
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഗിനിയയില്‍ നിന്നുള്ള യുവതിയില്‍ നിന്ന് 15.36 കോടി രൂപയുടെ കൊക്കൈയ്നാണ് പിടികൂടിയത്.
82 ക്യാംപ്സൂളുകളിലാക്കി വിഴുങ്ങിയ നിലയിലായിരുന്നു കൊക്കൈയ്ന്‍ കണ്ടെത്തിയത്. വിദഗ്ധ സംഘത്തിന്‍റെ സഹായത്തോടെയായിരുന്നു ക്യാപ്സൂളുകള്‍ കസ്റ്റംസ് വീണ്ടെടുത്തത്.
Post Your Comments