India
- Nov- 2022 -26 November
കേന്ദ്രനയങ്ങൾക്കൊപ്പം സുപ്രീംകോടതി നിൽക്കുന്നു എന്ന പ്രസ്താവന: ആർ ബിന്ദുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അപേക്ഷ
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടിയ്ക്കായി ബിജെപി നേതാവ് സന്ദീപ് വാര്യർ അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിക്ക് അപേക്ഷ നൽകി. സുപ്രീം കോടതി പോലും കേന്ദ്ര…
Read More » - 26 November
തലയിലും കഴുത്തിലും ബാധിക്കുന്ന കാന്‍സറിന് പുതിയ ചികിത്സാ രീതിയുമായി ഡോക്ടര്‍മാര്‍
മുംബൈ: തലയിലും കഴുത്തിലും ബാധിക്കുന്ന കാന്‍സറിന് പുതിയ ചികിത്സാ രീതിയുമായി ഡോക്ടര്‍മാര്‍. ലോ ഡോസ് നിവോലുമാബ് (low dose nivolumab) എന്നാണ് ചികിത്സാരീതിയുടെ പേര്. 3.5 ലക്ഷം…
Read More » - 26 November
തമിഴ്നാട്ടിലെ ബിജെപി നേതാവിന്റെ കൊലപാതകം: കോട്ടയം സ്വദേശിയുൾപ്പെടെ ആറ് പേർ പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ കേസിൽ കോട്ടയം സ്വദേശിയുൾപ്പെടെ ആറ് പേർ പിടിയിൽ. ബിജെപി തിരുപ്പത്തൂർ നഗരസക്രട്ടറി പി.കാളികണ്ണനെയാണ് പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയത്. കൊലയ്ക്ക്…
Read More » - 26 November
മംഗളൂരു സ്ഫോടന കേസിന് പിന്നില്‍ ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ
ന്യൂഡല്‍ഹി: മംഗളൂരു സ്ഫോടന കേസിന് പിന്നില്‍ ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ. പ്രതി ഷാരിഖിന് ഭീകര സംഘടനയില്‍ നിന്നും പരിശീലനം…
Read More » - 26 November
ശ്രദ്ധാ വാള്‍ക്കറെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ വച്ചതിന് ശേഷം അഫ്താബ് ഫ്ളാറ്റിലേക്ക് ക്ഷണിച്ച യുവതി ഡോക്ടറാണെന്ന് പോലീസ്
ന്യൂഡല്‍ഹി: ശ്രദ്ധാ വാള്‍ക്കറെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ വച്ചതിന് ശേഷം കാമുകന് അഫ്താബ് പൂനാവാല ഫ്ളാറ്റിലേക്ക് ക്ഷണിച്ച യുവതി ഡോക്ടറാണെന്ന് പോലീസ്. ഡേറ്റിംഗ് ആപ്പിലൂടെയാണ് അഫ്താബ്…
Read More » - 26 November
ശ്രദ്ധാ വാല്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് യു.പി പോലീസ്
ലക്നൗ: മുംബൈ സ്വദേശിനി ശ്രദ്ധാ വാല്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് സെക്കന്ദരാബാദ് സ്വദേശി വികാസാണ് യു.പി പോലീസിന്റെ അറസ്റ്റിലായത്.…
Read More » - 26 November
പുരോഗതിയും സാമ്പത്തിക വളർച്ചയും അതിവേഗം: ഇന്ത്യയെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി
ഡൽഹി: വേഗത്തിൽ പുരോഗതിയും സാമ്പത്തിക വളർച്ചയും കൈവരിക്കുന്ന ഇന്ത്യയെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഭരണഘടന സുതാര്യവും പുരോഗമനപരമായ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്നതുമാണെന്നും അദ്ദേഹം…
Read More » - 26 November
ചരിത്രം സൃഷ്ടിച്ച് ഐഎസ്ആര്‍ഒ: സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് വിക്ഷേപണം വിജയകരം
ന്യൂഡല്‍ഹി: ഇന്ത്യയുടെ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ശ്രേണിയിലെ മൂന്നാം ഉപഗ്രഹം, ഭൂട്ടാന്‍സാറ്റ് തുടങ്ങിയ 8 ചെറു ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ്…
Read More » - 26 November
വിഴിഞ്ഞത്ത് കനത്ത സംഘർഷം, പ്രതിഷേധക്കാരെ തടഞ്ഞ് പോലീസ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള ശ്രമം തടഞ്ഞ് പ്രതിഷേധക്കാർ. പദ്ധതി പ്രദേശത്തേക്ക് പാറയുമായെത്തിയ ലോറികൾ സമരക്കാർ തടഞ്ഞപ്പോൾ മറ്റുചിലർ ലോറിക്ക് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. സമരത്തെ…
Read More » - 26 November
അഴിമതിവീരനായ ആം ആദ്മി മന്ത്രിയുടെ ജയിലിലെ ആർഭാടത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് ബിജെപി
തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ന്‍ ജയിലിൽ വിഐപി പരിഗണന നൽകുന്നെന്ന ആരോപണം വീണ്ടുമുയർത്തി ബിജെപി. ഇത് സംബന്ധിച്ച് മൂന്നാമത്തെ വീഡിയോയും ബിജെപി പുറത്തുവിട്ടു.…
Read More » - 26 November
രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വര്‍ഷം
മുംബൈ : രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 14 വര്‍ഷം തികയുന്നു. 2008ല്‍ ഇതേ ദിവസമായിരുന്നു കടല്‍ മാര്‍ഗമെത്തിയ പാക്ക് ഭീകരവാദികളുടെ ആക്രമണത്തില്‍ ഇന്ത്യയുടെ…
Read More » - 26 November
കേരളത്തിലും വന്ദേഭാരത് സര്‍വീസ് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരത് സര്‍വീസ് സംസ്ഥാനത്തും ആരംഭിക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് വിളിച്ച ധനമന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി…
Read More » - 26 November
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് അധിക സുരക്ഷ വേണം: കേദ്രി മഞ്ജുനാഥ ക്ഷേത്രം അധികൃതര്‍
ബംഗളൂരു: മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്രത്തിന് ഭീകരാക്രമണ ഭീഷണി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ക്ഷേത്രത്തിന് അധിക സുരക്ഷ വേണമെന്ന ആവശ്യവുമായി മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്രം അധികൃതര്‍.…
Read More » - 26 November
ഭാരത് ജോഡോ യാത്ര കഴിഞ്ഞു രാഹുൽ പോയതിനു പിന്നാലെ തെലങ്കാനയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു
ഹൈദരാബാദ് : തെലങ്കാനയിൽ മുതിർന്ന കോൺഗ്രസ് നേതാവ് മാരി ശശിധർ റെഡ്ഡി ബി.ജെ.പിയിൽ ചേർന്നു. തെലങ്കാനയിൽ വികസനം നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമെ സാധിക്കു എന്ന്…
Read More » - 26 November
സായ് പല്ലവിയ്ക്കൊപ്പം അഭിനയിക്കില്ല: നോ പറഞ്ഞ് പവൻ കല്യാൺ
ഹൈദരാബാദ്: പ്രേമമെന്ന ആദ്യ സിനിമയിലെ മലർ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് സായ് പല്ലവി . അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ്…
Read More » - 25 November
ആയുഷ് മന്ത്രാലയവും ശാസ്ത്ര-സാങ്കേതിക വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു
ന്യൂഡൽഹി: കേന്ദ്ര ആയുഷ് മന്ത്രാലയവും ശാസ്ത്ര-സാങ്കേതിക-ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലെ ശാസ്ത്ര-സാങ്കേതിക വകുപ്പും (ഡിഎസ്ടി), തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ആയുഷ് രംഗത്ത് ഗവേഷണത്തിന്റെ സാധ്യതയുള്ള മേഖലകളെ പര്യവേക്ഷണം…
Read More » - 25 November
പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലെ അരക്ഷിതാവസ്ഥയുടെ ലക്ഷണങ്ങൾ തിരിച്ചറിയാം
ബന്ധങ്ങൾ ജീവിതത്തിലെ ഏറ്റവും മാന്ത്രിക വശങ്ങളാണ്, ഇത് രണ്ട് പങ്കാളികളെയും അവരുടെ മികച്ച പതിപ്പുകളാകാൻ പ്രാപ്തരാക്കുന്നു. എന്നിരുന്നാലും, ജീവിതം ചിലപ്പോൾ കഠിനമാണ്. ഇത് അവരുടെ വ്യക്തിപരമോ തൊഴിൽപരമോ…
Read More » - 25 November
മംഗളുരു സ്ഫോടനക്കേസ്: പ്രതിയുടെ ഫോണില്‍ ബോംബ് നിർമ്മാണ വീഡിയോയ്ക്കൊപ്പം സാക്കിര്‍ നായിക്കിന്റെ പ്രഭാഷണ വീഡിയോയും
മംഗളൂരു: മംഗളൂരു ഓട്ടോ സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരീഖിന്റെ മൊബൈൽ ഫോണിൽ നിന്ന് ബോംബ് നിർമ്മാണ വീഡിയോയ്ക്കൊപ്പം ഇസ്ലാമിക പ്രഭാഷകൻ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണ വീഡിയോയും പോലീസ്…
Read More » - 25 November
ജമ്മു കശ്മീരില്‍ ബസിനുള്ളില്‍ സ്ഫോടക വസ്തു: അന്വേഷണം ആരംഭിച്ചതായി പോലീസ്
ജമ്മു കശ്മീർ: ജമ്മു കശ്മീരില്‍ ബസിനുള്ളില്‍ നിന്ന് സ്ഫോടക വസ്തു കണ്ടെത്തി. കശ്മീരിലെ റംബാന്‍ ജില്ലയിലെ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ 20ൽ അധികം യാത്രക്കാരുമായി പോവുകയായിരുന്ന മിനി…
Read More » - 25 November
കാന്താര’ക്കെതിരെയുള്ള തൈക്കുടം ബ്രിഡ്ജിന്റെ ഹർജി തള്ളി
കോഴിക്കോട്: കന്നഡ ചിത്രം ‘കാന്താര’യിലെ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന് ആരോപിച്ച മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ് നൽകിയ ഹർജി തള്ളി ജില്ല കോടതി. വിഷയത്തിൽ…
Read More » - 25 November
ജോലിക്കാരിയുമായുള്ള ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതം: ബിസിനസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ട സംഭവത്തിൽ ട്വിസ്റ്റ്
ബെംഗളൂരു: ബിസിനസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വീട്ടുജോലിക്കാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം മൂലമാണ് അറുപത്തിയേഴുകാരൻ മരിച്ചതെന്ന് ബെംഗളൂരു പോലീസ് വ്യക്തമാക്കി.…
Read More » - 25 November
ഡൽഹി സർക്കാർ വീണ്ടും അഴിമതി കുരുക്കിൽ: ഇത്തവണ ക്ലാസ്മുറി നിർമാണത്തിന്റെ പേരിൽ 1300 കോടിയുടെ അഴിമതി
ന്യൂഡൽഹി: അഴിമതി കുരിക്കിൽ വീണ്ടും കുടുങ്ങി ഡൽഹി സർക്കാർ. ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ ക്ലാസ് മുറികളുടെ നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ അഴിമതി നടന്നതായി വിജിലൻസ് റിപ്പോർട്ട്. ഡൽഹി…
Read More » - 25 November
ഭാരത് ജോഡോ യാത്രയിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം: വീഡിയോ പുറത്തുവിട്ട് ബിജെപി, പ്രതികരണവുമായി കോൺഗ്രസ്
മദ്ധ്യപ്രദേശ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പാക് അനുകൂല മുദ്രാവാക്യം ഉയർന്നതായി ബിജിപി. മദ്ധ്യപ്രദേശിൽ നടന്ന റാലിയിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം…
Read More » - 25 November
ചരിത്രം മാറ്റിയെഴുതും: ഇന്ത്യയുടെ ശരിയായ ചരിത്രം എഴുതുന്നവരെ ആർക്കും തടയാനാകില്ലെന്ന് അമിത് ഷാ
ഡൽഹി: ഇന്ത്യയുടെ ശരിയായ ചരിത്രം തിരുത്തി എഴുതുന്നവരെ ആർക്കാണ് തടയാനാവുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചരിത്രം വളച്ചൊടിക്കപ്പെട്ടുവെന്ന പരാതി തനിക്ക് പലപ്പോഴും വരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 25 November
പെരുമ്പാവൂർ ജിഷാ കൊലക്കേസ്: പ്രതിയുടെ ഹർജി ഡിസംബർ അഞ്ചിലേക്ക് മാറ്റി
ന്യൂഡല്‍ഹി: പെരുമ്പാവൂർ ജിഷാ കൊലക്കേസിലെ പ്രതിയുടെ ഹർജി ഡിസംബർ അഞ്ചിലേക്ക് മാറ്റി. ജയിൽ മാറ്റത്തിനായി പ്രതി അമീറുൽ ഇസ്ലാം സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി മാറ്റിയത്. കേരളത്തിൽ നിന്ന്…
Read More »