികൃതർ വ്യക്തമാക്കി. നാല് മിഗ്-21 സ്ക്വാഡ്രണുകളാണ് ഇനി വിരമിക്കാൻ ബാക്കിയുള്ളത്. ചൊവ്വാഴ്ച രാത്രി പരിശീലനപ്പറക്കലിന്…
Read More » - 30 July
കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ടു ഭീകരർ കുടുങ്ങിക്കിടക്കുന്നുവെന്ന് സൈന്യം
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടൽ ആരംഭിച്ചു. കശ്മീരിലെ ബാരമുള്ള മേഖലയിലെ ക്രീരിയിലാണ് തീവ്രവാദികളും സൈനികരുമായി കടുത്ത ഏറ്റുമുട്ടൽ നടക്കുന്നത്. വാണിഗാം ബാല മേഖലയിൽ ഭീകരർ…
Read More » - 30 July
ഇനി എൻകൗണ്ടർ കൊലപാതകങ്ങളുടെ കാലമാണ്: മുന്നറിയിപ്പു നൽകി കർണാടക മന്ത്രി
ബംഗളുരു: സംസ്ഥാനത്ത് ക്രിമിനലുകളെ എൻകൗണ്ടർ നടത്തുമെന്ന് പ്രഖ്യാപിച്ച് കർണാടക മന്ത്രി അശ്വത് നാരായണൻ. ഇതുപോലെത്തെ കൊലപാതകങ്ങൾ ഇനി കർണാടകയിൽ നടക്കാതിരിക്കാൻ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ…
Read More » - 30 July
രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്റെ സെറ്റില്‍ വൻ തീപിടുത്തം: ഒരാള്‍ മരിച്ചു
മുംബൈ: രണ്‍ബീര്‍ കപൂര്‍-ശ്രദ്ധ കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ സെറ്റിലുണ്ടായ തീ പിടുത്തത്തില്‍ പൊള്ളലേറ്റ് ഒരാള്‍ മരിച്ചു. മനീഷ് (32) എന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം…
Read More » - 30 July
തമിഴ്നാട്ടിൽ നിന്നും അരി കടത്തിയ സിപിഎം നേതാക്കൾക്കെതിരെ നടപടിയുമായി പാർട്ടി
പാലക്കാട്: തമിഴ്നാട്ടിൽ നിന്ന് അരി കടത്തിയതിന് സിപിഎം നേതാക്കൾക്കെതിരെ പാർട്ടി നടപടി എടുത്തു. സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ ആരോപണം ഉയർന്നതോടെ പാർട്ടിയ്ക്ക് വലിയ നാണക്കേടായി. സ്വർണ്ണക്കടത്ത് തൊട്ട്…
Read More » - 30 July
മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയത് പ്രോട്ടോകോള്‍ ലംഘനം: കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ വിദേശ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രോട്ടോകോള്‍ ലംഘനമെന്ന് കേന്ദ്ര സര്‍ക്കാര്‍. ബാഗേജുകള്‍ വിദേശത്ത് എത്തിക്കുവാന്‍ യുഎഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും അനുമതി…
Read More » - 30 July
ത്രിവർണ പതാകയുടെ ചരിത്രം
രാജ്യം സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 -ാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷവേളയിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നത് ഇന്ത്യയുടെ ദേശീയ പതാകയാണ്. ത്രിവർണ പതാക ഉയർത്തുന്നത് കാണുന്നത് ഏതൊരു…
Read More » - 29 July
മുംബൈ സ്ഫോടന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പാകിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ പ്രതിനിധി
കറാച്ചി: മുംബൈ സ്ഫോടന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പാകിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ പ്രതിനിധി ശരത് സബര്‍വാള്‍. സ്ഫോടനം നടന്നത് പാകിസ്ഥാന്റെ അറിവോടെയെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ- പാകിസ്ഥാന്…
Read More » - 29 July
ഒരാൾ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോൾ അത് ആസ്വദിക്കുകയല്ലേ ചെയ്യേണ്ടത്: രൺവീറിനെ പിന്തുണച്ച് വിദ്യ
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചർച്ച ബോളിവുഡ് താരം രൺവീർ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ട് ആണ്. ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ രൺവീറിനെ അനുകൂലിച്ചു കൊണ്ട്…
Read More » - 29 July
മുഖ്യമന്ത്രി പിണറായി വിജയന് വിദേശ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രോട്ടോകോള്‍ ലംഘനം: കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ വിദേശ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രോട്ടോകോള്‍ ലംഘനമെന്ന് കേന്ദ്ര സര്‍ക്കാര്‍. ബാഗേജുകള്‍ വിദേശത്ത് എത്തിക്കുവാന്‍ യുഎഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും അനുമതി…
Read More » - 29 July
റോഡിലെ നിയമലംഘനം: പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് എംഎല്‍എയെ സുപ്രീം കോടതി വിലക്കി
ഒഡീഷ: റോഡിലെ നിയമലംഘനത്തിന്റെ പേരില്‍ ഒരു വര്‍ഷത്തേയ്ക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് എംഎല്‍എയെ സുപ്രീം കോടതി വിലക്കി. ഒഡിഷയില്‍ നിന്നുള്ള എംഎല്‍എ പ്രശാന്ത് കുമാര്‍ ജഗ്ദേവിനാണ്…
Read More » - 29 July
വിഭജനത്തെത്തുടർന്ന് ഇന്ത്യയ്ക്ക് ഉണ്ടായത് ലക്ഷക്കണക്കിന് അഭയാർത്ഥികൾ
ന്യൂഡൽഹി: ഇന്ത്യയ്ക്ക് 1947-ൽ സ്വാതന്ത്ര്യം ലഭിച്ചതുമുതൽ ഏറ്റവും വലിയ ഒരു വെല്ലുവിളി അനിയന്ത്രിതമായ അഭയാർത്ഥികൾ ഉണ്ടായതാണ്. ഇന്ത്യ അയൽരാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ വിവിധ ഗ്രൂപ്പുകളെ സ്വീകരിച്ചിട്ടുണ്ട്, ഇപ്പോൾ…
Read More »