India
- Aug- 2022 -11 August
ജമ്മു കശ്മീരില്‍ ഭീകര വേട്ട തുടര്‍ന്ന് സുരക്ഷാ സേന
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ ഭീകര വേട്ട തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 ഭീകരരെയാണ് സുരക്ഷാ സേന വകവരുത്തിയത്. 30 കിലോ ഐഇഡിയും…
Read More » - 11 August
കുറ്റവാളികളെ രാജ്യം വിടാൻ അനുവദിക്കില്ല, പഴുതടച്ചുള്ള നടപടികൾക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ
കുറ്റകൃത്യങ്ങൾ ചെയ്തതിനുശേഷം വിദേശ രാജ്യങ്ങളിലേക്ക് കടക്കുന്ന കുറ്റവാളികൾക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ആൻഡ് കസ്റ്റംസിന് കൈമാറാനാണ്…
Read More » - 11 August
അടുത്ത വർഷം ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയരും, കൂടുതൽ വിവരങ്ങൾ അറിയാം
അടുത്ത വർഷം ഏഷ്യയിലെ ഏറ്റവും ശക്തവും മികച്ചതുമായ സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതാകുമെന്ന് വിലയിരുത്തൽ. രാജ്യാന്തര ബ്രോക്കിംഗ് സ്ഥാപനമായ മോർഗൻ സ്റ്റാൻലിയിലെ സാമ്പത്തിക വിദഗ്ധരാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നടപ്പു…
Read More » - 11 August
അടൽ പെൻഷൻ യോജന: പുതിയ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ
അടൽ പെൻഷൻ യോജന പദ്ധതിയിൽ അടിമുടി മാറ്റവുമായി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ആദായ നികുതി അടയ്ക്കുന്നവർക്ക് അടൽ പെൻഷൻ യോജന പദ്ധതിയുടെ ഭാഗമാകാൻ സാധിക്കില്ല. 18…
Read More » - 11 August
ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു
നാഗര്‍കോവില്‍: വിദേശത്തുള്ള ഭര്‍ത്താവിന്റെ സംശയരോഗം അതിരുകടന്നതോടെ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി. കന്യാകുമാരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33)…
Read More » - 11 August
ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ചുമത്തുമെന്നും സർക്കാർ ഉത്തരവിറക്കി. സ്വകാര്യ കാറിൽ യാത്ര…
Read More » - 11 August
കടയ്ക്കാവൂർ പോക്സോ കേസ്: അമ്മ നിരപരാധിയാണെന്ന ഉത്തരവിനെതിരെ 13 കാരനായ മകൻ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: കടയ്ക്കാവൂർ പോക്സോ കേസിൽ ആരോപണവിധേയയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് പരാതിക്കാരനായ മകൻ സുപ്രീം കോടതിയെ സമീപിച്ചു. അമ്മയുടെ ജാമ്യം…
Read More » - 11 August
‘പട്ടി പോലും തിന്നുമോ ഇത്.?’: പോലീസ് മെസ്സിലെ നിലവാരമില്ലാത്ത ഭക്ഷണം കാട്ടി പൊട്ടിക്കരഞ്ഞ് യുപി പോലീസ് ഉദ്യോഗസ്ഥൻ
ലക്നൗ: നിലവാരമില്ലാത്ത മെസ്സിലെ ഭക്ഷണം കയ്യിലേന്തി ജനമധ്യത്തിൽ പൊട്ടിക്കരയുന്ന യുപി പോലീസുകാരൻ ജനശ്രദ്ധയാകർഷിക്കുന്നു. ഉത്തർ പ്രദേശ് പോലീസിലെ കോൺസ്റ്റബിൾ മനോജ് കുമാറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ…
Read More » - 11 August
ഭാഷയും സംസ്കാരവും
ഓരോ സമൂഹത്തിനും അവരുടേതായ സംസ്കാരം വിലയേറിയതാണ്. ഭൂമിശാസ്ത്രപരമായും വൈകാരികമായും നിരവധി കാരണങ്ങള്‍ അതിനുണ്ടാവുകയും ചെയ്യും. എന്നാല്‍, ഭാരതീയ സംസ്കാരത്തിന് അതിന്റേതായ ഒരു സവിശേഷതയുണ്ട്, അതിന് ശാസ്ത്രീയമായ ഒരടിത്തറയുണ്ട്.…
Read More » - 11 August
സൈനിക ക്യാമ്പിൽ ചാവേറാക്രമണം, മൂന്നു സൈനികർക്ക് വീരമൃത്യു: ഭീകരരെ വെടിവെച്ചു കൊന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തി. കശ്മീർ മേഖലയിൽ, രജൗറിയിലെ…
Read More » - 11 August
കരുവന്നൂരിൽ ഇഡിയുടെ റെയ്ഡില്‍ കണ്ടെത്തിയത് നോട്ടുനിരോധനകാലത്തെ 100 കോടിയും: അപ്രതീക്ഷിത നീക്കം
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ 20 മണിക്കൂര്‍ നീണ്ടുനിന്ന ഇ.ഡി റെയ്ഡ് അവസാനിച്ചു. ഇന്നലെ രാവിലെ എട്ട് മണിക്ക് ആരംഭിച്ച റെയ്ഡ് അവസാനിച്ചത് ഇന്ന്…
Read More » - 11 August
പേവിഷ ബാധ സ്ഥിരീകരിച്ചു: പിന്നാലെ മെഡിക്കൽ കോളേജിൽ നിന്ന് യുവാവ് കടന്നതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം, കണ്ടെത്തി പോലീസ്
കോട്ടയം: നായ കടിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതകൾ തീവ്രമായപ്പോഴാണ് യുവാവും സുഹൃത്തുക്കളും കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. എന്നാൽ യുവാവിന് പേവിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഭയന്ന ഇയാൾ ഇവിടെ നിന്ന്…
Read More » - 11 August
എൻ.വി രമണ പടിയിറങ്ങുന്നു: ഉദയ് ഉമേഷ് ലളിത് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ഇന്ത്യൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി ഉദയ് ഉമേഷ് ലളിത് സ്ഥാനമേൽക്കും. നിലവിലുള്ള ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ പദവിയിലേക്കാണ് ഉദയ് ഉമേഷ് ലളിത്…
Read More » - 11 August
ജഗദീപ് ധൻഖർ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗദീപ് ധൻഖർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർത്ഥിയായി മത്സരിച്ച ജഗദീപ് ധൻഖർ ഇതിനു മുൻപ് പശ്ചിമ ബംഗാൾ ഗവർണർ…
Read More » - 11 August
ഗാൽവാനിൽ ഇന്ത്യൻ ഡോക്ടറെ ചൈന ക്രൂരമായി കൊലപ്പെടുത്തിയത് അവരുടെ സൈനികരെ ചികിത്സിപ്പിച്ച ശേഷം
ന്യൂഡൽഹി: ഗാൽവാനിൽ ഇന്ത്യൻ സേനയിലെ ഡോക്ടറായ നായിക് ദീപക് സിങ്ങിനെ ചൈന കൊലപ്പെടുത്തിയത് ക്രൂരമായെന്ന് വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ദീപക്കിനെ ബലമായി തടവിൽ…
Read More » - 11 August
കണക്കു തീർത്ത് സൈന്യം: രാഹുൽ ഭട്ടിന്റെയും അമ്രീൻ ഭട്ടിന്റെയും കൊലയാളിയെ കൊന്നുതള്ളി
ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളുടെ ചോരയ്ക്ക് പകരം ചോദിച്ച് ഇന്ത്യൻ സൈന്യം. ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ, കശ്മീരി പണ്ഡിറ്റ് വംശജരായ രാഹുൽ ഭട്ടിന്റെയും അമ്രീൻ ഭട്ടിന്റെയും കൊലയാളിയെ സൈന്യം…
Read More » - 11 August
ഡോക്ടറുടേയും മകളുടേയും മരണത്തില്‍ ദുരൂഹത
ബംഗളൂരു: ദന്ത ഡോക്ടറേയും 10 വയസ്സുകാരിയായ മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു ബനശങ്കരിയിലാണ് സംഭവം. ദന്ത ഡോക്ടറായ ഷൈമ (36), നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ…
Read More » - 11 August
പള്ളിയിലെത്തിയ യുവതിയെ വൈദികന് ലൈംഗികമായി പീഡിപ്പിച്ചു
ചെന്നൈ: പള്ളിയിലെത്തിയ മൂന്നു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. ശിവഗംഗ ജില്ലയിലെ കളയാര്കോവില് സ്വദേശി ജോണ്‍ റോബര്‍ട്ട് (45) ആണ് അറസ്റ്റിലായത്.…
Read More » - 10 August
കൊറോണക്കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര വിമാന ടിക്കറ്റിന് ഏര്‍പ്പെടുത്തിയ പരിധി പിന്‍വലിച്ചു
ന്യൂഡല്‍ഹി: കൊറോണക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര വിമാന ടിക്കറ്റിന് ഏര്‍പ്പെടുത്തിയ പരിധി പിന്‍വലിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ധന വിലയും, വിമാന കമ്പനികളുടെ…
Read More » - 10 August
പ്രധാനമന്ത്രി കസേര മോദിക്ക് തന്നെ, നിതീഷ് കുമാറിന്റെ സ്വപ്നങ്ങളെ തകര്‍ത്ത് കേന്ദ്രമന്ത്രിയുടെ വാക്കുകള്‍
പാറ്റ്ന: എന്‍ഡിഎ വിട്ടതിന് ശേഷമുള്ള നിതീഷ് കുമാറിന്റെ ആദ്യ പ്രസംഗത്തില്‍ ബിജെപി വിരോധത്തെ തുറന്നു കാണിച്ചിരുന്നു. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് രംഗത്ത് എത്തി.…
Read More » - 10 August
നൂപുര്‍ ശര്‍മയുടെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: നൂപുര്‍ ശര്‍മക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ തീരുമാനം. പ്രവാചക നിന്ദ നടത്തിയെന്ന് ആരോപണം നേരിടുന്ന നൂപുര്‍ ശര്‍മ, വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍…
Read More » - 10 August
നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രി ആകില്ലെന്ന് നിതീഷ് കുമാർ
റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാമതും പ്രധാനമന്ത്രി ആകാൻ കഴിയില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2014ൽ നിന്ന് 2024ൽ എത്തുമ്പോൾ കാര്യങ്ങൾ ബി.ജെ.പിക്ക് അനുകൂലമാകില്ലെന്നും, 2014കാരൻ…
Read More » - 10 August
പ്രണയബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെ പതിനഞ്ചുകാരിയും 37 കാരനായ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി
ജംഷദ്പൂര്‍: പ്രണയബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെ പതിനഞ്ചുകാരിയും 37 കാരനായ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ ഈസ്റ്റ് സിംഗ്ഭുവില് ടെല്‍കോം സ്റ്റേഷന് പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.…
Read More » - 10 August
ഇന്ത്യ@75: നൊബേൽ സമ്മാന ജേതാക്കളായ 5 ഇന്ത്യക്കാർ
1901-ൽ നോബൽ ഫൗണ്ടേഷനാണ് നൊബേൽ സമ്മാനം ആരംഭിച്ചത്. സ്വീഡിഷ് ശാസ്ത്രജ്ഞനായ ആൽഫ്രഡ് നൊബേലിന്റെ സ്മരണാർത്ഥമാണ് ഈ പുരസ്കാരം നൽകി വരുന്നത്. മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം കൈവരിച്ച…
Read More » - 10 August
പരിക്കേറ്റവരെ ചികിത്സിച്ച ഇന്ത്യൻ ഡോക്ടറെ ചൈനീസ് സൈന്യം കൊലപ്പെടുത്തി: ചൈനീസ് വഞ്ചന പുറത്താകുമ്പോൾ
ന്യൂഡല്‍ഹി: ഗാൽവാൻ താഴ്വരയിൽ ഇന്ത്യൻ സായുധ സേനയും ചൈനീസ് പിഎൽഎ സൈനികരും തമ്മിലുള്ള രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന്റെ രണ്ട് വർഷം കഴിയുമ്പോൾ ആക്രമണത്തിന്റെ പല രഹസ്യങ്ങളും പുറത്തുവരുന്നു. ദുരന്തത്തിന്റെ…
Read More »