India
- Dec- 2022 -22 December
ഐ എൻ എസ് വിക്രാന്തിനെ ‘മെയ്ഡ് ഇൻ കേരള‘ ഉത്പന്നമാക്കി: പിണറായി സർക്കാരിന്റെ പരസ്യം വിവാദത്തിൽ
തിരുവനന്തപുരം: ഐ എൻ എസ് വിക്രാന്തിനെ കേരള ബ്രാൻഡ് ഉത്പന്നമാക്കി എൽഡിഎഫ് സർക്കാരിന്റെ പരസ്യം വിവാദത്തിൽ. പരസ്യം പുറത്തിറങ്ങിയതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ…
Read More » - 22 December
മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ ഫാം ഹൗസില്‍ നിറയെ മാനുൾപ്പെടെ വന്യമൃഗങ്ങള്‍, കയറ്റി അയച്ചിട്ടുണ്ടോ എന്ന് അന്വേഷണം
ബംഗളൂരു: കർണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ ഫാം ഹൗസില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന നിരവധി വന്യമൃഗങ്ങളെ കര്‍ണാടക വനംവകുപ്പ് രക്ഷപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് ഷംനൂര്‍ ശിവശങ്കരപ്പയുടെ മകന്…
Read More » - 22 December
‘അദ്ദേഹത്തിന്റെ പണം കണ്ടാണ് ഞാൻ വിവാഹം കഴിച്ചതെന്നൊരു സംസാരം ഉണ്ട്’: തുറന്നു പറഞ്ഞ് ഷീലു എബ്രഹാം
കൊച്ചി: വിവാഹശേഷം അഭിനയ രംഗത്ത് എത്തിയ നടിമാരിൽ പ്രധാനിയാണ് ഷീലു എബ്രഹാം. പ്രമുഖ വ്യവസായിയും സിനിമ നിർമ്മാതാവുമായ ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണയോടെയാണ് ഷീലു എബ്രഹാം സിനിമയിൽ…
Read More » - 22 December
ലഹരി ഗുരുതരമായ പ്രശ്നം, കേന്ദ്രഏജന്‍സികളെ സഹായിക്കാത്ത സംസ്ഥാനങ്ങള്‍ ലഹരിക്കടത്തുകാരെ സഹായിക്കുന്നു: അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നത് ഗുരുതരമായ പ്രശ്നമാണെന്നും വിപണനം തടയാനായി ഏജന്‍സികളെ സഹായിക്കാത്ത സംസ്ഥാനങ്ങള്‍ കടത്തുകാരെ സഹായിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. Read…
Read More » - 21 December
മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനം വേഗത്തിലാക്കാൻ ശ്രമിക്കും: പ്രധാനമന്ത്രി
ന്യൂഡൽഹി: സിബിസിഐയുടെ പുതിയ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനം വേഗത്തിലാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം,…
Read More » - 21 December
‘യേശു കോവിഡ് നീക്കം ചെയ്തു, ക്രിസ്ത്യാനിറ്റി കാരണം ഇന്ത്യ അതിജീവിച്ചു’: വിവാദ പരാമർശവുമായി തെലങ്കാന ആരോഗ്യ ഡയറക്ടർ
ഹൈദരാബാദ്: ചൈനയിലും മറ്റ് രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാൻ കേന്ദ്രസർക്കാർ കർശനമായ നടപടികൾ സ്വീകരിച്ചുതുടങ്ങി. ഇതിനിടെ തെലങ്കാനയിലെ ആരോഗ്യ ഡയറക്ടർ…
Read More » - 21 December
ചൈനയിലെ കോവിഡ് വ്യാപനത്തിൽ ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ട: മികച്ച വാക്സിനാണ് ഇന്ത്യ നൽകിയതെന്ന് അദാർ പൂനാവാല
ചെന്നൈ: ചൈനയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതാണെങ്കിലും ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. ഏറ്റവും മികച്ച വാക്സിൻ കവറേജാണ് ഇന്ത്യ നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 21 December
ബംഗാളിൽ ഒരു ഡബിൾ എൻജിൻ സർക്കാർ ഉണ്ടാകും: യുപിയിലെ പോലെ ബംഗാളിലും ബുൾഡോസറുകൾ ഓടുമെന്ന് സുവേന്ദു അധികാരി
കൊൽക്കത്ത: ഉത്തർപ്രദേശിലേത് പോലെ പശ്ചിമ ബംഗാളിലും ബുൾഡോസർ ഓടുമെന്ന് ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ജന്മനാടായ കാന്തിയിൽ ഒരു സമ്മേളനത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ സംസാരിക്കവെയാണ്…
Read More » - 21 December
‘ബിക്കിനി കില്ലര്‍’ ചാൾസ് ശോഭരാജിനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്
കാഠ്മണ്ഡു: ‘ബിക്കിനി കില്ലര്‍’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭ്രാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതിയുടെ ഉത്തരവ്. ജഡ്ജിമാരായ സപ്ന പ്രധാന് മല്ല,…
Read More » - 21 December
ഇന്ത്യക്ക് രണ്ട് ‘രാഷ്ട്രപിതാക്കൾ’ ഉണ്ട്, നവ ഇന്ത്യയുടെ പിതാവ് നരേന്ദ്ര മോദി: അമൃത ഫഡ്നാവിസ്
നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആധുനിക ഇന്ത്യയുടെ പിതാവ് എന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. രാജ്യത്തിന് രണ്ട് രാഷ്ട്രപിതാക്കള്‍ ഉണ്ടെന്നായിരുന്നു അമൃതയുടെ…
Read More » - 21 December
തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് പ്രതിമാസം ആറായിരം രൂപ വീതം ധനസഹായം: വിശദീകരണവുമായി കേന്ദ്രം
ഡല്‍ഹി: തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് പ്രതിമാസം ആറായിരം രൂപ വീതം ധനസഹായമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചാരണം നടന്നിരുന്നു. പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന…
Read More » - 21 December
ചൈനയിലെ കോവിഡ് ഉപവകഭേദം ഇന്ത്യയിലും കണ്ടെത്തി: വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു
ന്യൂഡൽഹി: ചൈനയിൽ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചു. ഒമിക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7…
Read More » - 21 December
ചൈനയ്ക്കു ഭീഷണി: പ്രതിരോധം ശക്തമാക്കാനായി അതിർത്തിയിൽ ‘പ്രലേ മിസൈല്‍’ വിന്യസിക്കുന്നു, പ്രത്യേകതകൾ മനസിലാക്കാം
ഡൽഹി: ചൈനയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യ-ചൈന അതിര്‍ത്തിയിൽ സൈനിക സംവിധാനങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. പ്രലേ ബാലിസ്റ്റിക് മിസൈല്‍ ഉടന്‍ തന്നെ അതിര്‍ത്തിയിലെ ഇന്ത്യന്‍…
Read More » - 21 December
പാകിസ്ഥാൻ കള്ളക്കടത്തുകാരുമായി ഏറ്റുമുട്ടല്‍: കോടികള്‍ വിലമതിക്കുന്ന ഹെറോയിന്‍ പിടിച്ചെടുത്ത് ബിഎസ്എഫ്
പഞ്ചാബ്: കോടികള്‍ വിലമതിക്കുന്ന 25 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്ത് അതിര്‍ത്തി സുരക്ഷാ സേന. പഞ്ചാബിലെ ഫാസില്‍ക ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്ഥാനില്‍ നിന്നുള്ള കള്ളക്കടത്തുകാരുമായി നടത്തിയ ഏറ്റുമുട്ടലിലാണ്…
Read More » - 21 December
വിദേശ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് വ്യാപനം: വ്യോമ ഗതാഗതത്തിന് നിയന്ത്രണം വേണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍, വ്യോമ ഗതാഗതത്തിന് നിയന്ത്രണം വേണമെന്ന് കോണ്‍ഗ്രസ്. രോഗവ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കണമെന്നും വിമാനങ്ങള്‍ക്ക് നിയന്ത്രണം…
Read More » - 21 December
ഉത്തരേന്ത്യയിലെ കനത്ത ശൈത്യത്തില്‍ അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കി സൈന്യം
അമൃത്സര്‍: ഉത്തരേന്ത്യയിലെ കനത്ത ശൈത്യത്തില്‍ അതിര്‍ത്തിയിലെ സുരക്ഷ സൈന്യം ശക്തമാക്കി. പാകിസ്ഥാന് അതിര്‍ത്തി പങ്കിടുന്ന വാഗാ-അട്ടാരി അതിര്‍ത്തിയിലെ ബിഎസ്എഫ് ജവാന്മാര് കനത്ത മൂടല്‍മഞ്ഞിലും റോന്തുചുറ്റുന്ന വീഡിയോ വൈറലാവുകയാണ്.…
Read More » - 21 December
ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഇഡി കുറ്റപത്രം നൽകി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിതയ്ക്കെതിരെ ഇഡി കുറ്റപത്രം നല്കി. കേസില്‍ ഉള്‍പ്പെട്ട ഇന്തോ സ്പിരിറ്റി…
Read More » - 21 December
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം, ഇല്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കണം: രാഹുലിന് ആരോഗ്യമന്ത്രിയുടെ കത്ത്
ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. നിലവില്‍ രാജസ്ഥാനില്‍ തുടരുന്ന യാത്രയില്‍ മാസ്ക് അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍…
Read More » - 21 December
വ്യാജ വാർത്തയും വ്യാജ വീഡിയോകളും നിരന്തരം പ്രചരിപ്പിച്ചു: 3 യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം
ന്യൂഡൽഹി: വ്യാജ വീഡിയോകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ കേന്ദ്രത്തിന്റെ ശക്തമായ നടപടി. യൂട്യൂബ് ചാനലുകളിൽ പ്രസിദ്ധപ്പെടുത്തിയ പല വീഡിയോകളും വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട്ചെക്ക് വിഭാഗം…
Read More » - 21 December
വിശന്ന് വലഞ്ഞ് ഭിക്ഷ യാചിച്ചെത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു: മൂന്നുപേര്‍ അറസ്റ്റില്‍
കാസര്‍ഗോഡ് : ഭക്ഷണം കഴിക്കാന്‍ പണം കടം ചോദിച്ചെത്തിയ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ള സ്വദേശി ജെ ഷൈനിത് കുമാര്‍(30),…
Read More » - 21 December
മദ്യ നിരോധിത സംസ്ഥാനം ഭരിക്കുന്ന നേതാവിന്റെ വീട്ടിൽ വൻ മദ്യശേഖരം: വീട്ടിൽ നിന്നും കിട്ടിയത് സ്വദേശിയും വിദേശിയും
പാട്ന: ബീഹാറിൽ ഭരണകക്ഷിയായ ജെഡിയു നേതാവിന്റെ വീട്ടിൽ നിന്നും മദ്യം പിടിച്ചെടുത്തു. ജെഡിയു സംസ്ഥാന കൗൺസിൽ അംഗം കാമേശ്വറിന്റെ മർഹൗറയിലെ വീട്ടിൽ നിന്നാണ് മദ്യം പിടിച്ചെടുത്തത്. ഛപ്ര…
Read More » - 21 December
വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപിക്കുന്നു: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: ചൈനയിലും അമേരിക്കയിലും ജപ്പാനിലുമടക്കമുള്ള കൊവിഡ് വ്യാപനം കണക്കിലെടുത്ത് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളിൽ കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണവും കൃത്യമായി നടപ്പിലാക്കണമെന്ന് കേന്ദ്ര ആരോഗ്യ…
Read More » - 21 December
പാലക്കാട് ശ്രീനിവാസൻ വധക്കേസ് അന്വേഷണം എൻഐഎയ്ക്ക് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
പാലക്കാട്: ആർഎസ്എസ് പ്രവര്ത്തകന് മുത്താന്തറ ആരപ്പത്ത് എ. ശ്രീനിവാസൻ (44) വെട്ടേറ്റു മരിച്ച കേസ് എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. നിരോധിത…
Read More » - 21 December
വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം, സംസ്ഥാനങ്ങള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. അമേരിക്കയിലും ജപ്പാനിലും അടക്കം വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പരിശോധനയും ജനിതക ശ്രേണികരണവും കൃത്യമായി നടപ്പിലാക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക്…
Read More » - 20 December
വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനം: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അമേരിക്ക, ജപ്പാൻ തുടങ്ങിയ…
Read More »