Jobs & VacanciesLatest NewsIndiaNewsEducation & Career

ബാങ്ക് ഓഫ് ബറോഡയിൽ അവസരം: വിശദവിവരങ്ങൾ

ഡൽഹി: ബാങ്ക് ഓഫ് ബറോഡ, സോണൽ മാനേജർ, ബിസിനസ് മാനേജർമാർ/എഐ, എംഎൽ സ്പെഷ്യലിസ്റ്റുകൾ എന്നിവർക്കായി കരാർ അടിസ്ഥാനത്തിൽ നിശ്ചിതകാലത്തേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.in വഴി അപേക്ഷിക്കാം.

ഡിജിറ്റൽ ബിസിനസ് ഗ്രൂപ്പ് (അസറ്റ്സ്): 10
ഡിജിറ്റൽ ബിസിനസ് ഗ്രൂപ്പ് (ചാനലുകളും പേയ്‌മെന്റുകളും): 26
ഡിജിറ്റൽ ബിസിനസ് ഗ്രൂപ്പ് (പങ്കാളിത്തവും ഇന്നൊവേഷനും): 20
ഡിജിറ്റൽ ഓപ്പറേഷൻസ് ഗ്രൂപ്പ്: 10, എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

സെപ്തംബർ 21ന് ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ 2022 ഒക്ടോബർ 11ന് അവസാനിക്കുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button