India
- Aug- 2022 -26 August
രാഷ്ട്രപതി മുർമുവിന്റെ മകളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കി: പ്രതി പിടിയിൽ, ദുരൂഹത
നോയിഡ: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മകളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് നിർമ്മിച്ച സോഫ്റ്റ് വെയർ എഞ്ചിനീയർ പിടിയിൽ. ഇതിശ്രീ മുർമുവിന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച്…
Read More » - 26 August
ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ മരണം കൊലപാതകം? ശരീരത്തിൽ മുറിവുകൾ, സഹായികൾ അറസ്റ്റിൽ
പാട്ന: ദുരൂഹ സാഹചര്യത്തിൽ മരിച്ച ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൊണാലിയുടെ രണ്ട് സഹായികളെ അറസ്റ്റ്…
Read More » - 26 August
ടി ആർ എസിന് തിരിച്ചടി: തെലങ്കാന ബിജെപി അധ്യക്ഷന്‍ നടത്തുന്ന പദയാത്ര പുനരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി
ഹൈദരാബാദ്: തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാര്‍ നടത്തുന്ന പദയാത്രയുമായി മുന്നോട്ട് പോകാന്‍ ഹൈക്കോടതി അനുമതി നല്കി. ക്രമസമാധാന പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ജങ്കാവ് ജില്ലയില്‍ പദയാത്ര…
Read More » - 26 August
ഐക്യരാഷ്ട്രസഭയിൽ റഷ്യയ്ക്കെതിരെ ആദ്യമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ: വിട്ടുനിന്ന് ചൈന
വാഷിങ്ടൺ: യുക്രെയ്ൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇതാദ്യമായി റഷ്യയ്ക്കെതിരെ വോട്ട് രേഖപ്പെടുത്തി ഇന്ത്യ. 15 അംഗ യുഎൻ കൗൺസിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയെ, മീറ്റിംഗ്…
Read More » - 26 August
സൊനാലി ഫൊഗോട്ടിന്റെ മരണത്തില്‍ ദുരൂഹത
പനാജി: ബിജെപി വനിതാ നേതാവ് സൊനാലി ഫൊഗോട്ടിന്റെ മരണം കൊലപാതകമെന്ന് സംശയം. ഗോവ പോലീസ് കൊലപാതകത്തിന് കേസ് എടുത്തു. സൊനാലിയുടെ കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് നടപടി. സൊനാലിയുടെ…
Read More » - 25 August
ലഹരിക്കടത്ത്: നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ
മുംബൈ: ലഹരിക്കടത്ത് നടത്തിയ രണ്ട് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ. മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൻഖുർദിൽ നിന്ന് പോലീസിന്റെ ആന്റി നർക്കോട്ടിക് വിഭാഗമാണ് പ്രതികളെ പിടികൂടിയത്.…
Read More » - 25 August
സല്മാന് റൂഷ്ദിയ്ക്കെതിരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: വിശ്വപ്രശസ്ത സാഹിത്യകാരന് സല്മാന് റൂഷ്ദിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സല്മാന് റൂഷ്ദി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി…
Read More » - 25 August
നടിയും ബിജെപി നേതാവുമായ സൊനാലിയുടെ മരണം കൊലപാതകമെന്ന് സംശയം, ശരീരത്തില്‍ മുറിവേറ്റ പാടുകള്‍
പനാജി: ബിജെപി വനിതാ നേതാവ് സൊനാലി ഫൊഗോട്ടിന്റെ മരണം കൊലപാതകമെന്ന് സംശയം. ഗോവ പോലീസ് കൊലപാതകത്തിന് കേസ് എടുത്തു. സൊനാലിയുടെ കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് നടപടി. സൊനാലിയുടെ…
Read More » - 25 August
രാജ്യത്ത് 5ജി സേവനം ഒക്ടോബറിൽ: സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 മുതൽ ലഭ്യമാകുമെന്ന് കേന്ദ്ര പ്രഖ്യാപനം. മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പ്രഖ്യാപനം നടത്തിക്കൊണ്ട് മൂന്ന് വർഷത്തിനകം താങ്ങാവുന്ന നിരക്കിൽ…
Read More » - 25 August
കാത്തിരിപ്പുകൾക്ക് വിരാമം, രാജ്യത്ത് 5ജി സേവനങ്ങൾ ഒക്ടോബർ 12 മുതൽ ആരംഭിക്കും
നീണ്ട കാലത്തെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടിരിക്കുകയാണ് കേന്ദ്ര ടെലികോം മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 12 മുതൽ രാജ്യത്ത് 5ജി സേവനം ലഭിച്ചു തുടങ്ങും. 5ജി സേവനങ്ങളുമായി…
Read More » - 25 August
ലത്തീൻ സഭയുടെ സമരം തൊഴിലാളികളുടെ ജീവന് ഭീഷണി: കേന്ദ്രസേനയുടെ സംരക്ഷണം തേടി അദാനി ഗ്രൂപ്പ് കോടതിയിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. തുറമുഖ നിര്‍മാണത്തിന്റെ കരാര്‍ കമ്പനിയും ഹര്‍ജി നല്‍കിയിട്ടുണ്ട്. സമരക്കാർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ…
Read More » - 25 August
രേവതിക്ക് ശക്തമായ തലവേദന വന്നാല്‍ മനോനില തെറ്റും, മക്കളെ കൊലപ്പെടുത്തിയ യുവതിയെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍
തിരുപ്പൂര്‍: രണ്ടു മക്കളെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിക്ക് അസാധാരണ തലവേദന വരാറുണ്ടെന്ന് റിപ്പോര്‍ട്ട്. തലവേദന കലശലാകുമ്പോള്‍ രേവതി…
Read More » - 25 August
ഇറക്കുമതി- കയറ്റുമതി വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിക്കുന്നത് കുറ്റകരം, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് ഇറക്കുമതി, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിക്കുന്നതിനെതിരെ കേന്ദ്ര നടപടി. അനധികൃതമായി പുറത്തുവിടുന്ന ഇത്തരം വിവരങ്ങൾ കോമ്പൗണ്ടബിൾ കുറ്റമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കസ്റ്റംസ് നിയമത്തിലെ…
Read More » - 25 August
ഗോതമ്പിന് പിന്നാലെ ഗോതമ്പ് മാവിനും കയറ്റുമതി നിരോധനം, കാരണം ഇതാണ്
രാജ്യത്ത് ഗോതമ്പിന് പിന്നാലെ ഗോതമ്പ് മാവിനും കയറ്റുമതി നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയിലേക്ക് കേന്ദ്രം നീങ്ങിയത്. ഗോതമ്പ് മാവിന്റെ കയറ്റുമതി…
Read More » - 25 August
ഗവർണർ ബി.ജെ.പിയുടെ താല്പര്യസംരക്ഷകൻ ആകുകയാണെന്ന് എം.എ ബേബി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എം.എ ബേബി. ഗവർണർ ബി.ജെ.പിയുടെ താല്പര്യസംരക്ഷകൻ ആകുകയാണെന്ന് ബേബി ആരോപിച്ചു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള…
Read More » - 25 August
‘ഇന്ത്യൻ സൈനിക പോസ്റ്റുകളിൽ പോയി ചാവേറാവുക’: 6 വർഷത്തിനിടെ തബാറക് ഹുസൈൻ രണ്ട് തവണ നുഴഞ്ഞു കയറാൻ ശ്രമിച്ചു
ഇന്ത്യൻ സൈനിക പോസ്റ്റ് ആക്രമിക്കുന്നതിനായി പാകിസ്ഥാൻ കേണൽ പ്രതിഫലം നല്‍കിയിരുന്നുവെന്ന് കശ്മീരിലെ ഇന്ത്യൻ ആർമിയുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭീകരൻ തബാറക് ഹുസൈൻ. കഴിഞ്ഞ ആറ് വർഷത്തിനിടെ…
Read More » - 25 August
‘പ്രതികളുടെ മോചനം മനുഷ്യരാശിക്ക് അപമാനം, ഒരാളെ പോലും വെറുതെ വിടരുത്’: ബിൽക്കിസ് ബാനു കേസിലെ വിധിയിൽ ഖുശ്ബു
ചെന്നൈ: ബിൽക്കിസ് ബാനു കേസിലെ 11 പ്രതികൾക്ക് ജാമ്യം നൽകിയതിൽ വിമർശനവുമായി തെന്നിന്ത്യൻ നടിയും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദർ. ബിൽക്കിസ് ബാനുവിന്…
Read More » - 25 August
പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനത്തിനുണ്ടായ സുരക്ഷാ വീഴ്ച ഗുരുതരമെന്ന് സുപ്രീം കോടതി: നടപടിയെടുക്കാൻ നിർദ്ദേശം
അമൃത്സർ: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച വാഹനവ്യൂഹം വഴിയിൽ കുടുങ്ങിയ സംഭവം പഞ്ചാബ് പൊലീസിന്റെ വീഴ്ചയാണെന്ന് സുപ്രീം കോടതി. മുൻ സുപ്രീം കോടതി ജഡ്ജി ഇന്ദു…
Read More » - 25 August
‘പ്രവാചകനെ നിന്ദിച്ച രാജാ സിങ്ങിനെ ജയിലിലടയ്ക്കണം’: ഹൈദരാബാദ് വർഗീയതയുടെ ഇടമാക്കരുതെന്ന് ഒവൈസി
ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ മുൻ ബി.ജെ.പി എം.എൽ.എ ടി.രാജ സിങ്ങിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഹൈദരാബാദിന്റെ ചില ഭാഗങ്ങളിൽ ഇപ്പോൾ…
Read More » - 25 August
ഡൽഹിയിൽ മഹാരാഷ്ട്രാ മോഡൽ അട്ടിമറി? പല എംഎൽഎമാരുമായും ബന്ധപ്പെടാനാകുന്നില്ലെന്ന് ആം ആദ്മി പാർട്ടി
ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരായ അട്ടിമറി ശ്രമം ശക്തമെന്നാരോപിച്ച് ആം ആദ്മി നേതൃത്വം. തങ്ങളുടെ ചില എംഎൽഎമാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് ആം ആദ്മി നേതൃത്വം വ്യക്തമാക്കുന്നു. ഡൽഹി മുഖ്യമന്ത്രി…
Read More » - 25 August
സ്കൂൾ വിട്ട് ആടിപ്പാടി വീട്ടിലെത്തിയ മക്കളെ ഇരുമ്പുകമ്പിക്ക് അടിച്ചു കൊലപ്പെടുത്തി യുവതി
തിരുപ്പൂർ: ചെറിയ കുട്ടികളെ ഇരുമ്പുകമ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച് യുവതി. തിരുപ്പൂർ വെള്ളകോവിൽ സ്വദേശിയായ കനകസമ്പത്തിന്റെ ഭാര്യ രേവതിയാണ് (39) സ്വന്തം മക്കളെ കൊലപ്പെടുത്തിയ…
Read More » - 25 August
എനിക്ക് പറ്റിയ എതിരാളി ഇല്ല, ചെസ് മടുത്തു എന്ന് പറഞ്ഞ ലോക ചെസ് ചാമ്പ്യൻ കാൾസണെ പ്രഗ്നാനന്ദ തോൽപ്പിച്ചത് എങ്ങനെ?
വർഷങ്ങളായി, ക്രിക്കറ്റ് ആണ് ഇന്ത്യൻ കായികരംഗത്ത് ആധിപത്യം പുലർത്തുന്നത്. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റ് കായിക ഇനങ്ങളും ശ്രദ്ധ നേടുന്നുണ്ട്. അവർക്ക് അർഹമായ ആദരവും ക്രെഡിറ്റും…
Read More » - 25 August
‘ഈ വളയമില്ലാത്തചാട്ടം അവസാനിപ്പിക്കണം, ഗവര്‍ണര്‍ മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനുള്ള ഭാവത്തിൽ’ : കോടിയേരി
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഗവര്‍ണര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തുകയാണ്. വ്യക്തിതാല്പര്യങ്ങള്ക്ക് വേണ്ടിയാണ് ഗവര്‍ണറുടെ…
Read More » - 25 August
കുത്തബ് മിനാറിന് അവകാശ വാദമുന്നയിച്ച് ‘തോമർ രാജാവിന്റെ പിൻഗാമി’ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: കുത്തബ് മിനാറിന് അവകാശവാദം ഉന്നയിച്ച് പുതിയ ഒരാൾ രംഗത്ത്. കുൻവർ മഹേന്ദർ ധ്വജ് പ്രസാദ് സിംഗ് എന്നയാളാണ് കുത്തബ് മിനാർ തങ്ങളുടേതെന്ന് അവകാശപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.…
Read More » - 25 August
ഹോണ്ട ഇന്ത്യ: മൂന്നാമത്തെ വിൻഡ് ടെർബൈൻ സിസ്റ്റം കർണാടകയിൽ സ്ഥാപിച്ചു
വിൻഡ് എനർജിയിൽ നിന്ന് മികച്ച ലാഭം കൊയ്യാൻ ഒരുങ്ങുകയാണ് ഹോണ്ട മോട്ടോർ ആന്റ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. കാറ്റും സൗരോർജവും ഉപയോഗിച്ചുള്ള ഹൈബ്രിഡ് എനർജി സംവിധാനങ്ങൾ…
Read More »